ബംഗളൂരുവിൽ നിന്ന് ബണ്ണിനുള്ളിൽ ഒളിപ്പിച്ച് എം ഡി എം എ കടത്തൽ; ചങ്ങനാശ്ശേരിയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ: വിശദാംശങ്ങൾ...

കഴിക്കുന്ന ബണ്ണിനുള്ളില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി ചങ്ങനാശേരിയില്‍ രണ്ട് യുവാക്കളെ പോലിസ് പിടികൂടി. ചങ്ങനാശേരി പുഴവാത് കൊട്ടാരച്ചിറ അമ്ബാടി ബിജു (24), റെയില്‍വേ സ്റ്റേഷന്‍ ഹൗസിങ് ബോര്‍ഡ് കോളനി തോപ്പില്‍ താഴ്ചയില്‍ ടി.എസ്.അഖില്‍ (24)...

മത്സരത്തിനിടെ മൈതാനത്ത് മൂത്രം ഒഴിച്ചു; ചുവന്ന കാർഡ് നൽകി പുറത്താക്കി റഫറി; പ്രതിഷേധവുമായി ഫുട്ബോൾ താരം: അത്യപൂർവ്വ സംഭവത്തിന്റെ...

ഫുട്ബോളില്‍ കളിക്കാർ ചുവപ്പുകാർഡ് കിട്ടി പുറത്താവുന്നത് സാധാരണമാണ്. കടുത്ത ഫൗളുകള്‍ക്കും കളിക്കളത്തിലെ കയ്യാങ്കളികള്‍ക്കുമൊക്കെ റഫറി ചുവപ്പുകാർഡ് കാണിക്കാറുണ്ട്. പെറുവിലെ മൂന്നാം ഡിവിഷൻ ലീഗിലെ ടീമായ അത്ലറ്റിക്കോ അവാഹുൻ താരം സെബാസ്റ്റ്യൻ മുനോസിനും കഴിഞ്ഞദിവസം...

വയനാടിന്റെ കണ്ണീരൊപ്പാൻ മുസ്ലിം ലീഗ്: ഇതുവരെ സമാഹരിച്ചത് 27 കോടി രൂപ; 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം...

വയനാട് ദുരന്തത്തിനിരയായ 691 കുടുംബങ്ങള്‍ക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നല്‍കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വയനാടിന്റെ കണ്ണീരൊപ്പാന്‍' എന്ന പേരില്‍ മുസ്ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ ധനശേഖരണത്തില്‍ 27...

കൂട്ട ബലാത്സംഗത്തിനിരയാക്കിയ യുവതിയെ അർത്ഥനഗ്നയാക്കി തെരുവിൽ ഉപേക്ഷിച്ചു; ഉത്തർപ്രദേശിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അർധനഗ്നയായ നിലയില്‍ തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് അതിക്രൂര സംഭവം ഉണ്ടായത്. ഗാസിയാബാദ് കമീഷണറേറ്റിലെ വേവ്സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാല്‍ കുവാൻ ചോക്കിക്ക് അടുത്തയാണ് യുവതിയെ...

സ്വന്തം കുഞ്ഞിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അണിഞ്ഞൊരുങ്ങുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് യുവതി; സമൂഹ മാധ്യമങ്ങളിൽ...

ഓരോ നിമിഷവും സമൂഹ മാധ്യമങ്ങളിലേക്ക് ലോകമെമ്ബാടുനിന്നും പങ്കുവയ്ക്കപ്പെടുന്നത് ലക്ഷക്കണക്കിന് കണ്ടന്‍റുകളാണ്. ഇവയില്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ മുന്നിലുമെത്തുന്നു. സമൂഹ മാധ്യമ ലൈക്കിനും ഷെയറിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു തലമുറയാണ്...

കടബാധ്യതയിൽ മുങ്ങി കർഷക ആത്മഹത്യ; വയനാട്ടിൽ 64കാരനായ കർഷകനെ കൃഷിഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.

അമ്ബലവയലില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മാളിക സ്വദേശി ചേലക്കാട് മാധവനെയാണ് (64) കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതല്‍ മാധവനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി....

മുട്ട പഫ്സിന് മൂന്നരക്കോടി: ആന്ധ്രാ രാഷ്ട്രീയത്തെ കലുഷിതമാക്കി മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് എതിരായ പുതിയ ആരോപണം;...

വൻ അഴിമതി ആരോപണങ്ങളുടെ കരിനിഴൽ വീണതാണ് വൈ എസ് ജഗ്മോഹന്‍ റെഡ്ഡി എന്ന ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ പൊതു ജീവിതം. പകല്‍ക്കൊള്ള, കുംഭകോണം എന്നീ വാക്കുകള്‍ക്ക് ഒക്കെ അപ്പുറത്താണ് തന്റെ ഭരണകാലത്ത് ജഗന്‍...

തിരുവനന്തപുരത്തുനിന്ന് കാണാതായ 13കാരിയെ 37 മണിക്കൂറിനൊടുവിൽ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി; ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു...

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ 13കാരിയായ അസം സ്വദേശി തസ്മിനെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി. 37 മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ...

കുടുംബവഴക്ക്: അച്ഛനും മറ്റു കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന ടൊയോട്ട ഫോർച്യൂണർ കാറിലേക്ക് ടാറ്റാ സഫാരി ഇടിച്ചു കയറ്റി മകൻ; മുംബൈയിൽ...

അച്ഛന്‍റെ കാർ ഇടിച്ച്‌ തെറിപ്പിച്ച്‌ മകൻ. മറ്റൊരു കാറുമായി എത്തി അച്ഛന്‍റെ കാറില്‍ രണ്ട് തവണ ഇടിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബദ്‍ലാപുരിലാണ് സംഭവം. കാർ ഡ്രൈവർ ഉള്‍പ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ...

“സിനിമ ചെയ്യാൻ അനുവാദം ചോദിച്ചപ്പോൾ അമിത് ഷാ പേപ്പർ കെട്ട് എടുത്തെറിഞ്ഞു; പക്ഷേ സെപ്റ്റംബർ ആറിന് ഞാനിങ്ങ് പോരും;...

സിനിമ ചെയ്യുന്നതിന്റെ പേരില്‍ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാല്‍ രക്ഷപ്പെട്ടുവെന്ന് സുരേഷ് ഗോപി. സിനിമ ചെയ്‌തില്ലെങ്കില്‍ താൻ ചത്തുപോകും. സെപ്‌തംബർ ആറിന് 'ഒറ്റക്കൊമ്ബൻ' സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും. മന്ത്രിയുടെ ഉത്തരവാദിത്തം നിറവേറ്റാനുള്ള സൗകര്യം...

ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിന്റെ ബീജം എടുത്തു സൂക്ഷിക്കാൻ അനുമതി ആവശ്യപ്പെട്ട് ഭാര്യയുടെ ഹര്‍ജി; അനുമതി നല്‍കി കേരള ഹൈക്കോടതി:...

ഗുരുതരാവസ്ഥയിലായ ഭർത്താവിന്റെ ബീജം എടുത്ത് സൂക്ഷിക്കാൻ യുവതിയ്ക്ക് അനുമതി നല്‍കി ഹൈക്കോടതിയുടെ ഉത്തരവ്. കുട്ടികളില്ലാത്ത ദമ്ബതികളാണിവർ. ഒരു കുഞ്ഞിനെ ഗർഭംധരിക്കുന്നതിനായി 'അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി'ക്കുവേണ്ടി ഉപയോഗിക്കുന്നതിനായി ബീജം എടുത്തുസൂക്ഷിക്കാൻ ഭാര്യയ്ക്ക് അനുവാദം നല്‍കിക്കൊണ്ടാണ്...

വയനാടിന്റെ കൈ പിടിക്കാൻ പാലായിലെ യൂത്ത് കോൺഗ്രസ്; പുനരധിവാസത്തിന് ധനശേഖരനാർത്ഥം പായസ വിൽപ്പനയുമായി നിയോജക മണ്ഡലം കമ്മിറ്റി; ഉദ്ഘാടനം...

വയനാട് ദുരന്തത്തിൽ ഇരയായി അവരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പാലായിലെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പായസ വിൽപ്പനയുമായി രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഏറ്റെടുത്തിരിക്കുന്ന 35...

പ്രമുഖരെ സിനിമയിൽ നിന്ന് വെട്ടിയത് മോഹൻലാലും മമ്മൂട്ടിയും ദിലീപും അടക്കമുള്ളവർ ചേർന്ന്; ഹേമ കമ്മീഷൻ റിപ്പോർട്ടിന്...

മലയാള സിനിമയെ നിയന്ത്രിക്കുന്ന സംഘത്തിന്റെ ഗൂഢപ്രവർത്തനങ്ങളിലേക്ക് ആദ്യം വിരല്‍ചൂണ്ടിയത് കോംപറ്റീഷൻ കമ്മീഷൻ. പല പ്രമുഖരെയും സിനിമയില്‍നിന്ന് വെട്ടിയത് മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള ലോബിയാണെന്നായിരുന്നു കേന്ദ്ര സർക്കാറിന് കീഴിലുള്ള കോംപറ്റീഷൻ കമ്മീഷൻ ഓഫ്...

കാർ ബൈക്കിൽ തട്ടി എന്ന് ആരോപണം; മദ്യലഹരിയിൽ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്ത് ബൈക്ക് യാത്രികൻ; കാറിൽ ഉണ്ടായിരുന്ന...

ബെംഗളൂരുവില്‍ നടു റോഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ ബൈക്ക് യാത്രികന്‍റെ ആക്രമണം. കാർ തന്‍റെ ബൈക്കില്‍ തട്ടിയെന്നാരോപിച്ച്‌ യുവാവ് ചില്ല് അടിച്ച്‌ തകർത്തു. തിങ്കളാഴ്ച രാത്രി 10.30ന് സർജാപൂർ റോഡില്‍...

മുക്കുപണ്ടം പണയം വെച്ച് കെഎസ്എഫ്ഇയിൽ നിന്ന് ഒരു കോടി രൂപയിൽ അധികം തട്ടിച്ചു; സംഭവം വളാഞ്ചേരി ശാഖയിൽ; അപ്രൈസർ...

കെ.എസ്.എഫ്.ഇ.യുടെ വളാഞ്ചേരി ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തി 1,00,48,996 രൂപ തട്ടിയെടുത്തതായി കേസ്. ജീവനക്കാർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ശാഖാ മാനേജർ ലിനിമോള്‍ വളാഞ്ചേരി പോലീസിന് നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായത്. സംഭവത്തില്‍ ശാഖയിലെ അപ്രൈസർ വളാഞ്ചേരി...

കുപ്രസിദ്ധ ഗുണ്ട മൊട്ട കൃഷ്ണനുമായി ബന്ധം? ബിഎസ്പി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ നെൽസന്റെ...

ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ സംവിധായകൻ നെല്‍സണിന്റെ ഭാര്യ മോനിഷയെ ചോദ്യം ചെയ്തു. കേസില്‍ തേടിവരുന്ന മൊട്ട കൃഷ്ണൻ എന്ന റൗഡിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് സി.ബി.സി.ഐ.ഡി....

മാളുകളിലും, സൂപ്പർമാർക്കറ്റുകളിലും, റസ്റ്റോറന്റുകളിലും ഫോൺ നമ്പർ ആവശ്യപ്പെട്ടാൽ കൊടുക്കരുത്; ബാങ്ക് അക്കൗണ്ട് കാലിയാവാൻ സാധ്യത: മുന്നറിയിപ്പുകൾ ഇങ്ങനെ

ഒട്ടുമിക്ക മാളുകളിലും ഷോപ്പുകളിലും റസ്റ്റോറന്റുകളിലും പണം നല്‍കുമ്ബോള്‍ നമ്മുടെ ഫോണ്‍ നമ്ബർ ചോദിക്കാറുണ്ട്. കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ നമ്ബർ ചോദിക്കുന്നു; ഒരു ബുദ്ധിമുട്ടും കൂടാതെ നമ്മള്‍ അത് പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. എന്തിനാണ് ഇങ്ങനെ...

മദ്യലഹരിയിൽ ആഡംബര കാറിൽ പാഞ്ഞ യുവതി വാഹനം ഇടിച്ചു കൊലപ്പെടുത്തിയത് മൂന്നുപേരെ; ലഹരി മൂത്ത് നേരെ നിൽക്കാൻ പോലും...

മദ്യപിച്ച്‌ ലക്കുകെട്ട യുവതിയോടിച്ച കാറിടിച്ച്‌ മൂന്നുപേർ കൊല്ലപ്പെട്ടു. കാറാച്ചി ആസ്ഥാനമായ ബിസിനസുകാരന്റെ ഭാര്യയാണ് കാറോടിച്ചത്. കാറാച്ചിയിലെ കർസാസ് റോഡില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പാകിസ്താൻ മീ‍ഡിയയുടെ വിവരമനുസരിച്ച്‌ വ്യവസായി ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യ നടാഷയാണ്...

മുഡ അഴിമതി കേസ്: കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്ന് സിദ്ധരാമയ്യ പുറത്തേക്ക്? ബദ്ധവൈരികളായ ഡി കെ ശിവകുമാറും, സതീഷ്...

മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കസേര തെറിപ്പിക്കുമോ? കേസില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കോടതിയില്‍ നിന്നും താല്‍ക്കാലിക ആശ്വാസം ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍...

“ചതിയൻ പ്രതാപനെ മലബാറിന് വേണ്ട; തൃശ്ശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ”: കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി...

കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്‌എസിന് കൊടുത്ത നയവഞ്ചകന്‍ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ടി.എന്‍ പ്രതാപന് മലബാറിന്റെ ചുമതല...