” ഓഫീസിൽ കേറി വെട്ടും, മര്യാദയ്ക്ക് സംസാരിച്ചോണം കേട്ടോ”: കെട്ടിടനികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർക്ക് നേരെ...

കെട്ടിട നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ച നാരങ്ങാനം വില്ലേജ് ഓഫിസറെ ഓഫിസില്‍ കയറി വെട്ടുമെന്ന് സി.പി.എം ഏരിയ സെക്രട്ടറിയുടെ ഭീഷണി. വില്ലേജ് ഓഫിസറും പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജുവും തമ്മിലുള്ള ഫോണ്‍...

അച്ഛനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്നു പെൺകുട്ടി അപകടത്തിൽപ്പെട്ട തകരാകത്തിൽ വീണു മരിച്ച സംഭവം ദുരഭിമാന കൊലയോ? സഹാനയുടെ...

പിതാവിനൊപ്പം സ്കൂട്ടറില്‍ പോയ യുവതി തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കുഡ്ലു ഗേറ്റില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സഹാന (20) ആണ് ഫെബ്രുവരി 12-ാം തിയ്യതി ഹുസ്കുർ തടാകത്തില്‍ വീണ് മരിച്ചത്....

കസ്റ്റഡിയിലെടുത്ത സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ യുവതിക്ക് ഹോട്ടലിൽ തങ്ങാൻ സൗകര്യമൊരുക്കി; മ്യൂസിയം പോലീസ് സ്റ്റേഷൻ എസ്ഐക്ക് സസ്പെൻഷൻ:...

സാമ്പത്തിക തട്ടിപ്പിന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയ വേളയില്‍ ചട്ടം ലംഘിച്ചതില്‍ എസ് ഐക്ക് സസ്പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ് ഐ ഷെഫിനെയാണ് സസ്പെന്റ് ചെയ്തത്. എംബിബിഎസ് അഡ്മിഷൻ തട്ടിപ്പ്...

അമ്മയും, രണ്ടാനച്ഛനും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ വച്ച്; പെൺകുട്ടിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച ശേഷം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും മാതാവിന്റെ സുഹൃത്തിനെയും മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി 180 വർഷത്തെ കഠിന തടവിനാണ് കഴിഞ്ഞ ദിവസം ശിക്ഷിച്ചത്. ഇതോടൊപ്പം 11.75 ലക്ഷം...

ഭക്തരുടെ മൊബൈൽ ഫോണിൽ രഹസ്യ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സ്വകാര്യ നിമിഷങ്ങൾ ചോർത്തി; ലക്ഷ്യമിട്ടിരുന്നത് ഗർഭധാരണത്തിന് ബുദ്ധിമുട്ട്...

ഭക്തരുടെ ഫോണുകളില്‍ രഹസ്യമായി ആക്‌സസ് ചെയ്‌ത്, അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ചോർത്തി, ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ സ്വയം പ്രഖ്യാപിത 'ബാബ'യെ ബവ്ധാൻ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതി പ്രസാദ് എന്ന ദാദ ഭീംറാവു...

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി റിതു ഗുണ്ടാ ലിസ്റ്റിലുള്ളയാൾ; 28 കാരനെ അരും കൊലയ്ക്ക് പ്രേരിപ്പിച്ചത്...

എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്ന റിതു ജയന്‍ ഗുണ്ടാ പട്ടികയിലുള്ള ആളെന്ന് മുനമ്ബം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍. സ്ത്രീകളെ ശല്യം ചെയ്തതിലടക്കം മൂന്ന് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ഡിവൈഎസ്പി...

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും; വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി ഡി...

പറവൂരിലെത്തി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫിനെ അധികാരത്തില്‍ തിരിച്ച്‌ കൊണ്ടു വരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശന്‍...

യുഎസിനെ ഒഴിവാക്കി യൂറോപ്പിലേക്ക് ചരക്ക് എത്തിക്കാന്‍ ഐമെക് ഇടനാഴി; ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി മോദിയുടെ...

യുഎസിനെ ഒഴിവാക്കി ഇന്ത്യയില്‍ നിന്നും യുഎഇ സൗദി-ജോര്‍ദാന്‍ വഴി ഇറ്റലിയിലൂടെ യൂറോപ്യന്‍ യൂണിയനിലേക്ക് ചരക്ക് എത്തിക്കാന്‍ കഴിയുന്ന ഐമെക് ഇടനാഴി യാഥാര്‍ത്ഥ്യമാക്കണമെന്നും അതിന് സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും മോദിയുടെ സുഹൃത്തായ ഇറ്റാലിയിലെ പ്രധാനമന്ത്രി...

ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ പേരിലേക്ക് മുഴുവൻ സ്വത്തുക്കളും എഴുതി വെച്ച ശേഷം ഐപിഎസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച്...

വില്‍പ്പത്രം തയ്യാറാക്കി ഭാര്യയ്ക്ക് മുഴുവന്‍ സ്വത്തും എഴുതിവെച്ച ശേഷം ഹരിയാനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിവെച്ചു ആത്മഹത്യചെയ്തു. 9 പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വില്‍പത്രവും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്....

ഉപരാഷ്ട്രപതി: എൻഡിഎ സ്ഥാനാർത്ഥിയാരെന്ന് അടുത്തയാഴ്ച അറിയാം; നിലവിൽ പരിഗണിക്കപ്പെടുന്ന നേതാക്കളുടെ പട്ടിക വാർത്തയോടൊപ്പം

അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച്‌ രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ച ജഗദീപ് ധൻകറിന് പകരം ആരാകുമെന്ന ചർച്ചകള്‍ മുറുകുന്നു. ഇത്തവണ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് എൻഡിഎ പദ്ധതിയിടുന്നതെന്നും സൂചനകളുണ്ട്. കേന്ദ്രകൃഷിവകുപ്പ്...

കേന്ദ്രസർക്കാർ കടക്കണിയിൽ? രാജ്യത്തിൻറെ ആകെ കടം 176 ലക്ഷം കോടി: വിശദമായി വായിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം കടം 176 ലക്ഷം കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 141 ലക്ഷം കോടിയായിരുന്നു കേന്ദ്രത്തിന്റെ വായ്പ.ഇത് ഒരു വര്‍ഷം കൊണ്ട് 25 ശതമാനം വര്‍ധിച്ചാണ്...

സിനിമ നടിമാർക്കെതിരെ ഫേസ്ബുക്ക് വീഡിയോയിലൂടെ അശ്ലീല പരാമർശം; ‘ആറാട്ടണ്ണൻ’ സന്തോഷ് പോലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങളും അറസ്റ്റ് ദൃശ്യങ്ങളും...

സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ്ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ്...

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം; യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി: മട്ടന്നൂർ സ്വദേശിക്കെതിരെ...

വിവാഹ വാഗ്ദ്ധാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത ആള്‍ക്കെതിരെ പോലീസ് കേസ്സെടുത്തു. ധർമ്മടം പോലീസ് ആണ് കേസ്സെടുത്തത്. മട്ടന്നൂർ വെമ്ബടി സ്വദേശിആയ സത്യൻ എന്ന ആളാണ് പ്രതി. ഇയാൾ മുന്നേ...

റിയലെസ്റ്റേറ്റ് ഇടപാടുകാരിയായ യുവതിയുടെ മൃതദേഹം റോഡിൽ; ലിവിങ് ടുഗതർ പങ്കാളിക്ക് എതിരെ പരാതിയുമായി യുവതിയുടെ സഹോദരൻ:...

ഉത്ത‌ർപ്രദേശില്‍ വസ്തു ബ്രോക്കറായി ജോലി ചെയ്ത് വന്നിരുന്ന യുവതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. ഗീത ശ‌ർമ(30) എന്ന യുവതിയുടെ മൃതദേഹമാണ് റോഡരികില്‍ പരിക്കുകളോടെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്....

കുട്ടി മനസ്സുകളിൽ നിറയുന്നത് വിദ്വേഷവും വെറുപ്പും? ആത്മഹത്യ ചെയ്ത സഹപാഠിയുടെ മരണം ആഘോഷമാക്കി വിദ്യാർത്ഥികൾ; അന്താരാഷ്ട്ര...

തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്‌കൂളില്‍ 15കാരൻ മിഹിർ അഹമ്മദ് സ്‌കൂളിലെ ഒരു സംഘം വിദ്യാർത്ഥികളില്‍ നിന്ന് നേരിട്ടത് ക്രൂരമായ റാഗിങ്ങെന്ന് അമ്മയുടെ പരാതി. മിഹിന്റെ മരണം വരെ ക്രിമിനല്‍ മനസുള്ള വിദ്യാർത്ഥിക്കൂട്ടം ആഘോഷമാക്കിയെന്നും പരാതിയിലുണ്ട്....

ഓൺലൈനിൽ അശ്ലീല ദൃശ്യങ്ങൾ തിരഞ്ഞപ്പോൾ കണ്ടത് സ്വന്തം കിടപ്പറ രംഗങ്ങൾ; ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് ഹോങ്കോങ് സ്വദേശി: വിശദാംശങ്ങൾ...

ഓണ്‍ലൈനില്‍ അശ്ലീല ദൃശ്യങ്ങള്‍ തിരഞ്ഞ യുവാവിന് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവം. ഹോങ്കോംഗ് സ്വദേശിയായ എറിക് എന്ന യുവാവാണ് അശ്ലീല സൈറ്റില്‍ സ്വന്തം കിടപ്പറ ദൃശ്യങ്ങള്‍ കാണാനിടയായത്. മാസങ്ങള്‍ക്ക് മുൻപ് ചൈനയിലെ...

10 ലക്ഷം മുടക്കി കുഞ്ഞൻ ഇലക്ട്രിക് വാഹനം എംജി കോമറ്റ് വാങ്ങിയ പാലാക്കാരന് സംഭവിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി...

കൊമറ്റ് ഇവിക്കെതിരെ വൈറലായി ഉടമയുടെ കുറിപ്പ്. ഷോറൂമില്‍ പോയി വാഹനം വാങ്ങിയ അന്നുമുതല്‍ അനുഭവിക്കുന്ന ദുരനുഭവമാണ് ഉടമ പങ്കുവെച്ചത്. ഡിസ്‌പ്ലേ ബോര്‍ഡില്‍ പലപല വാണിംഗ് സിഗ്‌നലുകള്‍, വണ്ടി ചാര്‍ജിങ്ങിന് കണക്‌ട്ചെയ്താല്‍ ബോഡിയില്‍ നിന്ന്...

മണിപ്പൂരിൽ ക്രിസ്ത്യാനികൾ വംശഹത്യക്ക് ഇരയായിട്ടും, ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കിയിട്ടും മിണ്ടി ഉരിയാടാതെ കേരളത്തിലെ മെത്രാൻ സമിതി; സംഘപരിവാർ പ്രേമികളായ...

മണിപ്പൂര്‍ കലാപം അതിരൂക്ഷമായി പടരുകയും, ക്രൈസ്തവ ദേവാലയങ്ങള്‍ വ്യാപകമായി അഗ്‌നിക്കിരയാക്കുകയും ചെയ്തിട്ടും കേന്ദ്ര സര്‍ക്കാരിനെ പേടിച്ച്‌ ക്രൈസ്തവ സഭകള്‍ നിശബ്ദത പാലിക്കുകയാണ്. അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ സമിതി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധക്കുറിപ്പ് പോലും...

അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു: വിശദാംശങ്ങൾ വായിക്കാം

കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ അമരമ്പലത്ത് പന്നി വേട്ട നടത്തി അധികൃതർ. വെള്ളിയാഴ്ച രാത്രി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 25 കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു. കാട്ടുപന്നികള്‍ വ്യാപകമായി കാർഷിക വിളകള്‍ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ...

യാക്കോബായ സഭാ പരമാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്ക ബാവ അന്തരിച്ചു

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് ബാവയെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെ...