ആര്യ രാജേന്ദ്രൻ മത്സരിക്കില്ല; മേയറായി പരിഗണിക്കുന്നവരിൽ മുൻ എം പി സമ്പത്തും: തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം സ്ഥാനാർഥി...
തദ്ദേശ തെരഞ്ഞെടുപ്പിന്റെ കളമൊരുങ്ങിയതോടെ സ്ഥാനാർത്ഥികളെ നിർണയിക്കുന്ന തിരക്കിലാണ് രാഷ്ട്രീയ പാർട്ടികള്‍. തിരുവനന്തപുരം നഗരസഭയില്‍ തുടർഭരണം ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് എല്‍ഡിഎഫ് നടത്തുന്നത്. മേയർ സ്ഥാനാർത്ഥിയായി മുൻ എംഎല്‍എ കെഎസ് ശബരീനാഥിനെ കോണ്‍ഗ്രസ് ആദ്യമേ തന്നെ...
ആലപ്പുഴയിൽ കാർ സൂപ്പർഫാസ്റ്റിലേക്ക് ഇടിച്ചു കയറി അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് ആലപ്പുഴ വണ്ടാനം മെഡിക്കൽ...
ആലപ്പുഴ കളർകോട് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാർഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ,...
“തെറ്റ് തിരുത്തിയില്ലെങ്കിൽ പുറത്താക്കും; വേദിയിലിരിക്കാൻ യോഗ്യനല്ല”: സംസ്ഥാന സമ്മേളന സമാപന വേദിയിൽ കെ ഇ ഇസ്മായിൽ നെതിരെ ആഞ്ഞടിച്ച്...
തെറ്റ് തിരുത്തിയില്ലെങ്കില്‍ കെ ഇ ഇസ്മയില്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇസ്മയിലിന് മുന്നില്‍ വാതില്‍ അടയ്ക്കില്ലെന്നും പക്ഷെ അത് അകത്ത് കയറ്റലല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
'വേദിയിലിരിക്കാന്‍ കെ...
‘പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ ദൈവം ചതിക്കും’: കേന്ദ്ര സര്‍ക്കാരിന്റെ വിഴിഞ്ഞം പരസ്യത്തില്‍ മുഖ്യമന്ത്രി ഔട്ട്; മുഖ്യൻ...
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങ് നടത്താനിറങ്ങിയ പിണറായി സര്‍ക്കാരിന് കേന്ദ്രം വക എട്ടിന്റെ പണി. തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഇന്ന് പത്രങ്ങള്‍ക്ക് നല്‍കിയ...
ലോക്സഭാ തിരഞ്ഞെടുപ്പിന് പത്മകുമാറിന് നേതൃത്വത്തിൽ സിപിഎം പിരിച്ചെടുത്തത് പത്തു കോടി; പുറത്താക്കാത്തത് വിശദാംശങ്ങൾ പുറത്തു പറയും എന്ന ഭയംകൊണ്ട്:...
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം എപത്മകുമാറിനെ സിപിഎമ്മി്‍ല്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല , ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് തുറന്ന കത്തയച്ചു.പത്മകുമാറിന് എതിരെ...
യുഡിഎഫ് പ്രവർത്തകയുടെ ബാഗും തട്ടിപ്പറിച്ചു കൊണ്ട് ഓടിയ എസ്എഫ്ഐ സ്ഥാനാർത്ഥിയെ പോലീസ് തടഞ്ഞു; പോലീസിനെ തല്ലി എസ്എഫ്ഐ...
കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ- യുഡിഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി പല തവണ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റു.
സിവില്‍ പൊലീസ് ഓഫീസര്‍...
എംഡിഎംഎയുമായി പിടിയിലായ റിൻസി മുംതാസ് സിനിമാക്കാർക്കിടയിലെ ഡ്രഗ് ലേഡി; സെറ്റുകളിൽ കൊക്കെയ്ൻ അടക്കം ...
കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ റിന്‍സി മുംതാസ്, സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്ന് പൊലീസ്. സിനിമാ പ്രമോഷന്‍ പരിപാടികളുടെ മറവില്‍, താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കലായിരുന്നു റിൻസിയുടെ ജോലി. ഷൂട്ടിംഗ് ലൊക്കേഷനുകളിലും...
ഭാര്യയുടെ ശരീരത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞു പരിക്കേൽപ്പിച്ചു; പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം: കോഴിക്കോട് നടന്ന...
കുണ്ടുങ്ങലില്‍ ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഭാര്യയെ കൊലപ്പെടുത്താൻ പെട്രോളുമായി വന്ന ഭർത്താവ് നൗഷാദ് വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ മുറ്റത്ത് ഉണ്ടായിരുന്ന ഇരുചക്രവാഹനത്തിന് തീയിട്ടു. നിരന്തരം...
ആചാരം ലംഘിച്ച വിവാഹം; നവദമ്പതിമാരെ നുകത്തിൽ കെട്ടി നിലമുഴുതിച്ച് നാട്ടുകൂട്ടം: ഞെട്ടിക്കുന്ന വീഡിയോ...
ഒഡീഷയില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം കഴിച്ചെന്നാരോപിച്ച് ദമ്ബതിമാർക്ക് ശിക്ഷ നല്‍കി ഗ്രാമവാസികള്‍. റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ഗ്രാമത്തിലാണ് സംഭവം. കാളകള്‍ക്ക് പകരം നുകത്തില്‍കെട്ടി നിലം ഉഴുതുമറിച്ചാണ് ദമ്ബതിമാരെ ഗ്രാമവാസികള്‍ ശിക്ഷിച്ചത്. ഇതിന്റെ വീഡിയോ...
കൊച്ചി തമ്മനത്ത് ജലസംഭരണി തകർന്നു; വീടുകളിലേക്ക് ഇരച്ചെത്തിയത് 1.15 കോടി ലിറ്റർ വെള്ളവും ചെളിയും; ...
കൊച്ചി തമ്മനത്ത് ജലസംഭരണി തകര്‍ന്ന് വീടുകളിലേക്ക് വെള്ളവും ചെളിയും നിറഞ്ഞു. ജല അതോറിറ്റിയുടെ കുടിവെള്ളടാങ്കാണ് തകര്‍ന്നത്. ഇതോടെ 1.15 കോടി ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്. ഇത് മുഴുവന്‍ സമീപത്തെ വീടുകളിലേക്കാണ് ഒഴുകിയെത്തിയത്....
പോലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നു എന്ന് സംശയം; മാങ്കൂട്ടം വേട്ടയ്ക്കായി പുതിയ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു: വിശദാംശങ്ങൾ...
ബലാത്സംഗ കേസില്‍ ഒളിവിലിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തില്‍ നിന്നുള്ള അന്വേഷണ വിവരങ്ങള്‍ രാഹുലിന് ചോർന്നു കിട്ടുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞ...
മലപ്പുറത്ത് യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറൂർ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. ഇന്നലെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.പത്തു വർഷത്തിലേറെയായി...
തരംഗമാകാൻ തഗ്ഗ് ലൈഫ്; കമൽഹാസൻ മണിരത്നം ടീം ചിത്രത്തിന്റെ ട്രെയിലർ വൈറലാകുന്നു; ഇവിടെ കാണാം.
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന തഗ്ലൈഫിന്റെ ട്രെയ്ലർ റിലീസായി. 37 വർഷങ്ങള്‍ക്കുശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ ആക്ഷൻ രംഗങ്ങളാല്‍ സമ്ബന്നമാണ്. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ...
മുനമ്പം വിഷയത്തിൽ നിർണായക നീക്കവുമായി മുസ്ലിം ലീഗ്; സാദിഖലി തങ്ങളും, പി കെ കുഞ്ഞാലിക്കുട്ടിയും കൊച്ചിയിലെത്തി ബിഷപ്പുമാരുമായി...
മുനമ്ബം വിഷയത്തില്‍ സുപ്രധാന രാഷ്ടീയ നീക്കവുമായി മുസ്ലീം ലീഗ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ കൊച്ചിയിലെത്തി ലത്തീൻ സഭാ മെത്രാൻ...
മൂന്നു ഗ്രൂപ്പുകൾ സജീവം; ഒറ്റയാനായി കളത്തിൽ ഇറങ്ങാൻ ഇടവേള ബാബു; താര സംഘടന അമ്മ തെരഞ്ഞെടുപ്പ് ചൂടിലേക്ക്:...
മലയാള ചലച്ചിത്ര താരസംഘടന അമ്മയില്‍ അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ മത്സരം ചൂട് പിടിക്കും എന്ന സൂചനകള്‍ പുറത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ ഭാരവാഹികള്‍ക്ക് പുറമേ വിവിധ താരങ്ങള്‍ ഉള്‍പ്പെടുന്ന മൂന്ന് സംഘങ്ങള്‍...
ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട; പിടിയിലായ നാൽവർ സംഘത്തിൽ പട്ടാളക്കാരനും: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴയില്‍ കഞ്ചാവുമായി പട്ടാളക്കാരൻ ഉള്‍പ്പെടെ നാല് പേർ പിടിയില്‍. കരുവാറ്റ സ്വദേശികളായ സന്ദീപ്, ജിതിൻ കുമാർ, ഗോകുല്‍, മിഥുൻ എന്നിവരാണ് പിടിയിലായത്. സന്ദീപ് പട്ടാളക്കാരനാണ്. ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ആർമിയില്‍ നിന്ന്...
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കൺസൾട്ടൻസിയെ നിയമിച്ച് പിണറായി സർക്കാർ; ചെലവാക്കുന്നത് ഒരു കോടി രൂപ: പിന്നിൽ കമ്മീഷൻ...
കണ്‍സള്‍ട്ടൻസിയുടെ പേരില്‍ കേരളത്തില്‍ നടക്കുന്നത് അഴിമതിയാണെന്ന ആരോപണം നിലനില്‍ക്കുമ്ബോള്‍ വീണ്ടും വിവാദ തീരുമാനവുമായി എല്‍ഡിഎഫ് സർക്കാർ. സിനിമാരംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ 2017ല്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ്റെ റിപ്പോർട്ട് പുറത്തു...
എം എ ബേബിക്ക് എകെജി സെന്ററിൽ നൽകിയ സ്വീകരണത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ അഭാവം ചർച്ചയാകുന്നു;...
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം കേരളത്തിലെത്തിയ എം.എ ബേബിയെ എകെജി സെന്ററില്‍ സ്വീകരിക്കാനെത്താതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എം.എ ബേബിയുടെ സ്ഥാനലബ്ദിയില്‍ എം.വി ഗോവിന്ദനുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. പാര്‍ട്ടി...
























