അസൂയയിലും ദേഷ്യത്തിലും ചെയ്തതാണ്; തെറ്റ് പറ്റിപ്പോയി”: മൊണാലിസയ്‌ക്ക് അവസരം നല്‍കിയ സംവിധായകൻ പീഡനക്കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ ട്വിസ്റ്റ്;...
ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയ്‌ക്കെതിരെയുള്ള പീഡന പരാതിയില്‍ വമ്ബൻ ട്വിസ്റ്റ്. സംവിധായകൻ തന്നെ ബലാത്ക്കാരം ചെയ്തിട്ടില്ലെന്നും ഗുഢാലോചനയുടെ ഭാഗമായാണ് പരാതി എന്നും യുവതി പറഞ്ഞു.ഇന്റഗ്രാം പേജിലൂടെയാണ് യുവതിയുടെ വിശദീകരണം.
മഹാ കുംഭമേളയില്‍ മാലവില്പനയ്‌ക്കെത്തി...
ഓംപ്രകാശ് താമസിച്ചിരുന്ന സമയത്ത് കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ മറ്റൊരു പ്രമുഖ നടിയുടെയും സാന്നിധ്യം; കൂടുതൽ അന്വേഷണം ആരംഭിച്ച് പോലീസ്:...
കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തിയതായി വിവരം. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിലാണ് മറ്റൊരു നടിയും എത്തിയത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്....
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ; സംഭവം കോട്ടയത്ത്; വിശദാംശങ്ങൾ വായിക്കാം
വെള്ളാവൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റില്‍. വെള്ളാവൂർ സ്പെഷ്യല്‍ വില്ലേജ് ഓഫീസർ അജിത്തിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.ഭൂമി പോക്കുവരവിനായി പരാതിക്കാരനില്‍ നിന്നും 5000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
കൊച്ചിയിലെ ആഡംബര ഹോട്ടലിൽ സുഹൃത്തിനൊപ്പം ഡിജെ പാർട്ടിക്ക് എത്തിയ യുവ ആർക്കിടെക്റ്റിന് ബൗൺസറുടെ ക്രൂര മർദ്ദനം; കില്ലർ ബൗൺസർ...
ഡി.ജെ പാർട്ടിക്കിടെ യുവാവിനെ മർദ്ദിച്ച് അവശനാക്കി ബൗണ്‍സർ. കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മാറമ്ബള്ളി സ്വദേശിയും ആർക്കിടെക്റ്റുമായ 34കാരനാണ് മർദ്ദനമേറ്റത്. യുവാവിന്റെ പരാതിയില്‍ കില്ലർ ബൗണ്‍സർ അംഗമായ എറണാകുളം ചിറ്റൂർറോഡ്...
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്ന് സതീശന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കും; കനത്ത സുരക്ഷ,നഗരത്തില്‍ രാവിലെ ഏഴുമുതല്‍ ഗതാഗത നിയന്ത്രണം
സംസ്ഥാനത്തിന്റെ 24ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.ഇതേത്തുടര്‍ന്ന് നഗരത്തില്‍ കനത്ത സുരക്ഷയാണ് പോലീസ്...
BIG BREAKING| ഹൃദയാഘാതം: പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന്...
നാളെ നഗരസഭയിൽ അവിശ്വാസപ്രമേയം ചർച്ച ചെയ്യാനിരിക്കെ കേരള കോൺഗ്രസ് എം നേതാവ് ഷാജു തുരുത്തനെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗിയായ തുരുത്തന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അടിയന്തരമായി ആശുപത്രിയിൽ...
തൃശ്ശൂരിൽ ഭർത്താവിന്റെ വെട്ടേറ്റു കൊല്ലപ്പെട്ടത് ബ്യൂട്ടീഷൻ ആയ യുവതി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ...
പുതുക്കാട് തലോരില്‍ യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കിയതിന് പിന്നില്‍ സംശയരോഗമെന്ന് സൂചന. തലോർ പൊറത്തൂക്കാരൻ വീട്ടില്‍ ജോജു (50)വാണ് ഭാര്യ ലിൻജുവിനെ (36) വെട്ടി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ വീടിന്റെ ടെറസിന്...
കാമുകി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ച ആരാധകനെ കൊലപ്പെടുത്തിയ കേസ്: കന്നട താരം ദർശന ഇടക്കാല ജാമ്യം...
ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കന്നഡ നടൻ ദർശൻ തൂഗുദീപക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കർണാടക ഹെെക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ശസ്‌ത്രക്രിയ ആവശ്യത്തിനായി ആറാഴ്ചത്തേക്കാണ് ജസ്റ്റിസ് എസ് വിശ്വജിത് ഷെട്ടി...
“മദ്രസയില്‍ പോയവരാണ് കഞ്ചാവ്, MDMA കേസിലൊക്കെ പിടിയിലാകുന്നത്, മതം പഠിച്ചിട്ടും വഴിതെറ്റുന്നു; പരിശോധിക്കണം”: മുസ്ലിം സമുദായത്തിലെ മതപഠന...
മദ്രസ വിദ്യാഭ്യാസം നടത്തിയവരാണ് ഏറ്റവും കൂടുതല്‍ ലഹരി മരുന്നമായി പിടിയില്‍ ആകുന്നതെന്നും മയക്കുമരുന്നിനെതിരെ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കെടി ജലീല്‍ എംഎല്‍എ.മദ്രസയില്‍ പോയി പഠിച്ചിട്ടുള്ളവരാണ് ഏറ്റവും കൂടുതല്‍ ലഹരി മരുന്നമായി പിടിയിലാകുന്നത്....
സൂപ്പർ മാർക്കറ്റില്‍ കയറി ഭക്ഷണം അന്വേഷിക്കുന്ന കാട്ടാന ; വീഡിയോ വൈറലാകുന്നു
വിശന്നാല്‍ നമ്മളെന്ത് ചെയ്യും ? ഒന്നെങ്കില്‍ വീട്ടില്‍ ചെന്ന് അവിടെ എന്താണ് ഉള്ളതെന്ന് വച്ചാല്‍ അത് കഴിക്കും.അതല്ലെങ്കില്‍ വല്ല ഹോട്ടലിലോ പോയി കഴിക്കും. എന്നാല്‍ ഒരു കാട്ടാന വിശന്നാലെന്ത് ചെയ്യും? കാട്ടില്‍ കയറി...
കേരളത്തിലെ വിവാഹിതരായ പുരുഷന്മാർക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യാപ്രവണത കൂടുതലെന്ന് റിപ്പോർട്ട്. വിവാഹിതരായ പുരുഷൻമാർക്കിടയിലെ ആത്മഹത്യകളുടെ എണ്ണം കൂടുതലാണെന്ന് സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.ആത്മഹത്യയില്‍ അഭയംതേടുന്ന പുരുഷന്മാരില്‍ 76.6 ശതമാനവും വിവാഹിതരാണത്രെ. കേരളത്തില്‍ ആത്മഹത്യ...
ധനപ്രതിസന്ധിക്ക് പരിഹാരം നാട്ടുകാരുടെ പോക്കറ്റാണോ? അടിയന്തര പ്രമേയ ചർച്ചയിൽ ഭരണപക്ഷത്തെ ഉത്തരം മുട്ടിച്ച് പ്രതിപക്ഷം; വിശദാംശങ്ങൾ...
പ്രതിസന്ധിയുണ്ടാകുമ്ബോള്‍ സർക്കാർ നാട്ടുകാരുടെ പോക്കറ്റില്‍ കൈയിട്ടും മെക്കിട്ട് കയറിയുമാണോ പണം കണ്ടെത്തേണ്ടതെന്ന് പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയാണ് കണക്ക് നിരത്തിയുള്ള ഏറ്റുമുട്ടലുകള്‍ക്ക് വേദിയായത്. ക്ഷേമാനുകൂല്യങ്ങള്‍ തടസ്സപ്പെട്ടതു മുതല്‍ സർക്കാർ...
സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ മൂന്ന് യുവതികളുടെ മൃതദേഹം: വിശദാംശങ്ങൾ വായിക്കാം.
സ്വകാര്യ ബീച്ച് റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ 3 യുവതികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . മൈസൂരു സ്വദേശികളായ കീർത്തന (21), നിഷിദ ( 21), പാർവതി ( 20) എന്നിവരാണ് മരിച്ചത്....
” ഓഫീസിൽ കേറി വെട്ടും, മര്യാദയ്ക്ക് സംസാരിച്ചോണം കേട്ടോ”: കെട്ടിടനികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർക്ക് നേരെ...
കെട്ടിട നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ച നാരങ്ങാനം വില്ലേജ് ഓഫിസറെ ഓഫിസില്‍ കയറി വെട്ടുമെന്ന് സി.പി.എം ഏരിയ സെക്രട്ടറിയുടെ ഭീഷണി. വില്ലേജ് ഓഫിസറും പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജുവും തമ്മിലുള്ള ഫോണ്‍...
വാഹന വില 30% വരെ കുറയും; ടാറ്റയും ബാറ്ററി വാടകയ്ക്ക് നൽകുന്ന ബിസിനസ് മോഡൽ അവതരിപ്പിക്കാൻ സാധ്യത: വിശദാംശങ്ങൾ...
ബാറ്ററി വാടകയ്ക്ക് നല്‍കി ഇലക്‌ട്രിക് കാറിന്റെ വില ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന പദ്ധതിയുടെ സാധ്യത ടാറ്റ മോട്ടോഴ്സും തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ചില ഇലക്‌ട്രിക് കാര്‍ ഉല്‍പ്പന്നങ്ങളില്‍ ബാറ്ററി-ആസ്-എ-സര്‍വീസ് മോഡല്‍ നടപ്പാക്കുന്നതിനുള്ള സാധ്യതയാണ് ടാറ്റ മോട്ടോഴ്സ്...
ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു; അപകടം ആലപ്പുഴയിൽ വച്ച്
കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ മകള്‍ക്ക് പാമ്ബുകടിയേറ്റു. ആലപ്പുഴയില്‍ വെച്ചാണ് ജോസിന്റെ മകള്‍ പ്രിയങ്കയ്ക്ക് (28)ന് അപകടമുണ്ടായത്. ആലപ്പുഴയില്‍ അമ്മ നിഷയുടെ വീട്ടിലെത്തിയതായിരുന്നു പ്രിയങ്ക.
പ്രിയങ്കയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍...
കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് റാഗിംഗ്: 11 മെഡിക്കൽ വിദ്യാർഥികൾക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ റാഗിങ് ചെയ്ത സംഭവത്തില്‍ 11 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.റാഗിങ്ങിന് ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി.
മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ വച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍...
ബിജെപി ഹിന്ദു പാർട്ടിയല്ല എല്ലാ വിഭാഗത്തില്‍ പെട്ടവരുമുണ്ട് ;തൃശൂരുകാർ തന്നെ കൈവിടില്ലെന്ന് പത്മജ വേണുഗോപാല്‍ ; വിശദാംശങ്ങൾ...
കോണ്‍ഗ്രസിന് തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്നും ബിജെപിയില്‍ വലിയ അടിയും പ്രശ്നവും ഇല്ലാത്തതിനാല്‍ സമാധാനമുണ്ടെന്നും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാല്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമെത്തുന്നത് തൃശൂരില്‍ ആണ്. അദ്ദേഹത്തോട് നന്ദിയുണ്ട്. താൻ കണ്ടതില്‍ ആളുകള്‍ക്ക്...
കേരളത്തിൻറെ ഈ ഭാഗങ്ങളിൽ ഭൂമി വിൽപ്പന തകൃതി; റിയിൽ എസ്റ്റേറ്റ് മൂല്യത്തിലും കുതിച്ചുചാട്ടം: ...
കേരളത്തില്‍ എല്ലാ ദിവസവും നടക്കുന്ന ഇടപാടുകളില്‍ ഒന്നാണ് വസ്തു കച്ചവടം. കോടിക്കണക്കിന് രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് നഗര ഗ്രാമ വ്യത്യാസമില്ലാതെ പൊടിപൊടിക്കുന്നത്.ഇത്തരത്തില്‍ ഭൂമി വ്യാപകമായി വില്‍പ്പന നടക്കുന്നത് നിരവധി കേന്ദ്രങ്ങളിലാണ്. ഇതിന്...
വീണ്ടും കൂട്ട പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്; ലോകവ്യാപകമായി ജോലി നഷ്ടപ്പെടുന്നത് ഒമ്പതിനായിരത്തിലധികം പേർക്ക്: വിശദാംശങ്ങൾ വായിക്കാം
ആഗോള ടെക് ഭീമന്‍ കമ്ബനിയായ മൈക്രോസോഫ്റ്റില്‍ വന്‍ പിരിച്ചുവിടല്‍. കമ്ബനിയുടെ ലോകത്തെമ്ബാടുമുള്ള ജീവനക്കാരുടെ നാല് ശതമാനം വരുന്നവരെ പിരിച്ചു വിടാനാണ് നീക്കം. മിഡില്‍ ലെവല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് മൈക്രോ സോഫ്റ്റിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്ബനിയുടെ...


























