ഹാസന്‍ ജില്ലയില്‍ 40 ദിവസത്തിനുള്ളില്‍ 21 ഹൃദയാഘാത മരണം; ഏറെയും ചെറുപ്പക്കാര്‍; അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍: വിശദാംശങ്ങൾ...

കര്‍ണാടകയിലെ ഹാസൻ ജില്ലയില്‍ ഒരു മാസത്തിനുള്ളില്‍ 21 പേര്‍ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൃദയാഘാതകേസുകള്‍ വര്‍ധിക്കുന്നത് ആരോഗ്യവകുപ്പ്...

ഓണ്‍ലൈൻ ഗെയിം കളിച്ച് വൻ തുക നഷ്ടമായി;ബീദറില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി ; വിശദാംശങ്ങൾ വായിക്കാം

ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് വൻതുക നഷ്ടമായതിനെത്തുടർന്ന് കർണാടകയിലെ ബീദറില്‍ മെഡിക്കല്‍ വിദ്യാർത്ഥി ജീവനൊടുക്കി.ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി സുർജിത്ത് കുമാർ (21) ആണ് മരിച്ചത്. പലരില്‍...

കെപിസിസി അധ്യക്ഷൻ നിഷ്പക്ഷനല്ല; സണ്ണി ജോസഫ് പിന്തുണച്ചത് കെ സിയെ: മുകുൾ വാസ്നിക്കിന്റെ പട്ടിക ചോർന്നു – വിശദാംശങ്ങൾ...

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിക്കായുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പിന്തുണ കെസി വേണുഗോപാലിനെന്ന് വ്യക്തമാകുന്ന ലിസ്റ്റ് പുറത്ത്.എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ കയ്യിലെ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ്...

വാടക വീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി ; സംഭവം പൊൻകുന്നത്ത്‌ ;വിശദാംശങ്ങൾ വായിക്കാം

കോട്ടയം പൊൻകുന്നത്ത്‌ വാടക വീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറയില്‍ ആയിരുന്നു സംഭവം.ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരെയും...

പി വി അൻവറുമായി പാർട്ടിക്കുള്ള ബന്ധം അവസാനിച്ചു; പാർട്ടിയെ സ്നേഹിക്കുന്നവർ അൻവറിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങണം: സിപിഎം നിലപാട് വ്യക്തമാക്കി...

പി.വി. അൻവറിന് പാർട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാർട്ടിയെ സ്നേഹിക്കുന്നവർ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. അംഗം പോലുമല്ലാത്ത അൻവറിനെതിരെ പാർട്ടി എന്ത്...

സന്ദീപ് വാര്യര്‍ ജനറല്‍ സെക്രട്ടറി; ജംബോ പുനഃസംഘടനയുമായി കെപിസിസി: ഭാരവാഹികളുടെ സമ്പൂർണ്ണ പട്ടിക വാർത്തയോടൊപ്പം

കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപിച്ച്‌ എഐസിസിസി. 13 വൈസ് പ്രസിഡന്റ് മാരും 58 ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയില്‍ ഉള്ളത്. വി.എ. നാരായണൻ ആണ് ട്രഷറർ. എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ.ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്...

12 വയസ്സുകാരനെ മദ്യം കുടിപ്പിച്ചത് കട്ടൻകാപ്പി ആണെന്ന് തെറ്റിദ്ധരിപ്പിച്ച്; പീരുമേട് സ്വദേശിനിയായ യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ...

12 വയസ്സുള്ള ആണ്‍കുട്ടിയെ മദ്യം കുടിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് (32) പിടിയിലായത്. കട്ടൻചായയാണെന്ന് വിശ്വസിപ്പിച്ച്‌ നിർബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു എന്നാണ് പരാതി. ശനിയാഴ്ച ഉച്ചക്കുശേഷം പ്രിയങ്കയുടെ...

കസ്റ്റഡിയിൽ എടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു; 18 വര്‍ഷം മുൻപ് നടന്ന സംഭവത്തിൽ ആലപ്പുഴ ഡിവൈ.എസ്.പിക്ക് ഒരു...

കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം (കൊടിത്തൂവ) തേച്ച സംഭവത്തില്‍ ഡിവൈ.എസ്.പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും. ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിനെയാണ് ചേർത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്....

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ്: മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കനത്ത തിരിച്ചടി; തുടരന്വേഷണം നടത്താൻ...

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ മർദ്ദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന ‌റഫർ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു....

കേരളത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കോളടിച്ചു; സെപ്റ്റംബർ 27 മുതൽ ഒക്ടോബർ അഞ്ചു വരെയുള്ള ദിവസങ്ങൾക്കിടയിൽ ക്ലാസ് ഉള്ളത്...

സ്കൂള്‍ വിദ്യാർത്ഥികൾക്ക് ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി ലഭിക്കാൻ പോകുന്നത് അവധിയുടെ ഘോഷയാത്രയാണ്. സെപ്റ്റംബർ 27 മുതല്‍ തുടങ്ങുന്ന ഈ അവധി നീണ്ട 8 ദിവസങ്ങളാണ് ലഭിക്കുക. അതിനിടെ വരുന്ന...

നിർമ്മാണത്തിൽ ഇരിക്കുന്ന വീടിനുള്ളിൽ വച്ച് വിദ്യാർഥിയുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടില്‍ 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിയുമായി അധ്യാപിക "ലൈംഗിക ബന്ധം" പുലർത്തിയതായി കണ്ടെത്തി ടെക്സസ് പോലീസ്. ഡാവൻപോർട്ട് ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപികയായ 51കാരിയായ ജെന്നിഫർ മാസിയെയാണ് വ്യാഴാഴ്ച വൈകുന്നേരം കോമല്‍...

കേരളത്തിലേക്ക് ലഹരി ഒഴുകുന്നത് തായ്‌വാനിൽ നിന്ന്; പിന്നിൽ തീവ്രവാദ കേസുകളിൽ അടക്കം കുറ്റാരോപിതരായ കൊച്ചിയിലെ ഗുണ്ടാ സംഘങ്ങൾ;...

ലഹരിക്കെതിരെ വലിയ തോതില്‍ ബോധവത്ക്കരണം നടത്തുന്നുണ്ടെങ്കിലും കേരളത്തിലെ യുവത സിന്തറ്റിക്ക് ഡ്രഗ്‌സ് അടക്കമുള്ള മാരക ലഹരിപദാർത്ഥങ്ങളില്‍ പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് തായ്‌വാനില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ലഹരി എത്തുന്നതെന്ന വിവരം പങ്കുവെച്ച്‌ ഗുണ്ടാനേതാവ് മരട് അനീഷ്...

കമിതാക്കളുടെയും ലഹരി സംഘങ്ങളുടെയും സ്ഥിരം ലാവണമായി മാറി; പ്രേമം പാലത്തിന് പൂട്ടുവീണു: വിശദാംശങ്ങൾ വായിക്കാം.

'പ്രേമം' എന്ന ചലച്ചിത്രത്തിലൂടെ പ്രശസ്തമായ പാലത്തിന് നഗരസഭയുടെ പൂട്ട് വീണു. കഞ്ചാവ്- മയക്കുമരുന്ന് മാഫിയയുടെ സ്ഥിരം കേന്ദ്രമായി മാറിയതോടെയാണ് പെരിയാര്‍വാലി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആലുവയിലെ അക്വഡേറ്റിന് പൂട്ട് വീണത്. ആലുവ നഗരസഭാ...

ഗണേഷ് കുമാറിന്റെ ആദ്യ വിവാഹമോചനം: ഡോ. യാമിനി തങ്കച്ചി ആവശ്യപ്പെട്ടത് 20 കോടി നഷ്ടപരിഹാരം; സെറ്റിൽമെന്റായി നൽകിയത് തിരുവനന്തപുരത്തെ...

വീണ്ടും കുടുംബവിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വാർത്തകളില്‍ നിറയുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഗണേശൻ എന്ന പേരില്‍ വർഷങ്ങളോളം മലയാള സിനിമയില്‍ അഭിനയിച്ച ശേഷമാണ് കെ ബി ഗണേഷ് കുമാർ രാഷ്ട്രീയരംഗത്തേക്ക് കടന്നത്....

കോട്ടയം ഇരട്ട കൊലപാതകം: പ്രതിക്ക് പിന്നിൽ വമ്പൻ സംഘം? ലക്ഷ്യമിട്ടത് മകൻറെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ അടങ്ങുന്ന വിജയകുമാറിന്റെ...

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി അമിത് ഒറാങ്ങിന് പിന്നില്‍ വമ്പൻ സംഘമുണ്ടാകാന്‍ സാധ്യത ഏറെ എന്ന സംശയം വർദ്ധിക്കുന്നു. അന്വേഷണത്തില്‍ കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് വീടിനുപരിസരത്തെ തോട്ടില്‍നിന്നും കണ്ടെത്തി....

തുളസിത്തറയില്‍ രഹസ്യഭാഗത്തെ രോമം പറിച്ചിട്ടത് നിഷ്‌കളങ്കമല്ല; ഹോട്ടലുടമയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം അംഗീകരിക്കില്ല; കര്‍ശന നടപടി വേണെമന്ന് ഹൈക്കോടതി

ഗുരുവായൂരില്‍ ഹോട്ടലിന് മുന്‍പിലെ തുളസിത്തറയില്‍ രഹസ്യഭാഗത്തെ രോമം പറിച്ചിട്ട ഹോട്ടല്‍ ഉടമയ്ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്ന താക്കീതുമായി ഹൈക്കോടതി. ഹോട്ടലുടമയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാകില്ല. അങ്ങനെയുണ്ടെങ്കില്‍ എങ്ങനെയാണ് ഡ്രൈവിങ് ലൈസന്‍സും ഹോട്ടല്‍...

“വിവാഹമോചിതയായ ദിവസം ഡേറ്റിങ്ങിന് ക്ഷണിച്ചു, വീട്ടിൽ വന്ന് താമസിക്കാൻ അഭ്യർത്ഥിച്ചു”: സൽമ ഹയേക്കിന് പിന്നാലെ ...

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്കർ പുരസ്കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംപ്സണ്‍. താൻ വിവാഹമോചിതയായ അതേ ദിവസമാണ് ട്രംപ് തന്നെ ഡേറ്റിന് ക്ഷണിച്ചതെന്നും...

സിപിഎം ദേശീയ സെക്രട്ടറിയായി എം എ ബേബിയെ തെരഞ്ഞെടുത്തു; ശുപാർശ അംഗീകരിച്ച് പോളിറ്റ് ബ്യൂറോ; ഇഎംഎസിന് ശേഷം...

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയാകും. പാര്‍ട്ടിയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാണ് ബേബി.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് നിര്‍ദേശിച്ചത് രാവിലെ ചേര്‍ന്ന പൊളിറ്റ്...

കുവൈത്തിലേയും കച്ചവടം പൂട്ടിക്കെട്ടി കാരിഫോര്‍; ലുലു ഗ്രൂപ്പിന് മുന്നില്‍ പിടിച്ച്‌ നിൽക്കാനാവാത്തതിനാൽ എന്ന് വിലയിരുത്തൽ: വിശദാംശങ്ങൾ വായിക്കാം

ഫ്രഞ്ച് റീട്ടെയില്‍ ഭീമനായ കാരിഫോർ ഗള്‍ഫ് മേഖലയിലെ മറ്റൊരു പ്രധാന വിപണിയായ കുവൈത്തിലേയും എല്ലാ സ്റ്റോറുകളും അടച്ചു. ബഹ്‌റൈനില്‍ ഞായറാഴ്ച സ്റ്റോറുകള്‍ അടച്ചതിന് പിന്നാലെയാണ് കാരിഫോർ കുവൈത്തില്‍ നിന്നും പിന്മാറുന്നത്. കുവൈത്തിലെ എല്ലാ...

70000 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ സ്റ്റാലിന് ഞെട്ടിക്കുന്ന തോല്‍വി; വീഴ്ത്തിയത് കുളത്തൂരിലെ പഴയ വിശ്വസ്തൻ: വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തില്‍ അപ്രതീക്ഷിത പരാജയം.നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി...