സ്വകാര്യ കമ്പനികളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിപ്പ് , മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ ;...
സ്വകാര്യ കമ്പനികളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയില്‍.അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി, കുപ്പാടി, ചെമ്പകപള്ളി വീട്ടില്‍, സി.ബി. പ്രവീണ്‍(26), സുഹൃത്തുക്കളായ വടക്കനാട്, പുതുക്കുടിയില്‍ വീട്ടില്‍,...
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ പി മോഹനന് പാലായ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ പരിക്ക്;...
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ പി മോഹനന് വാഹനാപകടത്തിൽ പരിക്ക്. പാലായ്ക്ക് സമീപം ചക്കാമ്പുഴയിൽ വെച്ചാണ് അപകടമുണ്ടായത്. കെ പി മോഹനന്റെ കാലിന് ഒടിവുണ്ട്....
നെടുമ്പാശ്ശേരിയിൽ ഹോട്ടൽ ജീവനക്കാരനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയത് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ: വിശദാംശങ്ങൾ...
നെടുമ്ബാശേരിയിലെ ഹോട്ടല്‍ ജീവനക്കാരന്‍ വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ രണ്ടു സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അങ്കമാലി തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (25) മരിച്ചതില്‍ സിഐഎസ്‌എഫ് എസ്‌ഐ വിനയകുമാര്‍ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ്...
നവി മുംബൈയിൽ 12 കോടി രൂപയുടെ മയക്കുമരുന്ന് കടത്ത് റാക്കറ്റ് പോലീസ് തകർത്തു: 16 വിദേശ പൗരന്മാർ അറസ്റ്റിൽ;...
നവി മുംബൈ: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 16 വിദേശ പൗരന്മാർ നവി മുംബൈയിൽ അറസ്റ്റിൽ.വ്യാഴാഴ്ച രാത്രി 'ഓപ്പറേഷൻ ഗരുഡ' എന്ന പേരിൽ പ്രത്യേക ഓപ്പറേഷനിലൂടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഈ ഓപ്പറേഷനിൽ,...
കോട്ടയം എറണാകുളം കണ്ണൂർ ജില്ലകളിൽ സിപിഎമ്മിന് പുതിയ ജില്ലാ സെക്രട്ടറിമാർ; സാധ്യത പട്ടികയിൽ ഇവർ: വിശദാംശങ്ങൾ...
ജില്ലാ സെക്രട്ടറിമാരായിരുന്ന എം.വി ജയരാജൻ, സി.എൻ.മോഹനൻ എന്നിവർ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായതോടെ കണ്ണൂർ, എറണാകുളം ജില്ലകളില്‍ പുതിയ സെക്രട്ടറിമാർ വരും.കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന എ.വി. റസല്‍ മരിച്ചതിനെ തുടർന്ന് ഒഴിഞ്ഞ സെക്രട്ടറി സ്ഥാനത്തേക്കും...
ഇൻസ്റ്റാഗ്രാം സുഹൃത്തായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച് പണം തട്ടാൻ ശ്രമം; മലപ്പുറത്ത് യുവതിയും ഭർതൃ സഹോദരനും...
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണംതട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. കാവനൂർ വാക്കാലൂർ കളത്തിങ്ങല്‍ വീട്ടില്‍ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്....
സിനിമാ സെറ്റുകളിൽ കഞ്ചാവും, മെത്താമെറ്റാഫിനും ഉപയോഗിച്ചിട്ടുണ്ട്; ഹോട്ടലിൽ മുറിയെടുത്തത് വിദേശ മലയാളിയായ യുവതിയെ കാണാൻ: ഷൈൻ ടോം ചാക്കോ...
നടൻ ഷൈൻ ടോം ചാക്കോ നല്‍കിയ മൊഴിയുടെ പൂർണ്ണരൂപം പുറത്ത്. വിദേശമലയാളിയായ യുവതിയെ കാണാനാണ് കൊച്ചിയിലെ ഹോട്ടലില്‍ എത്തിയതെന്ന് ഷൈൻ മൊഴി നല്‍കി. കാക്കനാട്ടെ ഹോട്ടലില്‍ ആയിരുന്നു ആദ്യം താമസിച്ചത്. മൈക്ക് മൈ...
നൂറുകണക്കിന് ഏജന്റുമാരും വിദേശ വനിതകൾ അടക്കം നൂറുകണക്കിന് സ്ത്രീകളും ഉൾപ്പെടുന്ന സെക്സ് റാക്കറ്റ്; ഇടപാടുകൾ നക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച്:...
കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിലെ നേതാവ് അറസ്റ്റില്‍. തേനി സ്വദേശിയായ സിക്കന്ദർബാഷയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ 20-ഓളം അനാശാസ്യക്കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. 100-ലധികം ഏജന്റുമാരാണ് ബാഷയുടെ കീഴിലുള്ളത്.
രാജ്യത്തിന്റെ...
ലഹരിയുടെ തരിപ്പിൽ പോലീസ് ജീപ്പടക്കം 5 വാഹനങ്ങൾ ആക്രമിച്ച് അച്ഛനും മകനും; പ്രതികളെ കീഴ്പ്പെടുത്തിയത് അതിസാഹസികമായി: ...
വയനാട് നമ്ബിക്കൊല്ലിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി കീഴടക്കി. അച്ഛനും മകനും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്.പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു ഇവർ. അരിവാള്‍ വച്ചുള്ള ആക്രമണത്തില്‍ ഒരു...
ഇറാഖിലെ എണ്ണക്കിണറുകള്‍ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം: വീഡിയോ
ഇറാഖിലെ കുര്‍ദിസ്താന്‍ പ്രവിശ്യയിലെ എണ്ണക്കിണറുകള്‍ക്ക് നേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഡ്രോണ്‍ ആക്രമണം. എണ്ണയുല്‍പ്പാദനം ഒന്നരലക്ഷം ബാരല്‍ കുറച്ചു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല.
താവ്‌കെ, പെഷകബൂര്‍,...
ഇന്ധന സംരക്ഷണ സന്ദേശം പ്രായോഗികമാക്കി കോണ്‍ഗ്രസ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി,വാഹനവ്യൂഹത്തിന്റെ എണ്ണം വെട്ടിക്കുറച്ചു; വിശദാംശങ്ങൾ വായിക്കാം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം അക്ഷരാർത്ഥത്തില്‍ പാലിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി.പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ധന സംരക്ഷണത്തിന് മുൻഗണന നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് തെലങ്കാന മുഖ്യമന്ത്രിയുടെ...
അച്ഛനെ ചതിച്ചതിനുള്ള ശിക്ഷ; അമ്മയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി മകൻ: ഡൽഹിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ...
സ്വന്തം അമ്മയെ ആവര്‍ത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുമ്ബുണ്ടായിരുന്ന ഒരു ബന്ധത്തിന്റെ പേരില്‍ താന്‍ അവരെ ശിക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് ഇയാള്‍ പീഡനം നടത്തിയതെനന്നാണ് വിവരം. 65 വയസ്സുള്ള അമ്മയെ...
70 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ വരെ ചികിത്സ: ആയുഷ്മാന്‍ വയ വന്ദന...
70 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും സാമ്ബത്തിക ഭേദമന്യേ പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ വരെ ചികിത്സ സൗകര്യം ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ കീഴില്‍ വരുന്ന ആയുഷ്മാന്‍ വയ വന്ദന യോജന...
കഴിഞ്ഞ രണ്ടുതവണയും മത്സരിച്ചത് പാക്കിസ്ഥാനിൽ; താനൂരിനെ കുറിച്ച് വിവാദ പരാമർശവുമായി മന്ത്രി അബ്ദുറഹ്മാൻ: വിശദാംശങ്ങൾ വായിക്കാം
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്ദുറഹ്‌മാന്‍. മുമ്പ് മത്സരിച്ച് വിജയിച്ച മണ്ഡലമായ താനൂരിനെ പാക്കിസ്ഥാനുമായി ഉപമിച്ചാണ് അബ്ദുറഹ്‌മാന്‍ പ്രചാരണത്തിനിടെ സംസാരിച്ചത്. ഗായകനും സിനിമ നടനുമായ ഹനാന്‍...
ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ ഒന്നാം പാലത്തിനു സമീപം വൻ തീപിടിത്തം; എസി റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു; വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ ഒന്നാം പാലത്തിനു സമീപം വൻ തീപിടിത്തം. കൊയ്ത്തു കഴിഞ്ഞ പാടത്താണ് വൻ തീപിടിത്തമുണ്ടായത്.കാറ്റത്ത് വളരെ വേഗം തീപടർന്നു. അതോടൊപ്പം കനത്ത പുകയും ഉയർന്നു.
കനത്ത പുക പടർന്നതു മൂലം കുറെ...
വിഴുപ്പ് ചുമക്കാൻ കോൺഗ്രസ് ഇല്ല; രാഹുൽ മങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനം എന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കില്ലെന്നു സൂചനകള്‍. എംഎല്‍എ സ്ഥാനത്തു തുടരാൻ അനുവദിക്കുമെങ്കിലും പാർട്ടില്‍ നിന്നു രാഹുലിനെ സസ്പെൻഡ് ചെയ്യാമെന്ന തീരുമാനത്തിനാണ് നിലവില്‍ മുൻതൂക്കം. വിഷയത്തില്‍ നാളെ രാവിലെ അന്തിമ തീരുമാനം...
കാസർഗോഡ് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തിയ കേസ്: 43 കാരി അടക്കം ആറു പേർ അറസ്റ്റിൽ;...
കാസര്‍കോട് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസില്‍ ആറംഗ സംഘം അറസ്റ്റില്‍. 37കാരനായ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കര്‍ണാടകയിലെ ബൈന്ദൂര്‍ സ്വദേശി സവാദ് (28)...
കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു; സംഭവം കോഴിക്കോട് പുതുപ്പാടിയില്‍; വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് പുതുപ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ വൈസ് പ്രസിഡന്റിന് പരിക്ക്.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രിൻസാണ് വൈസ് പ്രസിഡന്റ് ജിൻസ് കെ ജാൻസിനെ തലക്ക് കുത്തിപ്പരിക്കേല്‍പ്പിച്ചത്. മൈലള്ളാപയിലില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
മണ്ഡലം...
നിതിന്‍ രാജിന്റെ മരണം:അഞ്ചരക്കണ്ടി ഡെന്റല് കോളജിലെ ഓര്ത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകര് ഉള്പ്പെടെയുള്ള മുഴുവന് ജീവക്കാരും രാജിവച്ചു; വിശദാംശങ്ങൾ വായിക്കാം
അഞ്ചരക്കണ്ടി ഡെന്റല് കോളജിലെ ഓര്ത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകര് ഉള്പ്പെടെയുള്ള മുഴുവന് ജീവക്കാരും രാജിവച്ചു.വകുപ്പിലെ ഏഴ് ജീവനക്കാരാണ് ഒന്നിച്ച് രാജിക്കത്ത് സമര്പ്പിച്ചിരിക്കുന്നത്. ജീവനക്കാരൊന്നിച്ച് രാജിക്കത്ത് നല്കിയതോടെ ഡിപ്പാര്ട്ട്മെന്റിന്റെ പ്രവര്ത്തനം ആവതാളത്തിലായിരിക്കുകയാണ്. എന്നാല് രാജിക്കത്ത് നിലവില്...
ഗ്യാസ് സിലിണ്ടര്‍ ബുക്കിങ് ചതിച്ചു!; ഭാര്യയെ കൊന്ന കേസില്‍ നാല് വര്‍ഷം ഒളിവിലായിരുന്ന മുൻ ആര്‍മി ക്യാപ്റ്റന്‍...
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി ജീവപര്യന്തം ശിക്ഷിച്ചതിന് പിന്നാലെ നാല് വർഷം ഒളിവില്‍ കഴിഞ്ഞിരുന്ന മുൻ സൈനികൻ അറസ്റ്റില്‍.ഇന്ത്യൻ കരസേന ക്യാപ്റ്റനായിരുന്ന സന്ദീപ് തോമറാണ് അറസ്റ്റിലായത്. എല്‍പിജി സിലിണ്ടർ ബുക്ക്...


























