‘വോട്ടിനു വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ പുരുഷന്മാരുടെ മുമ്ബില്‍ രംഗത്തിറക്കരുത്’; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്: വിശദാംശങ്ങൾ...
സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം പ്രാദേശിക നേതാവ് സെയ്തലവി മജീദ്. മലപ്പുറം തെന്നലയിലാണ് സംഭവം. മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് സെയ്തലവി. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം ചെയ്തുകൊണ്ടുവന്ന പെണ്ണുങ്ങളെ മുസ്ലിം ലീഗ് രംഗത്തിറക്കിയെന്നാണ് സെയ്തലവി...
പത്തനംതിട്ട കൂടൽ സ്വദേശിയായ യുവാവ് യുകെ വിസ വാഗ്ദാനം ചെയ്ത് നാലുപേരിൽ നിന്നായി തട്ടിയെടുത്തത് 50 ലക്ഷത്തോളം രൂപ;...
യുകെയിലെ കെയർ ഹോമിൽ ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട സ്വദേശിയായ യുവാവ് നാലു പേരിൽ നിന്ന് തട്ടിയെടുത്തത് 47 ലക്ഷത്തിലധികം രൂപ. ബ്രൈറ്റ് ലാൻഡ് നിരത്തുപാറ സിജോ എന്ന യുവാവാണ് തട്ടിപ്പ് നടത്തിയത്....
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് അരികെ കൂറ്റൻ രാജവെമ്പാല; പാഞ്ഞെത്തി കടിച്ചു കീറി പിറ്റ് ബുൾ: വീഡിയോ
ഉഗ്രവിഷമുള്ള രാജവെമ്ബാലയെ ആക്രമിച്ച് കൊന്ന് പിറ്റ് ബുള്‍ നായ കുട്ടികളുടെ ജീവൻ രക്ഷിച്ചു. വീട്ടുജോലിക്കാരിയുടെ മക്കള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പില്‍ രാജവെമ്ബാല എത്തിയത്. കുട്ടികള്‍ പേടിച്ച് കരയുന്നത് കേട്ടാണ് ജെന്നി എന്ന പിറ്റ്...
തിരുവഞ്ചൂരിന്റെ ലഹരിക്കെതിരായ ഏകദിന ഉപവാസത്തിന് തുരങ്കം വയ്ക്കാൻ യുഡിഎഫ് ട്രേഡ് യൂണിയനുകളുടെ സംയുക്ത യോഗം; വിമത നീക്കം...
മുൻ ആഭ്യന്തര മന്ത്രിയും, കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വർദ്ധിച്ചു വരുന്ന ലഹരി ഭീഷണിക്കെതിരെ പൗരപ്രതിരോധമുയർത്തുവാൻ നാളെ കോട്ടയം തിരുനക്കരയിൽ ഏകദിന ഉപവാസം സംഘടിപ്പിക്കുകയാണ്. രാഷ്ട്രീയത്തിന് അതീതമായി വലിയ പിന്തുണയാണ് തിരുവഞ്ചൂരിന്റെ...
ഡല്‍ഹി ചെങ്കോട്ട സ്ഫോടനം; ലക്ഷ്യം വെച്ചത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റെന്ന് സൂചന, വാഹനത്തിലുണ്ടായിരുന്നത് മൂന്നുപേർ? പുതിയ റിപ്പോർട്ടുകൾ...
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ നടുക്കം വിട്ടുമാറാതെ രാജ്യം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ യുഎപിഎ വകുപ്പ് പ്രകടനം ഡല്‍ഹി പോലീസ് കേസെടുത്തു. സ്ഫോടനം നടന്ന കാറില്‍ മൂന്ന് പേരാണുണ്ടായിരുന്നതെന്നാണ് ഡല്‍ഹി...
റിയാസിനെ വീഴ്ത്താൻ യുഡിഎഫ് ഇറക്കുന്നത് അൻവറിനെ? മുന്നണി പ്രവേശനത്തിന് പിന്നാലെ അൻവറിനെ സ്വാഗതം ചെയ്ത് ബേപ്പൂരിൽ ബോർഡുകൾ: വിശദാംശങ്ങൾ...
പി വി അൻവറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ ബേപ്പൂരില്‍ പിവി അൻവറിനെ സ്വാഗതം ചെയ്ത് ഫ്‌ളക്‌സ് ബോർഡുകള്‍. പിവി അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ളക്‌സുകളാണ് പ്രദേശത്ത്...
ഒടുവിൽ സമ്മതിച്ച് പാക്കിസ്ഥാൻ; ഇന്ത്യൻ പ്രത്യാക്രമണത്തിൽ (ഓപ്പറേഷൻ സിന്ദൂർ) 11 പാക് സൈനികർക്ക് ജീവഹാനി; പരിക്കേറ്റത് 78 പേർക്ക്;...
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരില്‍ തങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായതിൻ്റെ വ്യാപ്തി സ്ഥിരീകരിക്കുന്ന സുപ്രധാനമായ വെളിപ്പെടുത്തലുമായി പാകിസ്ഥാൻ. കഴിഞ്ഞയാഴ്ച ഇന്ത്യ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ സായുധ സേനയിലെ 11 അംഗങ്ങള്‍ കൊല്ലപ്പെട്ടതായും 78 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ...
തെലങ്കാനയില്‍ ക്രിസ്ത്യൻ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; ന്യായീകരിച്ച് എം.പി: വിശദാംശങ്ങൾ വായിക്കാം.
തെലങ്കാനയില്‍ ക്രിസ്ത്യൻ പള്ളിയുടെ മതില്‍ തകർത്ത് ബി.ജെ.പി പ്രവർത്തകള്‍. സിദ്ദിപേട്ട് ജില്ലയിലാണ് സംഭവമുണ്ടായത്. അനധികൃത ഭൂമിയിലാണ് പള്ളിയുടെ നിർമാണം നടത്തിയിരിക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പി മേദക് എം.പി രഘുനന്ദൻ റാവു പള്ളി തകർത്തതിനെ ന്യായീകരിച്ചു....
ഒക്ടോബറിലും ഇരുട്ടടി; വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ: വിശദാംശങ്ങൾ വായിക്കാം
ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും.
ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി...
അയോധ്യയിൽ ബാബറി മസ്ജിദിന് പകരമുള്ള പള്ളി നിർമാണത്തിൽ അനിശ്ചിതത്ത്വം; ബിൽഡിംഗ് പെർമിറ്റ് അപേക്ഷ തള്ളി അയോധ്യ ഡെവലപ്മെൻ്റ്...
ബാബരി മസ്ജിദിന് പകരമായി പള്ളി നിർമിക്കാനുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം. സുപ്രീം കോടതി വിധി പ്രകാരം അയോധ്യയില്‍ നിർമിക്കാൻ നിർദേശിച്ച മുസ്‍ലിം പള്ളിയുടെ നിർമാണ അപേക്ഷ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി തള്ളി. പള്ളി നിർമ്മാണത്തിന്...
തിരുവനന്തപുരം കോർപ്പറേഷൻ: വിഴിഞ്ഞം ഡിവിഷൻ തിരികെ പിടിച്ച് യുഡിഎഫ്; അംഗങ്ങളുടെ എണ്ണം 2020ലെ അപേക്ഷിച്ച് ഇരട്ടിയാക്കി നേട്ടം
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡില്‍ യുഡിഎഫിന് വിജയം. 83 വോട്ടിനാണ് യുഡിഎഫിലെ കെ.എച്ച് സുധീർ വിജയിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം...
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; 25 വയസ്സുകാരിയായ വനിതാ ഡോക്ടറെ മര്‍ദിച്ച് വിവാഹിതനായ സഹപ്രവര്‍ത്തകൻ: വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട്ടില്‍ വിവാഹാഭ്യർത്ഥന നിരസിച്ച 25കാരിയായ വനിതാ ഡോക്ടറെ മർദിച്ച് വിവാഹിതനായ സഹപ്രവർത്തകൻ. ഡോ. അൻപു സെല്‍വനാണ് സഹപ്രവർത്തകയെ മർദിച്ചത്. മർദനത്തില്‍ മുഖത്തും കഴുത്തിലും കൈകളിലും പരിക്കേറ്റ ഡോക്ടർ കൃതികയെ ഹൊസൂർ ഗവണ്‍മെന്‍റ് ആശുപത്രിയില്‍...
2029ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 33% വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രാബല്യത്തിൽ വരും; നിർണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ: കേരളത്തിൽ...
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33ശതമാനം സംവരണം നടപ്പിലാക്കാനൊരുങ്ങി മോദി സർക്കാർ. 2029ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡല പുനനിർണയത്തിനൊപ്പം സ്ത്രീ സംവരണവും നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ഭരണഘടനയിലെ...
തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്; കാരണം ഇത്
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം 66-ാം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. വാർഡില്‍ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസില്‍ ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തില്‍ മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റി വച്ചത്. സ്വതന്ത്ര മത്സ്യത്തൊഴിലാളി...
കർണാടക പോലീസിലെ വിവാദ നായിക; ഡി രൂപ ഐപിഎസിന് എഡിജിപി ആയി പ്രമോഷൻ: വിശദാംശങ്ങൾ വായിക്കാം
കർണാടകയില്‍ നിരവധി വിവാദങ്ങളില്‍ പെട്ട ഡി രൂപ ഐപിഎസിന് ഒടുവില്‍ പ്രൊമോഷൻ. ഐജി പോസ്റ്റില്‍ നിന്ന് എഡിജിപി പോസ്റ്റിലേക്ക് പ്രൊമോഷൻ നല്‍കി. സസ്പെൻഷനെ തുടർന്ന് ഇവരുടെ പ്രൊമോഷൻ തടഞ്ഞ് വച്ചിരിക്കുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ...
നൈറ്റ് ലൈഫ് ആസ്വദിക്കാൻ വൈൻ പാതിരാ മാർക്കറ്റ്; 50ലധികം സ്റ്റാളുകളും രാത്രി 11 മുതൽ 12 വരെ...
അർദ്ധരാത്രി വരെ ഷോപ്പിംഗ് നടത്താം, ഇഷ്‌ടഭക്ഷണം രുചിക്കാം, പാട്ടുപാടാം, കൂട്ടുകൂടാം. ആണ്‍-പെണ്‍ ഭേദമില്ലാതെ ആഘോഷിക്കാം. കൊച്ചി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതനഗരമെന്ന സന്ദേശവുമായി വനിതാ സംരഭകരുടെ കൂട്ടയ്‌മയായ വുമണ്‍ എൻട്രപ്രണേഴ്സ് നെറ്റ്‌വർക്ക് (വെൻ) 5,...
തിരുവനന്തപുരം ആർസിസി ക്യാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജിനെ അറിയിച്ചില്ല; സംഭവത്തിൽ അന്വേഷണം നടത്താൻ...
തിരുവനന്തപുരം റീജ്യണല്‍ കാൻസർ സെന്ററിൻ്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി വീണ ജോർജിനെ ഒഴിവാക്കിയെന്ന് ആരോപണം. സംഭവത്തില്‍ സംസ്ഥാന സർക്കാർ അന്വേഷണം നടത്തും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.
താൻ അറിയാതെയാണ്...
അച്ഛനെ തള്ളിയിട്ട പെട്രോൾ പമ്പ് ജീവനക്കാരന്റെ നെഞ്ചത്ത് റിവോൾവർ അമർത്തി യുവതി; സമൂഹ മാധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ:...
നെറ്റിസണ്‍സിനെ ഏറെ ഞെട്ടിച്ച ഒരു സി.സി.ടി.വി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു(Daughter). ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഈ ദൃശ്യത്തില്‍, തന്റെ പിതാവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒരു സ്ത്രീ പെട്രോള്‍...
ഡൽഹിയിൽ ഞെട്ടിച്ച് ബിജെപി: മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ആദ്യതവണ എംഎൽഎ ആയ രേഖ ഗുപ്തയെ; ...
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തത് മുതിര്‍ന്ന നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും അനുഗ്രഹമെന്നാണ് രേഖ ഗുപ്ത വിശേഷിപ്പിച്ചത്. ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത (50). ബിജെപിയുടെ സുഷമ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീല...
“അതിവേഗം ബഹുദൂരം”: ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കി കോൺഗ്രസ്; അങ്കത്തട്ടിൽ പ്രിയങ്കയും, രാഹുൽ മാങ്കൂട്ടവും, രമ്യ...
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസുമാണ് സ്ഥാനാര്‍ഥികൾ.
എഐസിസി ജനറല്‍ സെക്രട്ടറി...


























