“പരാതി കൊടുത്തവര്‍ വേശ്യകളും, രാജിവച്ച മഹാൻ കുലപുരുഷനും”: രഞ്ജിത്തിനെ ന്യായീകരിച്ചു പോസ്റ്റിട്ട സൈബർ സഖാവിനെ തേച്ചൊട്ടിച്ച് അഭയാ...
ലൈംഗികാരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചെന്ന വാർത്തയില്‍ സ്ത്രീകള്‍ക്കെതിരെ മോശം ഭാഷയില്‍ കമന്റിട്ട സൈബർ സഖാവിനെ തേച്ചാെട്ടിച്ച് ഗായിക അഭയ ഹിരണ്‍മയി. ഇയാളുടെ കമന്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം...
അമിതമായി പണം ചെലവാക്കുന്നു; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്: വിശദാംശങ്ങൾ വായിക്കാം
അമിതമായി പണം ചിലവാക്കുന്ന സ്വഭാവത്തില്‍ അരിശം പൂണ്ട് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. മധ്യപ്രദേശിലെ ഗ്വാളിയാർ ജില്ലയിലായിരുന്നു സംഭവം. മുസ്‌കാൻ എന്ന 25 കാരിയാണ് കൊല്ലപ്പെട്ടത്.
ആദ്യം അപകടമരണമാണെന്ന് കരുതിയ സംഭവം പൊലീസിന്റെ വിശദമായ...
ഭാര്യയും അരഡസൻ കുട്ടികളും ഉള്ള മലയാള സിനിമയിലെ മര്യാദ രാമൻ ആയ സൂപ്പർസ്റ്റാർ; വിവാഹ വാഗ്ദാനം നൽകി പ്രേമിച്ചു...
ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. റിപ്പോർട്ടിലെ പല വെളിപ്പെടുത്തലുകളും തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം മലയാള സിനിമാ രംഗത്ത് നടന്ന ഒരും സംഭവത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ഒരു...
“സെക്‌സ് ചെയ്യാന്‍ താത്പര്യമുണ്ടോ?; നിങ്ങള്‍ക്ക് ഏത് പൊസിഷനാണ് ഇഷ്ടം”: ചലച്ചിത്ര താരം റിയാസ് ഖാന് എതിരെ ഗുരുതര ആരോപണവുമായി...
നടന്‍ റിയാസ് ഖാന് എതിരെ ആരോപണവുമായി നടി രേവതി സമ്ബത്ത്. സിദ്ധിഖിനെയും റിയാസിനെയും കൂടാതെ നിരവധി താരങ്ങള്‍ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. റിയാസ് ഖാന്‍ ഫോണ്‍ വിളിച്ച് വൃത്തികേട് പറയുകയാണ്...
കുളനടയില്‍ ടൂറിസ്റ്റ് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം: ക്യാബിനില്‍ കുടുങ്ങിയ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
എംസി റോഡില്‍ കുളനട ജങ്ഷനില്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസും ചരക്കു ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിട്ടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ക്യാബിനില്‍ കുടുങ്ങി. ചെങ്ങന്നൂര്‍, അടൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും നാട്ടുകാരും...
ഓസ്ട്രേലിയൻ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മലയാളിക്ക് മിന്നും വിജയം; ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചു കയറിയത് പത്തനംതിട്ട എംപി...
ഡാർവിൻ: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലിമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മലയാളിയായ ജിൻസൺ ആന്റോ ചാൾസിന് ഉജ്ജ്വല വിജയം. പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ സഹോദരൻ ചാൾസ് ആന്റണിയുടെയും, ഡെയ്സി ചാൾസിന്റെയും മൂത്ത മകനായ...
നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ: ജീവനക്കാർക്ക് ഏകീകൃത പെൻഷൻ സ്‌കീം പ്രഖ്യാപിച്ചു; അവസാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കും;...
കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരില്‍ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നല്‍കുന്നതാണ് പുതിയ പദ്ധതി. ജീവനക്കാർ 10 ശതമാനം വിഹിതം...
ലൈംഗികാരോപണം: അമ്മ ജന. സെക്രട്ടറി സ്ഥാനം രാജിവെച്ച് നടൻ സിദ്ദിഖ്.
ലൈംഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചു. രാജിക്കത്ത് സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിന് അയച്ചു. സ്വമേധയാ രാജിവച്ചതായി സിദ്ധിഖ് സ്ഥിരീകരിച്ചു. രാജി സംബന്ധിച്ച് കൂടുതല്‍ പ്രതികരണം നടത്താനില്ലെന്ന്...
പനിബാധിച്ച് വിവാഹ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരണത്തിന് കീഴടങ്ങി; വയനാട്ടിൽ നിന്നും പുറത്തുവരുന്ന ദാരുണ വാർത്ത ഇങ്ങനെ.
പനി ബാധിച്ച് ചികിത്സയിലായിരുന്നു നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്ബതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വിവാഹദിവസമാണ് ഷഹാനയെ ആശുപത്രിയില്‍...
ടെസ്റ്റ് ഡ്രൈവിന് എത്തിച്ച ബെൻസ് കാറുകൾ കൂട്ടിയിടിച്ച് അപകടം; കോടികൾ വിലമതിക്കുന്ന വാഹനങ്ങൾ തവിടുപൊടി: സംഭവം കൊച്ചിയിൽ –...
ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടിയിടിച്ച് ബെൻസ് കാറുകള്‍ തകർന്നു. കോടികള്‍ വിലമതിക്കുന്ന കാറുകളിലൊന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് തകർന്നത്. അപകടത്തില്‍ യുവതിയടക്കം നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ വില്ലിങ്ടണ്‍...
ദാവൂദ് ഇബ്രാഹിമിന്റെ പ്രേമഭ്യർത്ഥന നിരസിച്ചതോടെ അപ്രത്യക്ഷയായ ബോളിവുഡ് സുന്ദരി: ജാസ്മിൻ എന്ന അഭിനേത്രിക്ക് സംഭവിച്ചത് എന്ത്? വിശദമായി വായിക്കാം.
1980കളില്‍ ബോളിവുഡ് സിനിമയെ അടക്കി ഭരിച്ചിരുന്നത് അധോലോക നായകനായ ദാവൂദ് ഇബ്രാഹിം. അദ്ദേഹത്തിന്റെ കൂട്ടാളികളായ അബുസലിമും ഛോട്ടാരാജനും. ഇവരെല്ലാമാണ് സിനിമകള്‍ക്ക് പണം മുടക്കിയിരുന്നതും ആര് സിനിമയില്‍ അഭിനയിക്കണമെന്ന് തീരുമാനിക്കുന്നതും.
അന്ന് വിജയിച്ച ഒരു പ്രേതസിനിമയായിരുന്നു...
അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരെ പീഡന പരാതിയുമായി യുവനടി രേവതി സമ്ബത്ത്; സുഹൃത്തുക്കള്‍ക്കും സമാന അനുഭവം എന്ന് വെളിപ്പെടുത്തൽ:...
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാനത്തെ ചലച്ചിത്ര, സാംസ്‌കാരിക, സിനിമാ മേഖലയില്‍ സൃഷ്ടിച്ച പ്രകമ്ബനങ്ങള്‍ തുടരവെ താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദിഖിനെതിരെയും ലൈംഗികാരോപണം. യുവനടി രേവതി സമ്ബത്താണ് സിദ്ദിഖ്...
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ്റെ മകൻ ആദര്‍ശ് വിവാഹിതനായി
കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മകൻ ആദർശ് വിവാഹിതനായി. അങ്കമാലി സ്വദേശി പി. വി മത്തായിയുടെ മകള്‍ സ്നേഹ മത്തായിയാണ് വധു. ശനിയാഴ്ച രാവിലെയായിരുന്നു വിവാഹം. ജോർജ് കുര്യന്റെ മകന് വിവാഹ ആശംസകള്‍ നേർന്നു...
സംസ്ഥാന മന്ത്രിയും, എംപിമാരും ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് നേതൃത്വത്തെ പൂർണമായി ഒഴിവാക്കിയും, കേന്ദ്രമന്ത്രി ജോർജ് കുര്യന് സ്വീകരണം ഒരുക്കിയും...
കേരള കോണ്‍ഗ്രസ് എംപിമാരെ മന്ത്രിമാരെയും ക്രിസ്ത്യന്‍ സമുദായത്തിലുള്ള രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി സഭയെ നയപരമായി നയിക്കുന്ന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോര്‍ജ് കുര്യന് ക്ഷണം. പാലായിൽ...
സാലറി ചലഞ്ചിന് സമ്മതം നല്‍കിയില്ലെങ്കില്‍ പിഎഫ് വായ്പയില്ല; കടുത്ത നീക്കവുമായി സര്‍ക്കാർ; പ്രത്യക്ഷ സമരത്തിലേക്ക് ജീവനക്കാർ: വിശദാംശങ്ങൾ വായിക്കാം.
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി കൊണ്ടുവന്ന സാലറി ചലഞ്ചിന്റെ പേരില്‍ സർക്കാരും ജീവനക്കാരും കൊമ്ബുകോർക്കുന്നു. സാലറി ചലഞ്ചിന് തയ്യാറാകാത്ത ജീവനക്കാരെ വെല്ലുവിളിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ...
പ്രമുഖ സംവിധായകൻ രഞ്ജിത്ത് മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി ശരീരത്തിൽ സ്പർശിച്ചു എന്ന് ബംഗാളി നടി; രഞ്ജിത്തിനെ പിന്തുണയുമായി മന്ത്രി...
ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ സംവിധായകന്‍ തന്നോടെ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. സംവിധായകന്‍ മുറിയിലേക്ക്...
ചാഞ്ചാടി സ്വർണ്ണവില; ഇന്നത്തെ നിരക്ക് വായിക്കാം.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ദ്ധനവ്. ഇന്ന് 280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6695...
‘വിലകൂടിയ കാറില്‍ പ്രമുഖ നടൻ വരും, വിമൻസ് കോളേജിലെ പെണ്‍കുട്ടികളുമായി പോവും’: വെളിപ്പടുത്തലുമ ഡോ. മേരി ജോര്‍ജ്
സിനിമാ മേഖലയെ ഒന്നടങ്കം പിടിച്ചുലച്ച ഹേമ കമ്മീഷൻ റിപ്പോർട്ടില്‍ ചർച്ചകള്‍ മുറുകുന്നതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുമായി അധ്യാപകയും സാമ്ബത്തിക വിദഗ്‌ധയുമായ ഡോ. മേരി ജോർജ് രംഗത്ത്. 1980കളില്‍ നടന്ന ഒരു സംഭവമാണ് അവർ ഇപ്പോള്‍...
ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് 50 ലക്ഷം പുതിയ പാർട്ടി അംഗങ്ങളെ; ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ ചുമതല മലയാളി...
ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി അംഗത്വ പ്രചാരണ ക്യാമ്ബയിന്റെ ദേശീയ പ്രഭാരിയായി അഡ്വ. ജോജോ ജോസിനെ പ്രഖ്യാപിച്ചു. ദല്‍ഹി ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ജോജോ ജോസ് കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയാണ്. ബിജെപി...
മതിയായ സുരക്ഷ ഒരുക്കിയില്ല; ഷൂട്ടിങ്ങിനിടയിൽ പരിക്കേറ്റു; അഞ്ചേമുക്കാൽ കോടി നഷ്ടപരിഹാരം വേണം: ഫുട്ടേജ് സിനിമയുടെ നിർമ്മാണ പങ്കാളി കൂടിയായ...
നടി മഞ്ജു വാര്യർക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്ബി. ഫൂട്ടേജ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർമാണക്കമ്ബനിയുടെ പങ്കാളിയായ മഞ്ജു വാര്യർക്ക് നടി നോട്ടീസയച്ചത്.
ആവശ്യമായ...


























