കേരളത്തിൽ ശക്തമായ സാന്നിധ്യമാകാൻ തൃണമൂൽ കോൺഗ്രസ്: മാണി സി കാപ്പനെയും, എ വി ഗോപിനാഥനിനെയും...

കേരളത്തിലും സജീവമാവാനൊരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ്. പാലക്കാട്ടെ എ.വി.ഗോപിനാഥ്, എൻസിപി വിട്ട മാണി.സി.കാപ്പൻ എന്നിവരുമായി ചർച്ചകൾ സജീവമാണ്. കഴിഞ്ഞ ദിവസം കണ്ണൂരിൽ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട മമ്പറം ദിവാകരനും പാർട്ടിയിലേക്കു വരാൻ സാധ്യതയുണ്ടെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ....

പിതാവിൻറെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് 15കാരന് പരിക്ക്: സംഭവം മലപ്പുറത്ത്

മലപ്പുറം: മലപ്പുറം മങ്കടയില്‍ അബദ്ധത്തില്‍ പിതാവില്‍ നിന്ന് വെടിയേറ്റ് 15 വയസ്സുകാരന്‍ ആശുപത്രിയില്‍. സംഭവത്തില്‍ പിതാവും സഹോദരനും അറസ്റ്റില്‍. സഹോദരങ്ങളായ കടന്നമണ്ണ പങ്ങിണിക്കാടന്‍ ജാഫറലി (49), ഉസ്മാന്‍(47) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി...

ട്രഷറിയെ ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് രക്ഷിച്ച്‌ ‘കുമ്ബളങ്ങി’ ഇടപെടല്‍; ഒറ്റ രാത്രി കൊണ്ട് കേന്ദ്രം അനുവദിച്ചത് 4000 കോടി; തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത സാമ്ബത്തിക പ്രതിസന്ധിക്ക് താത്കാലികാശ്വാസം. കേരളത്തിന്റെ ഡല്‍ഹി പ്രതിനിധിയായ കെവി തോമസിന്റെ ഇടപടലാണ് നിർണ്ണായകമായത്. നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം ഉള്‍പ്പടെ 4000 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു....

“മാറ്റിവെക്കാനുള്ള ഹൃദയവുമായി എയർ ആംബുലൻസിൽ കുതിച്ച ജോ”: തൃക്കാക്കരയിലെ എടുത്ത് സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേർന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്പോസ്റ്റ്.

കൊച്ചി: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും നടപ്പാക്കാന്‍ മനുഷ്യസ്‌നേഹത്തിന്റേയും സാമൂഹ്യപ്രതിബദ്ധതയുടേയും പ്രതീകമായ ജോ ജോസഫിനു കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാറ്റിവയ്ക്കാനുള്ള ഹൃദയവുമായി എയര്‍ ആംബുലന്‍സില്‍ കുതിച്ച ജോയുടെ ദൃശ്യം...

ശബ്ദ മലിനീകരണം: നടപടിയെടുക്കുമെന്ന് കാട്ടി സംസ്ഥാനത്തെ 250-ഓളം ആരാധനാലങ്ങൾക്ക് നോട്ടീസ്; നടപടി ആഭ്യന്തര വകുപ്പിന് ലഭിച്ച പരാതികളുടെ...

ശബ്ദ മലിനീകരണത്തിനെതിരേ നടപടിയെടുക്കുമെന്ന് കാണിച്ച് സംസ്ഥാനത്തെ 250-ഓളം ആരാധനാലങ്ങൾക്ക് നോട്ടീസ്. ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുന്നത്. കഴിഞ്ഞമാസം അവസാനവും ഈ മാസം ആദ്യവുമായി പല ആരാധനാലയങ്ങൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കോളാമ്പി മൈക്കുകൾ...

കിട്ടിയോ? എകെജി സെൻറർ ആക്രമണ കേസിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് കെപിസിസി പ്രസിഡൻറ് കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എകെജി സെൻറർ ആക്രമണ കേസിൽ പ്രതികളെ പിടിക്കാത്തതിനെ പരിഹസിച്ച് കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. "കിട്ടിയോ" എന്ന ചോദ്യവും മുഖ്യമന്ത്രിയുടെ പടവും പങ്കുവെച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. രൂക്ഷമായ പരിഹാസമാണ് കെപിസിസി പ്രസിഡൻറ് സർക്കാരിനെതിരെ...

സനത് ജയസൂര്യ മുൻ ഭാര്യയോട് പകരം വീട്ടുവാൻ കിടപ്പറരംഗങ്ങൾ പ്രചരിപ്പിച്ചു? ശ്രീലങ്കൻ ജനകീയ...

സനത് ജയസൂര്യയെ പോലെ ഒരു മികച്ച ഓള്‍റൗണ്ടറെ ശ്രീലങ്ക പിന്നീട് കണ്ടിട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് പുലര്‍ത്തിയിരുന്ന ജയസൂര്യക്ക് ഒരുപാട് ആരാധകരും ഉണ്ടായിരുന്നു. എന്നാല്‍, ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ശേഷം ജയസൂര്യയെ കുറിച്ച്‌...

വിവാദങ്ങൾക്ക് നടുവിൽ ഇന്ന് കെപിസിസി നേതൃയോഗം: ശശി തരൂരും, ട്രഷററുടെ മരണവും, പുനസംഘടനയും ചർച്ചയാകും.

വിവാദങ്ങള്‍ക്കിടെ കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് ഭാരവാഹി യോഗവും നാളെ എക്സിക്യൂട്ടീവും ചേരും. പുനഃസംഘടന വൈകുന്നതില്‍ നേതൃത്വത്തിനു എതിരായ വിമര്‍ശനം ഉണ്ടാകും. തരൂര്‍ വിവാദവും എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതും...

സേവനത്തിനും വിശ്വസ്തതക്കും പകരമായി ബെൻസ് കാർ; ജീവനക്കാരന് മെഴ്സിഡീസ് ബെൻസ് സി ക്ലാസ് ...

ഏറ്റവും മികച്ച ജീവനക്കാരന് മെഴ്‌സിഡസ് ബെന്‍സ് സമ്മാനമായി നല്‍കി കൊരട്ടി ഇന്‍ഫോ പാര്‍ക്കിലെ ഐ. ടി സൊല്യൂഷന്‍ പ്രൊവൈഡറായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് (വാക് ). ഇടുക്കി കട്ടപ്പന സ്വദേശിയായ കമ്ബനിയുടെ ചീഫ്...

“അടിവസ്ത്രം ധരിച്ച് സെക്യൂരിറ്റി ചെക്ക് പോയിന്റിൽ നിൽക്കേണ്ടി വന്നു”: സുരക്ഷാ പരിശോധനയുടെ പേരിൽ ബാംഗ്ലൂർ വിമാനത്താവളത്തിൽ വച്ച് ഉണ്ടായ...

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി ഗായിക കൃഷാനി ഗാധ്‌വി. ബംഗളൂരു വിമാനത്താവളത്തില്‍ വച്ച്‌ സുരക്ഷാ പരിശോധനയുടെ പേരില്‍ തന്നോട് ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടുവെന്ന് സോഷ്യല്‍ മീഡിയ...

സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർക്കാൻ ശ്രമിക്കുന്നു എന്ന് ആരോപണമായി സ്വപ്ന സുരേഷ്; അഞ്ചുമണിക്ക് ഫേസ്ബുക്ക് ലൈവ് എന്നും പ്രഖ്യാപനം: ആകാംക്ഷയോടെ...

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമെന്ന ആരോപണവുമായി ഒന്നാം പ്രതി സ്വപ്‌നാ സുരേഷ്. ഒത്ത് തീര്‍പ്പ് ശ്രമം നടത്താന്‍ ചിലര്‍ സമീപിച്ചതായി സ്വപ്‌ന ഫേസ്ബുക്കില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി 5...

പ്രസവത്തിന് പിന്നാലെ പക്ഷാഘാതം; യുവ ഒമാനി കവയത്രി ഹിലാല അല്‍ ഹമദാനിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

ഒമാനിലെ യുവ കവയിത്രിയും റേഡിയോ അവതാരകയുമായിരുന്ന ഹിലാല അല്‍ ഹമദാനി അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. മൂന്ന് ദിവസം മുമ്ബ് ഹിലാല കുഞ്ഞിന് ജൻമം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് പക്ഷാഘാതം...

‘അത്തരം ചേഷ്ടകളും പ്രവൃത്തികളും വേണ്ട, കേസെടുക്കും’: കൊച്ചിയിൽ കമിതാക്കളുടെ പരസ്യ പ്രണയ പ്രകടനങ്ങൾക്കെതിരെ പൊലീസിന്റെ മുന്നറിയിപ്പ്

കൊച്ചി: കമിതാക്കളുടെ പരസ്യ പ്രണയ പ്രകടനങ്ങളും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി. പിന്നാലെ നോട്ടീസ് പതിച്ച്‌ പൊലീസിന്റെ മുന്നറിയിപ്പ്. കൊച്ചി എച്ച്‌എംടിയിലും പരിസരങ്ങളിലുമാണ് കളമശ്ശേരി പൊലീസ് മുന്നറിയിപ്പ് കുറിപ്പ് പതിച്ചത്. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന...

സുഹൃത്തായ അധ്യാപികയെ കൊവളത്ത് വച്ച് മർദ്ദിച്ചു: പെരുമ്പാവൂർ എം എൽ എ യും കോൺഗ്രസ് നേതാവുമായ എൽദോസ്...

തിരുവനന്തപുരം. കോണ്‍ഗ്രസ് നേതാവും പെരുമ്ബാവൂര്‍ എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ സുഹൃത്തായ യുവതിയുടെ പരാതി. കോവളത്ത് വച്ച്‌ യുവതിയെ എംഎല്‍എ മര്‍ദ്ദിച്ചുവെന്നാണ് പരാതി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ കോവളം പൊലീസ് അന്വേഷണം...

ഒരുതുള്ളി ഉമിനീരിൽ നിന്ന് നിമിഷങ്ങൾക്കകം ഉപയോഗിച്ച ലഹരി എന്നറിയാം: പുതിയ പരിശോധന കിറ്റുമായി കേരള എക്സൈസ്.

തിരുവനന്തപുരം: നിരോധിത ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പെട്ടെന്ന് പിടികൂടാൻ കിറ്റുമായി എക്സൈസ് വകുപ്പ്. നിരോധിത മരുന്നുകളുടെ ഉപയോഗം കണ്ടെത്താൻ കഴിയുന്ന എബോൺ കിറ്റുകൾ ഉപയോഗിച്ച് വ്യാപകമായ പരിശോധനയാണ് എക്സൈസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് വ്യാപകമായ എം.ഡി.എം.എ....

“നിന്‍റെ അമ്മേം പെങ്ങന്മാരേം കൂട്ടിക്കൊടുത്ത് കാശുണ്ടാക്കാൻ പറഞ്ഞോ സർക്കാർ?” : എം എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍...

ഉടുമ്പന്‍ചോല എംല്‍എ എം എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ നാളെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. നെടുങ്കണ്ടത്ത് കേരളാ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടേഴ്‌സ അസോസിയേഷന്‍ ആഹ്വാനം...

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും മറ്റു മന്ത്രിമാർക്കും കസേര; ദളിത് വിഭാഗക്കാരനായ ഉപമുഖ്യമന്ത്രിക്ക് തറ ടിക്കറ്റ്:...

തെലങ്കാനയില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റ് മന്ത്രിമാരും പങ്കെടുത്ത പരിപാടിയില്‍ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയ്ക്ക് ഇരിപ്പിടം നല്‍കാത്തതില്‍ വിവാദം. മുഖ്യമന്ത്രിമാരും മന്ത്രിമാരും സ്റ്റുളിലും ഉപമുഖ്യമന്ത്രി നിലത്തുമിരിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് വിമർശമുയരുന്നത്....

ജയ്പൂരിലെ ആഡംബര ഹോട്ടലിൽ നിന്ന് രണ്ടു കോടി രൂപയുടെ വജ്രാഭരണങ്ങൾ മോഷണംപോയി: മോഷണം പോയത്...

ജയ്‌പൂര്‍: വിവാഹത്തിന് വേണ്ടി കരുതിയിരുന്ന രണ്ട് കോടി രൂപയുടെ ആഭരണവും 95,000 രൂപയും കളവ് പോയി. ജയ്‌പൂരിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചാണ് സംഭവം. മുംബയ് വ്യവസായി രാഹുല്‍ ഭാട്ട്യയുടെ മകളുടെ വിവാഹത്തിന്...

കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ഗെയിംസ് റെക്കോർഡോടെ സ്വർണം തിളക്കം: ജേതാവായത് ജെറമി ലാൽറിന്നുങ്ക.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ രണ്ടാം സ്വർണം. 67 കിലോഗ്രാം വിഭാഗത്തിലാണ് ജെറമി ലാൽറിന്നുങ്ക ചരിത്ര നേട്ടം കൈവരിച്ചത്. ഗെയിംസ് റെക്കോർഡാണ് സ്വർണം. സ്‌നാച്ചുകളിലും ക്ലീൻസുകളിലും ജെർക്കുകളിലും 300 കിലോയാണ് ജെറമി ഉയർത്തിയത്. സമോവയുടെ...

ലോകകപ്പ് ഫുട്ബോൾ: അർജന്റീന – നെതർലൻഡ്സ് ക്വാട്ടർ ഫൈനൽ പോരാട്ടം ഇന്ത്യൻ സമയം പുലർച്ചെ 12.30ന്; മത്സരം ലൈവ്...

🛑Live🛑ARGENTINA vs NETHERLANDS | Today's Matches | ലോകകപ്പ് ഫുട്ബോൾ മത്സരം തത്സമയം: Date :- 10/12/2022Time :- 12:30 AM IST മത്സരം ലൈവ് ആയി...