വസ്ത്ര ധാരണത്തിന്റെ പേരിൽ ദമ്പതികൾക്ക് ഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചു; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം: വീഡിയോ
വസ്ത്രധാരണത്തിന്റെ പേരിൽ ദമ്പതികൾക്ക് ഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. ഡല്‍ഹിയിലെ പീതംപുരയിലുള്ള റെസ്റ്റോറന്റിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തെത്തി. ഡല്‍ഹി പിതംപുര മെട്രോ സ്റ്റേഷനടുത്തുള്ള റസ്റ്ററന്റ്...
17കാരിയുമായി ലൈംഗിക ബന്ധം; ഉത്തരാഖണ്ഡിൽ 19 യുവാക്കൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു; പെൺകുട്ടി ശരീരം വിറ്റത് ...
ഉത്തരാഖണ്ഡില്‍ 17കാരിയില്‍ നിന്ന് 19 പുരുഷൻമാർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെയാണ് പുരുഷൻമാരില്‍ എയ്ഡ്സ് സ്ഥിരീകരിച്ചത്. മയക്കുമരുന്നിന് അടിമയായിരുന്ന പെണ്‍കുട്ടി ഇതിന് പണം കണ്ടെത്താനായാണ് പുരുഷൻമാരുമായി ശാരീരിക ബന്ധത്തില്‍...
നാല് ദിവസത്തിലൊരിക്കൽ താടി കറുപ്പിച്ചില്ലെങ്കിൽ വിരാട് കോലിയെ നാം തിരിച്ചറിയില്ല; ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്റെ സാൾട്ട്...
കളിക്കളത്തില്‍ യുവതാരങ്ങളുടെ ഒപ്പം അതേ പ്രസരിപ്പോടെ എപ്പോഴും കണ്ടിട്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലിയുടെ പുതിയ ലുക്ക് കണ്ട് അമ്ബരക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ലണ്ടനില്‍ സുഹൃത്തായ ഷാഷ്...
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് മുന്നിൽ നടുറോഡിൽ നിന്ന് യുവാവിന്റെ സ്വയംഭോഗം; ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി; കേസെടുത്ത് പോലീസ്: ...
ഗുരുഗ്രാമില്‍വെച്ച് ലൈംഗികാതിക്രമം നേരിട്ടതായി മോഡലും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ യുവതിയുടെ പരാതി. ടാക്സിക്കായി കാത്തിരിക്കുമ്ബോള്‍ അടുത്തെത്തിയ ഒരാള്‍ തന്റെ അടുത്തുനിന്ന് പരസ്യമായി സ്വയംഭോഗം ചെയ്തതായി സോണി സിങ് എന്ന യുവതി പരാതിയില്‍ പറയുന്നു....
സ്ത്രീകളെ നിന്നുകൊണ്ട് മൂത്രമൊഴിക്കാൻ സഹായിക്കുന്ന ഉൽപ്പന്നം; വില വെറും 10 രൂപ; വികസിപ്പിച്ചത് ഡൽഹി ഐഐടി:...
സ്ത്രീകൾ യാത്രയിലോ പൊതുസ്ഥലങ്ങളിലോ മുഖ്യമായും നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് വൃത്തിയുള്ള ശൗചാലയങ്ങളുടെ അഭാവം. പൊതുശൗചാലയങ്ങളുടെ വൃത്തിഹീനത മൂലം, പല സ്ത്രീകളും പുറത്തുപോകുമ്ബോള്‍ പോലും മൂത്രം അനുവദിക്കാന്‍ മടിക്കുന്നു. അണുബാധയും മറ്റ് ആരോഗ്യപ്രശ്നങ്ങളും...
“ഇന്ത്യയിൽ 200 രൂപയ്ക്ക് കിട്ടുന്ന ബിരിയാണിക്ക് ലണ്ടനിൽ 2000 രൂപ കൊടുക്കണം, റിക്രൂട്ട്മെൻറ് ഏജൻസികൾ പറയുന്നതുപോലെ കാണാൻ ദേശങ്ങൾ...
യൂറോപ്പിലും മറ്റു പലയിടത്തും സാമ്ബത്തിക പ്രശ്‌നങ്ങള്‍ മൂലം കമ്ബനികള്‍ ജീവനക്കാരെ പിരിച്ചു വിടുന്ന അവസ്ഥയാണെന്ന് പോളിസി വിദഗ്ധന്‍ ജെഎസ് അടൂര്‍. റിക്രൂട്ടിങ് ഏജന്‍സികള്‍ പറയുന്ന കാനാന്‍ ദേശങ്ങളല്ല വിദേശ രാജ്യങ്ങളെന്ന്, ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച...
ചികിത്സയ്ക്ക് എത്തിയ രോഗിയായ യുവാവുമായി പ്രണയവും വിവാഹവും; പിന്നാലെ യുവാവിന്റെ മാനസിക പീഡനത്തെ തുടർന്ന് സൈക്കോളജിസ്റ്റ് ജീവനൊടുക്കി:...
ചികിത്സയ്‌ക്കെത്തിയ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച 33കാരി മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കി. ഹെെദരാബാദിലെ ബെഞ്ചാര ഹില്‍സിലാണ് സംഭവം നടന്നത്. ബെഞ്ചാര ഹില്‍സിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ഡോ. രഞ്ജിതയാണ് മരിച്ചത്....
“സ്വന്തം മകന്റെ ഭാര്യ ജീൻസ് ഇട്ടുവന്ന് കുനിഞ്ഞ് നിന്നപ്പോൾ **** പൊങ്ങുന്നു എന്നു വിളിച്ചു പറഞ്ഞ...
ഉമ്മൻ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും അവരുടെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച നടൻ വിനായകൻ ഇത്തവണ വാളെടുക്കുന്നത് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ. മുൻ സംഭവങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തവണ പോർമുഖം എന്ന്...
ഗതാഗതക്കുരുക്ക് പരിഹരിച്ചിട്ട് മതി ടോൾ പിരിവ്; പാലിയേക്കര ടോൾ പ്ലാസയിൽ ഒരു മാസത്തേക്ക് ടോൾ ഈടാക്കുന്നത് നിരോധിച്ച്...
പാലിയേക്കര ടോള്‍ പ്ളാസയില്‍ ടോള്‍ പിരിവ് നാല് ആഴ്‌ചത്തേയ്ക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന്റെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
ഷാജി കോടകണ്ടത്ത്...
16 കോടി മുടക്കി ഇന്ത്യയിലെ ആദ്യ റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് വാങ്ങിയ വ്യക്തി;...
കൊച്ചിയിലെ ഹണിട്രാപ് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ, യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്ക് എതിരെ കേസെടുത്തിരിക്കുകയാണ്. ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി സിഇഒ വേണു ഗോപാലകൃഷ്ണന് എതിരെയാണ് കേസ്. വിവാദത്തില്‍...
സെക്സിലൂടെ പകരുന്ന ക്യാൻസർ; ഏറ്റവും കൂടുതൽ കേസുകൾ ഇന്ത്യയിൽ: മലയാളി ഡോക്ടർ ഷിംന അസീസ് പങ്കുവെച്ച...
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നതിന് കാരണമായ കാൻസറുകളില്‍ ഒന്നാണ് ഗർഭാശയഗള കാൻസറെന്ന് വ്യക്തമാക്കി ഡോ. ഷിംന അസീസ്. ലോകത്ത് മൊത്തമുള്ള സെർവൈക്കല്‍ കാൻസർ കേസുകളുടെ ഏതാണ്ട് കാല്‍ ഭാഗം കേസുകള്‍ ഇന്ത്യയില്‍...
ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനാൽ മകന്റെ എൻജിനീയറിങ് പ്രവേശനം മുടങ്ങി; എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് ഹൈക്കോടതി ഉത്തരമുണ്ടായിട്ടും...
മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനംനൊന്ത് നാല്‍പ്പത്തേഴുകാരൻ ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവില്‍ വി.ടി.ഷിജോയാണ് മൂങ്ങാംപാറ വനത്തില്‍ തൂങ്ങിമരിച്ചത്. ഞയറാഴ്ച്ച വൈകിട്ടാണ് ഷിജോയുടെ മൃതദേഹം കണ്ടെത്തിയത്. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ്...
ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരാർത്ഥികൾ ആയി മലയാളി ലെസ്ബിയൻ കപ്പിളും; ആദില –...
ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ഒന്നിച്ച് മത്സരിക്കാനെത്തിയിരിക്കുകയാണ് ആദില നസ്റിനും നൂറ ഫാത്തിമയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും നേരത്തെ വലിയ വാർത്താ പ്രാധാന്യം നേടിയവരാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ആദിലയും നൂറയും...
ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്;...
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍...
ഒന്നാം തീയതി സന്തോഷവാർത്ത: പാചകവാതക വിലകുറഞ്ഞു; വിശദമായി വായിക്കാം
വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില പൊതുമേഖല എണ്ണ കമ്ബനികള്‍ കുറച്ചു. 19 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറുകളുടെ വില ഡെല്‍ഹി വിപണിയില്‍ 33.5 രൂപ കുറഞ്ഞ് 1631.50 രൂപയിലെത്തി.
അതേസമയം ഗാർഹിക ആവശ്യത്തിനുള്ള പാചക...
മലയാളി കന്യാസ്ത്രീകൾ നിരപരാധികൾ; മൊഴിമാറ്റാൻ ബജ്രംഗദൾ പ്രവർത്തകർ നിർബന്ധിച്ചു; പോലീസ് മൊഴി തിരുത്തി എഴുതി: ഛത്തീസ്ഗഡിലെ കള്ളക്കഥകൾ...
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ടുമലയാളി കന്യാസ്ത്രീകളും നിരപരാധികളെന്ന് തുറന്നുപറഞ്ഞ് അവര്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍. അവരെ ജയിലില്‍ നിന്ന് വിട്ടയയ്ക്കണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കളും ആവശ്യപ്പെട്ടു. കന്യാസ്ത്രീകളെ കൂടാതെ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന സുഖ്മാന്‍ മണ്ഡാവിയും ജയിലിലാണ്. മൂവരെയും...
മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; കേന്ദ്ര പദ്ധതിയായ ആയുഷ്മാൻ ഭാരത് തട്ടിപ്പോ: ...
കേന്ദ്ര സർക്കാരിന്റെ അഭിമാനകരമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് - പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പിഎം-ജെഎവൈ)യെ പരസ്യമായി വിമർശിച്ച് മുംബൈയില്‍ നിന്നുള്ള യുവതി. തന്റെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ...
കുട്ടിയുടുപ്പിട്ട് മേശപ്പുറത്തേക്ക് കാൽ കയറ്റി വച്ചിരിക്കുന്ന രഞ്ജിനിയോട് കെ എസ് ചിത്ര പറഞ്ഞത് എന്ത്? വൈറലായി താരങ്ങൾ...
അഞ്ച് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന കെ എസ് ചിത്രയുടെ ശബ്ദസൗന്ദര്യം ആസ്വദിക്കാത്ത മലയാളികളില്ലെന്നു തന്നെ പറയാം. ജീവിതത്തില്‍ അലിഞ്ഞുപോയൊരു സ്വരമാണത്. മലയാളത്തില്‍ മാത്രമല്ല തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ആസാമീസ്, ബംഗാളി, ഒഡിയ,...
നീതൂസ് അക്കാദമിക്ക് വേണ്ടി ചെറുകിട കോൺട്രാക്ടർ നിർമ്മിച്ച 15 ലക്ഷം രൂപയുടെ വീടുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാരിന് വേണ്ടി...
വയനാട്: കഴിഞ്ഞ വർഷത്തെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി നിർമ്മിച്ചു നല്‍കുന്ന വീടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച്, സർക്കാർ നിർമ്മിക്കുന്ന വീടുകളും, സന്നദ്ധ സംഘടനയായ നീതൂസ് അക്കാദമി...
ഉത്തരേന്ത്യയിൽ നടക്കുന്നത് പോലീസിനെ ഉപയോഗിച്ചുള്ള ക്രൈസ്തവ വേട്ട; ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ മിഷനറി...
ഛത്തീസ്ഗഡിൽ മതപരിവർത്തന നിയമങ്ങൾ ദുരുപയോഗം ചെയ്ത് ക്രൈസ്തവ മിഷനറിമാരെ അറസ്റ്റ് ചെയ്ത സംഭവം ദൗർഭാഗ്യകരം എന്ന് മാണി സി കാപ്പൻ എംഎൽഎ. നിയമങ്ങൾ ദുരുപയോഗം ചെയ്തുള്ള ക്രൈസ്തവ വേട്ടയാണ് ഉത്തരേന്ത്യയിൽ ബിജെപി...


























