രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരു ലക്ഷത്തിന് മേലെ കമന്റുകള്‍; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി മതിയെന്ന് കമന്റിട്ടവരിൽ സിനിമാ...

കേരളത്തില്‍ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകള്‍ സജീവമായി നില്‍ക്കെ വിഡി സതീശന് അനുകൂലമായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുടെ പെരുമഴ. കേരളത്തിലെ വിജയത്തെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇതുവരെ...

തലസ്ഥാനത്തെ വെള്ളക്കെട്ട്: രാഷ്ട്രീയം കളിക്കാതെ മോൻസ് ജോസഫ്; മേയർ വി വി രാജേഷിന്റെ സഹായ അഭ്യർത്ഥനയ്ക്ക് പിന്നാലെ അടിയന്തര...

നഗരത്തിലെ വെള്ളക്കെട്ടില്‍ ജലവിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍. പ്രശ്നം പരിശോധിക്കാൻ നാളെ ഉന്നതതല യോഗം ചേരും. തമ്പാനൂരിലും ചാക്കയിലും ഉള്‍പ്പെടെ നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം പരിശോധിച്ച്‌ അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന്...

പോക്‌സോ മുതല്‍ എംഡിഎംഎ വരെ: വിവാദ യൂട്യൂബര്‍ ‘തൊപ്പി’ക്കും സംഘത്തിനും കുരുക്ക്; അഭിഭാഷകന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...

വിവാദ യുട്യൂബര്‍ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികള്‍ക്കുമെതിരെ ഉയര്‍ന്ന കടുത്ത ക്രിമിനല്‍ ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ ഔദ്യോഗിക...

പോളിറ്റ് ബ്യൂറോയുടെ ഇടപെടലിൽ കേരള സിപിഎമ്മിൽ നേതൃ മാറ്റം: പിണറായിയും, ഗോവിന്ദനും തെറിക്കും? പകരക്കാരായി ബാലഗോപാലും, രാജീവും? റിപ്പോർട്ടുകൾ...

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയേത്തുടര്‍ന്ന്‌ സി.പി.എമ്മില്‍ തലമുറമാറ്റത്തിനു കളമൊരുങ്ങുന്നു. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷനേതാവ്‌ പിണറായി വിജയനും സ്‌ഥാനമൊഴിഞ്ഞേക്കുമെന്നു സൂചന. പി. രാജീവ്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയും കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷനേതാവുമായേക്കും. തെരഞ്ഞെടുപ്പ്‌ തോല്‍വിക്കു...

ഉറക്കം ഗുളിക കൊടുത്തു മയക്കിയ ശേഷം ഭർത്താവിനെ വിഷ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയായ ഭാര്യയുടെ...

മീററ്റില്‍ ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മുപ്പതുകാരിയായ ഭാര്യ ദാമിനി അറസ്റ്റിലായ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. എന്നാല്‍ ക്രൂരമായ മർദ്ദനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഭർത്താവ് അതുലിന്റെ...

സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കിയ വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ മരുമകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; എൻ എം വിജയന്റെ...

വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് എൻഎം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു. കൈഞരമ്ബ് മുറിച്ച പത്മജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോണ്‍ഗ്രസ് പാർട്ടി വഞ്ചിച്ചെന്ന് ഇന്നലെ പത്മജ പറഞ്ഞിരുന്നുനേതാക്കള്‍ പറഞ്ഞ് പറ്റിച്ചെന്ന് പത്മജ...

പാലക്കാട് കോങ്ങാട് നിന്ന് 13 വയസുള്ള രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട് കോങ്ങാട് 13 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്. വീട്ടില്‍നിന്ന് 7മണിക്ക് ട്യൂഷന് പോയശേഷം സ്കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാർഥികള്‍ അവിടെ നിന്നും മടങ്ങിയതെന്ന് പൊലീസ്...

ഭർത്താവുമായി അകന്നു കഴിയുകയാണ് എന്നറിഞ്ഞതോടെ വീട് വാടകയ്ക്ക് എടുത്തുകൊടുത്ത വിശ്വാസം നേടി; ലിവിങ് ടുഗതർ പങ്കാളിയായി കൂടെകൂടി;...

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ മലയാളി കായികാധ്യാപകനെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ബംഗളൂരുവിലെ ഗൊട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളില്‍ ക്രിക്കറ്റ് അധ്യാപകനായി ജോലി ചെയ്യുന്ന അഭയ്...

ട്രംപും ഗൂഗിളും ഒത്തുതീര്‍പ്പിലേക്ക്; യു എസ് പ്രസിഡൻ്റിന് 200 കോടി നഷ്ടപരിഹാരം നല്‍കാൻ സമ്മതിച്ച്‌ യൂട്യൂബ്: വിശദാംശങ്ങൾ...

അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ യൂട്യൂബും തമ്മിലുള്ള നിയമയുദ്ധം ഒത്തുതീർപ്പായി. ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്‌ഫോം നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒത്തുതീർപ്പിലേക്ക് ഇരുകൂട്ടരുമെത്തിയത്. 2021 ജനുവരി 6 ന്...

മുമ്പ് മാറ് മറയ്ക്കാനായിരുന്നു സമരം, ഇപ്പോള്‍ കാണിക്കാനുള്ള സമരമാണ്; പ്രൈവറ്റ് കളികളെപ്പറ്റി ഒന്നും പറയുന്നില്ല: സിബിഎസ്ഇ അധ്യാപക...

മുൻപ് മാറ് മറയ്ക്കാനായിരുന്നു സമരമെന്നും ഇപ്പോള്‍ കാണിക്കാനുള്ള സമരമാണ് നടക്കുന്നതെന്നും എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂർ. സിബിഎസ്‌ഇ അധ്യാപകരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഫസല്‍ ഗഫൂർ സ്ത്രീവിരുദ്ധ പരാമർശങ്ങളും അശ്ലീല...

കാസർകോട്ട് അധ്യാപികയെയും ഭർത്താവിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ചികിത്സയിലിരിക്കെ ഇരുവരും മരണത്തിന് കീഴടങ്ങി; ...

കടമ്ബാറില്‍ കുടുംബ വഴക്കിന് പിന്നാലെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ യുവ അധ്യാപികയും ഭർത്താവും മരണത്തിന് കീഴടങ്ങി. അത്യാസന്ന നിലയില്‍ മംഗളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കടമ്ബാറിലെ പെയിൻ്റിംഗ് തൊഴിലാളിയായ അജിത്ത് (35), വൊർക്കാടിയിലെ...

“ഇങ്ങനെയെങ്കില്‍ താജ്മഹലും ചെങ്കോട്ടയും നിയമസഭയും വരെ വഖഫ് ആകുമല്ലോ?; മതേതര രാജ്യത്ത് ഇത് അനുവദിക്കാനാവില്ല”: മുനമ്പം വഖഫ്...

മുനമ്ബത്തേത് വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ കടുത്ത നിരീക്ഷണങ്ങള്‍. വഖഫ് ആധാരം എന്നു പേരിട്ടതുകൊണ്ടു മാത്രം വഖഫ് ഭൂമി ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത...

“എൽഡിഎഫ് നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പാലിച്ചു”: ഗൾഫിൽ എത്തി പിണറായിയുടെ വീരവാദം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

അധികാരത്തിലേറുമ്ബോള്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും പൂര്‍ത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ ഉദ്ഘാടനം ജനുവരിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലെ പ്രവാസി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2026ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍...

നവി മുബൈയില്‍ ഫ്ലാറ്റില്‍ തീപിടിത്തം; 4 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ മൂന്ന് പേര്‍ തിരുവനന്തപുരം സ്വദേശികള്‍: വിശദാംശങ്ങൾ വായിക്കാം

നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മൂന്ന് പേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണൻ...

സിപിഐ വിമർശിച്ചാൽ എന്താ, എബിവിപി അഭിനന്ദിച്ചില്ലോ: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച വിദ്യാഭ്യാസ മന്ത്രിയെ ഓഫീസിൽ എത്തിയ അഭിനന്ദിച്ച്...

മന്ത്രി വി ശിവന്‍കുട്ടിക്ക് എബിവിപിയുടെ അഭിനന്ദനം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനാണ് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നേതാക്കള്‍ അഭിനന്ദനമറിയിച്ചത്. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി...

മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തില്ല; സ്ഥിരീകരണവുമായി മുഖ്യമന്ത്രി: വിശദാംശങ്ങൾ വായിക്കാം

മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ കളിക്കാന്‍ എത്തില്ലെന്ന് സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മെസി എത്തില്ലെന്നത് ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം അറിയിച്ചു. കലൂര്‍ സ്റ്റേഡിയം മുഴുവന്‍ സ്‌പോണ്‍സര്‍ക്ക് വിട്ടുകൊടുക്കില്ല. സ്‌പോണ്‍സര്‍ എത്തിയത് നവീകരണ...

ജിയോ ഉപഭോക്താക്കൾക്ക് 18 മാസത്തേക്ക് 35,000 രൂപയുടെ ഗൂഗിൾ എഐ ഫീച്ചറുകളും അപ്ലിക്കേഷനുകളും സൗജന്യം; സുപ്രധാന കരാറിൽ...

ജിയോ ഉപയോക്താക്കള്‍ക്ക് ഇനി എഐ പ്രോ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. 18 മാസത്തേക്കായി 35,000 രൂപയുടെ സേവനങ്ങളാകും സൗജന്യമായി നല്‍കുക. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഇരു കമ്ബനികളുടെയും മേധാവികള്‍ ഒപ്പുവച്ചു.പുതിയ ഓഫർ...

മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിനു മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം; നിർണായ ഉത്തരവുമായി...

മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി. അതിന് ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നല്‍കുന്നതില്‍ രജിസ്ട്രാ‍ർ തീരുമാനമെടുക്കാവൂ എന്നും ഹൈക്കോടതി...

എ വി ഗോപിനാഥ് സിപിഎമ്മിലേക്ക്: വിശദാംശങ്ങൾ വായിക്കാം

പെരിങ്ങോട്ടുകുറിശ്ശിയില്‍ സിപിഎമ്മുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് വിമത നേതാവ് എവി ഗോപിനാഥ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയോട് ചേര്‍ന്ന് മത്സരിക്കാനാണ് തീരുമാനം.പഞ്ചായത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടായി തുടരുന്ന കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കും. കോണ്‍ഗ്രസ് അനുഭാവികളുടെ...

സതീശന്റെ നേതൃത്വം അംഗീകരിച്ച്‌ പിവി അന്‍വര്‍; ജാനുവിന്റെ പാര്‍ട്ടിക്കൊപ്പം തൃണമൂലിനേയും യുഡിഎഫില്‍ സഹകരിപ്പിക്കും; വാഗ്ദാനങ്ങളൊന്നുമില്ല: വിശദാംശങ്ങൾ വായിക്കാം

ഏറെ നാളായി യുഡിഎഫ് പ്രവേശനം കാത്ത് നില്‍ക്കുന്ന പിവി അന്‍വറിനെ ഒടുവില്‍ സഹകരിപ്പിക്കാന്‍ യുഡിഎഫില്‍ ധാരണ. അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകക്ഷിയാക്കില്ല. പകരം അസോസിയേറ്റ് കക്ഷിയാക്കി ഉള്‍പ്പെടുത്താനാണ് മുന്നണിയില്‍ ധാരണ ആയിരിക്കുന്നത്....