70000 രൂപയുടെ ഡീസൽ ചെലവ് ഉൾപ്പെടെ മാസം കഴിഞ്ഞു പോകാൻ മൂന്നര ലക്ഷം രൂപ വേണം; ...

ഒരു മാസത്തെ ചെലവിനെക്കുറിച്ച്‌ വെളിപ്പെടുത്തി നടനും സംവിധായകനും ബിഗ് ബോസ് മുൻ താരവുമായ അഖില്‍ മാരാർ. മാസം മൂന്നര ലക്ഷം രൂപ ചെലവുണ്ടെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു...

കാറിലെ എസി ഒരു മണിക്കൂർ പ്രവർത്തിച്ചാൽ എത്രമാത്രം ഇന്ധനം ഉപയോഗിക്കുമെന്ന് അറിയാമോ? വിദഗ്ധർ പറയുന്ന കണക്കുകൾ ഇങ്ങനെ;...

ഫെബ്രുവരി മാസം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. മാർച്ച്‌ ആദ്യം മുതല്‍ ചൂട് രൂക്ഷമാകാൻ തുടങ്ങും. വീടുകളിലും വാഹനങ്ങളിലും എസികള്‍ പ്രവർത്തിക്കാൻ തുടങ്ങും.വീട്ടിലെ എസികള്‍ വൈദ്യുതി ഉപയോഗിക്കുന്നു. അതേസമയം കാർ എസികള്‍ ഇന്ധനം ഉപയോഗിക്കുന്നു;...

ഭാര്യയുടെ ക്രൂരതയുടെ കണക്കിലെടുത്ത് ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി; സംഭവം മുംബൈയിൽ; വിശദാംശങ്ങൾ വായിക്കാം

മുംബൈ: ഭാര്യയുടെ ഭർത്താവിനോടുള്ള ക്രൂരതയോടെയുള്ള പെരുമാറ്റം കണക്കിലെടുത്ത് ഭാര്യയ്‌ക്കെതിരെ കോടതിയെ സമീപിച്ച താനെ സ്വദേശിയായ യുവാവിന് താനെ അഡ്‌ഹോക്ക് ജില്ലാ ജഡ്ജിയും അഡീഷണൽ സെഷൻസ് ജഡ്ജിയും വിവാഹമോചനം അനുവദിച്ചു. ഭാര്യയോടൊപ്പം താമസിക്കാൻ ഭർത്താവ്...

പാക്കിസ്ഥാനെ തകർത്ത് ഏഷ്യാകപ്പ് വിജയം നേടി ഇന്ത്യ; മാച്ച് ഹൈലൈറ്റ്സ് വീഡിയോ വാർത്തയോടൊപ്പം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന അത്യന്തം ആവേശകരമായ പോരാ‍ട്ടത്തില്‍ ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ.ആദ്യമായാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. അവസാന ഓവറിലാണ് ഇന്ത്യയുടെ...

കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ രഞ്ജിനി ഹരിദാസ് ഡൽഹിയിലേക്ക്; അവതാരക നരേന്ദ്രമോദി സർക്കാരിനെതിരെ ഉയർത്തിയത് രൂക്ഷവിമർശനം: വിശദമായി വായിക്കാം

രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക പ്രതിസന്ധികളിലും നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച്‌ പ്രമുഖ അവതാരക രഞ്ജിനി ഹരിദാസ് ഡല്‍ഹിയിലേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തന്‍റെ വിയോജിപ്പും സങ്കടവും...

വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് കാമുകന്റെ വീട്ടിൽ താമസമാരംഭിച്ച 17കാരി ഗർഭിണിയായി; കാമുകനായ യുവാവ് പോക്സോ ബലാൽസംഗം...

17കാരിയായ പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നു ഏനാത്ത് സ്വദേശി ശരണ്‍ മോഹന്‍ (23). അടുത്തിടെ പെണ്‍കുട്ടി ശരണിന്റെ വീട്ടിലെത്തി ഒരുമിച്ച്‌ താമസമാരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവിടെയെത്തി ഒത്തുതീര്‍പ്പ് നടത്തി കുട്ടിയെ തിരികെ വീട്ടിലേക്ക്...

1400 കോടി രൂപ വിപണിമൂല്യമുള്ള ടിവി ബ്രാൻഡിന്റെ ഉടമ; ദേവിത സറഫ് എന്ന ഗ്ലാമറസ് സംരംഭകയുടെ വിജയകഥ വായിക്കാം.

സ്വന്തമായി ബിസിനസ് ചെയ്യുകയും ജീവിതത്തിലും ബിസിനസിലും ഒരുപോലെ വിജയം കണ്ടെത്തുന്നതുമായ സ്ത്രീകള്‍ മറ്റുള്ളവർക്ക് എന്നും പ്രചോദനം തന്നെയാണ്. വു ഗ്രൂപ്പിൻ്റെ ചെയർപേഴ്‌സണും സിഇഒയുമായ ദേവിത സറഫിൻ്റെ കഥയും അത്തരത്തിലുള്ള ഒരു പ്രചോദനാത്മകമായ ഒന്നാണ്....

രസഗുള തീർന്നതോടെ ചേരിതിരിഞ്ഞ് തമ്മിൽ തല്ലി വരന്റെയും വധുവിന്റെയും വീട്ടുകാർ; ബിഹാറിൽ നിന്ന് വൈറലാകുന്നത് കല്യാണം മുടക്കിയ തല്ലുമാല:...

വിവാഹത്തിന് ഭക്ഷണം തീർന്നതിന്‍റെ പേരില്‍ ഉണ്ടാകുന്ന അടിപിടികള്‍ പലപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. ആലപ്പുഴയില്‍ വിവാഹ സദ്യക്ക് പപ്പടം തീർന്നതിനെ ചൊല്ലിയുണ്ടായ കൂട്ടത്തല്ല് മലയാളികള്‍ മറന്നു കാണില്ല. കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവമുണ്ടായത് അങ്ങ്...

പഠിക്കാൻ നാലിരട്ടി ഫീസ്; പഠിച്ചു കഴിഞ്ഞാൽ ജോലിയില്ല; വിഷാദ രോഗവും, ആത്മഹത്യാ നിരക്കും കുത്തനെ ഉയരുന്നു:...

പഠിക്കാന്‍ ഉയര്‍ന്ന ഫീസ് നല്‍കണം, പഠിച്ചിറങ്ങിയാല്‍ തൊഴില്‍ ഇല്ല. രണ്ടു വര്‍ഷം മുന്‍പു വരെ സ്വപ്‌നഭൂമിയായി കരുതിയിരുന്ന കാനഡയില്‍ ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അരക്ഷിതാവസ്ഥയില്‍. തൊഴിലില്ലായ്മ കാരണം താമസ സ്ഥലത്തിന്റെ വാടക കൊടുക്കാന്‍...

ഡേറ്റിങ്ങിൽ പുതിയ ട്രെൻഡ് ആയി ഫ്ലഡ് ലൈറ്റിംഗ്; എന്താണ് സംഭവം? വിശദമായി വായിക്കാം

നിരവധി ഡേറ്റിങ്, റിലേഷന്‍ഷിപ്പ് ട്രെന്‍ഡുകളെ കുറിച്ച്‌ അടുത്ത കാലത്തായി നമ്മള്‍ കേള്‍ക്കുന്നു. ഇക്കൂട്ടത്തിലേക്ക് ഒന്ന് കൂടി എത്തുകയാണ്, 'ഫ്‌ളഡ്‌ലൈറ്റ്‌നിങ്'.സഹതാപം നേടുന്നതിനോ ഒയാളുടെ വിശ്വാസ്യത പരീക്ഷിക്കുന്നതിനോ വേണ്ടി അപരിചിതനായ വ്യക്തിയുമായി ആഴത്തിലുള്ള വ്യക്തിപരമായ വിവരങ്ങള്‍...

17 കാരനായ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത് 38 കാരിയായ അധ്യാപികയും സ്ത്രീ സുഹൃത്തും; പഞ്ചനക്ഷത്രം ഹോട്ടലിൽ...

മുംബൈയിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപികയായ യുവതിയും സുഹൃത്തും അറസ്റ്റില്‍. വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ ദാദര്‍ പോലീസിന്റെ പിടിയിലായത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ...

മുനമ്ബം വഖഫ് ബോര്‍ഡ് നോട്ടീസിന് സ്‌റ്റേ നല്‍കാം; താമസക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം: നിർണായക വാഗ്ദാനങ്ങളുമായി ഹൈക്കോടതി...

മുനമ്ബം ഭൂമി പ്രശ്‌നത്തില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്‌റ്റേ ഉത്തരവ് ഇറക്കാമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം. അതുവരെയുള്ള സംരക്ഷണത്തിന്റെ ഭാഗമായി സ്റ്റേ നല്‍കാമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. മുനമ്ബത്തെ...

ഇറക്കം കുറഞ്ഞ വസ്ത്രത്തിനടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് വീഡിയോ ചിത്രീകരിക്കാൻ ശ്രമം; മോശം പെരുമാറ്റത്തിൽ അമർഷം പൂണ്ട് ലൈവ്...

ലോകപ്രശസ്തയായ പോപ്പ് ഗായിക ഷാക്കിറയ്ക്ക് പൊതുവേദിയില്‍ നേരിടേണ്ടിവന്ന മോശം അനുഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സ്റ്റേജില്‍ പാട്ട് പാടികൊണ്ടിരിക്കെ മുന്‍നിരയില്‍ നിന്ന ഒരാള്‍ മൊബൈല്‍ ക്യാമറ ഷാക്കിറയുടെ വസ്ത്രത്തിന്റെ തൊട്ട് അടിയില്‍ കൊണ്ടുവച്ചു....

വയനാട് ദുരന്ത ബാധിതർക്കുള്ള അടിയന്തര ധനസഹായത്തിൽ നിന്ന് ലോണിന്റെ മാസത്തവണ പിടിച്ചെടുത്തു; കേരള ഗ്രാമീൺ ബാങ്കിന്റെ നടപടിക്കെതിരെ വ്യാപക...

വയനാട്ട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ ദുരിതബാധിതർക്കുള്ള സർക്കാരിന്റെ അടിയന്തര ധനസഹായം അക്കൗണ്ടില്‍ വന്ന ഉടനെ തന്നെ ഇഎംഐ പിടിച്ച ഗ്രാമീണ ബാങ്കിന്റെ നടപടിയില്‍ രൂക്ഷ വിമർശനം. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി. യഥാർത്ഥത്തില്‍...

ക്ഷേത്രത്തില്‍ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആര്‍ക്കും കുരുപൊട്ടിയില്ല; കാവിക്കൊടിയായിരുന്നെങ്കില്‍ എന്താകും സ്ഥിതി? മമ്മിയൂർ ക്ഷേത്രനടയില്‍ നിർമിച്ച വാവര് പള്ളിക്കെതിരെ കെ...

ഗുരുവായൂർ മമ്മിയൂർ ക്ഷേത്രനടയില്‍ നിർമിച്ച പച്ചപുതപ്പിച്ച വാവര് പളളിയില്‍ പ്രതികരണവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ. പി ശശികല ടീച്ചർ. ഈ രീതിയില്‍ മാത്രമേ അയ്യപ്പൻ വിളക്ക് നടത്താൻ കഴിയു എന്ന് ശഠിക്കുന്ന...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി; നിർമ്മാതാവിന്റെ ഹർജി തള്ളി: മലയാള സിനിമ രംഗത്തെ താരവിഗ്രഹങ്ങൾ ഉടഞ്ഞു വീഴുമോ?

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയില്‍ നല്‍കിയ ഹർജിയാണ് തള്ളിയത്. റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങി. റിപ്പോർട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ്...

മലയാളി സംരംഭകന്റെ വാറ്റിന് ആഗോള അംഗീകാരം; ഒറ്റക്കൊമ്പൻ വെങ്കല മെഡൽ നേടിയത് ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷനിൽ: വിശദാംശങ്ങൾ...

ആഗോള പുരസ്കാരത്തിന്റെ നിറവില്‍ മലയാളിയുടെ നാടൻ വാറ്റായ ഒറ്റക്കൊമ്ബൻ. ബ്രിട്ടനില്‍ നടന്ന ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻറെ ഒൻപതാമത് എഡിഷനിലാണ് ഒറ്റക്കൊമ്ബന്റെ വാറ്റിന് ആഗോള തലത്തില്‍ അംഗീകാരം ലഭിച്ചത്. ലോകത്തെ വിവിധ മദ്യ ബ്രാൻഡുകള്‍...

ഭർത്താവ് വീണ്ടും നിക്കാഹ് കഴിച്ചു; വിവരമറിഞ്ഞ് ഭാര്യയും മക്കളും വീട്ടിലേക്ക് എത്തിയതോടെ വീടും പൂട്ടി മുങ്ങി ഫൈസൽ; ഭാര്യയും...

ഭർത്താവ് മറ്റൊരു നിക്കാഹ് കഴിച്ച്‌ മുങ്ങിയതോടെ പെരുവഴിയിലായി യുവതിയും മൂന്ന് മക്കളും. പൊരൂർ സ്വദേശിനി മിസ്രിയയും മക്കളും ഭർത്താവിറെ വീടിന് മുന്നില്‍ കഴിയുന്നത്. പുതുപ്പാടി വള്ളിക്കെട്ടുമ്മല്‍ ഫൈസലിനെതിരെയാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.കഴിഞ്ഞ...

പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു; സാമ്ബത്തിക ബാധ്യതയെന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരാള്‍ മരിച്ചു. പത്തനംതിട്ട കൊടുമണ്‍ രണ്ടാം കുറ്റിയിലാണ് സംഭവം. 48 കാരി ലീലയാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്....

നോ കോസ്റ്റ് ഇഎംഐ സംവിധാനം: യഥാര്‍ത്ഥ നേട്ടം ആര്‍ക്ക്? ഉപഭോക്താക്കള്‍ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

'ഇന്ന് തന്നെ വീട്ടിലേക്ക് കൊണ്ടുപോകൂ! നോ-കോസ്റ്റ് ഇഎംഐ, പൂജ്യം പലിശ.' നാം എപ്പോഴും കേള്‍ക്കുന്ന ഒരു ഓഫറാണിത്.സ്മാര്‍ട്ട്ഫോണുകളോ ലാപ്ടോപ്പുകളോ വീട്ടുപകരണങ്ങളോ വസ്ത്രങ്ങളോ ആകട്ടെ, പല വ്യാപാര സ്ഥാപനങ്ങളും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും പതിവായി നല്‍കുന്ന...