ഒറ്റയ്ക്ക് ലിഫ്റ്റില്‍ കുടുങ്ങി; കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കന്നഡയിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധായകന്‍ കീര്‍ത്തന്‍ നാദഗൗഡയുടെ നാലു വയസ്സുള്ള മകന്‍ സോണാര്‍ഷ് കെ നാദഗൗഡ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. തനിച്ച്‌ ലിഫ്റ്റില്‍ കയറിയ കുട്ടി അതിനകത്ത് കുടുങ്ങിപ്പോകുകയായിരുന്നു. പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും...

ഗേള്‍സ് ഫ്രം മലബാർ, 2500 രൂപ കൊടുത്താല്‍ ഏതുപ്രായത്തിലുള്ള സ്ത്രീകളെയും കിട്ടും: വൈറ്റിലയിൽ സ്പായുടെ മറവിൽ നടന്ന...

കൊച്ചി വൈറ്റിലയിലെ ബാര്‍ ഹോട്ടലില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയത് ലഹരി സംഘത്തെ തേടിയാണ് എത്തിയതെങ്കിലും കുടുങ്ങിയത് പെൺവാണിഭ സംഘമാണ്. ഹോട്ടലിലെ ഓരോ മുറിയും അരിച്ചുപെറുക്കിയെങ്കിലും ലഹരി കണ്ടെത്താനായില്ല. പക്ഷെ മുറികളില്‍...

ഒരു വ്യക്തിയുടെ മരണശേഷം അയാളുടെ google ഡാറ്റയ്ക്ക് എന്ത് സംഭവിക്കും? വിൽപ്പത്രത്തിന് സമാനമായി നിങ്ങളുടെ ഗൂഗിൾ ഡേറ്റ...

സ്മാർട്ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ വലിയൊരു വിഭാഗവും ഗൂഗിളിന്റെ ക്ലൗഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരായിരിക്കും. വർഷങ്ങളായി ഫോണ്‍ ഉപയോഗിക്കുന്നവർക്ക് ഇക്കാലയളവില്‍ പകർത്തിയ ജീവിതത്തിലെ നല്ലനിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഏറെകാലം ഫോണില്‍ തന്നെ സൂക്ഷിക്കുന്നത് എളുപ്പമല്ല. ഫോണുകള്‍ക്ക്...

ട്രോളി ബാഗിന് ഒപ്പം ഉള്ള ചിത്രം പോസ്റ്റ് ചെയ്തു ഗിന്നസ് പക്രു; കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന്...

പാലക്കാട്ടെ ട്രോളി വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റുമായി ഗിന്നസ് പക്രു. നൈസ് ഡേ എന്ന കാപ്ഷനെഴുതിയ പോസ്റ്റിനൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പോസ്റ്റ് ചെയ്തത്. ഇതിന് താഴെ...

1.17 കോടിയുടെ നിക്ഷേപ തട്ടിപ്പ്; അടൂരിൽ സ്വകാര്യ ധനഇടപാട് സ്ഥാപനത്തിന്റെ മാനേജരായ യുവതി അറസ്റ്റിൽ; യുവതി ബലിയാടോ?

നിക്ഷേപം സ്വീകരിച്ച ശേഷം പണം തിരികെ നല്‍കാത്ത സംഭവത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മാനേജർ അറസ്റ്റില്‍. പന്തളം പടിഞ്ഞാറേ പൂക്കൈതയില്‍ സരിത(34)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളായ പൊന്നമ്മ ഡാനിയേല്‍,...

തിരുവനന്തപുരത്ത് സ്റ്റെയർകേസ് കൈവരിക്കടയിൽ തല കുടുങ്ങിയ മധ്യവയസ്ക രക്ഷ ഒരുക്കിയത് ഫയർഫോഴ്സ്; വിശദാംശങ്ങൾ വായിക്കാം.

മധ്യവയസ്കന്‍റെ തല വീട്ടിലെ സ്റ്റെയർകേസ് കൈവരിയില്‍ കുടുങ്ങി. ഒടുവില്‍ അഗ്നിശമന സേന എത്തി കമ്ബി മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ചാക്ക തുരുവിക്കല്‍ ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്കന്‍റെ തലയാണ് കൈവരിയിലെ കമ്ബികള്‍ക്കിടയില്‍ കുടുങ്ങിയത്. സീനിയർ...

10 ലക്ഷം രൂപ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് 12 ലക്ഷം വാങ്ങി കബളിപ്പിച്ചു: ചലച്ചിത്ര സംവിധായകൻ മേജർ...

ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച്‌ പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്...

വ്യാജ പീഡന ആരോപണം; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി: വിശദാംശങ്ങൾ...

ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ബസില്‍ വെച്ച്‌ മോശമായി പെരുമാറിയെന്ന തരത്തില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത...

സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ; കേസ് അന്വേഷിച്ച പൊലീസ്...

ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച്‌ അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍...

ലൈംഗിക പീഡനവും, സാമ്പത്തിക തട്ടിപ്പും; നടിയുടെ പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക പീഡനം, സാമ്ബത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രമുഖ നടി നല്‍കിയ പരാതിയെ തുടർന്ന് നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളില്‍ പ്രവർത്തിക്കുന്ന ഹേമന്തിനെ രാജാജിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായ...

ബംഗളൂരുവിൽ മലയാളി യുവാവിന്റെ മരണം: കുളിമുറിയിൽ തെന്നി വീണതാണെന്ന് സുഹൃത്തുക്കൾ പറയുമ്പോഴും മുറിവിൽ ആസ്വാഭാവികതയെന്ന് ഡോക്ടർ; ...

ബംഗളൂരുവില്‍ തൊടുപുഴ സ്വദേശി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്ത്. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍ ആണ് ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം മരിച്ചത്.ലിബിന്റെ തലയിലേറ്റ മുറിവിനെ തുടര്‍ന്നായിരുന്നു മരണം. കുളിമുറിയില്‍ വീണതിനെ...

വീണ വിജയനെതിരെ നിർണായക നീക്കവുമായി മാത്യു കുഴൽനാടൻ; മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടിക്കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും;...

മുഖ്യമന്ത്രിയുടെ മകള്‍ കരിമണല്‍ കമ്ബനിയില്‍ നിന്ന് പണം വാങ്ങിയതിന് രേഖകളുണ്ടെന്നും, താന്‍ ഭയന്ന് പിന്മാറില്ലെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സി.എം.ആര്‍.എല്‍. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമണല്‍ കമ്ബനിയില്‍ നിന്ന്...

പാലാ ടിബി റോഡ് – ബ്ലൂ മൂൺ ജംഗ്ഷനിൽ അനധികൃത ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞ് ഹൈക്കോടതി;...

വീതി കുറഞ്ഞ റോഡിൽ കാൽനടക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്ന രീതിയിൽ അനധികൃതമായി ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാനുള്ള നീക്കത്തെ കോടതി ഇടപെടലിലൂടെ ചെറുത്ത് തോൽപ്പിച്ച് വ്യാപാരികൾ. പാലാ ടിബി റോഡ് ബ്ലൂ മൂൺ ജംഗ്ഷനിൽ ആണ്...

അഗതി മന്ദിരത്തില്‍ വെച്ച്‌ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചു, ക്രൂരമര്‍ദനം; തൃശൂരിൽ പാസ്റ്റര്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍: വിശദാംശങ്ങൾ...

അഗതി മന്ദിരത്തില്‍ വെച്ച്‌ കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയും മുറിയ്ക്കുകയും ചെയ്ത് സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തില്‍...

ലേഡീസ് ഹോസ്റ്റലിലെ ന്യൂ ഇയർ ആഘോഷം; വാർഡനും കൂടി ചേർന്നപ്പോൾ സംഭവം ഉഷാർ: വീഡിയോ ദൃശ്യങ്ങൾ...

ഹോസ്റ്റല്‍ ജീവിതം പലർക്കും വൻ നൊസ്റ്റാള്‍ജിയ ആയിരിക്കും. വളരെ രസകരമായ ദിവസങ്ങളാണ് ഹോസ്റ്റല്‍ ജീവിതം പലപ്പോഴും സമ്മാനിക്കുന്നത്.ജീവിതത്തില്‍ അനേകം വികൃതികളും കുസൃതികളും അടിച്ചുപൊളികളും എല്ലാം അക്കാലത്തുണ്ടായിട്ടുണ്ടാവും. എന്നാല്‍, അതേസമയം തന്നെ ഹോസ്റ്റല്‍ വാർഡനും,...

ഭർത്താവില്ലാത്ത നേരത്ത് യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും വീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കി; സിപിഎം നേതാവ് കുടുംബത്തെ ഫോണിലും ഭീഷണിപ്പെടുത്തി;...

നൂറനാട് അമ്മയേയും പെണ്‍മക്കളെയും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ആദിക്കാട്ടുകുളങ്ങര സ്വദേശിനി റജുബയെയും കുടുംബത്തേയുമാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നൗഷാദും സംഘവും ഇറക്കി വിട്ടത്....

കേരളത്തിലെ ഏറ്റവും കുറഞ്ഞ സ്വർണ്ണവില; പണിക്കൂലി പൂജ്യം: അൽ മുക്താദിർ ഗ്രൂപ്പിന്റെ വിപണന തന്ത്രം എന്ത്?...

സ്വർണ്ണവില കൂടിക്കൊണ്ടിരിക്കുന്ന ഈ വിവാഹ സീസണില്‍ വിവാഹ പാർട്ടികള്‍ക്ക് ആശ്വാസമായി കേരളത്തിലെ ഏറ്റവും വിലക്കുറവിലാണ് സ്വർണ്ണം അല്‍ മുക്താദിർ ജ്വല്ലറി ഗ്രൂപ്പില്‍ വില്‍ക്കുന്നത്. കേരളത്തിലെ ഗോള്‍ഡ് റേറ്റിനെക്കാള്‍ കുറവാണ് GDJMMA യുടെ ഗോള്‍ഡ് റേറ്റ്....

കോഴിക്കോട് പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം; കഴുത്തിനു കുത്തേറ്റ യുവതി അപകടാവസ്ഥ തരണം ചെയ്തു: വിശദാംശങ്ങൾ...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമമുണ്ടായത്. പരിക്ക് ഗുരുതരമല്ലാത്തതുകൊണ്ട് ചികിത്സ തേടിയ ശേഷം യുവതി വീട്ടിലേക്ക് മടങ്ങി. പേരാമ്ബ്ര സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജോലി ചെയ്യുന്ന...

വൻകിട റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമി തിരോധാനം: ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഡ്രൈവറെയും ഭാര്യയെയും...

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഡ്രൈവറേയും ഭാര്യയേയും കാണാതായി.ഡ്രൈവർ രജിത് കുമാറിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് കാണിച്ച്‌ തുഷാരയുടെ സഹോദരൻ സുമല്‍ജിത്താണ്...

മുസ്ലിമായ മേലുദ്യോഗസ്ഥൻ ചന്ദനക്കുറി അണിഞ്ഞ് ജോലി ചെയ്യാൻ അനുവദിക്കുന്നില്ല; ഗുരുതര ആരോപണങ്ങളുമായി എയർ ഇന്ത്യയിലെ വനിതാ ജീവനക്കാരി...

മുസ്‌ലീമായ മേലുദ്യോഗസ്ഥൻ തന്നെ ചന്ദനക്കുറി അണിഞ്ഞ് ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി എയർ ഇന്ത്യയിലെ ജീവനക്കാരിയായ യുവതി. ചഞ്ചല്‍ ത്യാഗി എന്ന യുവതിയാണ് തന്റെ മേലുദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമമായ എക്സിലൂടെ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്....