തെരുവുനായ പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ബൗ-ബൗ സമരം; പാലാ മുനിസിപ്പൽ ചെയർമാന് മുന്നറിയിപ്പുമായി മുനിസിപ്പല്‍ വികസന ജനകീയ സമിതി:...

പാലാ: പാലാ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കള്‍ കൂട്ടംകൂടി നടന്ന് അക്രമാസക്തരായി ജനങ്ങളെ പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെ പാലാ നഗരസഭ ജാഗ്രത പാലിക്കണമെന്നും ഇന്നുതന്നെ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പാലാ...

ഇനി ജീവിക്കാൻ ആഗ്രഹമില്ല തൂക്കിക്കൊല്ലണം എന്ന വാദവുമായി പതിനഞ്ചാം പ്രതി; കോടതിയോട് തങ്ങളുടെ പ്രാരാബ്ധങ്ങൾ വിശദീകരിച്ച്...

പെരിയ ഇരട്ടക്കൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധിക്ക് പിന്നാലെ കുടുംബ പ്രാരാംബ്ദങ്ങള്‍ പറഞ്ഞും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍.അതേസമയം, കേസിലെ 15ാം പ്രതിയായ വിഷ്ണു സുര എന്ന്...

പറ്റുന്നിടത്തെല്ലാം മമ്മൂട്ടിക്കൊപ്പം പോകുന്നതെന്തിന്? കാരണം വെളിപ്പെടുത്തി രമേശ് പിഷാരടി: വിശദമായി വായിക്കാം

രമേശ് പിഷാരടി നേരിടുന്ന ഏറ്റവും വലിയ ചോദ്യം, എപ്പോഴും എങ്ങനെയാണ് മമ്മൂക്കയ്ക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്നത് എന്നാണ്.അതിന് വ്യക്തമായ ഉത്തരം ഒടുവില്‍ പിഷാരടി തന്നെ പറയുകയാണ്. ''നമ്മള്‍ കാണുന്ന പല സൗഹൃദങ്ങളിലും ഇതിലെന്താണ് ലാഭം...

‘ഞാനൊരു കാൻസര്‍ അതിജീവിത കൂടിയാണെന്ന് ഓര്‍ക്കണ്ടേ?’: ബോഡി ഷെയിമിംഗ് കമൻ്റുകള്‍ക്കെതിരെ നിഷ ജോസ് കെ മാണി; വീഡിയോ ദൃശ്യങ്ങൾ...

സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വന്ന ബോഡി ഷെയിമിംഗിനെതിരെ പ്രതികരണവുമായി എഴുത്തുകാരിയും കാൻസർ അതിജീവിതയും ജോസ് കെ മാണി എം പിയുടെ ഭാര്യയുമായ നിഷ ജോസ് കെ മാണി രംഗത്ത്. ഒരു രാഷ്ട്രീയ പ്രവർത്തകൻ്റെ...

ബംഗളൂരുവിൽ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ബംഗളൂരു നഗരത്തില്‍ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കുനേരെ ലൈംഗികാതിക്രമം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണ നടപടികള്‍ ഊർജിതമാക്കിയത്. രാജസ്ഥാൻ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. സംഭവദിവസം പ്രഭാത...

സത്യപ്രതിജ്ഞ വേദിയില്‍ റിനി ആന്‍ ജോര്‍ജിനെതിരെ പ്രതിഷേധം;കൂകിവിളിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വിശദാംശങ്ങൾ വായിക്കാം

സത്യപ്രതിജ്ഞ കാണാനെത്തിയ റിനി ആന്‍ ജോര്‍ജിനെ കൂകി വിളിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയ റിനി നടന്നു പോകുന്നതിനിടെ ആളുകള്‍ കൂകി വിളിക്കുകയായിരുന്നു.ഒരു അഭിമുഖത്തിനിടെ റിനി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി...

വിവാഹത്തിന് ഒമ്പത് ദിവസം മുമ്പ് വധുവിന്റെ അമ്മ പ്രതിശ്രുത വരനുമായി ഒളിച്ചോടി; ഇരുവരും മുങ്ങിയത് വിവാഹത്തിന്...

പെൺകുട്ടിയുടെ വിവാഹത്തിന് മുന്നേ രണ്ടുപേരെ കാണാനില്ല. ഒന്ന് കല്യാണച്ചെക്കൻ, മറ്റൊന്ന് വധുവിന്റെ അമ്മ. അമ്മായിയമ്മയും മരുമകനും ഒരേസമയം അപ്രത്യക്ഷരായപ്പോള്‍ വീട്ടുകാരും നാട്ടുകാരും ഭയന്നു. സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ച അലമാര ശൂന്യമായെന്ന് കൂടി ബോധ്യപ്പെട്ടതോടെ...

കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശിനി അമ്ബിളിയെ (24) ആണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി...

ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിൽ എളുപ്പത്തിൽ ജോലി; എല്ലാവർഷവും ആയിരം വിസകൾ അനുവദിക്കും; പുതിയ മാറ്റങ്ങൾ ഒക്ടോബർ ഒന്നു മുതൽ: വിശദാംശങ്ങൾ...

വിദേശത്ത് ഒരു ജോലിയെന്ന സ്വപ്നം കാണാത്ത ഇന്ത്യക്കാരുണ്ടാകില്ല. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനായി ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം ചില്ലറയല്ല. ഈ രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യക്കാർ എന്നും ഉറ്റുനോക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് കങ്കാരുവിന്റെ...

തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുന്ന തീരുമാനമെന്ന് വിമർശനം; പെൻഷൻ പ്രായവർധനയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഡിവൈഎഫ്‌ഐ

പെൻഷൻ പ്രായം ഉയർത്താനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം ഉയർത്തുമെന്ന് ഡിവൈഎഫ്‌ഐ.ധവളപത്രത്തിലൂടെ മുന്നോട്ടുവച്ച പെൻഷൻ പ്രായം ഉയർത്തല്‍ നിർദ്ദേശം യുവജന വഞ്ചനയാണ്. യുവജനങ്ങളുടെ തൊഴില്‍ എന്ന സ്വപ്നം തകർത്തുകൊണ്ട് ഭരിക്കാമെന്ന വ്യാമോഹം...

പാലാ ജൂബിലി വിവാദം: ജൂബിലി കമ്മിറ്റിയിലെ പവർ ഗ്രൂപ്പിൻറെ ഏകാധിപത്യം അവസാനിക്കുന്നു; സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തും; വ്യാജ പ്രചരണങ്ങൾക്കെതിരെ...

പാലാ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കമ്മറ്റിയിൽ എടുത്ത തീരുമാനങ്ങൾ വളച്ചൊടിച്ച് പ്രചരണം നടത്തിയവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ക്രൈസ്തവ മതനേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ച് അവഹേളനത്തിനിരയായ ജൂബിലി കമ്മിറ്റി അംഗങ്ങൾ തന്നെയാണ് പോലീസിൽ...

കൊല്ലത്ത് യുവാവിൽ നിന്ന് പിടിച്ചെടുത്തത് ഹൈബ്രിഡ് കഞ്ചാവിന്റെ നിരവധി വെറൈറ്റികൾ; സൂക്ഷിച്ചിരുന്നത് ആൽബം ഉണ്ടാക്കാൻ വേണ്ടി: ...

കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. ഏഴിനം ഹൈബ്രിഡ് കഞ്ചാവും എല്‍എസ്‌എഡി സ്റ്റാമ്ബുകളുമായി യുവാവ് പിടിയിലായി. ലഹരി ഉപയോഗിക്കിനൊപ്പം ഹൈബ്രിഡ് കഞ്ചാവിന്‍റെ ശേഖരവും യുവാവിന്‍റെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കൊല്ലം കല്ലുംതാഴം സ്വദേശി അവിനാശ്...

ചികിത്സയ്ക്കായി വിഴിഞ്ഞത്ത് എത്തിയ റഷ്യൻ പൗരൻ മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം

അമിതവണ്ണം കുറയ്ക്കാനായി ആയുർവേദ ചികിത്സയ്ക്ക് എത്തിയ റഷ്യൻ സ്വദേശി മരണമടഞ്ഞ സംഭവത്തില്‍ വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു.അസ്വാഭാവിക മരണത്തിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയിലുള്ള റിസോർട്ടായ ബെത്ത് സൈദ ഹെർമിറ്റേജിലെ ആയുർവേദ ചികിത്സാ കേന്ദ്രമായ...

മഹാരാഷ്ട്രയിലെ ഈ സർക്കാരിന്റെ വിജയം കൃത്രിമത്തിലൂടെയും കവർന്നെടുത്തതും:നാനാ പട്ടോളെ

മുംബൈ:സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മഹാ വികാസ് അഘാഡിയുടെ (എംവിഎ) പ്രധാന നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ തുടങ്ങിയ പ്രമുഖർക്ക് ക്ഷണം അയച്ചിട്ടും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് നേതാക്കൾ...

മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകൾക്കകം സ്‌കൂളുകൾക്ക് സമീപമുള്ള മദ്യശാലകൾ അടയ്ക്കാൻ ഉത്തരവിട്ട വിജയിയെ പ്രശംസിച്ച് നടൻ വിശാൽ; വീഡിയോ കാണാം

തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിനുപിന്നാലെ സ്‌കൂളുകള്‍ക്ക് സമീപമുള്ള മദ്യശാലകള്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ട സി ജോസഫ് വിജയ്‌ക്ക് പ്രശംസയുമായി നടൻ വിശാല്‍ രംഗത്തെത്തി.സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് വിശാല്‍ തന്റെ അഭിനന്ദനങ്ങളറിയിച്ചത്. കോളേജ് കാലം...

ഉദ്ഘാടനത്തിനിടെ സ്റ്റേജ് തകർന്നു; തെന്നിന്ത്യൻ നായികയ്ക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

തെലങ്കാനയിലെ തോരൂറില്‍ മാള്‍ ഉദ്ഘാടനത്തിനിടെ താത്കാലിക സ്റ്റേജ് തകർന്നു വീണ് തെന്നിന്ത്യൻ നടി പ്രിയങ്കാ മോഹന് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോണ്‍ഗ്രസ് നേതാവ് ജാൻസി റെഡ്ഡിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു....

ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി: വാക്കർ ഉപയോഗിച്ച് 15 അടി നടന്നു; തീവ്ര...

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സ്‌റ്റേജില്‍ നിന്നും വീണ് പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി.മകന്‍ വിഷ്ണുവിന്റെ ഫോണില്‍ അപകടത്തിന്റെ വിഡിയോ കാണിച്ചപ്പോള്‍ അവര്‍ ഞെട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തീവ്രപരിചരണ...

കേരളത്തില്‍ 5 ലക്ഷം വീടുകള്‍ പൂർത്തിയാക്കാനായത് എല്‍ ഡി എഫ് തുടർഭരണത്തില്‍ വന്നതുകൊണ്ട് മാത്രം, മുഖ്യമന്ത്രി പിണറായി വിജയൻ;...

എല്‍ ഡി എഫ് തുടർഭരണത്തില്‍ വന്നതുകൊണ്ട് മാത്രമാണ് കേരളത്തില്‍ 5 ലക്ഷം വീടുകള്‍ പൂർത്തിയാക്കാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വീടില്ലാത്ത ആരും സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷൻ പദ്ധതി...

ഫ്ലാറ്റ് ബാൽക്കണിയുടെ റെയിലിംഗ് കമ്പികളിൽ കുരുക്കു മുറുക്കി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുന്ന ഭർത്താവ്; ഉത്തരാഖണ്ഡിൽ നിന്നുള്ള ഞെട്ടിക്കുന്ന...

ഉത്തരാഖണ്ഡില്‍ ഭർത്താവ് ഭാര്യയെ തൂക്കിലേറ്റി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. 31 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നെറ്റിസണ്സിനിടയില്‍ പ്രതിഷേധം ഉയരുകയും ഭർത്താവിനെതിരെ കർശന നടപടി...

വാഹന പരിശോധന വിവാദം: ഷാഫിക്കും രാഹുലിനും എതിരെ കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; വിശദാംശങ്ങൾ വായിക്കാം

നിലമ്ബൂരില്‍ വാഹനപരിശോധനയ്ക്കിടെ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്ബില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയും പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടറില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍ സ്വദേശി എഎം...