“മല്ലു ഹിന്ദു ഓഫീസേഴ്സ് ഗ്രൂപ്പ്”: ഐഎഎസ് ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രൂപീകരിച്ച വാട്ട്സ്ആപ്പ്...

കേരളത്തിലെ ഹിന്ദു ഐഎഎസ് ഓഫീസര്‍മാര്‍ക്ക് വാട്സ്‌ആപ്പ് ഗ്രൂപ്പ്. വിവാദമായതിന് തൊട്ടുപിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ പേരിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ക്കുകയും...

വരന്റെ വീട്ടിലേക്ക് നവ വധു കാൽ വച്ച് കയറിയത് ഇങ്ക്വിലാബ് മുദ്രാവാക്യം വിളിച്ച്; ഏറ്റുവിളിച്ചു വരൻ;...

"ഇങ്ക്വിലാബ് സിന്ദാബാദ് " എന്ന് സ്ഥിരമായി കേള്‍ക്കുന്നത് പാർട്ടിയുടെ പ്രകടനത്തിനോ പാർട്ടി പരിപാടിക്കോ ആയിരിക്കും.എന്നാല്‍ ഒരു കല്യാണ വീട്ടില്‍ നിന്നാണ് കേള്‍ക്കുന്നത് എങ്കിലോ !ആരെയും അമ്ബരപ്പിക്കും എന്ന് ഉറപ്പാണ് . എന്നാല്‍ ഒരു കല്യാണപെണ്ണ്...

ഉമ്മൻചാണ്ടിയെ കൂടെ നിന്ന് വഞ്ചിച്ചവർ അദ്ദേഹത്തിന്റെ വീട്ടിലും പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു; യഥാർത്ഥ പിൻഗാമി ചാണ്ടി ഉമ്മൻ: ...

ഉമ്മൻ ചാണ്ടിയെ കൂടെനിന്നവർ വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഉമ്മൻ ചാണ്ടിയുടെ യഥാർഥ അവകാശി ചാണ്ടി ഉമ്മനാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. തിരുവനന്തപുരം ശാന്തിഗിരിയില്‍ നടന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിലായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം. 'പുതുപ്പള്ളി...

കൈ നീട്ടി സൗഹൃദം പ്രകടിപ്പിക്കാൻ ശ്രമിച്ച് പി സരിൻ; ഹസ്തദാനം നൽകാൻ വിസമ്മതിച്ച് രാഹുലും, ഷാഫിയും; നാടകീയ സംഭവങ്ങൾ...

കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്ബിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും. ബിജെപി നേതാവിന്റെ മകളുടെ വിവാഹ വേദിയിലാണ് സ്ഥാനാര്‍ത്ഥികള്‍ കണ്ടുമുട്ടിയത്.വിവാഹ വേദിയില്‍ കണ്ടതോടെ സരിന്‍...

അച്ചായൻ മാറ്റിയതോ, തുരുത്തൻ മാറ്റിച്ചതോ? പാലാ അച്ചായൻസ് ജ്വല്ലറിക്ക് മുന്നിലെ അനധികൃത ബോർഡ് അപ്രത്യക്ഷം; ...

മാധ്യമ റിപ്പോർട്ടുകളുടെയും സമരങ്ങളുടെയും പേരിൽ വിവാദങ്ങളിൽ ഉൾപ്പെട്ട പാലാ അച്ചായൻസ് ജ്വല്ലറിയുടെ ബോർഡ് അപ്രത്യക്ഷം. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നഗരസഭാ പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി അനധികൃത കയ്യേറ്റത്തിന്റെ വിവരം നഗരസഭ കൗൺസിലിൽ...

ചിമ്മിനി ഡാം കണ്ടു മടങ്ങുന്നതിനിടെ വാഹന അപകടം; സ്കൂട്ടർ വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണ മരണം: ...

ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച്‌ വിദ്യാർഥിനി മരിച്ചു. വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂർ കുറുവത്ത് വീട്ടില്‍ സാജൻ്റെ മകള്‍ ഇന്ദുപ്രിയയാണ് (20) മരിച്ചത്. അപകടത്തില്‍ തലക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാർ വേലൂപ്പാടത്തെ...

അഴിക്കുള്ളിലായ പി പി ദിവ്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗത്വം നഷ്ടമായേക്കും; വിസിയോട് വിശദീകരണം തേടി ഗവര്‍ണർ: വിശദാംശങ്ങൾ...

എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ ജാമ്യത്തില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ അംഗമായി തുടരുന്നതില്‍ വിശദീകരണം തേടി ഗവര്‍ണ്ണര്‍. കണ്ണൂര്‍ വിസിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.ജില്ലാ...

അനുരഞ്ജന ശ്രമങ്ങൾ പാളി? സന്ദീപ് വാര്യർ ബിജെപി വിടുന്നു എന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം

ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ ഉടന്‍ ബിജെപി വിടുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതാക്കളുടെ അനുനയ നീക്കം പാളിയതിനെ തുടര്‍ന്നാണ് സന്ദീപ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ബിജെപിയില്‍ തുടരാന്‍ മാനസികമായി തനിക്ക് സാധിക്കില്ലെന്ന് സന്ദീപ് ഉറപ്പിച്ച്‌...

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിൽ നിറയെ അക്ഷരത്തെറ്റുകൾ; തിരിച്ചുവിളിപ്പിച്ച് ഡിജിപി: വിശദാംശങ്ങൾ വായിക്കാം

സർക്കാറിനും ആഭ്യന്തരവകുപ്പിനും നാണക്കേടായി കേരളപ്പിറവി ദിനത്തില്‍ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റുകള്‍. അച്ചടിപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി വിതരണംചെയ്ത മെഡലുകള്‍ തിരിച്ചുവാങ്ങാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. 'മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍' എന്നതിന് പകരം 'മുഖ്യമന്ത്രിയുടെ...

നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നവദമ്പതികളുടെ മൃതദേഹം; ക്രൂര കൊലപാതകത്തിന്റെ പിന്നിൽ വരന്റെ അമ്മ: ഞെട്ടിക്കുന്ന വിശദാംശങ്ങൾ വായിക്കാം.

രാജസ്ഥാനിലെ കരൗലിയില്‍ ക്ഷേത്രത്തിന് സമീപം കാറില്‍ ആഗ്ര സ്വദേശികളായ നവ ദമ്ബതികള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ യുവാവിന്റെ അമ്മയും അമ്മാവനും സഹായിയും അറസ്റ്റില്‍. മകൻ്റെയും മരുമകളുടെയും അവിഹിത ബന്ധങ്ങള്‍ കാരണം കുടുംബത്തിന്...

തിരഞ്ഞെടുപ്പിൽ ഉപദേശം നൽകുന്നതിന് രാഷ്ട്രീയപാർട്ടികളിൽ നിന്നിടാക്കുന്നത് 100 കോടി രൂപ ഫീസ്; രാജ്യത്ത് 10 സംസ്ഥാന സർക്കാരുകൾ...

തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാർട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന് 100 കോടി രൂപയാണ് താൻ ഫീസായി ഈടാക്കുന്നതെന്ന് മുൻ തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞനും ജൻ സ്വരാജ് പാർട്ടിയുടെ കണ്‍വീനറുമായ പ്രശാന്ത് കിഷോർ. ബിഹാറിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബെലഗഞ്ചിലെ പൊതുപരിപാടിയില്‍വെച്ച്‌...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അവസാന റൗണ്ട് സർവ്വേഫലങ്ങളിൽ ട്രംപിന് വ്യക്തമായ മുൻതൂക്കം; ഏറ്റവും പുതിയ...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അഭിപ്രായ സര്‍വ്വേകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് വ്യക്തമായ മുന്‍തൂക്കം ലഭിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡെമോക്രാറ്റക്ക് പാര്‍ട്ടിയിലെ കമലാ ഹാരീസിനേക്കാള്‍ മൂന്ന്...

ഈരാറ്റുപേട്ട വാഗമൺ റോഡിലേക്ക് വന്നു പതിച്ചത് എട്ടടിയോളം ഉയരമുള്ള കൂട്ടൻ പാറക്കല്ല്; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്:...

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ വേലത്തുശ്ശേരിക്ക് സമീപം റോഡിലേക്ക് വലിയ പാറക്കല്ല് ഉരുണ്ട് വീണു. റോഡിന്റെ മുകള്‍ വശത്തെ വലരി തോടില്‍ക്കൂടി ഉരുണ്ടെത്തിയ കല്ല് റോഡിന്റെ മധ്യഭാഗത്തേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം....

ഷോർണൂരിൽ ട്രെയിൻ തട്ടി അപകടം നാലു തൊഴിലാളികൾക്ക് ദാരുണ അന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഷൊർണൂരില്‍ ട്രെയിൻ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തില്‍ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. റെയില്‍വെയുടെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് സേലം...

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ബിജെപിയിൽ പൊട്ടിത്തെറി; പ്രചരണ ചുമതലയിൽ നിന്ന് വിട്ടു നിന്ന് സന്ദീപ് വാര്യർ;...

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ളില്‍ അസ്വാരസ്യം. ബിജെപിയുമായി ഇടഞ്ഞ് സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യര്‍. തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍...

യുക്രൈനിന് എതിരായ യുദ്ധത്തിൽ റഷ്യക്ക് സഹായം നൽകി; 19 ഇന്ത്യൻ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക: വിശദാംശങ്ങൾ...

ഇന്ത്യന്‍ സ്വകാര്യ കമ്ബനികള്‍ക്ക് അമേരിക്കയുടെ വിലക്ക്. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചെന്നാരോപിച്ചാണ് 19 ഇന്ത്യന്‍ സ്വകാര്യ കമ്ബനികള്‍ ഉള്‍പ്പടെ 400 കമ്ബനികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രഷറിയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും...

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി ഗൂഗിൾ പെയിലേ ലഡു; ആറിൽ ആറും കിട്ടിയാൽ ആയിരം രൂപ വരെ കീശയിലെത്തും;...

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം ഗൂഗിള്‍ പേയിലെ ലഡുവാണ്. ആറ് ലഡു തികയ്ക്കാന്‍ കഴിയാത്തവര്‍ സുഹൃത്തുക്കളോട് കടം ചോദിക്കുന്നു. എങ്ങനെ കൂടുതല്‍ ലഡു കിട്ടുമെന്ന ആലോചനയിലാണ് ചില വിദ്വാന്‍മാര്‍. എന്താണ് സോഷ്യല്‍ മീഡിയയില്‍...

വനിത എസ്ഐയുടെ യൂണിഫോമണിഞ്ഞ് ബ്യൂട്ടിപാർലറിൽ എത്തി ഫേഷ്യൽ ചെയ്തു; കടം പറഞ്ഞു മുങ്ങിയതോടെ പരാതി: അന്വേഷണത്തിൽ...

യൂണിഫോമിലെത്തി ഫേഷ്യല്‍ ചെയ്ത് പണം കൊടുക്കാതെ പോയ വനിതാ എസ്‌ഐക്കെതിരെ ബ്യൂട്ടി പാർലർ ഉടമ പരാതി നല്‍കിയതോടെ കുടുങ്ങിയത് ആള്‍മാറാട്ടക്കാരിയായ യുവതി. തേനി പെരിയകുളം സ്വദേശി അഭിപ്രിയ എന്ന മുപ്പത്തിനാലുകാരിയെ ആണ് ആള്‍മാറാട്ടത്തിന് പൊലീസ്...

“ഒന്നും ബേജാർ ആവണ്ട, ഞാൻ വന്നിട്ട് തിരിച്ചടിക്കാം”: സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവീര്യം പകർന്ന്...

ചേലക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തിരിച്ചടിക്കാമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംഘര്‍ഷത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടാണ് തിരിച്ചടിക്കാമെന്ന സുധാകരന്റെ ആഹ്വാനം. പ്രവര്‍ത്തകരുമായി വീഡിയോ കോളില്‍ സംസാരിക്കുമ്ബോഴാണ് സുധാകരന്റെ പരാമര്‍ശം....

സ്കൂളിലെ ശുചിമുറിയിൽ ഒളിക്യാമറ; മലയാളി വൈദികൻ പഞ്ചാബ് പോലീസിൻറെ പിടിയിൽ; കുറ്റകൃത്യം നടന്നത് വിവാദ ബിഷപ്പ്...

സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച്‌ വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് കത്തോലിക്ക വൈദികനും ബന്ധുവും അറസ്റ്റില്‍. പഞ്ചാബ് ജലന്ധറിലെ നക്കോദാറിലുള്ള സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍ ഡയറക്ടറും മലയാളിയുമായ ഫാദര്‍ ആല്‍ബിന്‍ ആന്റണിയാണ് അറസ്റ്റിലായിരിക്കുന്നത്.ഫാദര്‍ ആല്‍ബിന്‍...