മേയര്‍ ആര്യ രാജേന്ദ്രന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെച്ച്‌ ലഭിച്ചത് ഔദ്യോഗിക പുരസ്‌കാരം അല്ല; സ്വകാര്യ സംഘടന വാടകക്ക് എടുത്ത...

കോർപറേഷൻ മേയർ ആര്യ രാജേന്ദ്രന് കഴിഞ്ഞമാസം ലണ്ടനിൽ വെച്ച്‌ ലഭിച്ച പുരസ്‌കാരം ഔദ്യോഗികമല്ലെന്ന്‌ വിവരാവകാശ രേഖ. മേയർക്ക്‌ ലഭിച്ച പുരസ്കാരത്തെച്ചൊല്ലി വിവാദം നേരത്തെ തന്നെ തുടങ്ങിയതാണ്. വേൾഡ് ബുക്ക് ഒഫ് റെക്കോഡ്‌സിന്റെ സർട്ടിഫിക്കറ്റ്...

എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പ്രതിഷേധം അവഗണിച്ചു; പി എം ആർഷോയ്ക്ക് എതിരെ പരാതി നൽകിയ വനിതാ നേതാവിന് സ്ഥാനാർത്ഥിത്വം നൽകി...

തദ്ദേശ തെരഞ്ഞെടുപ്പില്‍ എഐഎസ്‌എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർത്ഥിയാക്കി സിപിഐ. എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവാണ് നിമിഷ. പറവൂർ ബ്ലോക്കില്‍ കെടാമംഗലം ഡിവിഷനിലാണ്...

വിദ്യാർത്ഥികളെ കയറ്റാതെ പോകാൻ ശ്രമിച്ച സ്വകാര്യ ബസിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ച് ഹോം ഗാർഡ്; കോഴിക്കോട് കുന്നമംഗലത്ത്...

വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസ്സിന് മുന്നില്‍ കിടന്ന് ബസ് തടഞ്ഞ് ഹോം ഗാര്‍ഡ് ഉദ്യോഗസ്ഥന്‍. കോഴിക്കോട് കുന്നമംഗലം കാരന്തൂരിലാണ് നാട്ടുകാരെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ ആശ്ചര്യപ്പെടുത്തിയ സംഭവ വികാസങ്ങളുണ്ടായത്. ഇന്നലെ വൈകീട്ട് 4.40ഓടെ കാരന്തൂര്‍...

സിപിഎം പാർട്ടി സമ്മേളനങ്ങൾ സെപ്റ്റംബർ മുതൽ ആരംഭിക്കും; വരാനിരിക്കുന്ന പിരിവിന്റെ നാളുകളെ കുറിച്ച് ഓർത്ത് വ്യാപാരി...

സിപിഎം 24-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ പാര്‍ടി സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലും നടക്കും. ഏരിയ സമ്മേളനങ്ങള്‍ നവംബറിലും, ജില്ലാ സമ്മേളനങ്ങള്‍ ഡിസംബറിലും...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിൽ ആക്കി വി വി പ്രകാശിന്റെ മകളുടെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റ്;...

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാർഥി തർക്കത്തില്‍ വൈകാരിക കുറിപ്പുമായി അന്തരിച്ച മുന്‍ ഡിസിസി പ്രസി‍ഡന്‍റ് വി വി പ്രകാശിന്‍റെ മകള്‍ നന്ദന രംഗത്ത്. അച്ഛന്‍റെ ഓർമ്മകള്‍ക്ക് മരണമില്ല. ജീവിച്ചു മരിച്ച അച്ഛനെക്കാള്‍ ശക്തിയുണ്ട്, മരിച്ചിട്ടും...

മുകേഷിന്റെ രാജിക്കായി സർക്കാരിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തി സിപിഐ; സംസ്ഥാന സെക്രട്ടറി വിഷം മുഖ്യമന്ത്രി പിണറായിയെ നേരിൽകണ്ട് വിഷയം...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണവിധേയനായ സി.പി.എം എം.എല്‍.എ മുകേഷിനെതിരെ കടുത്ത നിലപാടുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായാണ്...

പ്രീ പോൾ സർവ്വേകൾ പ്രവചിക്കുന്നത് യുഡിഎഫിന്റെ ആധികാരിക വിജയം; ദേശീയ ഏജൻസിയായ ലോക്പോളിന്റെയും, പ്രമുഖ ഓൺലൈൻ...

നിയമസഭാ തെരെഞ്ഞെടുപ്പാരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ അഭിപ്രായ സര്‍വ്വേകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് മുന്‍തൂക്കം. വിവിധ മാധ്യമസ്ഥാപനങ്ങളും ഓണ്‍ലൈനുകളും നടത്തിയ പ്രീപോള്‍ സര്‍വ്വേകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വ്യക്തമായ വിജയം പ്രഖ്യാപിക്കുന്നത്. നാല്‍പ്പത്തഞ്ച്...

വയനാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തത്തെ തീവ്ര ദുരന്തമായി പ്രഖ്യാപിക്കണം; എംപിമാർക്ക് പുനരധിവാസത്തിനായി ഒരു കോടി രൂപ വീതം...

അടിയന്തര സഹായങ്ങള്‍ സുഗമമാക്കുന്നതിനായി വയനാട് ഉരുള്‍പൊട്ടലിനെ രൂക്ഷമായ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് എംപി ശശി തരൂര്‍. ഇത് ചൂണ്ടിക്കാട്ടി തരൂര്‍, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രാദേശിക...

കേരളത്തിന്റെ ഓണം കളറാക്കാൻ സാധനങ്ങളെത്തുന്നത് തമിഴ്നാട്ടിൽ നിന്ന്; മലയാളി ഓണം ആഘോഷിക്കുമ്പോൾ പച്ചക്കറികളുടെയും പൂക്കളുടെയും വിപണനത്തിൽ...

ഓണം കളറാക്കാൻ പച്ചക്കറി,നാളികേരം,പൂവ് തുടങ്ങി വാഴയില വരെ എത്തിയത് അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് വൻതോതിലാണ് പച്ചക്കറിയും, തേങ്ങയും പൂവും എത്തിയത്. ഇതോടെ നാട്ടിലെ കർഷകർക്ക് കിട്ടേണ്ട വിപണി അന്യസ്ഥാന...

ഫിലിപ്പൈൻസിൽ വൻഭൂചലനം; സുനാമി സാധ്യത കണക്കിലെടുത്ത് ആളുകൾക്ക് ഒഴിഞ്ഞു പോകാൻ നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം

ഫിലിപ്പീൻസില്‍ വൻ ഭൂചലനം. റിക്‌ടർ സ്‌കെയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയതായി രാജ്യത്തെ സീസ്‌മോളജി ഏജൻസി അറിയിച്ചു. ശക്തമായ ഭൂകമ്ബത്തെത്തുടർന്ന് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കി. ജനങ്ങളോട് സ്ഥലത്ത് നിന്നും ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.മിൻഡാനാവോയിലെ ഡാവോ...

ആറ്റിങ്ങലിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി കോഴിക്കോട് സ്വദേശിനി; ലോഡ്ജിൽ എത്തിയത് കോട്ടയംകാരനായ ഹോട്ടൽ ജീവനക്കാരനൊപ്പം;...

കോഴിക്കോട് സ്വദേശിനിയായ യുവതിയെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വടകര സ്വദേശി അസ്മിനയാണ് (38) ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. ലോഡ്ജിലെ ക്ലീനിംഗ് സ്റ്റാഫായ കോട്ടയം...

താമരശ്ശേരിയിലെ വിദ്യാർത്ഥി സംഘർഷം: പരിക്കേറ്റ പത്താം ക്ലാസുകാരൻ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി; വിശദാംശങ്ങൾ വായിക്കാം

താമരശ്ശേരിയില്‍ വിദ്യാർത്ഥികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ 16 കാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര...

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ; താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്...

മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി....

മുന്തിയിനം മദ്യം ഇനി കുറഞ്ഞ വിലയിൽ; ഒരു ഫുള്ളിന് 99 രൂപ: ആന്ധ്രപ്രദേശിലെ പുതിയ മദ്യനയം...

ഒരു കുപ്പി മദ്യത്തിന് വില വെറും 99 രൂപ. ഈ മാസം പന്ത്രണ്ടുമുതല്‍ ആന്ധ്രാപ്രദേശിലാണ് കുറഞ്ഞവിലയ്ക്ക് നല്ല മദ്യം ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഗുണമേന്മയുള്ള മദ്യം ഇത്രയും കുറഞ്ഞവിലയ്ക്ക് മറ്റേതെങ്കിലും സംസ്ഥാനത്ത് ലഭിക്കുമോ...

മരിക്കാൻ പോകുന്നുവെന്ന് വിദേശത്തുള്ള സ്വന്തം അച്ഛനെ വിളിച്ചു പറഞ്ഞു; ഭർതൃ മാതാവുമായി ഉണ്ടായിരുന്നത് ചില്ലറ പ്രശ്നങ്ങൾ:...

എല്‍എല്‍എം ബിരുദധാരി, ഹൈക്കോടതിയില്‍ അഭിഭാഷക, പാലാ കോടതിയിലും പ്രാക്ടീസ്, മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ്, സാമ്ബത്തികഭദ്രതയുള്ള കുടുംബം. രണ്ട് പിഞ്ചുകുട്ടികളുമായി മീനച്ചിലാറ്റില്‍ ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ കുടുംബ പശ്ചാത്തലമിങ്ങനെ. ഇവരുടെ കുടുംബത്തില്‍ മറ്റ് ഗുരുതര...

ഭർത്താവിൻറെ അവിഹിതബന്ധത്തിൽ മനംനൊന്ത് യുവതിയുടെ ആത്മഹത്യ; കെഎസ്ആർടിസി ജീവനക്കാരനായ ഭർത്താവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ആര്യാട് സ്വദേശി സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 7 നാണ് സുമിത്തിന്റെ ഭാര്യ മങ്കൊമ്ബ് സ്വദേശിയായ സ്വാതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്....

മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യ കേന്ദ്രം; കോഴിക്കോട് നാലു സ്ത്രീകളടക്കം പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

പേരാമ്ബ്രയിലെ സ്വകാര്യ ആയുർവേദ മസാജ് സെന്ററില്‍ പൊലീസ് റെയ്ഡ്. പേരാമ്ബ്ര ബീവറേജ് ഔട്ട്‌ലെറ്റിന് സമീപമുള്ള ആയുർവേദ കേന്ദ്രത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. മസാജ് സെന്ററിന്റെ മറവില്‍ പല അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നെന്ന വിവരത്തെ...

ആദ്യ ഡേറ്റിനു പോകുന്ന പങ്കാളികൾക്ക് ധനസഹായം; ആദ്യരാത്രി ഹോട്ടലിൽ ചെലവഴിക്കാൻ ധനസഹായം; ജോലിസമയത്ത് ഇടവേളകളിൽ പങ്കാളികളുമായി...

ജനനനിരക്ക് ഉയർത്താൻ 'മിനിസ്ട്രി ഓഫ് സെക്‌സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ. രാജ്യത്തെ ജനനനിരക്കില്‍ കാര്യമായ കുറവ് ആശങ്കാജനകമാണെന്നും അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയർത്താൻ സഹായകമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ...

താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ 47- മത്...

താനെ :മഹാരാഷ്ട്രയിലെ പ്രശസ്ത അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷവും മണ്ഡല കാല ആദ്യ ദിനത്തിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. അതേസമയം ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ...

മനുവിനെ ഭാര്യയുടെയും പെങ്ങളുടെയും മുന്നിലിട്ട് തല്ലി; ‘മാപ്പ് ‘വിഡിയോ കാണിച്ച്‌ വേട്ടയാടി;പിറവം സ്വദേശി ജോണ്‍സണ്‍ ജോയി അറസ്റ്റില്‍: വിശദാംശങ്ങൾ...

മുന്‍ ഗവ.പ്ലീഡര്‍ പി.ജി. മനുവിന്റെ ആത്മഹത്യയില്‍ ഒരാള്‍ അറസ്റ്റില്‍. പിറവം സ്വദേശി ജോണ്‍സണ്‍ ജോയി ആണ് അറസ്റ്റിലായത്. ഇയാള്‍ മനുവിനെതിരേ കഴിഞ്ഞ നവംബറില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കൃത്യമായ ഗൂഢാലോചന...