ജി സുധാകരനെ അനുനയിപ്പിക്കാൻ അവസാന വട്ട ശ്രമവുമായി സിപിഎം; പിണറായി നേരിട്ടു വിളിച്ചു; മുതിർന്ന നേതാവിന്റെ നിർണായക തീരുമാനം...
പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസറും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ...
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; പത്തനംതിട്ട സ്വദേശിനിയായ സൂര്യ എന്ന യുവതി പിടിയിലായത് ഒരു...
കരിപ്പൂരില്‍ വൻ എം ഡി എം എ വേട്ട. ഒരു കിലോ എം ഡി എം എയുമായി ഒരു സ്ത്രീയടക്കം 4 പേരാണ് പൊലീസ് പിടിയിലായത്. പത്തനംതിട്ട സ്വദേശി സൂര്യ വിമാനത്താവളം വഴി...
പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് തൊഴിൽരഹിതരായ യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ; ഇരകളെ വീഴ്ത്തിയിരുന്നത് പോലീസ്...
തൊഴില്‍ രഹിതരായ യുവാക്കളെ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവന്ന യുവതിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെയാണ് സംഭവം. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനയാണ് കഴിഞ്ഞ മൂന്ന് വർഷമായി അഞ്ജു ശർമ എന്ന...
ഇസ്രയേലി മിസൈലുകൾ കൊണ്ട് അവരെ തന്നെ ആക്രമിച്ചു ; ജൂതരാഷ്ട്രത്തിന്റെ കുറ്റമറ്റതെന്ന് അവകാശപ്പെടുന്ന വ്യോമപ്രതിരോധ സംവിധാനത്തെ...
ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡൊമിനെ തെറ്റിദ്ധരിപ്പിച്ച് ലക്ഷ്യം ഭേദിക്കുന്ന പുതിയ തന്ത്രം പരീക്ഷിച്ചതായി ഇറാന്റെ അവകാശ വാദം. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ഹൈഫയിലും ടെല്‍ അവീവിലും ഇറാൻ ആക്രമണം നടത്തിയത് ഇങ്ങനെയാണെന്ന്...
തന്നെ കടിച്ച മൂർഖൻ പാമ്പിനെ ഭരണിയിലാക്കി ആശുപത്രിയിലേക്ക് ഓടിയെത്തി യുവാവ്; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
ഈ പാമ്ബാണ് സാറേ കടിച്ചത്... ഉടൻ ചികിത്സിക്കൂ... തന്നെ കടിച്ച ഉഗ്രവിഷമുള്ള മൂർഖനെ പ്ലാസ്റ്റിക് ഭരണിയിലാക്കി ആശുപത്രിയിലെത്തിയ ഹരിസ്വരൂപ് രാമചന്ദ്ര മിശ്ര എന്ന യുവാവ് ഡോക്ടർമാരോടു പറഞ്ഞു. അത്യാഹിത വിഭാഗത്തിലെത്തിയ രോഗിയെക്കണ്ട് ഡോക്ടർമാർ...
ഇടവേളയ്ക്ക് ശേഷം അമേരിക്കയുടെ സുപ്രീം കമാൻഡർ ആകാൻ ഡൊണാൾഡ് ട്രംപ് വീണ്ടും എത്തുന്നു; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആധികാരിക വിജയം...
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെന്ന വിലയിരുത്തല്‍ അപ്രസക്തമാക്കി അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക്. അമേരിക്കയില്‍ ട്രംപ് ഭരണം...
കൊലപ്പെടുത്തിയത് ബന്ധം വീട്ടിൽ അറിയിക്കും എന്ന് പറഞ്ഞതോടെ; മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നീക്കം പാളി: ...
സൗഹൃദം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി ജീവനക്കാരനെ കുടുക്കിയത് സാഹചര്യ തെളിവുകള്‍. വൈറ്റില പൊന്നുരുന്നി കണ്ടത്തറവീട്ടില്‍ ഷാജിയാണ് (62) പിടിയിലായത്. എറണാകുളം പൂത്തോട്ടയില്‍ താമസിക്കുന്ന കോട്ടയം ചിങ്ങവനം...
ലോഡ്ജ് മുറിയിൽ ചോരയിൽ കുളിച്ച് യുവതിയുടെ മൃതദേഹം; ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
യുവതിയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ലോഡ്ജില്‍ ഞായറാഴ്ചയാണ് സംഭവം. ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
ശരവണൻ എന്നയാള്‍ക്കൊപ്പമാണ്...
തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ഇന്ത്യൻ ജനാധിപത്യം അട്ടിമറിക്കുന്നു; കർണാടകയിലെ ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലധികം...
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വൻതോതില്‍ 'വോട്ട് മോഷണം' നടന്നെന്നും ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കർണാടകയില്‍ നടന്ന ക്രമക്കേടിന്റെ തെളിവുകള്‍ നിരത്തിയാണ് രാഹുല്‍ഗാന്ധി ഇക്കാര്യം...
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സ്വകാര്യ രംഗങ്ങള്‍ ഫോണില്‍ ചിത്രീകരിച്ചു: മകളുടെ സ്കൂളിലെ ക്രിക്കറ്റ് കോച്ചായ മലയാളി...
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് പൊലീസ്. ഗോട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്.പരാതിക്കാരിയുടെ മകള്‍ പഠിക്കുന്ന...
പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ താലിബാൻ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; ജീവഹാനി സംഭവിച്ചത് ഇന്ത്യൻ വിംഗ്...
2019-ല്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ് ഷാ താലിബാൻ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂണ്‍ഖ്വ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ്...
നിലമ്പൂരിൽ അൻവർ കളത്തിൽ ഇറങ്ങുന്നത് മമതാ ബാനർജിയുടെ അനുഗ്രഹാശിസ്സുകളോടെ; പത്രക്കുറിപ്പ് ഇറക്കി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം:...
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ ആശീർവാദത്തോടെയാണ് അൻവർ സ്ഥാനാർഥിയാകുന്നതെന്ന് പാർട്ടി ദേശീയ നേതൃത്വം വാർത്താകുറിപ്പില്‍...
വീട് പൂട്ടി കൊടികുത്തി സിപിഎം നേതാവ്; നിർധന കുടുംബം പെരുവഴിയിൽ: വിശദാംശങ്ങൾ വായിക്കാം
നിർധന കുടുംബം താമസിച്ച വീട് സിപിഎം നേതാവ് പൂട്ടി കൊടികുത്തി. ഇതേത്തുടർന്ന് നിർധന കുടുംബം മഴയത്ത് പെരുവഴിയിലായി. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് രാത്രി എട്ടോടെ നൂറനാട് പോലീസെത്തി വീട് തുറപ്പിച്ച് നിർധന കുടുംബത്തെ വീടിനുള്ളിലാക്കി.
നൂറനാട്...
തിരുവനന്തപുരത്ത് നിന്ന് സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെയും മകനെയും കാണാതായ സംഭവം: യുവതിയെയും കുഞ്ഞിനെയും ഭോപ്പാലിൽ കണ്ടെത്തി പൊലീസ് ഉദ്യോഗസ്ഥർ;...
സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍റെ കാണാതായ ഭാര്യയെയും മകനെയും കണ്ടെത്തി. ഭോപ്പാലില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് അസം സ്വദേശിയായ റൂമി ദേവദാസ് (30) മകൻ പ്രീയാനന്ദ ദാസ് (നാല്) എന്നിവരെ വീട്ടില്‍ നിന്ന്...
പൂജ അവധിക്ക് ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തി; തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ...
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണലേത്ത് പച്ച സ്വദേശികളായ സന്തോഷ്- സന്ധ്യാ ദമ്ബതികളുടെ മകള്‍ സൗപർണികയാണ് മരിച്ചത്. പതിനഞ്ചുകാരിയായ സൗപർണികയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
സൗപർണിക ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ആലപ്പുഴ...
രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റാ ട്രസ്റ്റുകളുടെ തലപ്പത്തേക്ക് നോയൽ ടാറ്റയെ തിരഞ്ഞെടുത്തു; തീരുമാനം കൈക്കൊണ്ടത് ഇന്നുചേർന്ന ട്രസ്റ്റ് യോഗം:...
അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയല്‍ ടാറ്റ. ഇന്നു മുംബൈയില്‍ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റായുടെ അർധസഹോദരനാണ്.
ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിള്‍ ഫൗണ്ടേഷനുകളില്‍...
ഇടിച്ച വാഹനം തിരിച്ചറിഞ്ഞില്ലെങ്കിലും ഹിറ്റ് ആൻഡ് റൺ കേസുകളിൽ കോമ്പൻസേഷൻ ലഭിക്കും; അപേക്ഷിക്കേണ്ടത് എവിടെ, എങ്ങനെ? വിശദമായി വായിക്കാം.
ഇടിച്ച വാഹനം തിരിച്ചറിയാത്ത (ഹിറ്റ് ആൻഡ് റണ്‍) റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ അവകാശികള്‍ക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവർക്ക് 50,000 രൂപയും കേന്ദ്രപദ്ധതിയനുസരിച്ചു കിട്ടുമെങ്കിലും അപേക്ഷകർ തീരെക്കുറവ്. രാജ്യത്ത് ഒരുവർഷം ശരാശരി അറുപതിനായിരത്തിലധികം ഹിറ്റ്...
റേറ്റിംഗ് യുദ്ധത്തിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് റിപ്പോർട്ടർ ടിവി; ഏഷ്യാനെറ്റ് രണ്ടിലേക്ക് വീണപ്പോൾ മൂന്നാം സ്ഥാനത്ത് പോയിന്റിടിവോടെ...
മലയാളം വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് യുദ്ധത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി വീണ്ടും ഒന്നാമതെത്തി. ഏറ്റവും പുതിയ ബാര്‍ക് റേറ്റിംഗ് പ്രകാരം 116 പോയിന്റുമായി റിപ്പോര്‍ട്ടര്‍ ടിവി എതിരാളികളെ പിന്തള്ളി മുന്നേറി. കഴിഞ്ഞ തവണ ഒന്നാമതെത്തിയ...
നിതീഷ് തുടരും; ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ദേശീയ ഏജൻസികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങൾ വായിക്കാം
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍. ഭൂരിഭാഗം എക്‌സിറ്റുപോളുകളും എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എന്‍ഡിഎ 133 മുതല്‍ 159 വരെ സീറ്റുകള്‍ നേടുമ്ബോള്‍ ഇന്ത്യാസഖ്യത്തിന് 101 സീറ്റുകളാണ് പീപ്പിള്‍സ്...
“എണ്ണി കഴിയുമ്പോൾ എന്നോട് ചോദിച്ചോ”: ചേലക്കരയിലെയും, പാലക്കാട്ടെയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം പ്രവചിച്ച് മാണി സി...
തനിക്കെതിരായ ഇലക്ഷൻ ഹർജിയിൽ വിധി അനുകൂലമായതിന്റെ സന്തോഷത്തിലാണ് പാലാ എംഎൽഎ മാണി സി കാപ്പൻ. തനിക്കെതിരെ കേസ് കൊടുപ്പിച്ചതിന് പിന്നിൽ ജോസ് കെ മാണി ആണെന്നും കാപ്പൻ ...


























