മോണാലിസക്കും, കാമുകനും കേരളത്തിൽ മംഗല്യം; വിവാഹത്തിൽ കാരണവന്മാരുടെ സ്ഥാനത്ത് നിന്നത് എം വി ഗോവിന്ദനും വി ശിവൻകുട്ടിയും:...
വിവാദങ്ങള്‍ക്കും വെറുപ്പിന്‍റെ പ്രചാരണങ്ങള്‍ക്കും മറുപടിയായി സ്നേഹത്തിന്‍റെ പുതിയൊരു അധ്യായം കൂടി കേരളത്തിന്‍റെ മണ്ണില്‍ രചിക്കപ്പെട്ടിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ വച്ച് പ്രണയത്തിന്‍റെ പേരില്‍ അകന്നു നിന്നിരുന്ന മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും ഒടുവില്‍ ദൈവത്തിന്‍റെ സ്വന്തം...
കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ കെഎസ്‌യു പ്രവർത്തകരുടെ വാഹനം ഇടിച്ച് ഹോക്കി താരങ്ങൾക്ക് പരിക്കേറ്റ സംഭവം: അപകടത്തിൽപ്പെട്ടത് മകൻറെ...
കൊട്ടിക്കലാശത്തിന് ശേഷം മടങ്ങുകയായിരുന്ന കെഎസ്‌യു പ്രവർത്തകർ സഞ്ചരിച്ച കാർ ഇടിച്ചുണ്ടായ അപകടത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. അപകടത്തില്‍ പരിക്കേറ്റ ഹോക്കി താരങ്ങളായ രണ്ട് കുട്ടികളുടെ ചികിത്സാ ചെലവ് യുഡിഎഫ് ഏറ്റെടുക്കുമെന്ന്...
പാചകവാതക വില വര്‍ധന: സംസ്ഥാനത്ത് ഹോട്ടലുകള്‍ മെയ് 6ന് അടച്ചിടും; വിശദാംശങ്ങൾ വായിക്കാം
വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ പണിമുടക്കിലേക്ക്. മെയ് ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാലും ജനറല്‍ സെക്രട്ടറി...
വീണ വിജയന് കുരുക്കു മുറുകും: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാം എന്ന് ഹൈക്കോടതി; സിഎംആർഎൽ ഹർജി തള്ളി
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസുകളെ ചോദ്യം ചെയ്ത് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡും (സി.എം.ആർ.എല്‍) കമ്പനിയുടെ ഉദ്യോഗസ്ഥരും നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. വസ്തുതകള്‍ ബോധിപ്പിക്കാനും...
ബ്യൂട്ടിപാർലറിന്റെ മറവിൽ ഹണി ട്രാപ്പ് മാഫിയ; റവന്യൂ ഉദ്യോഗസ്ഥനിൽ നിന്ന് 20 ലക്ഷം തട്ടിയ കേസിൽ അകത്തായ പ്രിൻസി...
പ്രായമായ ഉദ്യോഗസ്ഥരെയും വിരമിച്ച ഉദ്യോഗസ്ഥരെയും സൗഹൃദം നടിച്ച് വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് വടക്കഞ്ചേരി പരുവാശ്ശേരി...
ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ 18 കോടിയോളം വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പൊലീസിന്‍റെ പിടിയില്‍. ഞാറയ്ക്കല്‍ സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...
ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ വേണമെന്ന് കോം ഇന്ത്യ; പുതിയ ഭാരവാഹികൾ വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ...
കൊച്ചി: ഡിജിറ്റൽ മാധ്യമ പ്രവർത്തകരുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യയുടെ (കോം ഇന്ത്യ) വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോടും പൊലീസ്...
അടിവസ്ത്രം അഴിച്ച് സയനൈഡ് ഉണ്ടോ എന്ന് പരിശോധിച്ചു പീഡിപ്പിച്ചു; യുവ അഭിഭാഷക ജീവ ആത്മഹത്യ ചെയ്ത കേസ് ;...
പൊലീസ് പീഡനത്തെ തുടർന്ന് യുവ അഭിഭാഷക ജീവ ആത്മഹത്യ ചെയ്ത കേസില്‍ ഡിവൈഎസ്പി കനകലക്ഷ്മിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ബോവി ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജീവയെ കനകലക്ഷ്മി ചോദ്യം...
ഭഗവാന് നിവേദിക്കും മുൻപ് മന്ത്രിമാർ സദ്യയുണ്ട് സ്ഥലം വിട്ടു; തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ആചാരലംഘനം; പ്രതിഷേധവുമായി ഭക്തര്‍: വിശദാംശങ്ങൾ...
തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ ആചാരലംഘനം. അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്കിടെയാണ് ദേവസ്വം മന്ത്രിയും സംഘവും ക്ഷേത്രാചരങ്ങള്‍ ലംഘിച്ചത്. ഉച്ചപൂജയ്‌ക്ക് ശേഷം ഭഗവാന് നിവേദിച്ച ശേഷം സദ്യ വിളമ്ബുന്നതാണ് ആചാരം.എന്നാല്‍ ദേവസ്വം മന്ത്രി വി. എൻ വാസവനും...
ചോദ്യം ചെയ്തു വിട്ടയച്ച കെഎം ഷാജഹാനെ രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു പോലീസ്; നടപടി കെ...
സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജഹാനെ ആകുളത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഷൈന്‍ നല്‍കിയ...
നാളെ മുതൽ തുടർച്ചയായി മൂന്നുദിവസം ബാങ്ക് അവധി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
സെപ്‌തംബർ 30 മുതല്‍ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച് മൂന്ന് ദിവസം കേരളത്തിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും. സെപ്‌തംബർ 30 - ദുർഗാഷ്‌ടമി, ഒക്‌ടോബർ ഒന്ന് - മഹാനവമി, ഒക്‌ടോബർ രണ്ട് - ഗാന്ധി...
ഇൻസ്റ്റാഗ്രാമിലൂടെ പരിചയ സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് ലൈംഗിക ചൂഷണം; നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക് മെയിൽ: ...
പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റില്‍. വയനാട് സ്വദേശിയായ ക്രിസ്റ്റി ബിനുവിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടിയാണ്...
ശബരിമലയിലെ സ്വർണ്ണ മോഷണം: പ്രതിരോധത്തിലായി സർക്കാരും ഇടതുമുന്നണിയും; ടോപ് ഗീയറിൽ കുതിക്കാൻ യുഡിഎഫ്; വിശദാംശങ്ങൾ വായിക്കാം
പുലിവാലു പിടിച്ച അവസ്ഥയിലായി ഇടതുമുന്നണിയും സർക്കാരും. അയ്യപ്പസംഗമം നടത്തി ഭക്തരുടെ വിശ്വാസം തിരിച്ചുപിടിച്ചു എന്ന് ആശ്വസിച്ചിരിക്കുന്പോഴാണ് സ്വർണപ്പാളി ആരോപണം കത്തി പടരുന്നത്. അയ്യപ്പസംഗമത്തിനു പിന്നാലെ എൻഎസ്‌എസിന്‍റെ പിന്തുണകൂടി ഉറപ്പിച്ചതോടെ ഇടതുകേന്ദ്രങ്ങള്‍ വലിയ ആത്മവിശ്വാസമാണു...
ചങ്ങനാശ്ശേരിയിലെ മുതിർന്ന പൗരൻ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പരിഭ്രമിച്ച് 15 ലക്ഷം പിൻവലിക്കാൻ എത്തിയപ്പോൾ...
വെര്‍ച്വല്‍ അറസ്റ്റിലൂടെ മുതിര്‍ന്ന പൗരന്റെ 15 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് അധികൃതരും പൊലീസും ചേര്‍ന്നു പൊളിച്ചടുക്കി. തട്ടിപ്പുകാരുടെ വലയില്‍ വീണ മുതിര്‍ന്ന പൗരന്‍ പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തി. സ്ഥിരനിക്ഷേപം സേവിങ്‌സ്...
വിജയ് സ്റ്റാലിന് ഭീഷണി തന്നെ; വൻതോതിൽ വോട്ട് ചോർത്തും; ഡിഎംകെ സംഘടിപ്പിച്ച രഹസ്യ സർവേയുടെ ഫലം പുറത്ത്: വിശദമായി...
നടന്‍ വിജയ്, അദ്ദേഹത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം (ടിവികെ) എന്നിവ സംബന്ധിച്ച് തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ നടത്തിയ രഹസ്യ സര്‍വ്വെയുടെ ഫലം പുറത്ത്. ഡിഎംകെക്ക് കനത്ത വെല്ലുവിളിയായി വിജയ് വരുമെന്ന് സര്‍വ്വെയില്‍...
ഓടിച്ചിട്ട് അടിച്ചതും, ഇടിച്ചു കൂമ്പ് കലക്കിയിട്ടും എസ്ഡിപിഐക്കാരെന്ന് പറയാൻ മടിച്ച് ഡിവൈഎഫ്ഐ; തിരുവനന്തപുരം അതിക്രമത്തിൽ...
നെടുമങ്ങാട് ഡിവൈ എഫ് ഐയുടെ റെഡ് കെയർ ആംബുലൻസ് എസ് ഡി പി ഐക്കാർ കത്തിച്ചു. ജില്ലാ ആശുപത്രിയ്‌ക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാഹനമാണ് രാത്രിയില്‍ അഗ്നിക്കിരയാക്കിയത് . മൂന്ന് ഡിവൈ എഫ്...
സുപ്രീം കോടതിയിലെ സത്യവാങ്മൂലം വിനയായി; പുതിയ എകെജി സെന്റർ നിർമ്മാണ ഇനത്തിൽ സിപിഎം തൊഴിലാളി ക്ഷേമനിധിയിൽ നിന്ന്...
പുതിയ എ.കെ.ജി സെന്റർ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി.പി.എം നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം. ഭൂമി സംബന്ധമായി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെട്ടിട നിര്‍മ്മാണത്തിന് 30 കോടിരൂപ ചെലവായെന്നാണ് സി.പി.എം അറിയിച്ചത്....
“അണ്ണാ ആദ്യം സ്വന്തം അക്കൗണ്ടിലിട്ട പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്; തൃശൂര് തന്നാല്‍ മെട്രോ വലിച്ചു നീട്ടിത്തരാമെന്ന് തള്ളിയ തള്ള്...
കൊച്ചി മെട്രോ സർവീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിച്ച് കയ്യില്‍ കൊടുത്ത് സോഷ്യല്‍ മീഡിയ. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്ബത്തൂരിലേക്ക്...
കോൺഗ്രസ് കോർ കമ്മിറ്റി പ്രഖ്യാപനം: മുതിർന്ന നേതാവും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒഴിവാക്കിയതിൽ...
കേരളത്തിൽ കോൺഗ്രസിന്റെ പരമോന്നത സമിതിയായി രൂപീകരിച്ച കോർ കമ്മിറ്റിയുടെ പ്രഖ്യാപനം ഇന്നലെയാണ് ഹൈക്കമാൻഡ് നടത്തിയത്. കെപിസിസി പ്രസിഡൻറ് വർക്കിംഗ് പ്രസിഡണ്ട്മാർ പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷന്മാർ എഐസിസി വർക്കിംഗ്...
ഫ്‌ലാഗ് ഓഫിനു പിന്നാലെ വടക്കാഞ്ചേരി നഗരസഭയുടെ വാഹനം പുഴയില്‍ വീണു; വാഹന ഓടിച്ചിരുന്ന യുവതിയും സ്ഥിരസമിതി അധ്യക്ഷനും നീന്തി...
ഫ്‌ലാഗ് ഓഫിനു പിന്നാലെ വടക്കാഞ്ചേരി നഗരസഭയുടെ വാഹനം പുഴയില്‍ വീണു. പുതുതായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനത്തിനിടയിലാണു വാഹനം നിയന്ത്രണം വിട്ട് കുമ്മായച്ചിറക്കു സമീപം വാഴാനി പുഴയില്‍ വീണത്. വാഹനം ഓടിച്ചിരുന്ന ബിന്ദു ജയാനന്ദനും...


























