സർക്കാരിന്റെ സമവായ നീക്കം തള്ളി ഗവർണർ; രാജ്ഭവനിൽ കാണാൻ എത്തിയ മന്ത്രിമാരായ രാജീവിനെയും ബിന്ദുവിനെയും നിർത്തി...

രണ്ട് മന്ത്രിമാരെ രാജ്ഭവനിലേക്ക് അയച്ച്‌ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം പാളി. യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസലർ നിയമനത്തില്‍ സർക്കാരിന്റെ താത്പര്യം കൂടി പരിഗണിക്കണമെന്ന അഭ്യർത്ഥനയുമായി രാജ്ഭവനിലെത്തിയ മന്ത്രിമാരായ പി.രാജീവിനെയും ആർ.ബിന്ദുവിനെയും...

അച്ചായൻസ് ഗോൾഡ് 28മത് ഷോറൂം ഉദ്ഘാടനം നാളെ കോഴഞ്ചേരിയിൽ; വിശിഷ്ടാതിഥിയായി എത്തുന്നത് പ്രമുഖ സിനിമാതാരം ഭാവന:...

ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ ശ്രദ്ധേയമായ വളർച്ച നേടിയ സ്വർണ്ണ വ്യാപാര ശൃംഖലയാണ് അച്ചായൻസ് ഗോൾഡ്. ഇടപാടുകാർക്ക് പഴയ സ്വർണത്തിന് ഏറ്റവും ഉയർന്ന മൂല്യം നൽകിയാണ് സ്വർണ്ണ വ്യാപാര വിപണിയിലെ പ്രമുഖ...

കേരളത്തിൽ ഓപ്പറേഷൻ കൈപ്പത്തിയുമായി കോൺഗ്രസ്: നീക്കങ്ങൾ സന്ദീപ് വാര്യരെ മുന്നിൽ നിർത്തി; പാലക്കാടും, വയനാടും കേന്ദ്രീകരിച്ച് നീക്കങ്ങൾ; വിശദാംശങ്ങൾ...

ബിജെപിയിലെ അസംതൃപ്തരെ സ്‌നേഹഹത്തിന്റെ കടയിലേക്ക് സ്വാഗതം ചെയ്ത് സന്ദീപ് വാര്യര്‍ എത്തുമ്ബോള്‍ പ്രതിസന്ധിയിലാവുന്നത് ബിജെപി നേതൃത്വം. ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല എന്ന ഉറപ്പാണ് സന്ദീപ് നല്‍കുന്നത്. ഇതോടെ സന്ദീപിന് പിന്നാലെ നിരവധി ബിജെപി...

എറണാകുളം കളമശ്ശേരിയിലുള്ള റിക്രൂട്ട്മെൻറ് ഏജൻസി വിസ തട്ടിപ്പ് നടത്തുന്നു എന്ന് ആക്ഷേപം; കോതമംഗലം സ്വദേശിയെ പോളണ്ട് വർക്ക്...

കേരളം ഇന്ന് പലവിധ തട്ടിപ്പുകളുടെയും നാടായി മാറുകയാണ്. അതുകൊണ്ടുതന്നെ പല തട്ടിപ്പ് വാർത്തകളും വാർത്തകളേ അല്ലാതായി കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വിസ തട്ടിപ്പുകൾ അടക്കം ഇന്ന്...

മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മറുകണ്ടം ചാടി ശിവൻകുട്ടി; ആരേയും ബോധപൂര്‍വം ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്ന് മന്ത്രി: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക ആരോപണങ്ങളില്‍ പ്രതിരോധത്തിലായ യൂത്ത് കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടില്ലെന്ന തൻ്റെ മുൻ നിലപാട് ലംഘിച്ച്‌ മന്ത്രി വി ശിവൻകുട്ടി സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു....

നാട്ടിലേക്കുള്ള സ്ഥലംമാറ്റത്തെ എതിർത്തത് സ്വന്തം സംഘടന; ജീവനോടുക്കിയ എഡിഎം നവീൻ ബാബു സുഹൃത്തിന് അയച്ച സന്ദേശങ്ങൾ പുറത്ത്: വിശദാംശങ്ങളും...

സ്വന്തം സംഘടന തന്റെ സ്ഥലംമാറ്റത്തെ എതിര്‍ത്തുവെന്ന എഡിഎം നവീൻ ബാബുവിന്റെ സന്ദേശം പുറത്ത്. കണ്ണൂരില്‍നിന്ന് ജന്മനാടായ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാൻ എൻജിഒ യൂണിയൻ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖാന്തിരം റവന്യൂമന്ത്രിയെ സമീപിച്ചിരുന്നെന്നാണ് നവീൻ ബാബു...

പീഡനം വിറ്റ് കാശാക്കി: നടി ആക്രമിക്കപ്പെട്ട കേസിൽ അതി ജീവിതയ്ക്കെതിരെ മാരാർ; അധിക്ഷേപം ഫേസ്ബുക്ക് പോസ്റ്റിലൂടെ; വിശദാംശങ്ങൾ...

ദിലീപ് കേസിലെ അതിജീവിതയ്ക്ക് എതിരെ ബിഗ് ബോസ് താരം അഖില്‍ മാരാർ വീണ്ടും രംഗത്ത്. ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്ക് ശേഷം അതിജീവിതയായ നടിയെ സംശയമുനയില്‍ നിർത്തുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തില്‍...

ഐ ഫോണിനേക്കാൾ സുരക്ഷിതം ആൻഡ്രോയിഡ് ഫോണുകൾ; എ ഐ ഫീച്ചറുകളിലും മികച്ചത് ഗൂഗിൾസാങ്കേതികവിദ്യ: പഠന റിപ്പോർട്ടുകളുടെ വിശദാംശങ്ങൾ വായിക്കാം

ലോകമെമ്ബാടുമുള്ള മൊബൈല്‍ തട്ടിപ്പുകള്‍ ഇന്ന് ഏറ്റവും വ്യാപകമായ ഡിജിറ്റല്‍ ഭീഷണികളിലൊന്നാണ്. കഴിഞ്ഞ 12 മാസത്തിനിടെ, കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച്‌ സൈബർ കുറ്റവാളികള്‍ ലോകമെമ്ബാടും ഏകദേശം 400 ബില്യണ്‍ ഡോളറോളം (നാല്‍പതിനായിരം കോടി...

പി ജയരാജൻ പാർട്ടിക്കുള്ളിൽ കരുത്തനാകുന്നു; കണ്ണൂർ സമ്മേളനത്തോടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നേടുമെന്ന് റിപ്പോർട്ടുകൾ: സിപിഎമ്മിൽ വരാനിരിക്കുന്നത് ജയരാജന്റെ...

സിപിഎമ്മിന്റെ കൊല്ലം സമ്മേളനത്തോടെ കരുത്താര്‍ജ്ജിച്ച്‌ തിരിച്ചുവരവിനൊരുങ്ങുകയാണ് പി ജയരാജന്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ പി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം ലഭിച്ചേക്കും. മുതിര്‍ന്ന നേതാവായിരുന്നിട്ട് കൂടി പി ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റില്‍...

തുടർച്ചയായ നാലാം ആഴ്ചയിലും ഒന്നാം സ്ഥാനം നിലനിർത്തി റിപ്പോർട്ട്; ഏഷ്യാനെറ്റ് പോയിൻറ് നിലയിലും കൂടുതൽ പിന്നിൽ; ...

മലയാളം വാർത്താ ചാനലുകളുടെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ റിപോർട്ടർ ടി.വി അജയ്യത ഉറപ്പിക്കുന്നു. തുടർച്ചയായി നാലാം ആഴ്ചയിലും ഏഷ്യാനെറ്റ് ന്യൂസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളി റിപോർട്ടർ ടിവി ഒന്നാം...

5 നും 7 നും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതിയെ പോലീസ് സ്റ്റേഷനില്‍ നിന്ന്...

അരുണാചല്‍ പ്രദേശില്‍ നാല് പ്രായപൂർത്തിക്കാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ 17 കാരനെ ജനക്കൂട്ടം മർദ്ദിച്ച്‌ കൊന്നു. അരുണാചല്‍ പ്രദേശിലെ റോയിങ്ങിലായിരുന്നു അസ്വസ്ഥമായ സംഭവം നടന്നത്. പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിഴച്ച്‌...

ബ്ലോക്ക് ,മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന സെപ്റ്റംബർ 30നകം പൂർത്തിയാക്കും; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം വ്യാപകമാക്കും: കെപിസിസി യോഗ...

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും അടിയന്തര യോഗം എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. എഴുപത് ശതമാനത്തോളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തികരിച്ചതായി...

“ധീരജിനെ കുത്തിയ കത്തി, അറബിക്കടലില്‍ താഴ്ത്തീട്ടില്ല”: പാർട്ടി കോട്ടയിൽ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രകടനം; ...

മലപ്പട്ടത്ത് ഭീഷണി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രകടനം. മലപ്പട്ടത്ത് കഴിഞ്ഞ ദിവസം നടത്തിയ 'ജനാധിപത്യ അതിജീവന യാത്ര'യിലാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. 'ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തീട്ടില്ല' എന്ന മുദ്രാവാക്യമാണ് വിവാദത്തിലായത്. പ്രകടനത്തില്‍ ഡിവൈഎഫ്‌ഐ...

കനേഡിയൻ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; തൃപ്പൂണിത്തറ സ്വദേശിനിയായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കാനഡയിലേക്കു തൊഴില്‍വിസ വാഗ്‌ദാനം ചെയ്‌ത് പുത്തന്‍കുരിശ്‌ സ്വദേശികളായ ദമ്ബതിമാരില്‍നിന്ന്‌ 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്‌റ്റില്‍. തൃപ്പൂണിത്തുറ സ്വദേശിനി കീര്‍ത്തന (35) ആണ്‌ അറസ്‌റ്റിലായത്‌. കീര്‍ത്തനയുടെ ബന്ധു തൃശൂര്‍ സ്വദേശി...

കലൂർ സ്റ്റേഡിയം : കൈമാറ്റത്തിൽ അടിമുടി ദുരൂഹത; നിയമക്കുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കങ്ങൾ; , വിശദാംശങ്ങൾ വായിക്കാം

അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കലൂർ സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായതോടെ നിയമകുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കവുമായി കായികവകുപ്പും ജിസിഡിഎയും കലൂർ സ്റ്റേഡിയം കൈമാറ്റത്തില്‍ സ്പോണ്‍സറുമായി പുതിയ തൃകക്ഷി കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്...

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ അതിക്രമിച്ചു കയറി; അപകീർത്തികരമായ വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ ലക്ഷങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണി: വ്ലോഗർ അറസ്റ്റിൽ –...

കോട്ടയ്ക്കൽ ആര്യവൈദ്യശാലയില്‍ അതിക്രമിച്ചുകയറുകയും സ്ഥാപനത്തിനെതിരെയുള്ള വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പണം ആവശ്യപ്പെടുകയും ചെയ്ത വ്ലോഗർ അറസ്റ്റില്‍. ആലപ്പുഴ പുറക്കാട് ദേവസ്വം പുതുവൻ ഹൗസ് അഖിലേഷിനെയാണ് (37) ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്....

വർക്കല ഭൂമി വിവാദവും ദിവ്യ എസ് അയ്യരും; ശബരീനാഥന്റെ ഭാര്യയുടെ ഭൂമിദാനം കുത്തിപ്പൊക്കി യൂത്ത് കോൺഗ്രസുകാർ: ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക്...

ഭാര്യ ചെയ്തതും ശരി, യൂത്ത് കോണ്‍ഗ്രസിന്റെ നിലപാടും ശരി തന്നെയെന്ന ഡിപ്ലോമാറ്റിക് സ്ട്രാറ്റജിയില്‍ നിന്നുകൊണ്ട് കെ.എസ്. ശബരീനാഥ് കോണ്‍ഗ്രസ്സുകാരുടെ ആകെ മനംമടുപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നേതാക്കള്‍ പറയാതെ പറയുന്നുണ്ട്. ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഈയൊരു...

ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം; സഹപ്രവർത്തകനായ യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ആഗ്രയില്‍ ചാക്കിനുള്ളില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി 24നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മിങ്കി ശർമ എന്ന യുവതിയുടെ മരണത്തില്‍ വിനയ് രാജ്പുത്...

കോണ്‍ഗ്രസിലെ ‘കാസ്റ്റിങ് കൗച്ച്‌’; വിവാദ പ്രസ്താവനയില്‍ സിമി റോസ്‌ബെല്ലിനെ പുറത്താക്കി

സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അവസരങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ ചൂഷണങ്ങള്‍ക്ക് നിന്ന് കൊടുക്കണമെന്ന പ്രസ്താവനയെത്തുടര്‍ന്നാണ് പുറത്താക്കല്‍.മുന്‍ എഐസിസി അംഗവും പിഎസ്‌സി അംഗവുമായിരുന്നു സിമി റോസ്‌ബെല്‍. കെപിസിസി പ്രസിഡന്റ് കെ....

ഇന്ത്യ – പാക്ക് സംഘർഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാനിൽ പട്ടാള അട്ടിമറി?സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ കസ്റ്റഡിയിലെന്ന്...

ഇന്ത്യയും പാകിസ്താനും തമ്മില്‍ രൂക്ഷമായ സംഘർഷം തുടരുന്നതിനിടെ പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്ന് റിപ്പോർട്ട്. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്) ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ...