കേരളത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി സോയിൽ പൈപ്പിങ്ങ് പ്രതിഭാസം; ആർ ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരം: എന്താണ് സോയിൽ...

സംസ്ഥാനത്ത് സോയില്‍ പൈപ്പിങ് അഥവാ കുഴലീകൃത മണ്ണൊലിപ്പ് തീവ്രമാണെന്ന് സൂചിപ്പിപ്പിക്കുന്ന പഠനങ്ങള്‍. ആറ് ജില്ലകളില്‍ സോയില്‍ പൈപ്പിങ് തീവ്രമാണെന്നും കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ അതിരൂക്ഷമാണെന്നും തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്രകേന്ദ്രം മുന്‍ശാസ്ത്രജ്ഞന്‍ ജി. ശങ്കറിന്‍റെ...

ബംഗളൂരുവിൽ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ബംഗളൂരു നഗരത്തില്‍ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കുനേരെ ലൈംഗികാതിക്രമം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണ നടപടികള്‍ ഊർജിതമാക്കിയത്. രാജസ്ഥാൻ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. സംഭവദിവസം പ്രഭാത...

ഓളപ്പരപ്പിൽ അത്ഭുതം തീർക്കാൻ അമേരിക്കൻ സ്വിമ്മിംഗ് ടീമിന് തുണയായത് എ ആർ റഹ്മാൻ സംഗീതം; വൈറൽ വീഡിയോ കാണാം

1999-ല്‍ പുറത്തിറങ്ങിയ താല്‍ എന്ന ബോളിവുഡ് ചിത്രത്തിലെ 'താല്‍ സെ താല്‍ മിലാ' എന്ന പാട്ട് കേട്ടവരാരും മറക്കില്ല. എ.ആർ റഹ്മാൻ സംഗീതം നല്‍കിയ ഈ പാട്ട് ഹിറ്റ് ചാർട്ടുകളില്‍ വേഗത്തില്‍ ഇടംനേടി....

വയനാടിന് കൈത്താങ്ങുമായി യൂസഫലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി കൈമാറി.

തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ എം എ യൂസഫലി കൈമാറി. ദുരന്തത്തില്‍...

ബസ്സിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല; പോലീസ് എത്തിയപ്പോൾ അക്രമം: കോഴിക്കോട് മയക്ക് മരുന്ന് ലഹരിയിൽ അഴിഞ്ഞാടിയ യുവതി അറസ്റ്റിൽ.

മയക്കുമരുന്ന് ലഹരിയില്‍ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉള്‍പ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി...

സിസിടിവി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 10 സ്ത്രീകളെയും 10 പുരുഷന്മാരെയും; വാരണാസിയിൽ ഹോട്ടൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന വൻ പെൺവാണിഭ സംഘം...

ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവർത്തനം നടത്തിവന്ന വൻ പെണ്‍വാണിഭ റാക്കറ്റ് വാരണസിയില്‍ പിടിയിലായി. വാരാണസി സിഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലില്‍ നിന്നാണ് 10 സ്ത്രീകളും 11 പുരുഷൻമാരും ഉള്‍പ്പെടെ 21 പേരാണ്...

തെറ്റായ ദിശയിൽ പാഞ്ഞെത്തിയ ബെൻസ് കാർ ഇരുചക്ര വാഹനത്തിലേക്ക് ഇടിച്ചു കയറി; അടൂരിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...

ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. അടൂര്‍ സ്വദേശി ടോംസി വര്‍ഗീസ് (23), പത്തനംതിട്ട വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ ജിത്തുരാജ് (23) എന്നിവരാണ് മരിച്ചത്. രാത്രി ഏഴുമണിയോടെ അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയിലാണ് അപകടം....

കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്ന വൈദ്യുതി കളഞ്ഞു കുളിച്ച് കെഎസ്ഇബി; തീരുമാനമെടുത്തപ്പോഴേക്കും മറ്റ് സംസ്ഥാനങ്ങൾ കൊണ്ടുപോയി; രൂക്ഷ വിമർശനമായ റെഗുലേറ്ററി...

കുറഞ്ഞവിലയ്ക്ക് ലഭിക്കുമായിരുന്ന വൈദ്യുതി അനാസ്ഥ കൊണ്ട് നഷ്ടപ്പെടുത്തിയ കെ.എസ്.ഇ.ബി.യെ രൂക്ഷമായി വിമർശിച്ച്‌ റെഗുലേറ്ററി കമ്മിഷൻ. ഹിമാചല്‍പ്രദേശില്‍ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സത്‌ലജ് ജല്‍ വൈദ്യുതി നിഗം ലിമിറ്റഡില്‍നിന്ന് 25 വർഷത്തേക്ക്‌ 4.46 രൂപയ്ക്ക്...

ഇതിഹാസം ആകേണ്ടിയിരുന്ന ക്രിക്കറ്റ് താരം മദ്യപിച്ച് ലെക്ക്കെട്ട് വഴിയിലൂടെ ഇഴയുന്നു; സച്ചിന്റെ ഉറ്റ ചങ്ങാതി ആയിരുന്ന മുൻ ക്രിക്കറ്റ്...

മദ്യപാനത്തിന്റെ പേരില്‍ വിവാദത്തിലായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം വിനോദ് കാംബ്ലി. നടക്കാനോ നില്‍ക്കാനോ സാധിക്കാത്ത താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തന്റെ ബുള്ളറ്റ് എടുക്കാൻ സാധിക്കാതെ നിലത്ത് വീഴാൻ...

ദുഃഖവും ദുഃഖാചരണവും ഒക്കെ വയനാട്ടിൽ മാത്രം; പത്തനംതിട്ടയിൽ സിപിഎമ്മും ഡിവൈഎഫ്ഐയും കാപ്പാക്കേസ് പ്രതിയുടെ പിറന്നാൾ ആഘോഷ...

പത്തനംതിട്ട: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും സിപിഎമ്മും യുവജന സംഘടനകളും അടക്കം സകലമനുഷ്യരും ദുഖം ആചരിക്കുന്ന വേളയില്‍ പുതുതായി പാര്‍ട്ടിയിലേക്ക് വന്ന് വിവാദ നായകനായി മാറിയ കാപ്പ കേസ് പ്രതിയുടെ പിറന്നാള്‍ ആഘോഷം...

കുഞ്ഞാടുകൾ കടൽ കടക്കുന്നു: സാങ്കേതിക വിദ്യാ പരിജ്ഞാനവും, നിക്ഷേപ പിന്തുണയും നൽകി യുവാക്കളുടെ വിദേശ കുടിയേറ്റത്തിന് തടയിടാൻ...

യുവാക്കളുടെ വിദേശ കുടിയേറ്റം തടയാന്‍ പദ്ധതിയുമായി സിറോ മലബാര്‍ സഭ. വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സഭയുടെ അടിയന്തര ഇടപെടല്‍. ക്രിസ്ത്യന്‍...

റീ ബിൽഡ് വയനാട്: വീണ്ടും സാലറി ചലഞ്ചുമായി സർക്കാർ എത്തുന്നു; റിപ്പോർട്ടുകൾ ഇങ്ങനെ.

റീ ബില്‍ഡ് വയനാടിനായി സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് വരുന്നു. അഞ്ച് ദിവസത്തെ ശമ്ബളം നല്‍കാനാണ് നിലവിലെ ധാരണ. സർവീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്ബളത്തില്‍ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. ഉരുല്‍പൊട്ടല്‍ ദുരിതബാധിതരുടെ...

വാഹനാപകടത്തെ തുടർന്ന് തർക്കം; ഇടിച്ചു വീഴ്ത്തിയ ശേഷം ബോണറ്റിൽ വീണ ബൈക്ക് യാത്രികനുമായി മുന്നോട്ടു കുതിച്ച് കാർ: കോഴിക്കോട്...

വാഹനാപകടത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ ബൈക്ക് യാത്രികനെ കാറിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ചു. ബൈക്കും കാറും തട്ടിയതിലുണ്ടായ തർക്കത്തിനിടയില്‍ കാറിനുമുൻപില്‍നിന്ന ബൈക്കുകാരനെ ഇടിച്ച്‌ നൂറുമീറ്ററോളം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. മുക്കം അഭിലാഷ് ജങ്ഷനില്‍ ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍...

അതിവേഗം ഓടിയിരുന്ന ട്രെഡ്മില്ലിൽ നിന്ന് ആറ് വയസ്സുകാരൻ തെറിച്ചു വീണത് നിരവധി തവണ; ഗൗനിക്കാതെ വീണ്ടും ഓടിച്ചു: കുട്ടിയുടെ...

വാഷിങ്ടണ്‍: ട്രെഡ്മില്ലില്‍ നിർബന്ധിച്ച്‌ വ്യായാമം ചെയ്യിപ്പിച്ചതിന് പിന്നാലെ ആറുവയസ്സുകാരൻ മരിച്ച സംഭവത്തില്‍ പിതാവിന് 25 വർഷം തടവുശിക്ഷ. ആറുവയസ്സുള്ള മകൻ കോരെ മിക്കിയോളയെ നിർബന്ധിച്ച്‌ ട്രെഡ്മില്ലില്‍ കയറ്റി നിരന്തരം ഉപദ്രവിച്ചതാണ് ക്രിസ്റ്റഫറിനെതിരേയുള്ള കുറ്റം....

ആഫ്രിക്കക്കാരനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും, അശ്ലീല വീഡിയോ കാണാനും ആവശ്യപ്പെട്ട് ഭർത്താവിന്റെ ക്രൂര പീഡനം; പരാതിയുമായി പോലീസിനെ സമീപിച്ച് യുവതി:...

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നതായും മറ്റൊരാളുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് ഭര്‍ത്താവിനെതിരേ ലഖ്നൗ നാക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനൊപ്പം ചൈനയില്‍ താമസിക്കുന്നതിനിടെയാണ്...

കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകർക്ക് ഇതുവരെ നഷ്ടം: 18 ലക്ഷം കോടി രൂപ.

സെന്‍സെക്‌സും നിഫ്റ്റിയും തുടര്‍ച്ചയായ രണ്ടാം സെഷനിലും കുത്തനെ ഇടിഞ്ഞു. യുഎസ് സമ്പത്ത് വ്യവസ്ഥയുടെ മാന്ദ്യത്തെക്കുറിച്ചുള്ള ആഗോള വിപണി ആശങ്കയാണ് ഇടിവിന് കാരണം. നിക്ഷേപകരുടെ സമ്ബത്ത് 18 ലക്ഷം കോടി രൂപ കുറഞ്ഞു. വിപണി...

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ബംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരൻ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്....

രൂപയുടെ വിലയിടിഞ്ഞു; ചരിത്രത്തിലെ ഏറ്റവും മോശം മൂല്യ നിലയിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ കറൻസി: വിശദാംശങ്ങൾ വായിക്കാം.

ആഗോള രാഷ്ട്രീയ സാഹചര്യം, ഓഹരി വിപണികളിലെ തകര്‍ച്ച, വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക്.., എല്ലാം കൂടി ഒരുമിച്ച്‌ വന്നപ്പോള്‍ തകര്‍ന്നടിഞ്ഞ് രൂപ. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ...

“സൈന്യം മടിച്ചു, യൂത്ത് ബ്രിഗേഢ് ഏറ്റെടുത്തു”: ദുരന്തമുഖത്ത് കേരളത്തിന് രക്ഷ ഒരുക്കിയ സൈന്യത്തെ ഇകഴ്ത്തിയും, ഡിവൈഎഫ്ഐ കുട്ടി സഖാക്കളെ...

വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തെ അവഹേളിച്ചും ഡിവൈഎഫ്‌ഐയെ പ്രകീര്‍ത്തിച്ചും ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ വ്യാപക വിമര്‍ശനം. സൈന്യം മടിച്ചു, യൂത്ത് ബ്രിഗേഡ് ഏറ്റെടുത്തു എന്ന തലക്കെട്ടിലുള്ള വാര്‍ത്തയാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സൈന്യം...

പട്ടാളം കാണിക്കുന്നത് പോക്രിത്തരം; പൈസയ്‌ക്കാണ് പണി ചെയ്യുന്നത്: ഇന്ത്യൻ സൈന്യത്തെയും മോഹൻലാലിനെയും അസഭ്യം പറഞ്ഞ് യൂട്യൂബർ ചെകുത്താൻ –...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന ഇന്ത്യൻ സൈന്യത്തെയും പ്രദേശം സന്ദർശിച്ച്‌ സഹായം വാഗ്ദാനം ചെയ്ത ലെഫ്റ്റനന്റ് കേണല്‍ മോഹൻലാലിനെയും മോശം ഭാഷയില്‍ അധിക്ഷേപിച്ച്‌ യൂട്യൂബർ ചെകുത്താൻ(ജോസ് അലക്‌സ്). വയനാട് പുനരധിവാസത്തിന് ആദ്യഘട്ടത്തില്‍...