
ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസിന്‍റെ കാലമാണിപ്പോള്‍. അസാധ്യമെന്ന് കരുതിയ പലതും എ.ഐ സാങ്കേതിക വിദ്യകളിലൂടെ സാധ്യമാണ്.കലാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് എ.ഐയുടെ കടന്നുവരവോടെ സംഭവിച്ചിരിക്കുന്നത്.
മലയാള സിനിമ താരങ്ങളുടെ വൈറലായ നിരവധി എ.ഐ വിഡിയോകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാല്‍, മമ്മൂട്ടി, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, ഇന്നസെന്‍റ്, കലാഭവൻ മണി, സൗബിൻ ഷാഹിർ എന്നിവരുടെ കുട്ടിക്കാലമാണ് എ.ഐയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group