ബാറിലെ കറിക്കാരനായിരുന്ന അങ്ങാണോ സന്യാസി? ഗായത്രീ മന്ത്രം ചൊല്ലാന്‍ അറിയുമോ? ചിക്കൻ കറി എങ്ങനെ ഉണ്ടാക്കാമെന്ന് ഇൻസ്റ്റാഗ്രാമിൽ...
സദാനന്ദപുരം അവധൂതാശ്രമത്തിലെ സന്യാസി രാമാനന്ദ ഭാരതിക്കു നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി ഗണേഷ് കുമാര്‍. ആശ്രമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ഹൈക്കോടതിയിലടക്കം കേസ് നടക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം...
ഹിജാബ് ശരിയായി ധരിക്കാത്തതിനാൽ പോലീസ് വെടിവെച്ച് വീഴ്ത്തി; പരിക്കേറ്റ യുവതി അരക്ക് കീഴോട്ട് തളർന്നുപോയ അവസ്ഥയിൽ: ഇറാനിൽ നടന്ന...
ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ചെന്ന് കാട്ടി യുവതിയെ പൊലീസ് വെടിവച്ചുവീത്തി. ശ്വാസകോശം തുളഞ്ഞ കയറി ബുള്ളറ്റ് നട്ടേല്ലിന് ഗുരുതരമായ ക്ഷതമേല്‍പ്പിച്ചതോടെ യുവതി ഇടുപ്പിന് താഴെ പക്ഷാഘാതം ബാധിച്ച് തളർന്നു കിടപ്പിലായി. തലനാരിഴയ്‌ക്കാണ് ജീവൻ...
ദുരൂഹ സാഹചര്യത്തിൽ ബാംഗ്ലൂരിൽനിന്ന് ടെക്കി യുവാവ് അപ്രത്യക്ഷനായി; ഭർത്താവിനെ കണ്ടെത്താൻ ജനങ്ങളുടെ സഹായം തേടി യുവതിയുടെ ഫേസ്ബുക്ക് വീഡിയോ:...
ബംഗളൂരുവില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യർത്ഥനയുമായി യുവതി. ഓഗസ്റ്റ് 4-ന് കാണാതായ തൻ്റെ ഭർത്താവ് വിപിൻ ഗുപ്തയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബെംഗളൂരു സ്വദേശിയായ ശ്രീപർണ...
വയനാട് ദുരന്ത ബാധിതർക്കുള്ള വീട്ടു വാടക നിരക്കുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്; ബന്ധു വീടുകളിലേക്ക് പോകുന്നവർക്കും ആനുകൂല്യം ലഭിക്കും:...
വയനാട് ദുരന്തബാധിതര്‍ക്ക് വാടക വീടുകളിലേക്ക് മാറാനുള്ള വാടക നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കും.
സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക്...
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട്: പിന്നിൽ സിപിഎം സൈബർ പ്രൊഫൈലുകൾ ; ലക്ഷ്യമിട്ടത് മതസ്പർദ്ധ വളർത്തൽ; റെഡ് വാളണ്ടിയേഴ്സ് വാട്സ്ആപ്പ്...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ വിവാദമായ 'കാഫിർ' പോസ്റ്റില്‍ ഹൈക്കോടതിയില്‍ നിർണായക വിവരങ്ങള്‍ സമർപ്പിച്ച് പോലീസ്. ഇടത് സൈബർ ഗ്രൂപ്പുകളിലാണ് ഈ പോസ്റ്റ് ആദ്യമെത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. മതവിദ്വേഷം വളർത്തുന്ന 'കാഫിർ' സ്ക്രീൻ ഷോട്ട്...
പാൻ ഇന്ത്യ തലത്തിൽ പ്രതിച്ഛായ ഉയർത്താൻ പിണറായി സർക്കാർ; കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ തിയേറ്റർ പരസ്യത്തിനായി മുടക്കുന്നത് ലക്ഷങ്ങൾ:...
ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി പിണറായി സർക്കാർ. കേരളത്തിന്റെ പൊതുവായ നേട്ടങ്ങള്‍, ഭരണനേട്ടങ്ങള്‍, വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ മാതൃകകള്‍ എന്നിവ വിശദീകരിക്കുന്ന പരസ്യം അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ പ്രദർശിപ്പിക്കും.മലയാളികളേറെയുള്ള കർണാടക, ആന്ധ്രാപ്രദേശ്,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി; നിർമ്മാതാവിന്റെ ഹർജി തള്ളി: മലയാള സിനിമ രംഗത്തെ താരവിഗ്രഹങ്ങൾ ഉടഞ്ഞു വീഴുമോ?
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയില്‍ നല്‍കിയ ഹർജിയാണ് തള്ളിയത്. റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങി.
റിപ്പോർട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ്...
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി തുറക്കണം എന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ രാജു എബ്രഹാമിന്റെ നേതൃത്വത്തിൽ സമരം:...
ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎല്‍എ രാജു എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചതില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. നാല് ബ്രാഞ്ച് സെക്രട്ടറിമാരുള്‍പ്പെടെ 46 പേർ നേതൃത്വത്തിന് രാജി...
നിർമല കോളേജ് സംഭവത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ കത്തോലിക്കാ സ്കൂളിൽ പ്രാർത്ഥന മുറി ആവശ്യപ്പെട്ട് മുസ്ലിം വിദ്യാർത്ഥികളുടെ മാതാപിതാക്കൾ;...
കൊച്ചി: നിർമ്മല കോളേജിന് പിന്നാലെ പ്രാര്‍ത്ഥനയ്ക്കായി പ്രത്യേക ഇടം വേണമെന്ന ആവശ്യവുമായി എറണാകുളം ജില്ലയിലെ കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള സ്‌കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കള്‍. എറണാകുളം പൈങ്ങോട്ടൂർ സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ...
മുഖ്യനെ അത്ര വിശ്വാസം പോര എന്നുണ്ടോ? വയനാടുന്നു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ടാഴ്ച്ചക്കിടെ വന്നത് കേവലം 110.55...
രണ്ട് പ്രളയകാലത്തും പിന്നെ കോവിഡ് മഹാമാരിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (Chief Minister's Distress Relief Fund- CMRDF) കയ്യയച്ച് സഹായം കൊടുത്ത മലയാളികള്‍ വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതില്‍ വേണ്ടത്ര താല്പര്യം...
മമ്മൂട്ടിക്ക് മാത്രമല്ല 72 കാരനായ ഈ പ്രമുഖ മലയാള താരത്തിനും പ്രായം റിവേഴ്സ് ഗിയറിൽ; ആളെ പിടികിട്ടിയോ?
കഴിഞ്ഞ അൻപത് വർഷങ്ങളായി മലയാളത്തിലെ സ്വഭാവനടന്മാരുടെ പട്ടികയില്‍ മുൻപന്തിയില്‍ തന്നെ വിജയരാഘവനുണ്ട്. ഏതുവേഷം നല്‍കിയാലും അതു മികച്ചതാക്കി മാറ്റുമെന്ന ആത്മവിശ്വാസം കൂടി സംവിധായകർക്ക് സമ്മാനിക്കുന്ന നടനാണ് വിജയരാഘവൻ. ഹാസ്യവും വില്ലൻ വേഷങ്ങളുമെല്ലാം ഇവിടെ...
വയനാട് ദുരന്തം: ചൂരൽ മലയിലെ വായ്പകൾ എഴുതി തള്ളൻ കേരള ബാങ്ക് തീരുമാനം; ദുരന്തബാധിതർക്ക് ആശ്വാസവാർത്ത.
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേരള ബാങ്ക്. ദുരന്തത്തിന് ഇരയായവരുടെ വായപകള്‍ എഴുതിതളളാന്‍ ബാങ്ക് തീരുമാനിച്ചു. കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പകളാണ് ഒഴിവാക്കുന്നത്.
മരണപ്പെട്ടവരുടേയും ഈടു നല്‍കിയ...
മെഡൽ ഒന്നും കിട്ടിയില്ലെങ്കിലും ലോകത്തിലെ ഏറ്റവും സെക്സി എന്ന പേര് നേടി; പാരീസ് ഒളിമ്പിക്സിൽ ഗ്ലാമർ കൊണ്ട് ശ്രദ്ധ...
കായിക ലോകത്ത് മെഡല്‍ നേട്ടങ്ങളിലൂടെയാണ് താരങ്ങള്‍ പ്രശസ്തി നേടുന്നത്. എന്നാല്‍ മെഡല്‍ നേടിയവരെക്കാള്‍ ശ്രദ്ധയാകർഷിക്കുന്ന ഒരാളുണ്ട് പാരിസ് ഒളിംപിക്സില്‍. ജർമൻ അത്ലറ്റ് അലിക ഷ്മിഡിറ്റ്. ഇൻസ്റ്റഗ്രാമില്‍ 50 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള, ലോകത്തിലെ ഏറ്റവും...
പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള പാരഡൈസ് ലോഡ്ജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അനാശാസ്യ കേന്ദ്രം; ഇടപാടുകാർക്കായി ആസാമീസ് സുന്ദരികൾ:...
പെരുമ്ബാവൂർ കെഎസ്‌ആർടിസി ബസ്റ്റാൻറിന് സമീപമുള്ള പാരഡൈസ് ഇൻ ലോഡ്ജില്‍ അനാശാസ്യം നടത്തിയതിന് ലോഡ്ജ് മാനേജർ അടക്കം മൂന്നുപേർ പിടിയില്‍. ആസാം നൗഗാവ് സ്വദേശികളായ മൈനുള്‍ ഹക്ക് (52), ഇക്രാമുല്‍ ഹക്ക് (26), മാനേജർ...
ജയിലിൽ തടവുകാര്‍ക്ക് ജീവിത പങ്കാളികളുമായി കഴിയാൻ അവസരം ഒരുക്കണം ; ഇല്ലെങ്കില്‍ മനോനില തകരും: ഹാരിസ് ബീരാന്‍...
ജീവിത പങ്കാളികളുമായി കഴിയാൻ ജയിലില്‍ കിടക്കുന്ന തടവുകാര്‍ക്ക് അവസരം കൊടുക്കുന്നത് പരിഗണിക്കണമെന്ന് മുസ്‌ലിം ലീഗ് എം പി അഡ്വ.ഹാരിസ് ബീരാന്‍. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതൊരു വിശേഷാധികാരമല്ലെന്നും വ്യക്തിയുടെ അന്തസിന്റെയും പുനരധിവാസത്തിന്റെയും...
ജപ്തി തടയൽ നിയമത്തിലെ പുതിയ ഭേദഗതി വായ്പ എടുത്തവർ ആശ്വാസം: ഈടായി നൽകിയ വസ്തുവിന്റെ മൂല്യം വായ്പാ തുകയ്ക്കും...
വായ്പക്കുടിശ്ശിക തുകയെക്കാള്‍ കൂടുതല്‍ മൂല്യമുള്ള ഭൂമിയിലെ ജപ്തി തടയാന്‍ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കുന്ന നിയമഭേദഗതി സംസ്ഥാനത്ത് നിലവില്‍ വന്നു. വായ്പക്ക് ഈടായിവെച്ച മുഴുവന്‍ ഭൂമിയും കെട്ടിടവും ജപ്തി ചെയ്യാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും...
റോഡ് അരികിൽ കളർ മുണ്ടുമുടുത്ത് നിന്ന് ചായ കുടിക്കുന്ന നായിക നടി; അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ വൈറൽ: ഇവിടെ...
2012-ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലെയ്സിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് അനുശ്രീ. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ അവർ നാട്ടുകാർക്കും പ്രിയങ്കരിയാണ്. വീട്ടിലെത്തിയാല്‍ സിനിമാ താരത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലാതെ നാട്ടുകാർക്കൊപ്പം ആഘോഷങ്ങളില്‍...
വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് 5 ലക്ഷവും രണ്ടു പവൻ സ്വർണവും; 34 കാരി അറസ്റ്റിൽ:...
സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് അഞ്ച് ലക്ഷത്തിലധികം രൂപയും രണ്ടുപവന്‍ സ്വര്‍ണവും കൈക്കലാക്കിയ നാലംഗ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് നീലേശ്വരം പുത്തൂര്‍ സ്വദേശി ഇര്‍ഷാനയെ (34) ആണ്...
സഹപാഠിയുമായുള്ള പ്രണയം വീട്ടിൽ പറഞ്ഞതിനുള്ള പ്രതികാരം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ വ്യാജ പരാതിയിൽ ബന്ധുക്കളായ യുവാക്കൾ ജയിലിൽ കിടന്നത്...
സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസ്സംനിന്നതിന്റെപേരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി നല്‍കിയ വ്യാജപീഡനപരാതിയില്‍ ബന്ധുക്കളായ യുവാക്കള്‍ ജയിലില്‍ക്കഴിഞ്ഞത് 68 ദിവസം. പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടി നേരിട്ടെത്തിയതോടെ ഹൈക്കോടതി രണ്ടു യുവാക്കള്‍ക്കും ജാമ്യം അനുവദിച്ചു. ജയില്‍വാസം അനുഭവിക്കേണ്ടിവന്ന...
വയനാടിന് കൈത്താങ്ങുമായി തെന്നിന്ത്യൻ സിനിമയിലെ സീനിയർ നായികമാർ; ഒരു കോടി സഹായധനം നേരിട്ടെത്തി കൈമാറിയത് ഖുശ്ബുവും സുഹാസിനിയും മീനയും...
വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി നടിമാരായ സുഹാസിനി, മീന, ഖുശ്ബു തുടങ്ങിയവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ ഒരു കോടി രൂപ സംഭാവന നല്‍കി. തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് ഇവര്‍ തുക മുഖ്യമന്ത്രി പിണറായി വിജയന്...


























