യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഓഫീസിലെ എസ്എഫ്ഐ ഇടിമുറികൾ ഇപ്പോഴും സജീവം; ഭിന്നശേഷിക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.
ഒരിടവേളയ്ക്ക് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ യൂണിയൻ ഓഫീസിലെ ക്രൂരമായ മർദനങ്ങള്‍ വീണ്ടും പുറത്തുവരുന്നു. എസ്.എഫ്.ഐ. പ്രവർത്തകനായ ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ചതാണ് ഇപ്പോഴത്തെ സംഭവം. യൂണിയൻ മുറിയിലിട്ട് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വർഷങ്ങള്‍ക്ക്...
അമേരിക്കയിലെ ഒന്നാം നമ്പർ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്ബനി സിഇഒ ബ്രയന്‍ തോംസണ്‍ കൊല്ലപ്പെട്ടു; അക്രമിക്കായി വ്യാപക തിരച്ചിൽ:...
യുണൈറ്റഡ് ഹെല്‍ത്ത്കെയര്‍ സിഇഒ ബ്രയന്‍ തോംസണ്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ വാര്‍ഷിക നിക്ഷേപ സമ്മേളനം നടക്കുന്ന മന്‍ഹാട്ടനിലെ ഹോട്ടലിലേക്ക് പോവുകയായിരുന്നു 50 കാരനായ ബ്രയന്‍.
ഈ സമയം അജ്ഞാതന്‍...
മഹാരാഷ്ട്ര നാടകം അവസാനിച്ചു: മുഖ്യമന്ത്രിയായി ചുമതലയേറ്റ് ദേവേന്ദ്ര ഫട്നാവിസ്; ഉപഭോക് മുഖ്യമന്ത്രിമാരായി ഏകനാഥ് ഷിൻഡെയും അജിത്...
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാരാഷ്ട്രയില്‍ മൂന്നാം തവണയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.
രണ്ടാഴ്ചയായി നിലനിന്ന മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകള്‍ക്കും വകുപ്പ്...
തോമസ് കെ തോമസ് മുന്നണിയെ നാണംകെടുത്തുന്നു, കുട്ടനാട് സീറ്റ് ഏറ്റെടുക്കണം; ആവശ്യം സിപിഐഎം ഏരിയാ സമ്മേളനത്തില്‍: വിശദാംശങ്ങൾ വായിക്കാം
കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ സിപിഐഎമ്മില്‍ വിമര്‍ശനം. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്നും തോമസ് കെ തോമസ് മുന്നണിയെയും പാര്‍ട്ടിയെയും നാണം കെടുത്തുന്നുവെന്നും തകഴി ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
കര്‍ഷക തൊഴിലാളികളുടെയും...
ഡിഎംകെ ലയന മോഹം നടപ്പായില്ല; പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകൾ: വിശദാംശങ്ങൾ...
ദ്രാവിഡ മുന്നേറ്റ കഴകത്തിലേക്ക് പോകാനുള്ള ആഗ്രഹം വെറും ദിവാസ്വപ്നമായി നിലനില്‍ക്കെ മറ്റൊരു അപ്രതീക്ഷിത നീക്കവുമായി നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വര്‍.
മമത ബാനര്‍ജിയുടെ കൈപിടിച്ച് പശ്ചിമ ബംഗാള്‍ വഴി കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും അതുവഴി...
തൃശ്ശൂർ ഡിസിസി പ്രസിഡന്റ്: ചർച്ചകൾക്ക് തുടക്കമിട്ട് കോൺഗ്രസ്; പരിഗണന പട്ടികയിൽ അനിൽ അക്കരയും ജോസഫ് ടാജെറ്റും; ...
തൃശൂർ ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ ഡല്‍ഹിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വസതിയില്‍ ചർച്ച നടക്കുന്നു.
ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, അനില്‍ അക്കര എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
ഡിസിസി അധ്യക്ഷന്റെ...
കേരള കോൺഗ്രസ് എം കാസയുടെ ബി ടീം; ഗുരുതര ആക്ഷേപങ്ങൾ ഉന്നയിച്ച് പാർട്ടി ഭാരവാഹികളുടെ രാജി:...
മുനമ്ബം നിലപാടിനെച്ചൊല്ലി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പൊട്ടിത്തെറി. സംസ്ഥാന സമിതിയംഗങ്ങളും നിയോജകമണ്ഡലം പ്രസിഡന്റുമാരുമായ രണ്ടുപേർ പാർട്ടിയില്‍നിന്ന് രാജിവച്ചു.
മുനമ്ബം ഉള്‍പ്പെടെ വിഷയങ്ങളില്‍ പാർട്ടി മതേതര നിലപാടില്‍നിന്ന് വ്യതിചലിക്കുന്നു എന്നാരോപിച്ചാണ് രാജി. പൊന്നാനി മണ്ഡലം...
കാസര്‍കോട്ടെ വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലു പേര്‍ അറസ്റ്റിൽ; കൈക്കലാക്കിയത്...
കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂർ ഹാജിയുടെ കൊലപാതകത്തില്‍ മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട്...
ഇപ്റ്റയുടെ ഭാസ്കരസന്ധ്യ ശനിയാഴ്ച്ച അരങ്ങേറും
നവിമുംബൈ:മലയാളത്തിൻ്റെ തെളിമയും കേരളത്തിൻ്റെ തനിമയും ചേർത്ത് പിടിച്ച പ്രശസ്ത കവി പി ഭാസ്കരൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന ഭാസ്കരസന്ധ്യ ശനിയാഴ്ച്ച വൈകിട്ട് ആറിന് അരങ്ങേറും.പുലർകാലത്തും പത്തുവെളുപ്പിലും പൗർണമിയിലും പാടിത്തീരാത്തൊരു സാംസ്കാരിക വിശേഷമായ പി.ഭാസ്കരൻ്റെ...
അപ്രതീക്ഷിതമായി ഡിസംബറിൽ നഗരത്തിൽ കനത്ത ചൂട്; കഴിഞ്ഞ ദിവസം രേഖപെടുത്തിയത് റെക്കോർഡ് ചൂട്: മുംബൈ വെന്തുരുകുന്നു
മുംബൈ:എട്ട് വർഷത്തിന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള താപനില രേഖപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ, കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസവും ഡിസംബറിൽ രേഖപ്പെടുത്തി.നഗരത്തിൽകഴിഞ്ഞ ദിവസം പരമാവധി താപനില 37.3 ഡിഗ്രി സെൽഷ്യസായി ഉയർന്നു.ബുധനാഴ്ച പുലർച്ചെ...
മഹാപരിനിർവൻ ദിവസ് 2024: മുംബൈയിലും സബർബൻ പ്രദേശങ്ങളിലും ഡിസംബർ 6 ന് പ്രാദേശിക അവധി
മുംബൈ: ഡോ. ബാബാസാഹേബ് അംബേദ്കർ മഹാപരിനിർവാൻ ദിവസ് പ്രമാണിച്ച് ഡിസംബർ 6 ന് മുംബൈയിലും സബർബൻ ജില്ലകളിലെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകൾക്കും മഹാരാഷ്ട്ര സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു....
മഹാരാഷ്ട്ര: വനിതാ തടവുകാരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി സതാര ജയിൽ ബ്യൂട്ടി പാർലർ കോഴ്‌സ് ആരംഭിച്ചു
സത്താറ: ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ വനിതാ തടവുകാർക്ക് സ്വയം തൊഴിൽ കണ്ടെത്താനും സമ്പാദിക്കാനുമുള്ള അവസരം നൽകാനും അവരെ സമൂഹത്തിൽ സാമ്പത്തികമായി സ്വതന്ത്രരാക്കാനുമായി , സതാര ജയിൽ ഭരണകൂടം ഒരു എൻജിഒയുമായി സഹകരിച്ച് വനിതാ...
“ആവർത്തിച്ചുള്ള പരാതികളോ അടിസ്ഥാന രഹിതമായ ആരോപണങ്ങളോ ഉന്നയിച്ച് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാൻ ആർക്കും അവകാശമില്ല”: ബോംബെ ഹൈക്കോടതി
മുംബൈ:ആവർത്തിച്ചുള്ള പരാതികളോ അടിസ്ഥാനരഹിതമായ ആരോപണങ്ങളോ ഉന്നയിച്ച് പൊതു ഉദ്യോഗസ്ഥരെ പീഡിപ്പിക്കാൻ വ്യക്തികൾക്ക് മൗലികാവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി. റോഡിൻ്റെ അവസ്ഥയും മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ആവർത്തിച്ച് സമാനമായ പരാതികൾ നൽകിയതിന് നാല് വ്യക്തികളെ പേഴ്സണൽ...
എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത രാഹുൽ മാങ്കൂട്ടത്തിന് നീല ട്രോളി ബാഗ് സമ്മാനമായി നൽകി നിയമസഭാ സെക്രട്ടറിയേറ്റ്; ട്രോൾ...
എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സെക്രട്ടേറിയറ്റ് 'നീല ട്രോളി ബാഗ്' നല്‍കി. പുസ്തകങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് നീല ട്രോളി ബാഗില്‍ നിയമസഭാ സെക്രട്ടേറിയറ്റ് നല്‍കിയത്. നിയമസഭാ നടപടിക്രമങ്ങള്‍, ഭരണഘടന...
ഭിന്ന ശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, മുലപ്പാല്‍ കിട്ടാതെ കുഞ്ഞ് അവശനിലയിൽ: ആലപ്പുഴയിൽ യുവതി അറസ്റ്റില്‍
ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മ അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ തന്റെ...
നടക്കാൻ പോയി മടങ്ങിയെത്തിയപ്പോൾ അച്ഛനെയും അമ്മയെയും സഹോദരിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന് യുവാവ് പറഞ്ഞത് വ്യാജം;...
വീടിനുള്ളില്‍ മാതാപിതാക്കളും മകളും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലയാളിയെ കണ്ടെത്തിയെന്ന് പൊലീസ്. താൻ നടക്കാൻ പോയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടെന്ന് പറഞ്ഞ ആ 20കാരൻ തന്നെയാണ് കൊലയാളിയെന്ന് പൊലീസ് പറയുന്നു....
നസ്രിയ ഭാവി നാത്തൂന് നൽകിയത് വിലയേറിയ സമ്മാനം; അളിയന്റെ വിവാഹനിശ്ചയ ചടങ്ങിൽ താരമായി ഫഹദ് ഫാസിൽ: ...
നടി നസ്രിയ നസീമിന്റെ സഹോദരും നടനുമായ നവീൻ നസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നസ്രിയയും ഫഹദും തന്നെയാണ് ചടങ്ങില്‍ ഏറ്റവും തിളങ്ങിയത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്...
കൊല്ലത്ത് കെഎസ്‌ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; സ്ത്രീക്ക് ദാരുണാന്ത്യം, മകന് ഗുരുതര പരിക്ക്: വിശദാംശങ്ങൾ വായിക്കാം
ചടയമംഗലത്ത് കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡില്‍ ഇളവക്കോടാണ് അപകടം.
നിലമേല്‍ വെള്ളാപാറ ദീപു ഭവനില്‍ ശ്യാമള കുമാരിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മകൻ ദീപുവിനെ തിരുവനന്തപുരത്തെ സ്വകാര്യ...
വിശ്വ പൗരന്റെ നെഞ്ചിൽ കിടന്ന് സുഖനിദ്ര; തരൂരിന്റെ നെഞ്ചിൽ തലതായ്ച്ചുറങ്ങുന്ന ഉറങ്ങുന്ന കുരങ്ങിന്റെ ചിത്രങ്ങൾ വൈറൽ:...
ശശി തരൂർ എം.പി രാവിലെ പത്രം വായിക്കാൻ ഇരുന്നപ്പോള്‍ കൂട്ടിന് ഒരു അപ്രതീക്ഷിത അതിഥിയെത്തി. ഒരു കുരങ്ങനാണ് ശശി തരൂരിന്റെ മടിയില്‍ വന്നിരുന്നത്.
കുരങ്ങൻ ഒരു പഴം കഴിക്കുകയും അദ്ദേഹത്തിന്റെ മടിയില്‍ കിടന്ന് ഉറങ്ങുകയും...
ജഗന്റെ വാക്കുകൾ കേട്ട് നായിഡുവിനെ ‘പൊക്കിയ’ ഉദ്യോഗസ്ഥന്റെ തൊപ്പി തെറിച്ചു; സർവീസിൽ നിന്ന് പിരിച്ചുവിടൽ: വിശദമായി...
നൈപുണ്യ വികസന കേസില്‍ നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സർവീസില്‍ നിന്നും പിരിച്ച് വിട്ടു .
ജഗൻ മോഹൻ ഭരണകാലത്ത്, ചന്ദ്രബാബു അറസ്റ്റിലാകുമ്ബോള്‍ ആന്ധ്രാപ്രദേശിലെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി)...


























