ഭർതൃമതിയുമായി ഒളിച്ചോട്ടം, ഒരുമിച്ച് ജീവനൊടുക്കാൻ ആറ്റിൽ ചാടിയെങ്കിലും യുവതി നീന്തികയറി; ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി:...
യുവതിയ്‌ക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ ഭര്‍തൃമതിയായ യുവതിക്കൊപ്പം പുഴയില്‍ ചാടിയ ബേക്കല്‍ പെരിയാട്ടടുക്കത്തെ രാജേഷിന്റെ (38) മൃതദേഹമാണ് പഴയങ്ങാടി മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത്. ബന്ധുക്കളാണ്...
നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥിയായി എം സ്വരാജ്; പ്രഖ്യാപനം നടത്തി ഗോവിന്ദൻ
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.
അൻവറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ്...
13 വയസ്സുകാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക ഗർഭിണി; പരാതിയായതിന് പിന്നാലെ അറസ്റ്റ്: വിശദാംശങ്ങൾ...
വിദ്യാർത്ഥിയായ ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ഗർഭിണിയായ അദ്ധ്യാപികയെ പൊലീസ് അറസ്റ്റുചെയ്തു. ന്യൂജെഴ്സി എലിമെന്ററി സ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാർത്ഥിയുമായി ബന്ധം സ്ഥാപിച്ച ലോറ കിരണാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുമായി അടുത്തിടപഴകിയശേഷമായിരുന്നു ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.
2016-നും...
ഒന്നും രണ്ടുമല്ല കാഴ്ചക്കാരുടെ എണ്ണം 45 ലക്ഷം; കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജയിൽവാസം കഴിഞ്ഞ്...
കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. കേരളം മുഴുവൻ ആ പിഞ്ചുകുഞ്ഞിനെ തിരികെ കിട്ടാനായി പ്രാർത്ഥനയോടെ കാത്തിരുന്നു. ഒടുവില്‍ ഒരു ആപത്തും കൂടാതെ കുട്ടിയെ തിരികെ...
എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന കർശന നിലപാടിൽ വി ഡി സതീശൻ; വിസമ്മതിച്ച് രാഹുൽ; യുവ നേതാവിന്...
എംഎല്‍എ സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍. രാജിവയ്ക്കുന്ന കാര്യം ആലോചനയില്‍പ്പോലും ഇല്ലെന്നാണ് രാഹുല്‍ പ്രതികരിച്ചത്. പരാതിയോ കേസോ ഉണ്ടായിട്ടില്ലെങ്കിലും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ പാര്‍ട്ടിയിലെ സ്ഥാനം രാജിവച്ച് മാറിനില്‍ക്കുന്നു. ഈ...
എറണാകുളത്തെ നക്ഷത്ര ഹോട്ടലിൽ നിന്ന് ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്: വിശദാംശങ്ങൾ...
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും വിശദമായി...
എന്റെ പൊന്ന് സതീശാ, പിണറായീ ആരെ കണ്ടാണ് ഇതൊക്കെ പാസാക്കുന്നത്? പളളികള്‍ ഉള്‍പ്പെടെ വഖഫിന്റെ വകയാണെന്ന് പറഞ്ഞാല്‍ എന്ത്...
കേന്ദ്രസർക്കാർ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ ഐകകണ്‌ഠേന പ്രമേയം പാസാക്കിയ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് സീറോ മലബാർ സഭയിലെ മുതിർന്ന വൈദികനും, കുടമാളൂർ സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ....
കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയതില്‍ അറസ്റ്റ്; ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍...
തൃശൂരില്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കാഞ്ഞിരക്കോട് സ്വദേശി മിഥുനെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ...
ഒരു നടൻ നഗ്ന ഫോട്ടോ അയച്ചശേഷം അതുപോലൊന്ന് തിരികെ അയക്കാൻ ആവശ്യപ്പെട്ടു; മമ്മൂട്ടിയും മോഹൻലാലും ഹേമ കമ്മീഷൻ റിപ്പോർട്ടിൽ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓരോ ദിവസവും മീ ടൂ ആരോപണങ്ങള്‍ വരികയാണ്. തനിക്ക് ഉണ്ടായ ഒരു ദുരനനുഭവം വിവരിക്കുകയാണ് അവതാരക രഞ്ജിനി ഹരിദാസ്. ഒരു നടന്‍ തനിക്ക് നഗ്ന ചിത്രം...
പാലാ നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ സിപിഎം കയ്യേറ്റം; ബസ്റ്റാൻഡ് കോമ്പൗണ്ട് കയ്യേറി ഓട്ടോ സ്റ്റാൻഡ് സ്ഥാപിച്ചത്...
അധികാരം നഷ്ടമായിട്ടും പാലായിൽ കയ്യൂക്ക് തുടർന്ന് സിപിഎം. കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ ആണ് സിപിഎം സിഐടിയു സംഘടനകളുടെ നേതൃത്വത്തിൽ കയ്യേറ്റം നടന്നത്. പ്രദേശത്തെ പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ...
നിലവിളികള്‍ക്ക് മുന്നില്‍ എങ്ങനെ നിശബ്ദനായി ഇരിക്കാൻ പറ്റുന്നു; രാജിവെച്ച് പുറത്തു പോകണം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷപ്പുമാര്‍ ...
വന്യജീവി ആക്രമണത്തില്‍ സർക്കാരും വനം വകുപ്പും തുടരുന്ന നിസംഗതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ. വനം മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജിവെച്ച് ഒഴിഞ്ഞു പോകണമെന്നും കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് ബിഷപ്പ് മാർ...
ബേക്കറിയിൽ കയറി ഷവായിയും ലൈമും അകത്താക്കി; നിരവധി സാധനങ്ങളും പാക്ക് ചെയ്ത് പണം കൊടുക്കാതെ മുങ്ങി;...
ബേക്കറിയില്‍ കയറി ഭക്ഷണവും കഴിച്ച് മോഷണവും നടത്തി മുങ്ങിയ യുവാവിനെ വീട് തപ്പിപ്പിടിച്ച് വ്യത്യസ്തമായ ആദരവുമൊരുക്കി ഞെട്ടിച്ച് വൈറലായിരിക്കുകയാണ് ഒരു ബേക്കറിയുടമ. കടയ്ക്കാവൂരിലെ ബേക്കറി ഉടമയായ അനീഷ് ആണ് സ്വന്തം സ്ഥാപനത്തില്‍ മോഷ്ടിച്ച്...
താമരശ്ശേരിയിൽ ഞാവൽ പഴം ആണെന്ന് കരുതി വിദ്യാർഥികൾ കഴിച്ചത് വിഷക്കായ; നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം
താമരശേരിയില്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ച 4 വിദ്യാർഥികള്‍ ആശുപത്രിയില്‍. വീടിനു സമീപത്തെ പറമ്ബില്‍ നിന്നും ഞാവല്‍പ്പഴമെന്ന് കരുതിയാണ് വിദ്യാർഥികള്‍ വിഷക്കായ കഴിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ പിന്നീട് മെഡിക്കല്‍ കോളജ്...
ഓപ്പറേഷൻ സിന്ദൂർ നയതന്ത്ര ദൗത്യം: അന്താരാഷ്ട്ര പ്രതിനിധി സംഘത്തിൻറെ ഭാഗമായ ഗുലാം നബി ആസാദിനെ കുവൈറ്റ് ആശുപത്രിയിൽ...
ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ ദൗത്യ സംഘത്തിൻ്റെ ഭാഗമായ മുൻ കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് കുവൈത്തിലെ ആശുപത്രിയില്‍ അഡ്മിറ്റായി. ബിജെപി എംപി ബൈജയന്ത് പാണ്ഡെ നയിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗമായ മുൻ ജമ്മു കശ്മീർ...
കോഴിക്കോട് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ബീഹാർ സ്വദേശിയുടെ പക്കൽ സ്ത്രീകളുടെ രക്തം പുരണ്ട അടിവസ്ത്രങ്ങൾ; അന്വേഷണം...
ബാലുശേരി കിനാലൂരില്‍ പരിക്കേറ്റ നിലയില്‍ ബീഹാർ സ്വദേശിയെ നാട്ടുകാർ പിടികൂടി. രക്തം പുരണ്ട നിലയില്‍ സ്‌ത്രീകളുടെ അടിവസ്ത്രങ്ങളും ഒരു ഷൂവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഇന്നുരാവിലെയാണ് സംഭവം.കിനാലൂർ പാറത്തലയ്ക്കല്‍ ബാബുരാജിന്റെ വീടിന്റെ...
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് നേരിട്ട് കൈമാറിയ നിവേദനം റോഡരികിലെ മാലിന്യ കൂമ്പാരത്തിൽ; നിവേദനം...
മന്ത്രിക്ക് നേരിട്ട് നല്‍കിയ അപേക്ഷ റോഡരുകിലെ മാലിന്യക്കൂമ്ബാരത്തില്‍ കണ്ടെത്തി. ചെറൂർ സ്വദേശിയായ സ്ത്രീ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നല്‍കിയ അപേക്ഷയാണ് തൃശൂർ-ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവില്‍ റോഡരികില്‍ തള്ളിയ...
ചിരിച്ചുകൊണ്ട് തോക്കേന്തി വനിതാ ചാവേറുകള്‍; പാകിസ്താനെ വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ്’; ISI ആസ്ഥാനം തകര്‍ത്ത് 24-കാരി: വിശദാംശങ്ങൾ വായിക്കാം
ബലൂചിസ്ഥാനില്‍ വീണ്ടും സായുധപോരാട്ടം ശക്തമാകുന്നു. പ്രദേശത്തെ പ്രബല സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) നടത്തിയ ഏകോപിത ആക്രമണങ്ങളില്‍ 50-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകള്‍. ഇതില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കഴിഞ്ഞ...
ചൂരല്‍മല ഭാഗത്തേക്ക് ബസുകളില്ല, വയനാട് KSRTC ഡിപ്പോയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം; 18 ഓളം ബസുകള്‍ ഓട്ടം നിര്‍ത്തി:...
വയനാട് കല്‍പ്പറ്റ KSRTC ഡിപ്പോയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം. 4 സർവീസുകള്‍ മുടങ്ങി.കല്‍പ്പറ്റയില്‍ 18 ഓളം ബസ്സുകള്‍ ഓട്ടം നിർത്തി. വടുവൻച്ചാല്‍, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സർവ്വീസുകളാണ് മുടങ്ങിയത്. മുണ്ടക്കൈ, ചോലാടി മാനന്തവാടി...
അമേരിക്കൻ ചികിത്സ പൂർത്തിയാക്കി പിണറായി ദുബായിൽ; നാളെ കേരളത്തിലേക്ക് മടങ്ങും എന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം
യുഎസില്‍ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈലെത്തി. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബൈലെത്തിയത്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. മുഖ്യമന്ത്രി ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.
ചികിത്സയ്ക്കായി...
കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎല്‍എ; ഉമ്മൻ...
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎല്‍എ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി...


























