അടുത്തകാലത്തൊന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ല; എക്സൈസ് മന്ത്രിയെ തള്ളി വി.ഡി. സതീശൻ: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ ബാർ പ്രവർത്തന സമയം ഉയർത്തിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.ബാറുകളുടെ...
തെരഞ്ഞെടുപ്പ് വിജയാഘോഷം; അന്യസ്ത്രീ-പുരുഷന്മാര്‍ തെരുവിലിറങ്ങി കെട്ടിപ്പിടിക്കുന്നത് മതം അംഗീകരിക്കില്ല: കാന്തപുരം
പ്രകടനങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരെ കാന്തപുരം. മുസ്ലിംലീഗ്, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളുടെ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുത്തതിനെതിരെയാണ് സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ‘മുസ്ലിം സമുദായത്തിന്റെ പേരില്‍ സംഘപ്പിടിക്കുന്ന...
സൂര്യൻ പൊട്ടിത്തെറിച്ചു: ഭീകര സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം.
സൂര്യനില്‍ അതിഭയങ്കരമായ പൊട്ടിത്തെറി ഉണ്ടായതായി ഗവേഷകർ. ഉഗ്രസ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഗവേഷകർ പുറത്തുവിട്ടു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌ഫോടനമെന്ന വിശേഷിപ്പിക്കാവുന്ന പൊട്ടിത്തെറിയാണ് സൂര്യനില്‍ ഉണ്ടായത് എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഗവേഷകനായ ഡോ. റയാൻ...
നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ: ജീവനക്കാർക്ക് ഏകീകൃത പെൻഷൻ സ്‌കീം പ്രഖ്യാപിച്ചു; അവസാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കും;...
കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരില്‍ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നല്‍കുന്നതാണ് പുതിയ പദ്ധതി. ജീവനക്കാർ 10 ശതമാനം വിഹിതം...
വിവാഹ ദിവസം പ്രതിശ്രുത വരൻ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കി; സംഭവം മലപ്പുറത്ത്: വിശദാംശങ്ങൾ വായിക്കാം.
വിവാഹ ദിവസം പ്രതിശ്രുത വരനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കുമ്മണിപ്പറമ്ബ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വിവാഹത്തിനായി തയ്യാറാകാൻ ശുചിമുറിയിലേക്ക് പോയതായിരുന്നു ജിബിൻ.ഏറെ നേരം...
കൊച്ചിയിൽ വൻ രാസ ലഹരി വേട്ട; 203 ഗ്രാം എംഡിഎംഎയുമായി കാക്കനാട്ടെ ഹോട്ടലിൽ നിന്ന് യുവാവ് പിടിയിൽ:...
കൊച്ചിയില്‍ 203 ഗ്രാം MDMA യുമായി യുവാവ് പിടിയില്‍. കാക്കനാട് അത്താണിയിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തില്‍ ചേരാനല്ലൂർ സ്വദേശി അമല്‍ ജോർജിനെ അറസ്റ്റ് ചെയ്തു.
അമല്‍ മുൻപും സമാനമായ...
വഴിതെറ്റി പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം; അഗസ്ത്യൻമുഴിയിൽ കുടുങ്ങി: കേരളത്തിൽ സംഭവിച്ചത് വൻ സുരക്ഷാ വീഴ്ച
വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹത്തില്‍ ബുധനാഴ്ച വൈകിട്ട് സുരക്ഷാവീഴ്ച സംഭവിച്ചു. വാഹനവ്യൂഹം വഴിതെറ്റിയതിനെത്തുടർന്ന് എംപി സഞ്ചരിച്ച വാഹനം അഗസ്ത്യൻമുഴി അങ്ങാടിയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുകയായിരുന്നു.മലപ്പുറം ജില്ലയിലെ പരിപാടികള്‍ പൂർത്തിയാക്കി...
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട്: പിന്നിൽ സിപിഎം സൈബർ പ്രൊഫൈലുകൾ ; ലക്ഷ്യമിട്ടത് മതസ്പർദ്ധ വളർത്തൽ; റെഡ് വാളണ്ടിയേഴ്സ് വാട്സ്ആപ്പ്...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ വിവാദമായ 'കാഫിർ' പോസ്റ്റില്‍ ഹൈക്കോടതിയില്‍ നിർണായക വിവരങ്ങള്‍ സമർപ്പിച്ച് പോലീസ്. ഇടത് സൈബർ ഗ്രൂപ്പുകളിലാണ് ഈ പോസ്റ്റ് ആദ്യമെത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. മതവിദ്വേഷം വളർത്തുന്ന 'കാഫിർ' സ്ക്രീൻ ഷോട്ട്...
സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ശേഷം കഞ്ചാവ് കച്ചവടം; കോട്ടയം സ്വദേശിനിയായ യുവതി വീണ്ടും അറസ്റ്റിൽ:...
കരിവെള്ളൂര്‍: ആണൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്ന് കഞ്ചാവുമായി യുവതി അറസ്റ്റിലാകുമ്ബോള്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കേസ്. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റിലായത്. 11 മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കഴുത്ത്...
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ (75) അന്തരിച്ചു
പ്രശസ്ത നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയാണ്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള മകന്‍: മിഥുന്‍(ഓസ്‌ട്രേലിയ) മരുമക്കള്‍:...
കത്തോലിക്ക ബാവ മാസങ്ങളായി ആശുപത്രിയിൽ ജീവനു വേണ്ടി മല്ലിടുമ്പോൾ അരമന മാനേജരായ വൈദികൻ ഐഫോൺ 16 വാങ്ങാൻ പോകുന്ന...
സമൂഹമാധ്യമങ്ങൾക്ക് വേണ്ടിയാണ് പല മനുഷ്യരും ജീവിക്കുന്നത് എന്ന് തോന്നുന്ന നിലയിലാണ് ഇന്ന് ലോകത്തിന്റെ പോക്ക്. ജാതി,മത,പ്രായ, ലിംഗ ഭേദമന്യേ സമൂഹത്തിൽ സോഷ്യൽ മീഡിയ അഡിക്ഷൻ പടർന്നു പിടിച്ചിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും...
ആർഎസ്എസ് നീലക്കുറക്കൻ എന്ന കോൺഗ്രസ് നേതാവിന്റെ വിമർശനം; കെ സി വേണുഗോപാൽ കോൺഗ്രസിലെ കോഴികളെ അടയ്ക്കണമെന്ന്...
ആർഎസ്‌എസിന്‍റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് കേസരിയിലെ ലേഖനമെന്ന കെസി നേണുഗോപാലിന്‍റെ വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്ത്.ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്‍റെ ക്രൈസ്തവ സ്നേഹമെന്നായിരുന്നു വിമര്‍ശനം.കെ.സി.വേണുഗോപാല്‍...
‘അങ്കിള്‍ അച്ഛന്റെ മുഖത്ത് തലയണയമര്‍ത്തി, അമ്മ നോക്കിനിന്നു’: അമ്മയും കാമുകനും ചേർന്ന് പിതാവിനെ കൊലപ്പെടുത്തിയത് പോലീസിനോട് വെളിപ്പെടുത്തി...
ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും വാടകക്കൊലയാളിയും അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാർ സ്വദേശി വീരു എന്ന മാൻസിങ് ജാദവിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യ അനിത, അനിതയുടെ കാമുകൻ കാശിറാം പ്രജാപത്, വാടക കൊലയാളികളില്‍...
ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ ആസ്ഥാനം ഇറാനിയൻ റോക്കറ്റ് ആക്രമണത്തിൽ തകർന്നു എന്നൊരു റിപ്പോർട്ട്; നാല്...
ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ആസ്ഥാനം മിസൈല്‍ ആക്രമണത്തില്‍ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. ഇസ്ലാമിക് റവലൂഷൻ ഗാർഡ്സ് കോറിന്റെ അവകാശവാദത്തെ ഉദ്ധരിച്ച് ഇറാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ താസ്നിം ആണ് ഇക്കാര്യം...
BIG BREAKING |നടിയുമായി അവിഹിത ബന്ധം; ഭർത്താവ് അവഗണിക്കുന്നു: സൂപ്പർതാരം വിജയ്‌ക്കെതിരെ വിവാഹമോചന കേസുമായി ഭാര്യ
പ്രശസ്ത തമിഴ് ചലച്ചിത്ര നടനും ടിവികെ നേതാവുമായ ജോസഫ് വിജയ് ചന്ദ്രശേഖറിനെതിരെ ഭാര്യ സംഗീത വിജയ് ചെങ്കല്‍പേട്ടിലെ ജില്ലാ കോടതിയില്‍ വിവാഹമോചന ഹർജി നല്‍കി. 1954 ലെ സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷൻ...
തൃണമൂലിനെ അധികാരത്തിൽ നിന്ന് പുറത്താക്കണം; ബംഗാളിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിലേക്ക് ക്ഷണിച്ചു ബിജെപി: നാടകീയ രാഷ്ട്രീയ...
സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും സഖ്യത്തിന് ക്ഷണിച്ച് ബംഗാള്‍ ബിജെപി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റുന്നതിന് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയോടൊപ്പം ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കണമെന്നാവശ്യപ്പെട്ട്...
പാർലമെന്റിൽ നിന്ന് പടിയിറങ്ങിയത് ബിയർ ഷൂവിനുള്ളിൽ ഒഴിച്ച് കുടിച്ചിട്ട്; ചർച്ചയായി ഓസ്ട്രേലിയൻ എംപിയുടെ വിടവാങ്ങൽ വീഡിയോ: ദൃശ്യങ്ങൾ വാർത്തയോടൊപ്പം
എംപിയെന്ന നിലയിലുള്ള അവസാന ദിവസം പാർലമെന്റിലിരുന്നു ബിയർ കുടിക്കുന്നത് സങ്കല്‍പ്പിക്കാനാകുമോ. ഓസ്ട്രേലിയൻ എംപിയായ കൈല്‍ മെക്ഗിൻ സേവന കാലാവധി അവസാനിപ്പിച്ച് പടിയിറങ്ങിയത് 'ഷൂയി' എന്ന ബിയർ കുടിക്കല്‍ ആചാരത്തോടെയാണ്. ധരിച്ചിരുന്ന ബൂട്ടില്‍ ബിയർ...
പാലക്കാട് കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത രാഹുൽ മാങ്കൂട്ടം; യോഗം നടന്നിട്ടില്ലെന്നും പുറത്താക്കുന്നത് വരെ പാർട്ടി ഓഫീസിൽ കയറും എന്നും...
വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട് കണ്ണാടി മണ്ഡലം കോണ്‍ഗ്രസ് യോഗത്തിലാണ് രാഹുല്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായാണ് യോഗം ചേർന്നത്.മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി അടക്കമുള്ള...
ഗണേശൻ ജീവനക്കാരെ ശകാരിക്കാൻ കാട്ടുന്ന ആർജ്ജവം ബസുകളുടെ രേഖ ശരിയാക്കാനും കാണിക്കണം എന്ന് യൂണിയനുകൾ; ഗതാഗത മന്ത്രി വഴിയിൽ...
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പ്ലാസ്റ്റിക് കുപ്പി കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല. കെഎസ്‌ആർടിസി പൊൻകുന്നം ഡിപ്പോയിലെ ബസിന്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിട്ട്...
രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യം തള്ളി; മുനമ്പം കേസിൽ വഖഫ് ബോർഡിന് ട്രൈബ്യൂണലിൽ തിരിച്ചടി: വിശദാംശങ്ങൾ വായിക്കാം
മുനമ്ബം കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തണമെന്ന വഖഫ് ബോർഡിന്‍റെ ആവശ്യം തള്ളി വഖഫ് ട്രൈബ്യൂണൽ. പറവൂർ സബ് കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരത്തണമെന്ന ഹരജിയാണ് ജസ്റ്റിസ് രാജന്‍ തട്ടില്‍...


























