നീണ്ട ചര്‍ച്ചകള്‍ക്ക് വിരാമം; കര്‍ണാടക മന്ത്രിസഭയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി,ശിവകുമാറിന് ധനകാര്യം, പ്രിയങ്ക് ഖാര്‍ഗെ ആഭ്യന്തരമന്ത്രി, വിശദാംശങ്ങൾ വായിക്കാം

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ണാടക മന്ത്രിസഭാ പദവികളില്‍ തീരുമാനമായി. ഇന്നലെ വൈകിട്ട് നടന്ന മന്ത്രിസഭാ യോഗത്തിലാണ് വകുപ്പ് വിഭജനം നടന്നത്.മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ധനകാര്യം, കാബിനറ്റ്, പേഴ്സണല്‍ & അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ്, ഇന്റലിജന്‍സ്,...

എംസി റോഡ് ആറുവരിപ്പാതയാക്കുന്നു; അനുമതി ലഭിച്ചു എന്ന് മന്ത്രി മുഹമ്മദ് റിയാസ്: വിശദാംശങ്ങൾ വായിക്കാം

എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്. ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസാണ് അറിയിച്ചത്. ഫേസ്ബുക്ക്...

ഒറ്റ ടാപ്പില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള വാട്‌സ്‌ആപ്പ് ചാറ്റുകള്‍ ആക്‌സസ് ചെയ്യാം; പുത്തന്‍ സംവിധാനം അവതരിപ്പിച്ച്‌ വാട്‌സ്‌ആപ്പ്: വിശദാംശങ്ങൾ വായിക്കാം

ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ അവതരിപ്പിച്ച്‌ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സാപ്പ്. ഉപയോക്താക്കളെ വാട്‌സ്‌ആപ്പ് ചാറ്റ് ഹിസ്റ്ററി എളുപ്പത്തില്‍ സുരക്ഷിതമാക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കും. ഈ ഫീച്ചർ പാസ്‌വേഡിനെ ആശ്രയിക്കുന്നതിനോ...

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ബംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരൻ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്....

പണം എറിഞ്ഞ് എസ്എൻഡിപി വോട്ടുകൾ പിടിക്കാൻ ജോസ് കെ മാണിയുടെ നീക്കം എന്ന് ആരോപണം; ശാഖാ ഭാരവാഹികൾ പണം...

എസ്എൻഡിപി വോട്ടുകൾ ജോസ് കെ മാണിക്ക് അനുകൂലമായി പോൾ ചെയ്യാൻ പണം ഒഴുക്കുന്നു എന്ന് ആക്ഷേപം. പാലാ നിയോജകമണ്ഡലത്തിന് കീഴിലുള്ള 25 എസ്എൻഡിപി ശാഖകളിലെ ഭാരവാഹികൾക്കാണ് എൽഡിഎഫിന് അനുകൂലമായി വോട്ട്...

അവിഹിതബന്ധം എന്ന് സംശയം: അധ്യാപികയായ ഭാര്യയെയും, സുഹൃത്തായ യുവാവിനെയും തെരുവിൽ ആൾക്കൂട്ട വിചാരണ നടത്തി കോളേജ്...

വിവാഹേതര ബന്ധം ആരോപിച്ച്‌ യുവതിയെ മർദിച്ച്‌ മാല അണിയിച്ച്‌ തെരുവിലൂടെ നടത്തി ഭർത്താവും കൂട്ടാളികളും.പുരുഷസുഹൃത്തിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ചുമാണ് നഗരത്തില്‍ പ്രദക്ഷിണം ചെയ്യിച്ചത്. ഒഡീഷയിലെ പുരി ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം....

ലഹരിയുടെ തരിപ്പിൽ പോലീസ് ജീപ്പടക്കം 5 വാഹനങ്ങൾ ആക്രമിച്ച് അച്ഛനും മകനും; പ്രതികളെ കീഴ്പ്പെടുത്തിയത് അതിസാഹസികമായി: ...

വയനാട് നമ്ബിക്കൊല്ലിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി കീഴടക്കി. അച്ഛനും മകനും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്.പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച്‌ അടിച്ചു തകർക്കുകയായിരുന്നു ഇവർ. അരിവാള്‍ വച്ചുള്ള ആക്രമണത്തില്‍ ഒരു...

വിജയിയുടെ ചരിത്ര വിജയത്തിന് പിന്നാലെ എഐഎഡിഎംകെയില്‍ ഭിന്നത,35 എംഎല്‍എമാര്‍ ടിവികെയെ പിന്തുണച്ചേക്കും; വിശദാംശങ്ങൾ വായിക്കാം

നടൻ വിജയ്‌യുടെ നേതൃത്വത്തില്‍ മത്സരിച്ച തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെ എഐഎഡിഎംകെയില്‍ ഭിന്നത.പാർട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാർ വിജയുടെ പാർട്ടിക്ക് പിന്തുണ നല്‍കുന്നതിനായി രാജ്യസഭാ...

ആരാധകർക്കായി വീട്ടിൽ താമസം ഒരുക്കാൻ മെഗാസ്റ്റാർ മമ്മൂട്ടി; താരത്തിൻറെ പദ്ധതി ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

മലയാളികളുടെ പ്രിയ താരമാണ് നടൻ മമ്മൂട്ടി. നടനുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങള്‍ അറിയാൻ ആരാധകർക്ക് ഏറെ താല്‍പര്യമാണ്.പ്രത്യേകിച്ചും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാൻ. ഇത്തരത്തില്‍ നടന്റെ ആഡംബര ഭവനങ്ങള്‍ വാഹനങ്ങളും സോഷ്യല്‍ മീഡിയയില്‍...

വിവാഹേതര ബന്ധങ്ങൾക്കുള്ള ലൈസൻസ് അല്ല സുപ്രീം കോടതി വിധി; ജീവിതപങ്കാളിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ്...

ന്യൂഡല്‍ഹി: ജാരവൃത്തി ക്രിമിനല്‍ നിയമപ്രകാരം കുറ്റകരമല്ലെങ്കിലും സിവില്‍ നിയമപ്രകാരം നടപടി സ്വീകരിക്കാവുന്ന കാര്യമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ജീവിതപങ്കാളിയുടെ കാമുകനില്‍ നിന്നോ കാമുകിയില്‍ നിന്നോ ഒരാള്‍ക്ക് നഷ്ടപരിഹാരം തേടാവുന്നതാണെന്നും ജസ്റ്റിസ് പുരുഷേന്ദ്ര കുമാര്‍ കൗരവ്...

കൈകാലുകൾ ബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തുന്നതിനിടയിൽ യുവതിയുടെ മരണം; ഭർത്താവും ജിം ട്രെയിനറുമായ യുവാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ;...

ഭര്‍ത്താവ് ഭാര്യയെ കെട്ടിയിട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ യുവതി ശ്വാസംമുട്ടി മരിച്ച സംഭവം ഞെട്ടലുളവാക്കുന്നു. 34 വയസ്സുള്ള ജിം പരിശീലകന്‍ ഭാസ്‌കറാണ് ഈ കേസില്‍ അറസ്റ്റിലായത്. 32 വയസ്സുള്ള ഭാര്യ ശശികല...

സ്‌കൂളിന്‍റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി; അധ്യാപകരടക്കം അഞ്ച് പേര്‍ പിടിയില്‍: ഞെട്ടിക്കുന്ന സംഭവം ഉത്തർപ്രദേശിൽ

സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി. ഉത്തർപ്രദേശിലെ ഹാത്രസിലാണ് നടുക്കുന്ന സംഭവം. രാസ്ഗാവനിലെ ഡിഎല്‍ പബ്ലിക് സ്കൂലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്കൂള്‍ ഉടമ ജസോദൻ സിങ്, ഇയാളുടെ മകനും സ്കൂള്‍...

സ്കൂൾ കായികമേളയുടെ സമാപന സമ്മേളനത്തിൽ സംഘർഷം; പോലീസ് മർദ്ദിച്ചു എന്ന ആരോപണവുമായി വിദ്യാർത്ഥികൾ: വിശദാംശങ്ങൾ വായിക്കാം

52-ാമത് സ്കൂള്‍ കായികമേളയുടെ സമാപപനച്ചടങ്ങിനിടെ സംഘർഷം. പോയിന്റുകള്‍ നല്‍കിയതിലെ കല്ലുകടിയാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധം രൂക്ഷമായതോടെ വിദ്യാർത്ഥികളെ പൊലീസുകാർ മർദ്ദിക്കുന്ന സാഹചര്യവുമുണ്ടായി. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. സംഘർഷത്തെ തുടർന്ന് മന്ത്രി വി...

ലക്ഷ്യം കാണാതെ ജി എസ് ടി പുനഃസംഘടന; സംസ്ഥാന സർക്കാരിന് നഷ്ടം കോടികൾ: വിശദാംശങ്ങൾ വായിക്കാം.

ജിഎസ്ടി (ചരക്ക് സേവന നികുതി) വകുപ്പ് പുനഃസംഘടനയ്ക്കുശേഷം എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡുകളുടെ എണ്ണം കുറച്ചതോടെ വാഹനപരിശോധന നിലച്ചു.2023 ജനുവരിയിലാണ് ജിഎസ്ടി പുനഃസംഘടന നടപ്പിലാക്കിയത്. ഓഡിറ്റ്, ടാക്‌സ് പെയര്‍ സര്‍വീസസ്, ഇന്‍റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്‍റ്, അപ്പീല്‍ എന്നിങ്ങനെ...

കേരളത്തെ തകർത്തത് നോക്കുകൂലി; സംസ്ഥാന സർക്കാരിനെതിരെ രാജ്യസഭയിൽ രൂക്ഷ പരിഹാസം ഉയർത്തി ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ:...

കേരളത്തിലെ വ്യാവസായിക മേഖലയെ തകര്‍ത്തത് നോക്കുകൂലിയാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെയാണ് കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും വ്യാവസായിക പിന്നോക്കാവസ്ഥയ്‌ക്ക് കാരണം ചൂണ്ടിക്കാട്ടി നിര്‍മ്മലാ സീതാരാമന്‍ ആഞ്ഞടിച്ചത്. എന്താണ് നോക്കുകൂലി എന്ന് നിര്‍മ്മല...

‘ജസ്റ്റിസ് ഫോര്‍ മിഹിര്‍’ പേജിന്റെ പിന്നിലാര്? അന്വേഷണവുമായി പോലീസ്; സഹപാഠികളുടെ മൊഴിയെടുത്തു

ഒൻപതാം ക്ലാസ് വിദ്യാർഥി ഫ്ലാറ്റില്‍നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് സ്കൂള്‍ അധികൃതരുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്തി.വിദ്യാർഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റുകള്‍ പോലീസ് പോലീസ് ശേഖരിക്കും.മിഹിറിന്റെ മരണത്തിന് പിന്നാലെ 'ജസ്റ്റിസ് ഫോർ മിഹിർ'...

“രണ്ടുവട്ടം ഞാൻ മുസ്ലിം ലീഗ് എംഎൽഎ ആയിരുന്നു, പട്ടികജാതിക്കാരൻ ആയതുകൊണ്ടാണോ വെള്ളാപ്പള്ളി കാണാതെ പോയത്”: വെള്ളാപ്പള്ളി നടേശന്റെ...

മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ മാത്രമാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയാക്കുന്നതെന്ന എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി മുൻ എം എല്‍ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യുസി രാമൻ.രണ്ട് തവണ...

ബിജെപി നേതാവായ അധ്യാപകൻ പ്രതിയായ പാലത്തായി പീഡനക്കേസ്; പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ഇടപെട്ടില്ല എന്ന വിമർശനത്തിൽ...

പാലത്തായി പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ മന്ത്രിയായിരുന്ന ഇടപെട്ടില്ലെന്ന വിമർശനത്തില്‍ പ്രതികരിച്ച്‌ കെ കെ ശൈലജ. കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്നും നിക്ഷിപ്ത താല്പര്യക്കാരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും കെ കെ...

ലോക്കല്‍ കമ്മിറ്റി അംഗത്തെ കൊണ്ട് അച്ഛന് വിളിപ്പിച്ചു’;‘അച്ഛനെ അപമാനിച്ച പാര്‍ട്ടിയില്‍ പിന്നെ നില്‍ക്കുമോ?’ആലപ്പുഴയില്‍ സിപിഎം സെക്രട്ടറിയേറ്റിനിടെ പൊട്ടിത്തെറിച്ച് ജി...

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആലപ്പുഴയില്‍ നടക്കുന്ന അവസരത്തില്‍ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ.ലോക്കല്‍ കമ്മിറ്റിയംഗത്തെക്കൊണ്ട് തന്റെ അച്ഛന് വിളിപ്പിച്ചാല്‍ പിന്നെ ഞാൻ ആ പാർട്ടിയില്‍ നില്‍ക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം അച്ഛനെ...

59,000ത്തിലേക്ക് കുതിച്ച് സ്വർണ്ണവില; ആഭരണത്തിന് 65000ത്തിനു മുകളിൽ കൊടുക്കണം: വില വിവര കണക്കുകൾ വായിക്കാം

സാധാരണക്കാരുടെ ആഭരണ സ്വപ്‌നങ്ങള്‍ക്ക് മേല്‍ തീ കോരിയിട്ട് സ്വര്‍ണവില കുതിച്ചുയരുന്നു. ധന്‍തേരസ് ദിവസമായ ഇന്ന് സര്‍വകാല റെക്കോഡിലേക്കാണ് സ്വര്‍ണം നടന്ന് കയറിയിരിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ കണ്ട വിലയിലെ കുതിച്ചുചാട്ടം തന്നെയാണ് ഇന്നും ദൃശ്യമായത്....