വിപണിയിൽ മൂന്നാം വർഷം; വിറ്റഴിച്ചത് നാല് ലക്ഷം യൂണിറ്റുകൾ: ഇന്ത്യൻ നിരത്തുകളിൽ വലിയവനായി ടാറ്റയുടെ കുഞ്ഞൻ പഞ്ച്.
ടാറ്റ പഞ്ച് എന്ന വാഹനം കാഴ്ചയില്‍ കുഞ്ഞൻ ആണെങ്കിലും ഈ വാഹനത്തിന്റെ ജനപ്രീതി വളരെ വലുതാണ്. രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള വാഹനങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെ കഴിഞ്ഞ ചില വർഷമായി പഞ്ച്...
മഴയില്‍ മുങ്ങി കൊല്‍ക്കത്ത; വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളക്കെട്ട്: വീഡിയോ
പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിർത്തിയിട്ടിരിക്കുന്ന...
സ്ത്രീകൾക്ക് 10000 ജോഡി അടിവസ്ത്രങ്ങൾ; പോപ് താരങ്ങളുടെ വ്യത്യസ്തമായ കാരുണ്യ പ്രവർത്തി ഇങ്ങനെ: വീഡിയോ.
തികച്ചും വ്യത്യസ്തമായ കാരുണ്യപ്രവൃത്തിയുമായി പോപ് സെലിബ്രിറ്റികളായ ചാർലി എക്സ്.സി.എക്സും ബില്ലി ഐലിഷും. ഇരുവരും സംയുക്തമായി പുറത്തിറക്കിയ പുതിയ മ്യൂസിക് വീഡിയോയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഗാർഹിക പീഡനത്തിന്റെ അതിജീവിതകള്‍ക്കായി ഇത്തരമൊരു സഹായവുമായി എത്തിയിരിക്കുന്നത്. ഗസ്സ്'...
കരൂർ പഞ്ചായത്തിൽ പിൻവാതിൽ നിയമനം? പ്രതിമാസം 10,000ത്തിലധികം രൂപ അധിക ചെലവിൽ എ ഇ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ...
പ്രതിമാസം പതിനായിരത്തിലധികം രൂപ അധിക ചെലവിൽ പാലാ കരൂർ പഞ്ചായത്ത് വാഹനം കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ നീക്കം നടത്തുന്നതായി ആരോപണം. എ ഇ ഓഫീസിലുള്ള ഉപയോഗത്തിലേക്ക് ആണ് വാഹനം വാടകയ്ക്ക്...
രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം കർണാടക സർക്കാർ നൽകുന്നത് 100 വീടുകൾ; പത്തു കോടി രൂപ മുതൽമുടക്കിൽ ശോഭാ ഗ്രൂപ്പ്...
ദുരന്തബാധിത ചൂരല്‍മലയില്‍ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന്...
മഞ്ജു വാര്യർ പ്രണയത്തിലോ? അഭ്യൂഹങ്ങൾ പരക്കുന്നു; കാരണം ഇത്.
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ താരത്തിന്റെ ജീവിതം എപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ദിലീപമായുള്ള 16 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച ശേഷം മഞ്ജു...
യുവതിയുടെ പ്രസവം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് വാട്സാപ്പിൽ പങ്കുവെച്ചു; സർക്കാർ ഡോക്ടർക്ക് എതിരെയുള്ള കേസ് റദ്ദാക്കാൻ ആവില്ലെന്ന് കേരള...
യുവതി മൂന്ന് കുട്ടികള്‍ക്ക് സിസേറിയനിലൂടെ ജന്മം നല്‍കിയത് പകർത്തി വാട്സ്‌ആപ്പില്‍ പങ്കുവച്ചതിന് ഡോക്ടർ അടക്കമുള്ളവർക്കെതിരെ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കണ്ണൂർ പയ്യന്നൂർ സർക്കാർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന പി.പി. സുനില്‍, ജീവനക്കാരനായിരുന്ന...
വയനാട്ടിലെ ദുരന്ത ഭൂമിയിൽ പ്രതീക്ഷയായി മോഹൻലാൽ; മൂന്നു കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് താരം: വിശദാംശങ്ങളും വീഡിയോയും...
മുണ്ടക്കൈയിലും ചൂരല്‍മലയിലും സൂപ്പര്‍ ഇടപെടലുമായി നടന്‍ മോഹന്‍ലാല്‍. വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാല്‍. മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനാണ് സംഭാവന നല്‍കുന്നത്....
“ദിവസവും അഞ്ചു ലിറ്റർ തരുമോ; ഇവന്റെ വൈഫ് ജഴ്സി പശുവാണോ; നല്ല കറവ ഉണ്ടെന്നു തോന്നുന്നു; വലിയ കുട്ടികൾക്ക്...
കല്‍പ്പറ്റ: കേരളം ഇപ്പോഴും ആ ദുരന്തത്തിന്റെ ഭീതിയില്‍ നിന്നും മുക്തരായിട്ടില്ല. നാളെ ചെയ്യാനുള്ള കാര്യങ്ങളും ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമായി ഉറങ്ങാന്‍ കിടന്നവര്‍ പിന്നീടൊരു വെളിച്ചം കാണാതെ പോകുക, വെളിച്ചം കണ്ടവരുടെ കണ്ണിലാകെ ഇരുട്ട്...
സിപിഎം പാർട്ടി സമ്മേളനങ്ങൾ സെപ്റ്റംബർ മുതൽ ആരംഭിക്കും; വരാനിരിക്കുന്ന പിരിവിന്റെ നാളുകളെ കുറിച്ച് ഓർത്ത് വ്യാപാരി...
സിപിഎം 24-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ പാര്‍ടി സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലും നടക്കും. ഏരിയ സമ്മേളനങ്ങള്‍ നവംബറിലും, ജില്ലാ സമ്മേളനങ്ങള്‍ ഡിസംബറിലും...
ചാൾസ് രാജാവിനും നരേന്ദ്ര മോദിക്കും അത്താഴ വിരുന്നൊരുക്കാൻ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പൊടിച്ചത് ഖജനാവിലെ കോടികൾ; തീൻ...
വിരുന്നൊരുക്കുന്നത് അതിഥി സത്ക്കാരത്തിന്റെ ഭാഗമാണ്. നിരവധി വിഭവങ്ങള്‍ നിറഞ്ഞ വിരുന്നുകളെ നമ്മള്‍ വാഴ്ത്തിപാടാറുമുണ്ട്. എന്നാല്‍ അതിഥികള്‍ക്ക് വിരുന്നൊരുക്കാൻ വേണ്ടി മാത്രം ഫ്രഞ്ച് സർക്കാർ ചെലവാക്കിയ ഭീമൻ തുകയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്....
എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് മുകളിൽ യുവാവിന്റെ സാഹസിക പ്രകടനം; ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും; ഇവിടെ കാണുക.
കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ആന്റിനയുടെ മുകളില്‍ കയറിനിന്നു യുവാവ് എടുത്ത സാഹസികമായി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ തെരുവുകളില്‍ നിന്ന് 1,435 അടി ഉയരത്തില്‍...
വയനാട് പുനരധിവാസം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാനുള്ള രമേശ് ചെന്നിത്തലയുടെ തീരുമാനം ശരിയല്ല; രമേശ്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്ബളം കൊടുക്കേണ്ട കാര്യമില്ല. സർക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല.
കോണ്‍ഗ്രസ്...
“പുത്തുമല ദുരന്തത്തിനുശേഷം വാടക നൽകാമെന്ന് വാഗ്ദാനം നൽകിയ സർക്കാർ ഒന്നും കൊടുത്തില്ല, പണമില്ലാതെ ദുരന്തബാധിതർ ഒരുപാട് കഷ്ടപ്പെട്ടു,...
പുത്തുമല ദുരന്തത്തില്‍പെട്ടവർക്ക് വീടിന്റെ വാടക നല്‍കുമെന്ന സർക്കാർ ഉറപ്പ് നടപ്പായിലെന്ന് പ്രദേശവാസികള്‍. പുത്തുമല ദുരന്തം നടന്നത് ഇതിന് അടുത്ത് തന്നെയാണ്. അന്ന് സർക്കാർ വാടക നല്‍കുമെന്ന ഉറപ്പിൻ മേലാണ് ക്യാമ്ബില്‍ നിന്ന് പുറത്തിറക്കിയത്....
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം; കേരളത്തിൽ നിന്ന് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് 131 വില്ലേജുകൾ; ഖനനം,ക്വാറി,...
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. വയനാട്ടിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 131 വില്ലേജുകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. ആറ് സംസ്ഥാനങ്ങളിലെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ്...
എംബിബിഎസ് വിദ്യാർത്ഥിനി കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകം; സഹപാഠിയായ യുവാവ് അറസ്റ്റിൽ
മഹാരാഷ്ട്രയില്‍ കെട്ടിടത്തില്‍ നിന്നു വീണ് 21 വയസുകാരി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. കൃഷ്ണ വിശ്വ വിദ്യാലയത്തില്‍ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം: ഇതുവരെ രജിസ്റ്റർ ചെയ്തത് 39 കേസുകൾ; വിശദാംശങ്ങൾ വായിക്കാം.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍. പ്രചാരണം നടത്തിയ 279 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തി. ഇവ നീക്കം...
ഇറാൻ നാഷണൽ ഗാർഡിന്റെ സുരക്ഷാ വലയത്തിലുള്ള ടെഹ്റാൻ ഗസ്റ്റ് ഹൗസിൽ രണ്ടു മാസങ്ങൾക്കു മുമ്പേ സ്ഥാപിച്ച റിമോട്ട്...
ടെഹ്‌റാന്‍: കിറുകൃത്യതയോടുള്ള ഓപ്പറേഷൻ - ഹമാസിന്റെ തലവന്‍ ഇറാനിൽ കൊല്ലപ്പെട്ടത് അങ്ങിനെയാണ് ഇസ്മായില്‍ ഹനിയ്യ ആ മുറിയില്‍ എത്തുമെന്ന് രണ്ടു മാസം മുമ്ബ് തന്നെ സ്‌ഫോടനം നടത്തിയവര്‍ തിരിച്ചറിഞ്ഞു. ഹനിയ്യയെയും അംഗരക്ഷകനെയും കൊലപ്പെടുത്തിയ...
വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം ഷൈൻ ടോം ചാക്കോ കാമുകിയെ തേച്ചോ? കണ്ണു നിറഞ്ഞുകൊണ്ട് തനൂജ ഫേസ്ബുക്ക് ലൈവിൽ...
ഏതാനും നാളുകള്‍ക്ക് മുൻപ് ആണ് മോഡലായ തനൂജയും നടൻ ഷൈൻ ടോം ചാക്കോയും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്തകള്‍ പുറത്തുവന്നത്. പിന്നാലെ ഇരുവരുടെയും വിവാഹനിശ്ചയം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ ബ്രേക്കപ്പ് ആയ വിവരം...
ക്രൈസ്തവ ദേവാലയത്തിൽ മണിമുഴക്കുന്നതിന് വിലക്ക്; വിചിത്ര ഉത്തരവുമായി ശാസ്താംകോട്ട ഡിവൈഎസ്പി; പ്രതിഷേധം ശക്തം: വിശദാംശങ്ങൾ വായിക്കാം
മാവേലിക്കര ഭദ്രാസനത്തിന് കീഴിലുള്ള മുതുപിലാക്കാട് സെന്‍റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ ഞായറാഴ്ചകളില്‍ വിശുദ്ധ കുർബാനയോടനുബന്ധിച്ച് മുഴക്കുന്ന ദേവാലയമണിക്ക് വിലക്ക് ഏർപ്പെടുത്തിയ പോലീസ് ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി നല്‍കിയ ഉത്തരവ്...


























