ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിനോദയാത്ര സംഘത്തിലെ 51 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം: ആരോഗ്യവകുപ്പിന്റെ ഇടപെടൽ;...

ഇടുക്കി അടിമാലിയില്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച വിദ്യാർത്ഥികളും അധ്യാപകരുമടക്കം 51 പേർക്ക് ഭക്ഷ്യവിഷബാധ. അടൂരില്‍ നിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ സ്വകാര്യ ട്യൂഷൻ സെന്ററിലെ ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരോഗ്യവകുപ്പ്...

സഭാസ്വത്തിന് വഖഫ് മോഡല്‍ നിയന്ത്രണം; മദ്രാസ് ഹൈക്കോടതി നിര്‍ദേശത്തിനെതിരെ ക്രിസ്ത്യൻ സംഘടനകൾ: വിശദാംശങ്ങൾ വായിക്കാം

സഭാസ്വത്ത് നിയന്ത്രിക്കാൻ വഖഫ് ബോർഡ് മാതൃകയിലുള്ള സമിതികള്‍ രൂപീകരിക്കണമെന്ന കോടതി നിർദേശത്തില്‍ എതിർപ്പുമായി ക്രിസ്ത്യൻ സംഘടനകള്‍. നാഷനല്‍ കൗണ്‍സില്‍ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയും(എൻസിസിഐ) കാത്തലിക് ബിഷപ്‌സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യയും(സിബിസിഐ) ആണ് ആശങ്കയുമായി...

ഭർത്താവിൻറെ അവിഹിതബന്ധത്തിൽ മനംനൊന്ത് യുവതിയുടെ ആത്മഹത്യ; കെഎസ്ആർടിസി ജീവനക്കാരനായ ഭർത്താവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ആര്യാട് സ്വദേശി സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 7 നാണ് സുമിത്തിന്റെ ഭാര്യ മങ്കൊമ്ബ് സ്വദേശിയായ സ്വാതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്....

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ഇടതുപക്ഷത്തിന്റെ പുതുതന്ത്രം; സന്ദീപ് വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സുപ്രഭാതത്തിലും, സിറാജിലും...

പാലക്കാട് ഉപതിര‍‍ഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് അടുക്കുമ്ബോള്‍ സന്ദീപ് വാര്യരെ ആയുധമാക്കി ഇടതുപക്ഷം. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയർത്തി കാട്ടി പത്രപരസ്യം നല്‍കികൊണ്ടാണ് എല്‍ഡിഎഫ് തിര‍ഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തെ നേരിടാൻ തയാറായിരിക്കുന്നത്. സിറാജിലും...

സന്ദീപ് വാര്യരുടെ കുറുമാറ്റം: ബിജെപിയിൽ കെ സുരേന്ദ്രനെതിരെ കരുനീക്കം ശക്തമാക്കി എതിർ ഗ്രൂപ്പുകൾ; പാലക്കാട്...

കേന്ദ്ര നേതൃത്വത്തെ ഭയന്ന് കേരള ബിജെപിയില്‍ ശാന്തമായിരുന്ന വിഭാഗീയത വീണ്ടും ശക്തമാകുന്നു. സന്ദീപ് വാര്യർ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നതോടെയാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ നേതാക്കള്‍ കരുനീക്കങ്ങള്‍ ശക്തമാക്കിയത്. സന്ദീപ് വാര്യർക്കെതിരെ സുരേന്ദ്രൻ...

ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ കൊന്നു കുഴിച്ചുമൂടി; പുരുഷ സുഹൃത്ത് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ അമ്ബലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടി. ആഴ്ച്ചകള്‍ക്ക് മുമ്ബ് കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ജയലക്ഷ്മി (48) യെയാണ് ഇവരുടെ സുഹൃത്ത് അമ്ബലപ്പുഴ കരൂർ സ്വദേശി ജയചന്ദ്രൻ കൊലപ്പെടുത്തിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി...

കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ആരെന്ന് അറിയുമോ? റിപ്പോർട്ടുകൾ ഇങ്ങനെ

മലയാളിയാണെങ്കിലും നയൻതാരയെയും അസിനെയും പോലെ കീർത്തിയുടെയും തലവര മാറ്റിയത് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയതിനുശേഷം ആണ്. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികന്മാരില്‍ ഒരാളാണ് കീർത്തി സുരേഷ്. അന്യഭാഷകളില്‍ അഭിനയിച്ചു തുടങ്ങിയ ശേഷമാണ്...

ഗ്രാമപഞ്ചായത്തിൽ വാര്‍ഡുകള്‍ 1,375, മുനിസിപ്പാലിറ്റിയില്‍ 128, കോര്‍പറേഷനില്‍ 7: സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച തദ്ദേശ വാർഡുകളുടെ എണ്ണം...

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. 1,375 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 128 മുനിസിപ്പാലിറ്റി വാര്‍ഡുകളും ഏഴ് കോര്‍പറേഷന്‍ വാര്‍ഡുകളുമാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുള്ളത്. ഡിസംബര്‍ മൂന്നുവരെ കരടുമായി ബന്ധപ്പെട്ട പരാതികളും...

ഘാട്കോപറിൽ ഫ്ലാറ്റിൽ കയറി വൃദ്ധയെ കെട്ടിയിട്ട് നാല് ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്ന സംഭവം; മോഷ്ടാവ് എത്തിയത്...

മുംബൈ:'മഹാ നഗർ ഗ്യാസ്' കമ്പനിയിലെ ജീവനക്കാരെന്ന വ്യാജേന 58 കാരിയായ സ്ത്രീയുടെ ഫ്ലാറ്റിൽ കയറി നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ഘട്‌കോപ്പർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.സംഭവം നടക്കുമ്പോൾ...

യു.എ.ഇ മലയാളി ക്രീയേറ്റീവ് ഡിസൈന്‌ഴ്‌സ് കൂട്ടായ്മ – വര സംഘടിപ്പിക്കുന്ന അര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റർ പ്രകാശനം

യു.എ.ഇയിലെ മലയാളി ക്രീയേറ്റീവ് ഡിസൈന്‌ഴ്‌സ് കൂട്ടായ്മയായ വരയുടെ ആര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റര്‍ പ്രകാശനം ദുബൈയിൽ വെച് നടന്നു. ആര്‍ട്ട് ഡയറക്ടറും ടോണിറ്റ് & കോ ഫൗണ്ടറുമായ ടോണിറ്റാണ് പോസ്റ്റര്‍ പ്രകാശനം നടത്തിയത്....

കൊച്ചിയിൽ രാസ ലഹരിയായ എംഡിഎംഎ വിൽപ്പന: ദമ്പതികൾ അറസ്റ്റിൽ; ലഹരി സൂക്ഷിച്ചിരുന്നത് ഐസ്ക്രീം ഡപ്പയിൽ; ...

രാസ ലഹരി വില്‍പ്പന നടത്തിയ ദമ്ബതികള്‍ പൊലീസ് പിടിയില്‍. തോപ്പുംപ്പടി, മുണ്ടംവേലി പുന്നക്കല്‍ വീട്ടില്‍ ഫ്രാന്‍സിസ് സേവ്യര്‍ (34), ഭാര്യ മരിയ ടീസ്മ എന്നിവരെയാണ് രാസലഹരിയുമായി തോപ്പുംപടി പോലീസ് പിടികൂടിയത്. മരിയ ടീസ്മ താമസിച്ചു...

“മുസ്ലിം സമൂഹത്തില്‍ വിള്ളല്‍ വീഴ്ത്താൻ പിണറായി പലവട്ടം ശ്രമിച്ചിട്ടുണ്ട്”: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. ആസാദ്; വിശദാംശങ്ങൾ വായിക്കാം.

പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ അധിക്ഷേപ പരാമർശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച്‌ ഇടത് ചിന്തകൻ ഡോ. ആസാദ്. സാദിഖലി തങ്ങള്‍ക്കെതിരായ പരാമർശം വഴി തന്റെ മേലുള്ള കാവിത്തൊലി തുറന്നു കാട്ടുന്നതില്‍...

വഖഫ് അധിനിവേശ ഭീഷണി റിയൽ എസ്റ്റേറ്റ് മേഖലയെ തളർത്തുമോ? ഇസ്ലാം മതസ്ഥരിൽ നിന്നു ഭൂമി വാങ്ങാനും, അവർക്ക് വസ്തുക്കൾ...

വഖ്ഫ് ബോർഡുകള്‍ രാജ്യത്തൊട്ടാകെ പുതിയ വസ്തുവകകളില്‍ അധിനിവേശം നടത്തിയ കഥകള്‍ പുറത്തു വന്ന് കൊണ്ടിരിക്കുമ്ബോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെയും ഈ ഭീഷണി ബാധിക്കുന്നു. മുൻപ് വഖ്ഫ് ചെയ്യപ്പെട്ടിരിക്കാൻ വിദൂര സാധ്യതയുള്ള വസ്തുവകകള്‍ വാങ്ങുവാൻ...

സ്വിമ്മിംഗ് പൂളിലെ റിസോർട്ടിൽ 3 യുവതികൾ മുങ്ങി മരിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

മംഗളൂരു സോമേശ്വരയിലുള്ള സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ 3 പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍‌ 2 പേർ അറസ്റ്റില്‍. വാസ്‌കോ ബീച്ച്‌ റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് പൊലീസ്...

“ചതിയൻമാരെ പരാജയപ്പെടുത്തുകയും, പാഠം പഠിപ്പിക്കുകയും വേണം”: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ വൈകാരിക പ്രസംഗവുമായി ശരത് പവാർ; വിശദാംശങ്ങൾ...

പൂനെ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട പ്രചാരണത്തിലെ അവസാന റാലികളിലൊന്നിൽ എൻസിപി സ്ഥാപകൻ ശരദ് പവാറിൻ്റെ വൈകാരികമായ പ്രസംഗം ശ്രദ്ധേയമായി. പടിഞ്ഞാറൻ മഹാരാഷ്ട്ര പവാർ കുടുംബത്തിൻ്റെ ശക്തികേന്ദ്രമാണ്. അജിത് പവാറിനെ...

ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്നും, എൻ ഐ എ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട കുറ്റവാളിയുമായ അന്‍മോള്‍ ബിഷ്‌ണോയ്...

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയ് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് പിടികൂടിയതെന്നാണ് വിവരം. അന്‍മോള്‍ ബിഷ്‌ണോയിയെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു....

അഖിൽ മാരാരുടെ നമ്പർ ജോജു ജോർജ് ബ്ലോക്ക് ചെയ്തത് എന്തിന്? യഥാർത്ഥ സത്യം പുറത്ത്; വിശദാംശങ്ങൾ വായിക്കാം.

നടന്‍ ജോജു ജോർജുമായി വളരെ അടുത്ത സുഹൃദ് ബന്ധം വെച്ച്‌ പുലർത്തിയിരുന്ന വ്യക്തിയായിരുന്നു സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാർ. അദ്ദേഹം സംവിധാനം ചെയ്ത ഒരു 'താത്വിക അവലോകനം'...

5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ നേടാം; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദമായി വായിക്കാം

രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി അവരുടെ ചികിത്സക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച സ്കീമാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (ABPMJAY). വരുമാനം നോക്കാതെ എല്ലാ തരം സാമ്ബത്തിക ശേഷിയുള്ളവർക്കും സൗജന്യ...

തിരുവനന്തപുരത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജി (33) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. പാറശ്ശാല റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്....

ക്ഷേത്രം മുഴുവൻ നടന്നു കാണാൻ നാല് ദിവസം; മുകളിൽ നിന്നാൽ താജ്മഹൽ കാണാം; കൊടുങ്കാറ്റിലും ഭൂകമ്പത്തിലും...

ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയില്‍ പണി പുരോഗമിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളില്‍ ഒന്ന്. 2014 നവംബർ 16ന് അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജി ശിലാസ്ഥാപനം നടത്തിയ വൃന്ദാവൻ ചന്ദ്രോദയ ക്ഷേത്രത്തിന്റെ ഉയരം...