മസാല പൊടിയുടെ പരസ്യത്തില്‍ അഭിനയിച്ചു: ആസിഫലിക്ക് കോടതി നോട്ടീസ്; വിശദാംശങ്ങൾ വായിക്കാം.

വിജയ് മസാല ബ്രാന്‍ഡിനോട് സാമ്യതയുള്ള പേരില്‍ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നത് എറണാകുളം ജില്ലാ കോടതി സ്‌റ്റേ ചെയ്തു. വിജയ് മസാല ബ്രാന്‍ഡിന്റേതിന് സമാനമായ പേരില്‍ മറ്റൊരു കമ്ബനി ഉത്പന്നങ്ങള്‍ വിപണിയിലിറക്കുകയും മാധ്യമങ്ങളില്‍ ഉള്‍പ്പെടെ...

പാഞ്ഞുവരുന്ന ട്രെയിൻ ഫോൺ മുഴക്കിയിട്ടും ട്രാക്കിൽ നിന്നും മാറിയില്ല; ജീവൻ പോലും പണയപ്പെടുത്തി യുവാവിൻറെ സെൽഫി പകർത്തൽ:...

സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുക എന്ന ഉദ്ദേശത്തോടെ പലതരത്തിലുള്ള സാഹസികപ്രവൃത്തികളില്‍ ഏർപ്പെടുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്.വാഹനങ്ങളില്‍ അപകടകരമായ സ്റ്റണ്ടുകള്‍ നടത്തി ചിത്രീകരിക്കുന്നത് മുതല്‍ ജീവൻ പണയപ്പെടുത്തി സെല്‍ഫി എടുക്കുന്നത് വരെ ഇതില്‍...

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; അപകടം കാസർകോട്ട്

കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടില്‍ വച്ചാണ്...

ചെരുപ്പ് അഴിച്ചു വെക്കാൻ ആവശ്യപ്പെട്ടത് പ്രകോപനമായി; ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് രോഗിയുടെ ബന്ധുക്കൾ: വീഡിയോ ദൃശ്യങ്ങൾ...

സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ സംഘംചേർന്ന് മർദിച്ചു. രോഗിക്കൊപ്പം അത്യാഹിതവിഭാഗത്തിലെ മുറിയിലെത്തിയവരോട് ചെരുപ്പ് പുറത്ത് അഴിച്ചുവെക്കാൻ ഡോക്ടർ ആവശ്യപ്പെട്ടതായിരുന്നു മർദനത്തിന് കാരണം.ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഗുജറാത്തിലെ ഭാവ്നഗറിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ചയായിരുന്നു...

കണ്ണട ലെൻസ് നിർമ്മാണ രംഗത്തേക്ക് ചുവട് വെച്ച് ബോചെ; തൃശ്ശൂരിൽ മാനുഫാക്ചറിംഗ് യൂണിറ്റ് ഉദ്ഘാടനം സെപ്റ്റംബർ 22ന്: വിശദമായി...

കണ്ണട വ്യാപാരരംഗത്തേക്ക് പുതിയ കാല്‍വയ്പുമായി ബോചെ. ബോബി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ ആര്‍.എക്‌സ്. ലെന്‍സിന്റെ മാനുഫാക്ചറിങ് യൂണിറ്റ്, സെപ്റ്റംബര്‍ 22 ഞായറാഴ്ച രാവിലെ 10.30 ന് ബോചെ ഉദ്ഘാടനം ചെയ്യുന്നു....

“ഭർത്താവിന്റെ ശരീരത്തിലെ രക്തരക്ഷസിനെ ഒഴിപ്പിക്കാൻ ഭാര്യയുടെ നഗ്നമേനിയിൽ ഉഴിഞ്ഞ് പോക്കണം”: കോഴിക്കോട്ടെ നഗ്നപൂജ കേസിൽ...

താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. ഭർത്താവിന്റെ ശരീരത്തില്‍ ബ്രഹ്മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് ഭർത്താവിന്റെ സുഹൃത്തായ പ്രകാശൻ നഗ്നപൂജയ്ക്ക് നിർബന്ധിച്ചതെന്നും ഇതിനായി ഭർത്താവും നിരന്തരം ഉപദ്രവിച്ചെന്നും യുവതി വെളിപ്പെടുത്തി....

കേരളത്തില്‍ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം; വിദേശത്ത് നിന്നും വന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങൾ: വിശദമായി വായിക്കാം.

കേരളത്തില്‍ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ...

കൂടെ താമസിച്ചിരുന്ന യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു യുവതിയെ തട്ടിക്കൊണ്ടുപോയി; അക്രമി മുൻ ഭർത്താവ്, സംഭവം ആലപ്പുഴയിൽ: വിശദാംശങ്ങൾ...

രാമങ്കരിയില്‍ വീട്ടില്‍ കയറി വെട്ടിയ ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഗുരുതരമായി പരിക്കേറ്റ രാമങ്കരി സ്വദേശി ബൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വീട്ടില്‍ ബൈജുവിനൊപ്പം ഉണ്ടായിരുന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്.യുവതിയുടെ മുന്‍ ഭര്‍ത്താവാണ് ആക്രമണം നടത്തി തട്ടിക്കൊണ്ടുപോയത്...

പ്രമുഖ ജൂസ് കമ്ബനിയുടെ പേരില്‍ വ്യാജലൈസൻസ്: കൊച്ചിയില്‍ 5 ജൂസ് വില്‍പനശാലകളില്‍ റെയ്ഡ്

പ്രമുഖ ജൂസ് വില്‍പന ശൃംഖലയുടെ പേരില്‍ വ്യാജ ലൈസൻസ് ഉപയോഗിച്ച്‌ പ്രവർത്തിച്ചിരുന്ന കൊച്ചിയിലെ ജൂസ് വില്‍പനകേന്ദ്രങ്ങളില്‍ ബോംബെ ഹൈക്കോടതിയുടെ കോർട്ട് റിസീവർ റെയ്ഡ് നടത്തി.ബോംബെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചായിരുന്നു കൊച്ചിയിലെ 5 കേന്ദ്രങ്ങളില്‍ പരിശോധന....

ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായേക്കും: പ്രഖ്യാപനം ഉടനെന്ന് സൂചന

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന.അടുത്ത 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപനം വരുമെന്ന് ഡി.എം.കെ വൃത്തങ്ങള്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസമാദ്യം...

‘കേക്ക് മുറിക്കാനുള്ള സ്ഥലമല്ല ഗുരുവായൂര്‍ ക്ഷേത്രം’: ജസ്ന സലിം വിവാദം; നടപ്പന്തലില്‍ വിഡിയോഗ്രാഫിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ആണ് ഹൈക്കോടതി പറയുന്നത്. കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച്‌ ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന...

“മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാൻ നിലവില്‍ ഭാഗമല്ല”: ആഷിക് അബുവിനൊപ്പമില്ല വ്യക്തമാക്കി ലിജോ ജോസ്...

വിവിധ പ്രശ്നങ്ങളാല്‍ കലുഷിതമായ ചലച്ചിത്രമേഖലയില്‍ പുതിയ സംഘടന രൂപീകരിച്ച്‌ സമ്മർദ ഗ്രൂപ്പായി മാറാനുള്ള സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ ശ്രമം ഫലം കാണുമോ? താരസംഘടനയായ അമ്മയ്ക്കും സംവിധായകരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ...

“ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” യാഥാർത്ഥ്യമാകുന്നു: രാംനാഥ് കോവിന്ദ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്രസർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സർക്കാർ. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച്‌ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച പഠന റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

“പൊതുയോഗത്തിന് ഇണങ്ങിയ നേതാക്കൾ ഇന്ന് സംസ്ഥാന കോൺഗ്രസിലില്ല; ജനക്കൂട്ടത്തെ ആകര്‍ഷിക്കണമെങ്കില്‍ രാഹുൽ ഗാന്ധിയോ, പ്രിയങ്കാ ഗാന്ധിയോ വരണം”: നേതൃത്വത്തിനെതിരെ...

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്ത്. ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഇന്നില്ല. ജനക്കൂട്ടത്തെ ആകര്‍ഷിക്കണമെങ്കില്‍ രാഹുല്‍ഗാന്ധിയോ പ്രിയങ്കാഗാന്ധിയോ വരണം. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതി...

വീടിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം; അപകടം കോതമംഗലത്ത്: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടില്‍ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. പിതൃ സഹോദരന്റെ വീട്ടിൽ വച്ചാണ് കുട്ടിക്ക് അപകടം ഉണ്ടായത്. അവധിക്കാലമായതിനാല്‍ കോതമംഗലം...

തിരുവനന്തപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം; വിശദാംശങ്ങൾ വായിക്കാം

ദേശീയപാതയില്‍ കുളത്തൂരില്‍ കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെ (48) ആണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ദേശീയപാതയിലെ സർവീസ് റോഡിനരികില്‍ നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്....

ലോഡ്ജ് മുറിയിൽ ചോരയിൽ കുളിച്ച് യുവതിയുടെ മൃതദേഹം; ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

യുവതിയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ലോഡ്ജില്‍ ഞായറാഴ്ചയാണ് സംഭവം. ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശരവണൻ എന്നയാള്‍ക്കൊപ്പമാണ്...

ബൈക്കിൽ ഇടിച്ചിട്ടും ലോറി മുന്നോട്ടു പാഞ്ഞു; ഗുണ്ടൽപേട്ടിൽ ഭാര്യയും ഭർത്താവും കുഞ്ഞുമടക്കം മലയാളി കുടുംബത്തിന്റെ ജീവനടുത്ത വാഹനാപകടം –...

വയനാട് ജില്ലക്ക് സമീപമുള്ള കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി വന്ന് ഇടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൈക്കിലിടിച്ചശേഷം ലോറി നിര്‍ത്താതെ മുന്നോട്ട് വേഗത്തില്‍...

കുടുംബ പ്രശ്നം പരിഹരിക്കാൻ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ ഭർത്താവും സുഹൃത്തായ പൂജാരിയും അറസ്റ്റിൽ; ...

താമരശ്ശേരിയില്‍ കുടുംബപ്രശ്‌നം പരിഹരിക്കാന്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവും പൂജാരിയും അറസ്റ്റില്‍. പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയില്‍ പ്രകാശന്‍(46), അടിവാരം വാഴയില്‍ വി ഷെമീര്‍(40) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഷെമീറും ഭാര്യയും...

വിമത നീക്കങ്ങൾ ഏശിയില്ല; ഭരണങ്ങാനം പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിനും, യുഡിഎഫിനും ഉജ്വല വിജയം: ബിൻസി...

പാലാ നിയോജകമണ്ഡലത്തിലെ ഭരണങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിന്റെയും, യുഡിഎഫിന്റെയും മേൽക്കോയ്മ തുടരുന്നു. ഇന്ന് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോൾ 13 അംഗ ഭരണ സമിതിയിൽ ആറു...