വാങ്ങുന്ന മീൻ ഫ്രഷ് ആണോ? ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ അറിയാം: വിശദമായി വായിക്കുക
ഇറച്ചിയെക്കാളും മുട്ടയെക്കാളും കൂടുതല്‍ പേർക്കും ഇഷ്ടം മീൻ ആയിരിക്കും. അതുകൊണ്ട് തന്നെ ഭൂരിഭാഗം വീടുകളിലും നിത്യവും മീനും ഉണ്ടായിരിക്കും.എന്നാല്‍ അമോണിയ പോലുള്ള രാസവസ്തുക്കള്‍ ചേർക്കുന്നുവെന്ന വാർത്ത പലരെയും നിത്യേനയുള്ള മീനുപയോഗത്തില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാകാം.
പിടിച്ച്...
പാലാ മുനിസിപ്പൽ ചെയർമാനെതിരെ എഫ്ഐആർ; ചുമത്തിയത് അതിക്രമിച്ചു കയറൽ, അസഭ്യം പറയൽ, ...
കഴിഞ്ഞ വെള്ളിയാഴ്ച (22/11/2024) പാലായിലെ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്ഥാപനത്തിന്റെ ബോർഡ് നശിപ്പിക്കുകയും ചെയ്ത പാലാ മുനിസിപ്പൽ ചെയർമാനും കേരളാ കോൺഗ്രസ്...
പിഴ അടയ്ക്കാനുള്ള നിർദ്ദേശം വാട്സാപ്പിൽ വരില്ല; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട: പുതിയ തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി...
ട്രാഫിക് നിയമലംഘനം നടത്തിയെന്നുപറഞ്ഞ് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഒരു സന്ദേശമോ പണം അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ലിങ്കോ മൊബൈലില്‍ വരില്ലെന്നും എംവിഡി...
അൾട്രാ ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് കുഞ്ഞാറ്റ; മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളുടെ...
ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് തേജ ലക്ഷ്മി. ഗോള്‍ഡന്‍ നിറമുളള വസ്ത്രമണിഞ്ഞ് സുന്ദരിയായാണ് തേജ ലക്ഷ്മി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്പ്രിംഗിള്‍ സ്പാര്‍ക്കിള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു....
വാങ്ങിക്കൂട്ടിയ സ്വര്‍ണത്തിന്‍റെ മൂല്യം വര്‍ധിപ്പിക്കാൻ ബോധപൂര്‍വം ചില രാജാക്കന്മാര്‍ സൃഷ്ടിച്ചതാണ് നമ്മള്‍ കണ്ട യുദ്ധം: സ്വർണ്ണ വിലവർദ്ധനവിനെക്കുറിച്ച്...
വാങ്ങിക്കൂട്ടിയ സ്വർണത്തിന്റെ മൂല്യം വർധിപ്പിക്കാൻ ബോധപൂർവം ചില രാജാക്കന്മാർ സൃഷ്ടിച്ചതാണ് നമ്മള്‍ കണ്ട യുദ്ധമെന്ന് ബോബി ചെമ്മണ്ണൂർ. ഇപ്പോഴത്തെ കുതിപ്പിന് ശേഷം ഇനി 25 ശതമാനം സ്വർണത്തിന് വില കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം...
ഓഫീസിൽ നിന്നും മടങ്ങിയ തഹസിൽദാരെ കാണാനില്ല എന്ന പരാതിയുമായി കുടുംബം രംഗത്ത്; ഫോൺ സ്വിച്ച് ഓഫ്; സംഭവം...
തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാറെ കാണാനില്ലെന്ന് പരാതി. മാങ്ങാട്ടിരി പൂക്കൈത സ്വദേശി ചാലിബ്.പി.ബിയെയാണ് കാണാതായത്.
ബുധനാഴ്ചമുതലാണ് ഇദ്ദേഹത്തെ കാണാതായത്.രാവിലെ പതിവുപോലെ ചാലിബ് ഓഫീസിലേക്ക് പോയിരുന്നു. വൈകീട്ട് ബന്ധുക്കളെ വിളിച്ച് എത്താൻ അല്പം വൈകുമെന്ന് അറിയിച്ചിരുന്നു. ഏറെ...
ശബരിമല പോലെ തിരക്കുള്ള ആരാധനാലയങ്ങളിലേക്ക് കൈക്കുഞ്ഞുങ്ങളുമായി പോകുന്നത് ഭക്തിയല്ല, ശുദ്ധ മണ്ടത്തരവും തെമ്മാടിത്തരവും; രൂക്ഷ വിമർശനമായിരുന്നു ഡോക്ടർ സൗമ്യ...
ശബരിമല ഉള്‍പ്പെടെയുള്ള തിരക്കേറിയ ആരാധനാലയങ്ങളിലേക്ക് കൈക്കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ. സൗമ്യ സരിന്‍. തിരക്ക് നിയന്ത്രണാതീതമായി തുടരുന്നതിനിടെ ആറുമാസം പ്രായമുള്ള കുഞ്ഞുമായി ശബരിമല ദര്‍ശനത്തിനെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. 'ഇത്രയധികം...
ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന് കുരുക്കു മുറുകുന്നു; മുൻ മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകാതെ എസ് ഐ ടി;...
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കേസില്‍ കടകംപള്ളിക്ക് ക്ലീൻ ചിറ്റ് നല്‍കാൻ പ്രത്യേക അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി...
“വിദേശത്തു ജോലിക്ക് പോയ് അവിടെ ഉള്ള ഒരു മനുഷ്യനെ അസൂത്രണം ചെയ്ത് കൊന്നു വെട്ടിനുറുക്കി കൊന്നവര്‍ക്ക് വേണ്ടി ഇവിടെ...
യമനില്‍ കൊലപാതക കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയ എന്ന പാലക്കാട് സ്വദേശിയുടെ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ശ്രമം വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കാന്‍...
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം ലഭിക്കില്ല; തീരുമാനം മലിനീകരണം നിയന്ത്രിക്കാന്‍: വിശദാംശങ്ങൾ വായിക്കാം
മാര്‍ച്ച് 31ന് ശേഷം പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് ഇന്ധനം ലഭിക്കില്ല.രാജ്യ തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
...
പ്രതിപക്ഷ നേതാവിന് അഹങ്കാരം; പാലക്കാട് രാഹുൽ മാങ്കൂട്ടം തോൽക്കുമ്പോൾ ഉത്തരവാദിത്വം തന്റെ തലയിൽ ഇടാൻ ശ്രമം: രൂക്ഷ വിമർശനവുമായി...
പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് പി.വി. അൻവർ എം.എല്‍.എ. ഇവിടത്തെ ജനങ്ങള്‍ക്ക് എല്ലാം മനസിലാകുന്നുണ്ട്. പാലക്കാട്ടെ സ്ഥാനാർഥികളെ പിൻവലിക്കണോ നിലനിർത്തണോ എന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനിക്കും.
പാലക്കാട്ട് രാഹുല്‍...
കൊച്ചിയിൽ ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഒരു കോടിയുടെ ഓണ്‍ലൈൻ തട്ടിപ്പ നടത്തിയ അധ്യാപിക അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശിനിയായ സുപിത മിശ്ര ചാറ്റർജിയെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇൻഫോപാർക്കിലെ കേര ഫൈബർ ടെക്സ് കമ്ബനിയില്‍ നിന്നാണ് ഒരുകോടി തട്ടിയെടുത്തത്. സുപിതയുടെ...
നവകേരള സദസിനിടെ ഉണ്ടായ ‘രക്ഷാപ്രവര്‍ത്തനം’: ഗണ്‍മാന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും; വിശദാംശങ്ങൾ വായിക്കാം
നവകേരള സദസിനിടെ ഉണ്ടായ 'രക്ഷാപ്രവര്‍ത്തന'ത്തില്‍ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും.ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവര്‍ക്കാണ് കുരുക്ക്. നവകേരള സദസിനിടെ ഉണ്ടായ മര്‍ദനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട്...
ദോഹ ഗലീലിയോ ഇന്റർനാഷണൽ സ്കൂളിന് സി.ബി.എസ്.സി സീനിയർ സെക്കണ്ടറി അഫിലിയേഷൻ; ചുരുങ്ങിയ കാലം കൊണ്ട് മികച്ച പേരെടുത്ത...
ദോഹ: ദോഹയിലെ മൈതറിലുള്ള ഗലീലിയോ ഇന്റർനാഷണൽ സ്കൂളിന് സി.ബി.എസ്.സി സീനിയർ സെക്കണ്ടറി അഫിലിയേഷൻ ലഭിച്ചു. അടുത്ത അധ്യായന വർഷത്തിൽ പതിനൊന്നാം ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ ജെ ജയലക്ഷ്മി അറിയിച്ചു.
2019ൽ പ്രവർത്തനം...
വിദ്യാർത്ഥിയുടെ ഭീഷണി വീഡിയോ പുറത്തുവന്നത് എങ്ങനെ? എടുത്തതും പ്രചരിപ്പിച്ചതും ആര്? പാലക്കാട്ടെ സ്കൂൾ അധികൃതരോട് വിശദീകരണം...
മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് വിദ്യാര്‍ത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ സ്‌കൂള്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടി.വീഡിയോ പുറത്തു വന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടുണ്ട്....
ആശുപത്രിയിൽ നിന്നും മടങ്ങാൻ ഊബർ ആപ്പിലൂടെ വിളിച്ച ഓട്ടോയിൽ നിന്നും യുവതിയെ ബലമായി ഇറക്കിവിട്ട് സ്റ്റാൻഡിലെ ഓട്ടോറിക്ഷ...
ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാൻ ഊബർ ഓട്ടോ വിളിച്ച യുവതിയെ ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ.കഴക്കൂട്ടത്താണ് സംഭവം. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഓട്ടോ ഡ്രൈവർമാരില്‍ നിന്ന്...
ഘടകകക്ഷിയിൽ ലയിച്ച് അൻവർ യുഡിഎഫിലേക്ക്; തീരുമാനം യുഡിഎഫ് യോഗത്തിൽ: അൻവർ മുന്നണിയിലേക്ക് എത്തുന്നത് കാപ്പന്റെ കൈപിടിച്ചോ?
പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഏതെങ്കിലും ഘടകകക്ഷിയില്‍ ലയിച്ച് മുന്നണിയില്‍ എത്താനുള്ള ശ്രമത്തിന് പച്ചക്കൊടി. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. അൻവറിനെ എങ്ങനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ്...
വിവാഹമോചിതയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചു; യുവതി ഗർഭിണിയായതോടെ പീഡന പരാതി: തിരുവല്ലയിൽ...
വിവാഹമോചനം നേടിയ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.മുത്തൂര്‍ പുതുപ്പറമ്ബില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ (27) ആണ് അറസ്റ്റിലായത്.
തിരുവല്ലയില്‍ വച്ച് പരിചയത്തിലായ ചാലക്കുടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ്...
കുർള ബസ് അപകടം: ഡ്രൈവറുടെ ആൽക്കഹോൾ പരിശോധന നെഗറ്റീവ്; കൂടുതൽ റിപ്പോർട്ടുകൾക്കായി പോലീസ് കാത്തിരിക്കുന്നു
മുംബൈ: ഡിസംബർ 9 ന് കുർളയിൽ അപകടത്തിൽപ്പെട്ട ബെസ്റ്റ് ബസ് ഡ്രൈവർ സഞ്ജയ് മോറെ (54) യുടെ ആൽകഹോൾ റിപ്പോർട്ട് നെഗറ്റീവ് ആയി തിരിച്ചെത്തിയതായി പോലീസ് അറിയിച്ചു. "ശനിയാഴ്ച ഞങ്ങൾക്ക് സഞ്ജയ് മോറിൻ്റെ...
നെയ്യാറ്റിൻകരയിൽ തെങ്ങ് മറിഞ്ഞ് അപകടം; തൊഴിലുറപ്പ് ജീവനക്കാരായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
നെയ്യാറ്റിൻകര കുന്നത്തുകാലില്‍ തെങ്ങ് കടപുഴകി വീണ്തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി (65) ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്.
കുന്നൂർക്കോണം ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം....


























