കോട്ടയം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ...

കീറി ഒട്ടിച്ച 50 രൂപ നോട്ട് സ്വീകരിച്ചില്ല; ബേക്കറി അടിച്ച് തകർത്തു: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിക്കാത്തതിന് ബേക്കറി അടിച്ചു തകർത്തു. ഇന്നലെ രാത്രി 8.30 ന് വരന്തരപ്പിള്ളിയിലായിരുന്നു സംഭവം. മണ്ണൂത്തി സ്വദേശി വിനോദിന്‍റെ ഉടമസ്ഥതയിലുള്ള ശങ്കര സ്നാക്സില്‍ ആയിരുന്നു അതിക്രമം. വരന്തരപ്പിള്ളി ഇല്ലിക്കല്‍...

കോടതി ഉദ്ഘാടനത്തിന് കൊല്ലത്തെത്തിയ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കണ്ടത് വഴിനീളെ ഉയർന്നുനിൽക്കുന്ന അനധികൃത ഫ്ലക്സ് ബോർഡുകൾ;...

കൊല്ലം നഗരത്തില്‍ ചിന്നക്കടയില്‍ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകള്‍ ഹൈക്കോടതി ജഡ്ജിയുടെ ഇടപെടലിനെ തുടർന്ന് നീക്കം ചെയ്തു. ഇന്നലെ കോടതി സമുച്ചയ ശിലാസ്ഥാപനത്തിന് എത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബോർഡുകള്‍ ഉടൻ മാറ്റണമെന്ന് കർശന നിർദ്ദേശം...

കനത്ത മഴ: കോട്ടയം ജില്ലയിലെ രണ്ടു താലൂക്കുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പ്രഖ്യാപനവുമായി കളക്ടർ: ...

കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ രണ്ടു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മീനച്ചിൽ കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടി മുതൽ...

ദേഹുറോഡ് അയ്യപ്പ ക്ഷേത്രം: ഇന്ന് മുതൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം; വിശദാംശങ്ങൾ വായിക്കാം.

പുണെ: ദേഹുറോഡ് ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് വൈകീട്ട് തുടക്കം കുറിക്കും.പൈതൃക രത്നം ഡോ. കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി യജ്ഞാചാര്യനും,ബ്രഹ്മശ്രീ കല്ലായി വിഷ്ണു നമ്പൂതിരി, ബ്രഹ്മശ്രീ തലപ്പന...

മഴമുന്നറിയിപ്പ്: കേരളത്തിലെ ഈ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; വിശദാംശങ്ങൾ വായിക്കാം.

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അവധി നല്‍കിയിരിക്കുന്നത്. അങ്കണവാടി, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫണല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. റെഡ് അലര്‍ട്ട്...

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ പൊളിറ്റിക്സ് പഠനം പൂർത്തിയായി; മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട് രാഷ്ട്രീയത്തെ...

ഇന്ന് വൈകിട്ട് ഏഴിന് കൊഡീസിയ കാമ്ബസില്‍ നടക്കുന്ന 'ഉണർന്നു ശക്തരാകൂ' എന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈ സംസാരിക്കും. മൂന്ന് മാസത്തെ ഇടവേളയ്‌ക്ക് ശേഷം അദ്ദേഹം പങ്കെടുക്കുന്ന ആദ്യ രാഷ്‌ട്രീയ പരിപാടിയാണിത്. അതിനാല്‍...

ഔഡി, വിഡബ്ല്യു, സ്‌കോഡ കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് സ്പെയർപാർട്സുകൾ ആണെന്ന് കാട്ടി; ഫോക്സ്‌വാഗൺ...

പ്രമുഖ കാർനിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍ കമ്ബനിക്കെതിരെ ഗുരുതര നികുതി വെട്ടിപ്പ് ആരോപണം. ഫോക്‌സവാഗണ്‍ കമ്ബനിയുടെ ആഡംബര കാറായ ഔഡി, വിഡബ്ല്യു, സ്‌കോഡ കാറുകള്‍ സ്‌പെയർപാർട്‌സുകള്‍ ആണെന്ന പേരില്‍ ഇറക്കുമതി നടത്തി നികുതി വെട്ടിച്ച്‌ ഇന്ത്യയിലെത്തിച്ചെന്നാണ്...

തിരുവനന്തപുരം സിപിഎമ്മിൽ പൊട്ടിത്തെറി; സമ്മേളനത്തിൽ പദവിയിൽ നിന്ന് നീക്കിയതോടെ ഏരിയാ സെക്രട്ടറി പാർട്ടി വിട്ടു: വിശദാംശങ്ങൾ...

സിപിഎം ഏരിയാ സമ്മേളനത്തിനിടെ തിരുവനന്തപുരത്തും പൊട്ടിത്തെറി. മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് മധു...

സിപിഎം കുത്തകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കും; എംപിമാരെയും എംഎൽഎമാരെയും പാർട്ടി പദവികളിൽ നിന്ന് നീക്കം ചെയ്യും; ...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും ഉപതെരഞ്ഞെടുപ്പുകളിലെയും വിജയത്തിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി അഴിച്ചുപണി ആലോചനയില്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് പാര്‍ട്ടിക്ക് മുന്നിലുള്ള അടുത്ത ലക്ഷ്യം. ഈ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുന്നോടിയായി പാര്‍ട്ടിയുടെ സംഘടനാ തലത്തിലെ അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് നീക്കം...

പോലീസ് വേഷത്തിൽ റോഡിലിറങ്ങി ഷൈൻ ടോം ചാക്കോ; പരിശോധനയാണെന്ന് കരുതി സഡൻ ബ്രേക്ക് യുവാവിന് ബൈക്കിൽ നിന്ന്...

എടപ്പാളില്‍ സിനിമ ചിത്രീകരണം നടക്കുന്നതിനിടെ അപകടം. പൊലീസ് വേഷത്തില്‍ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി യുവാവ് ബൈക്ക് ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. പരിശോധന ഭയന്ന് പെട്ടെന്ന് യുവാവ് ബൈക്കിന്റെ ബ്രേക്ക്...

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം...

ഫിന്‍ജാല്‍ ചുഴലിയുടെ പ്രഭാവത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര...

വിവാദങ്ങൾ ഒഴിവാക്കാൻ തീരുമാനം; മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക ക്യാമ്പയിൻ ഉദ്ഘാടനത്തിൽ നിന്ന് സിപിഎം നേതാവ് ജി...

ചന്ദ്രിക ദിനപത്രത്തിന്റെ കാമ്ബയിൻ ഉദ്ഘാടനത്തില്‍ നിന്നും അവസാന നിമിഷം സി.പി.എം നേതാവ് ജി. സുധാകരൻ പിന്മാറി. സി.പി.എം പരിപാടികളില്‍ നിന്നും ജി. സുധാകരനെ മാറ്റി നിർത്തുന്നതായുള്ള പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ്...

ബിജെപിയുടെ ആഭ്യന്തര പ്രശ്‌നം മൂലമാണ് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി തെരെഞ്ഞെടുപ്പ് വൈകുന്നത്: ശിവസേന നേതാവ് സഞ്ജയ് ഷിർസാത്ത്

മുംബൈ:മഹാരാഷ്ട്രയിലെ നിയമസഭ തിരെഞ്ഞെടുപ്പ് ഫലം അറിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞിട്ടും മന്ത്രി സഭ രൂപീകരിക്കുന്നതിൽ കാലതാമസം നേരിടുകയാണ്. 288ൽ 230 സീറ്റുകൾ നേടിയാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന്...

മഹാരാഷ്ട്രയിലെ പുതിയ സർക്കാറിൽ ബി.ജെ.പിയിൽ നിന്ന് മുഖ്യമന്ത്രിയും, മറ്റ് രണ്ട് പാർട്ടികളിൽ നിന്ന് ഉപ മുഖ്യമന്ത്രിമാരും ഉണ്ടാകും:...

മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതിക്കുള്ളിലെ തർക്കത്തിനിടയിൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ അജിത് പവാർ ശനിയാഴ്ച ഡൽഹിയിൽ വെച്ച് നടന്ന യോഗത്തിലേ തീരുമാനങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി ഭാരതീയ ജനതാ പാർട്ടിയിൽ നിന്നായിരിക്കുമെന്ന്...

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അക്രമം: ബംഗ്ലാദേശ് കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധിച്ച് വിഎച്ച്പിയും ബജ്‌റംഗ്ദളും; വിശദാംശങ്ങൾ വായിക്കാം

മുംബൈ:ബംഗ്ലാദേശിൽ ആക്രമണം നേരിടുന്ന ഹിന്ദുക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും. ബംഗ്ലാദേശ് കോൺസുലേറ്റിന് പുറത്ത് വൻ പ്രതിഷേധം സംഘടിപ്പിച്ചു. അറസ്റ്റിലായ ഇസ്‌കോൺ സന്യാസിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബംഗ്ലാദേശിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക്...

ആശുപത്രിയുടെ വാതിൽ തുറക്കാൻ വൈകിയത് പ്രകോപനമായി: രോഗിയുടെ ബന്ധുവിന്റെ ആക്രമണത്തിൽ ഗാർഡിന് ഗുരുതര പരിക്ക്; സംഭവം...

മുംബൈ:ര ണ്ടു ദിവസം മുൻപാണ് മുംബൈ മലാഡിലെ രക്ഷ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ രോഗിയുടെ ബന്ധു ക്രൂരമായി മർദ്ദിച്ചത്, ആശുപത്രി വാതിൽ തുറക്കാൻ വൈകി എന്നതാണ് കാരണം. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിക്കെതിരെ മൽവാനി...

ഒന്നാം തീയതി ഇരുട്ടടി; പാചക വാതക സിലിണ്ടർ വില വർദ്ധിപ്പിച്ചു: വില വിവര കണക്കുകൾ വായിക്കാം

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.തുടര്‍ച്ചായ അഞ്ചാം മാസമാണ് വില...

വീട്ടു ജോലി ചെയ്യാൻ കൂട്ടാക്കാതെ ഫോണിൽ കളിച്ചിരുന്നു; അച്ഛൻ മകളെ കൊലപ്പെടുത്തി; അതിക്രമം നടത്തിയത് പ്രഷർകുക്കർ ഉപയോഗിച്ച്:...

വീട്ടുജോലി ചെയ്യാതെ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അച്ഛൻ തലയ്ക്ക് അടിച്ച്‌ കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണ സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുകേഷ് പാര്മർ എന്ന 40 കാരനാണ് പിടിയിലായത്. ഹെതാലി എന്ന...

സ്കൂൾ അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കേസ്: കർണ്ണാടക കോൺഗ്രസിന്റെ മുതിർന്ന നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി; വിശദാംശങ്ങൾ...

ലൈംഗികാരോപണം നേരിടുന്ന മുതിർന്ന നേതാവ് ബി ഗുരപ്പ നായിഡുവിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. ലൈംഗികാതിക്രമം, സ്ത്രീകളുടെ മാനം കെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത കർണാടക കോണ്‍ഗ്രസ് നേതാവ് ബി ഗുരപ്പ...