പാലക്കാട് കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത രാഹുൽ മാങ്കൂട്ടം; യോഗം നടന്നിട്ടില്ലെന്നും പുറത്താക്കുന്നത് വരെ പാർട്ടി ഓഫീസിൽ കയറും എന്നും...

വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട് കണ്ണാടി മണ്ഡലം കോണ്‍ഗ്രസ് യോഗത്തിലാണ് രാഹുല്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായാണ് യോഗം ചേർന്നത്.മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി അടക്കമുള്ള...

കാപ്പനെതിരെയുള്ള ഇടത് കടന്നാക്രമണം 2026ൽ ജോസ് കെ മാണിക്ക് വഴിയൊരുക്കാൻ; കൈവിട്ട പാലാ തിരികെ പിടിക്കാൻ...

കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ജില്ലാ അധ്യക്ഷൻ ലോപ്പസ് മാത്യുവിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി നേതാക്കൾ ഇന്ന് പാലായിൽ നടത്തിയ പത്രസമ്മേളനം അക്ഷരാർത്ഥത്തിൽ മാണി സി കാപ്പൻ എംഎൽഎക്കെതിരെയുള്ള കടന്നാക്രമണം ആയിരുന്നു. പാലായിൽ കഴിഞ്ഞ...

കേരളത്തിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎയുടെ മിന്നൽ റെയ്ഡ്; ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു: റിപ്പോർട്ടുകൾ ഇങ്ങനെ

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദേശ ഫണ്ടിംഗും രാജ്യവിരുദ്ധ ഗൂഢാലോചനകളും അന്വേഷിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയ വ്യാപക റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകളടക്കം കണ്ടെടുത്ത് ദേശീയ അന്വേഷണ ഏജന്‍സി. എതിരാളികളെ ഇല്ലാതാക്കാന്‍...

തൃശൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍; വിശദാംശങ്ങൾ വായിക്കാം

യുവതിയെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂർ പഴുവില്‍ വെസ്റ്റ് വലിയകത്ത് സുല്‍ഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. തൃപ്രയാറില്‍ തയ്യല്‍ കട നടത്തുകയായിരുന്നു സുല്‍ഫത്ത്. വീട്ടിലിരുന്ന് തുന്നിയ...

“കൊലക്കേസ് പ്രതികൾക്ക് ആശ്വസിക്കാം, കൂടെയുണ്ട് സർക്കാർ”: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി അണ്ണൻ സിജിത്തിന്റെ പരോൾ...

ആർഎംപി സ്ഥാപക നേതാവ് ടി‌പി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി അണ്ണൻ സിജിത്തിൻ്റെ പരോള്‍ കാലാവധി നീട്ടി. 30 ദിവസത്തേക്ക് ജയില്‍ ഡിജിപി നല്‍കിയ അടിയന്തിര പരോള്‍ നല്‍കിയിരുന്നു. ബന്ധുവിൻ്റെ മരണത്തെ തുടർന്നാണ് അന്ന്...

വയനാട്ടിൽ നിന്ന് ഡൽഹിയിലെത്തിയപ്പോൾ ഗ്യാസ് ചേമ്പറിലേക്ക് കയറിയ പ്രതീതി: ഉപതിരഞ്ഞെടുപ്പിന് ശേഷം തലസ്ഥാന നഗരിയിൽ തിരികെയെത്തിയ...

വയനാട് ഉപതിരഞ്ഞെടുപ്പിന് ശേഷം മടങ്ങിയെത്തിയ പ്രിയങ്കാ ഗാന്ധി ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ പ്രതികരിച്ചു. വയനാട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഗ്യാസ് ചേംമ്ബറിലെത്തിയ പ്രതീതിയാണ്. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ കാണുമ്ബോഴുള്ള പുകപടലം ഞെട്ടിക്കുന്നതാണെന്നും പ്രിയങ്കാ...

പത്മവിഭൂഷൺ: പുരസ്കാരം സ്വീകരിക്കുന്നതിനെ ചൊല്ലി ആശയ കുഴപ്പത്തിൽ വിഎസ് അച്യുതാനന്ദന്റെ കുടുംബം; തീരുമാനം പാർട്ടിക്ക് വിട്ടു

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷന്‍ സ്വീകരിക്കുന്നതില്‍ കുടുംബത്തിന് ആശയക്കുഴപ്പം. പുരസ്കാരത്തില്‍ സന്തോഷമെന്നും ജനഹൃദയങ്ങളിലാണ് വിഎസിന്‍റെ സ്ഥാനമെന്നും നിലപാട് എടുക്കുന്ന കുടുംബം പുരസ്കാരം സ്വീകരിക്കുന്നതിലെ തീരുമാനം പാര്‍ട്ടിക്ക് വിടുകയാണ്. എന്നാല്‍...

മൂവാറ്റുപുഴ സ്റ്റേഷനിലെ പെറ്റി കേസ് പിഴയിൽ നിന്നും വെട്ടിച്ചത് 20 ലക്ഷം; പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ:...

ഗതാഗത നിയമലംഘനത്തിനു പെറ്റി കേസ്‌ ഇനത്തില്‍ ഈടാക്കിയ പിഴയില്‍നിന്ന്‌ 20.8 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വനിത സിവില്‍ പോലീസ്‌ ഓഫീസര്‍ അറസ്‌റ്റില്‍. മൂവാറ്റുപുഴ ഈസ്‌റ്റ്‌ മാറാടി തടത്തില്‍ ശാന്തി കൃഷ്‌ണ (45)...

20 കിലോമീറ്റർ ഓളം മൈലേജും ഫൈസ്റ്റാർ സുരക്ഷ റേറ്റിംഗും; 65,000 രൂപ വരെ ഡിസ്കൗണ്ടിൽ സ്കോഡയുടെ ജനപ്രിയ...

രാജ്യത്തെ തങ്ങളുടെ ഏറ്റവും വില്‍പനയുള്ള മോഡലിന് വീണ്ടും വിലക്കുറവില്‍ വില്‍ക്കാൻ ഏതെങ്കിലും കമ്ബനികള്‍ തയ്യാറാകുമോ എന്ന് സംശയമാണ്. എന്നാല്‍ സ്‌കോഡ ഇന്ത്യ അത്തരത്തിലൊരു അവസരം നല്‍കുകയാണ്. പുതുപുത്തൻ അഴകേറിയൊരു എസ്‌യുവിക്കായി കൊതിക്കുന്നവർക്ക് ഉഗ്രൻ...

നേതൃത്വത്തോടുള്ള നീരസംമൂലം ഏരിയാ സമ്മേളനത്തിൽ നിന്ന് വിട്ടു നിന്നു; കൊട്ടാരക്കര മുൻ എംഎൽഎയും വനിതാ നേതാവുമായ അയിഷ...

പാർട്ടി പ്രവർത്തനങ്ങളില്‍ സജീവമല്ലെന്നുകാട്ടി മുൻ എം.എല്‍.എ.യും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ഖജാൻജിയുമായ പി.അയിഷാപോറ്റിയെ സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന്‌ ഒഴിവാക്കി. ആരോഗ്യകാരണങ്ങള്‍ കാട്ടി ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന അയിഷാപോറ്റി ഏറെനാളായി...

പമ്ബ ഗണപതി ക്ഷേത്ര നടപ്പന്തലില്‍ ഷൂ ധരിച്ച്‌ കയറി പോലീസ് ഉദ്യോഗസ്ഥര്‍; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം: വിശദാംശങ്ങൾ

പമ്ബ ഗണപതി ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ പോലീസ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച്‌ കയറിയതില്‍ പ്രതിഷേധമുയരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഭക്തർക്കിടയില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയരുന്നത്. നഗ്നപാദരായിട്ടാണ് തീർത്ഥാടകർ ഗണപതി ക്ഷേത്രത്തിലെത്തുന്നതും പിന്നീട് മലകയറുന്നതും. ഇതിനിടയിലാണ്...

മുനമ്പം ജനതയ്ക്ക് ആശ്വാസമായി ഹൈക്കോടതി വിധി; വസ്തുക്കരം സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം

എറണാകുളം മുനമ്ബത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹെെക്കോടതി അനുമതി നല്‍കി. കേസില്‍ അന്തിമ വിധി വരുന്നതുവരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്. മുനമ്ബം വഖഫ് ഭൂമിയല്ലെന്ന്...

അവിഹിതബന്ധം ഉണ്ടെന്ന് സംശയം: ഭാര്യയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ബാങ്ക് മാനേജരായ...

ബാങ്ക് മാനേജരെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. അമീന്‍പുര്‍ കെഎസ്‌ആര്‍ നഗറില്‍ താമസിക്കുന്ന കൃഷ്ണവേണി(37)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ബ്രഹ്‌മയ്യയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ബ്രഹ്‌മ്മയ്യയും ഭാര്യ...

സിനിമ ഷൂട്ടിങ്ങിനായി കോതമംഗലത്ത് എത്തിച്ച നാട്ടാന കാടുകയറി; കണ്ടെത്താനായുള്ള തിരച്ചിൽ നിഷ്ഫലം: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാനയ്ക്ക് വേണ്ടിയുളള തെരച്ചില്‍ താല്‍ക്കാലികമായി നിർത്തി. രാത്രി നിരീക്ഷണം തുടരും. രാവിലെ 6.30 ന് തിരച്ചില്‍ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചില്‍...

ലോറിക്കു പിന്നില്‍ കാറിടിച്ച്‌ യുവതി മരിച്ചു, ഭര്‍ത്താവും മകനും ചികിത്സയില്‍; അപകടം കൊച്ചിയിൽ: വിശദാംശങ്ങൾ വായിക്കാം.

കൊച്ചിയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്. രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. പുലർച്ചെയാണ് കുമ്ബളം ടോള്‍ പ്ലാസക്ക് സമീപം...

കേരള രാഷ്ട്രീയത്തിൽ പെന്തക്കോസ്ത് വിഭാഗം വിധി നിർണ്ണയിക്കുന്ന കാലം; രാഷ്ട്രീയ പ്രാതിനിധ്യം വേണം: നിർണായക നീക്കവുമായി പാസ്റ്റർ ബാബു...

കുമ്പനാട്: കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പെന്തക്കോസ്ത് സമൂഹം നിർണ്ണായക ശക്തിയായി മാറിക്കഴിഞ്ഞെന്നും നിയമസഭയിൽ നമ്മുടെ ശബ്ദമാകാൻ സ്വന്തം പ്രതിനിധികൾ ഉണ്ടാകണമെന്നും ഐപിസി സീനിയർ ശുശ്രൂഷകനും പിറവം സെന്റർ പാസ്റ്ററുമായ പാസ്റ്റർ ബാബു ചെറിയാൻ...

നിമിഷ പ്രിയയുടെ മോചനം: യമൻ പുരോഹിതനുമായി സംസാരിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാർ; നീക്കം ചാണ്ടി ഉമ്മൻ...

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് നിർണായക ഇടപെടലുമായി കാന്തപുരം എ.പി. അബുബേക്കർ മുസ്ലിയാർ. മോചന ശ്രമങ്ങളുടെ ഭാഗമായി യെമനിലെ മതപുരോഹിതനുമായി കാന്തപുരം ബന്ധപ്പെട്ടു. കൊല്ലപ്പെട്ട...

വാക്കു പാലിക്കാൻ “പൂക്കി സിഎം”; വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കൽ വേഗതയിൽ ആക്കി മോട്ടോർ വാഹന വകുപ്പ്:...

മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം വൈറലായിരുന്നു. ഒറ്റ പ്രതികരണത്തിലൂടെ ജെൻ സിക്ക് ഇക്കിടയിൽ പൂക്കി സിഎം ആയി വി.ഡി മാറുകയും ചെയ്തു. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന്...

സൂചി കുത്താനിടയില്ലാത്ത ട്രെയിനിൽ പ്രണയജോടികളുടെ കാമലീലകൾ; ചോദ്യം ചെയ്തതോടെ യുവതി തട്ടിക്കയറി: എറണാകുളം കൊല്ലം യാത്രയിൽ...

എറണാകുളത്തുനിന്ന് കൊല്ലത്തേക്കുള്ള ട്രെയിൻ യാത്രക്കിടെ ജനറല്‍ കമ്ബാർട്ട്മെൻ്റില്‍ വച്ച്‌ ഓറല്‍ സെക്സ് നടന്നു എന്ന് ആരോപണം. അജിനാസ് എന്ന യുവാവാണ് മല്ലു കോമ്ബസ് എന്ന തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം പങ്കുവച്ചത്. താനിത്...

കർണാടക കുടകിൽ ഭാര്യയും മക്കളും അടക്കം നാലുപേരെ കുത്തിക്കൊലപ്പെടുത്തി; മലയാളി യുവാവ് അറസ്റ്റിൽ; പ്രതി പിടികിലായത് വയനാട്ടിൽ...

കർണാടകയിലെ കുടകില്‍ ഭാര്യയെയും മകളെയുമടക്കം നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയില്‍. തിരുനെല്ലി ഉണ്ണികപറമ്ബ് ഊരിലെ ഗിരീഷാണ്(38) പോലീസിന്റെ പിടിയിലായത്. ഗിരീഷിന്റെ ഭാര്യ നാഗി(34), മകള്‍ കാവേരി(5), ഭാര്യയുടെ മാതാപിതാക്കളായ കരിയൻ(70), ഗൗരി(65)...