ഇന്ത്യയുമായി ബന്ധപ്പെട്ട വൻ വെളിപ്പെടുത്തൽ ഉടൻ എന്ന് ഹിൻഡൻബർഗ്; അദാനിക്ക് ശേഷം ലക്ഷ്യമിടുന്നത് ആരെ? ഓഹരി വിപണിയിൽ...
ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തല്‍ നടത്തുമെന്ന പ്രഖ്യാപനവുമായി യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച്. ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തല്‍ ഉടനുണ്ടാകുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ സൂചന നല്‍കിയിരിക്കുകയാണ് ഹിൻഡൻബർഗ്....
എറണാകുളത്തെ ‘ആക്ഷൻ ഹീറോ ബിജു’ അനന്തലാൽ കുരുക്കിൽ; പോലീസ് ഉദ്യോഗസ്ഥൻ മോൺസൻ മാവുങ്കലിൽ നിന്ന് നിയമവിരുദ്ധമായി പണം വാങ്ങിയെന്ന്...
സാമ്ബത്തികത്തട്ടിപ്പ് കേസിലെ പ്രതിയായ മോൻസണ്‍ മാവുങ്കലിന്‍റെ പക്കല്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ നിയമവിരുദ്ധമായി പണം വാങ്ങിയെന്ന സ്ഥിരീകരണവുമായി ആഭ്യന്തര വകുപ്പ്. ഉദ്യോഗസ്ഥന്‍റേത് സ്വഭാവദൂഷ്യവും അച്ചടക്കലംഘനവുമാണെന്ന് വകുപ്പിന്‍റെ കണ്ടെത്തല്‍. ഉദ്യോഗസ്ഥനെതിരെ സംസ്ഥാന പൊലീസ് മേധാവി...
സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ശേഷം കഞ്ചാവ് കച്ചവടം; കോട്ടയം സ്വദേശിനിയായ യുവതി വീണ്ടും അറസ്റ്റിൽ:...
കരിവെള്ളൂര്‍: ആണൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്ന് കഞ്ചാവുമായി യുവതി അറസ്റ്റിലാകുമ്ബോള്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കേസ്. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റിലായത്. 11 മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കഴുത്ത്...
സഹപാഠിയുമായുള്ള പ്രണയം വീട്ടിൽ പറഞ്ഞതിനുള്ള പ്രതികാരം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ വ്യാജ പരാതിയിൽ ബന്ധുക്കളായ യുവാക്കൾ ജയിലിൽ കിടന്നത്...
സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസ്സംനിന്നതിന്റെപേരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി നല്‍കിയ വ്യാജപീഡനപരാതിയില്‍ ബന്ധുക്കളായ യുവാക്കള്‍ ജയിലില്‍ക്കഴിഞ്ഞത് 68 ദിവസം. പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടി നേരിട്ടെത്തിയതോടെ ഹൈക്കോടതി രണ്ടു യുവാക്കള്‍ക്കും ജാമ്യം അനുവദിച്ചു. ജയില്‍വാസം അനുഭവിക്കേണ്ടിവന്ന...
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടി കൊലപ്പെടുത്തി; ജയിലിൽ നിന്ന് പുറത്തിറങ്ങിയത് രണ്ട് ദിവസം മുമ്പ്: വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തിൽ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല....
അയർലൻഡിൽ വാഹനാപകടം: കൂത്താട്ടുകുളം സ്വദേശിനിയായ മലയാളി നഴ്സിന് ദാരുണാന്ത്യം
അയര്‍ലണ്ടില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്‌കോമണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്സായിരുന്നു. രണ്ട് മക്കളുണ്ട്.
മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ...
ഔഷധ നിർമ്മാതാക്കൾക്ക് ആവശ്യത്തിന് സാധനം കിട്ടാനില്ല; ഇടവിളയായി കുറുന്തോട്ടി കൃഷി നോക്കിയാൽ ഒരു ലക്ഷം വരെ അധിക വരുമാനം...
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവിധ ആയുർവേദ ഔഷധ നിർമ്മാണ കമ്ബനികള്‍ക്ക് വർഷത്തില്‍ വേണ്ടത് 1,800 മുതല്‍ 2,000 ടണ്‍ കുറുന്തോട്ടിയാണ്. എന്നാല്‍ കിട്ടുന്നത് 120- 140 ടണ്‍. ഇറക്കുമതി ചെയ്തും കാട്ടില്‍ നിന്ന് ശേഖരിച്ചുമാണ്...
വയനാടിന് കൈത്താങ്ങുമായി തെന്നിന്ത്യൻ സിനിമയിലെ സീനിയർ നായികമാർ; ഒരു കോടി സഹായധനം നേരിട്ടെത്തി കൈമാറിയത് ഖുശ്ബുവും സുഹാസിനിയും മീനയും...
വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി നടിമാരായ സുഹാസിനി, മീന, ഖുശ്ബു തുടങ്ങിയവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ ഒരു കോടി രൂപ സംഭാവന നല്‍കി. തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് ഇവര്‍ തുക മുഖ്യമന്ത്രി പിണറായി വിജയന്...
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ; ഗുസ്തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത്: വിശദാംശങ്ങൾ വായിക്കാം.
പാരീസ് ഒളിമ്ബിക്സില്‍ ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമൻ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോർട്ടൊറിക്കൊ താരം ഡാരിയൻ...
യുവ നടി എന്നല്ല നടി റോഷ്ന ആൻ റോയ് എന്ന് തന്നെ പറയണം; സൂരജ് പാലാക്കാരന്റെ അറസ്റ്റിൽ പ്രതികരിച്ച്...
യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വ്ലോഗർ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടി റോഷ്ന ആൻ റോയി. യുവനടിയുടെ പരാതിയില്‍ നടപടിയെടുത്ത് എന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതിന് പകരം തന്റെ പേര്...
യുവനടിയെ അധിക്ഷേപിച്ചു എന്ന പരാതി; വ്ലോഗർ സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ: റിപ്പോർട്ടുകൾ ഇങ്ങനെ.
യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വ്ലോഗര്‍ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പോലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്‍റ്...
ഒരു മാസത്തിനിടെ കേരളത്തെ ഞെട്ടിച്ച മൂന്ന് കേസുകൾ; മൂന്നിലും പ്രതി സ്ഥാനത്ത് ഉള്ളത് വിദ്യാസമ്പന്നരായ യുവതികൾ: കേരളത്തിൽ സ്ത്രീ...
കൊല്ലത്ത് ബാങ്ക് മാനേജര്‍ ക്വട്ടേഷന്‍ നല്‍കി നടപ്പാക്കിയ അരുംകൊല ഉള്‍പ്പെടെ 30 ദിവസത്തിനിടെ മലയാളികളെ ഞെട്ടിച്ച മൂന്ന് ക്രൈമുകളിലാണ് സ്ത്രീകള്‍ പ്രധാന പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഈ മൂന്നിലും നടന്നിരിക്കുന്നത് ദീർഘകാലത്തെ ആസൂത്രണമാണ്.
പിടിക്കപ്പെടില്ലെന്ന്...
ഒളിമ്പിക്സിൽ അഞ്ച് മെഡലുകൾ നേടിയ ഇന്ത്യ ഒരു മെഡൽ നേടിയ പാക്കിസ്ഥാനെക്കാൾ 11 സ്ഥാനം പിന്നിൽ; കാരണം എന്തെന്ന്...
പാരീസ് ഒളിമ്ബിക്സില്‍ ഒരു വെള്ളിയും, നാല് വെങ്കലവുമായി മികച്ച പ്രകടനമാണ് ഇക്കുറി ഇന്ത്യ കാഴ്ചവെച്ചത്. എന്നാൽ ഒറ്റ ഒരു മെഡല്‍ സ്വന്തമാക്കിയ പാകിസ്താൻ ഇന്ത്യയേക്കാള്‍ 11 സ്ഥാനം മുകളിലാണ്. മെഡല്‍ പട്ടികയില്‍ പാകിസ്ഥാൻ...
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ ഇനി കൊണ്ടോട്ടിയിൽ; 27കാരിയായ കോൺഗ്രസ് പ്രതിനിധി നിതാ ഷഹീർ തിരഞ്ഞെടുക്കപ്പെട്ടു;...
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സണ്‍ നിത ഷഹീർ. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക്...
സൗഹൃദം നടിച്ച് തട്ടിയെടുത്തത് 19 ലക്ഷം രൂപ; മടക്കിയാവശ്യപ്പെട്ടപ്പോൾ പ്രമുഖ ഗുണ്ടയുടെ ഭീഷണി: തിരുവനന്തപുരം സ്വദേശിനികളായ വനിതാ സിവിൽ...
തിരുവനന്തപുരം: സഹോദരിമാരായ വനിതാ സീനിയർ സിവില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സാമ്ബത്തിക തട്ടിപ്പ് കേസ്. വിഴിഞ്ഞം കോസ്‌റ്റല്‍ സ്‌റ്റേഷനിലെ സംഗീത, തൃശൂർ വനിതാ സെല്ലില്‍ ജോലി ചെയ്യുന്ന സുനിത എന്നിവർക്കെതിരെയാണ് കേസെടുത്തത്. കാട്ടായിക്കോണം സ്വദേശിനി...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതിയായ ഭർത്താവും പരാതിക്കാരിയായ ഭാര്യയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം; വിശദാംശങ്ങൾ വായിക്കാം.
പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസിലെ ഒന്നാംപ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ യുവതിയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകാനാണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്. അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ്...
25 കോടിക്ക് പിന്നാലെ നെട്ടോട്ടമോടി മലയാളികൾ: ഓണം ബംബർ വിൽപ്പന കുതിക്കുന്നു; ഇതുവരെ വിറ്റത് 11 ലക്ഷം...
ആദ്യദിനം തന്നെ ആറു ലക്ഷത്തിലധികം ടിക്കറ്റ് വിറ്റഴിച്ച് ഓണം ബമ്ബർ വില്പന കുതിക്കുന്നു. ആഗസ്റ്റ് ഒന്നിന് വിപണിയിലെത്തിയ ടിക്കറ്റ് ഇന്നലെ വരെ വിറ്റത് 11 ലക്ഷം ടിക്കറ്റുകളാണ്. 25 കോടിയാണ് ഒന്നാം സമ്മാനം....
വയനാട്ടിൽ വിവിധ ഇടങ്ങളിൽ നിന്ന് ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും, മുഴക്കവും; ആളുകളെ ഒഴിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.
വയനാട് ജില്ലയിലെ വിവിധ മേഖലകളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്ബതിനായിരുന്നു സംഭവം. റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ...
സ്വന്തമായി വീട് വെക്കുന്നത് വിഡ്ഢിത്തരം, വാടക വീട്ടിലെ ജീവിതമോ ബുദ്ധിപരം? ട്വിറ്ററിനെ കൊഴിപ്പിച്ച് ചർച്ചകൾ; വിശദാംശങ്ങൾ വായിക്കാം.
ഒരു വീട് വാങ്ങുന്നതാണോ നല്ലത് അതോ വീട് വാടകയ്ക്ക് എടുക്കുന്നതാണോ? ഇന്ന് വളരെ അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണിത് അല്ലേ? വീട് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. എന്നാല്‍, എല്ലാവർക്കും വീട് വാങ്ങാനുള്ള...
വെറും വാച്ച് അല്ല ഇതൊരു സ്റ്റേറ്റ്മെന്റ് ആക്സസറി; യുവ തലമുറയെ ലക്ഷ്യമിട്ട് മൈക്രോ മോട്ടർ വാച്ച് സീരീസ് ...
ടൈറ്റൻ കമ്ബനിയില്‍ നിന്നുള്ള പ്രമുഖ യൂത്ത് ഫാഷന്‍ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ആദ്യ മൈക്രോ മോട്ടോര്‍ വാച്ച് ശേഖരമായ ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് വിപണിയിലവതരിപ്പിച്ചു. സർഗാത്മകതയും വേറിട്ട ശൈലിയും ആഗ്രഹിക്കുന്നവർക്കുള്ള ഒരു സ്റ്റേറ്റ്മെന്‍റ് ആഭരണമായാണ് ഫാസ്റ്റ്ട്രാക്ക്...


























