“ലഹരി കലാകാരന്മാര്‍ക്ക് ഉപയോഗിക്കാനുള്ളത്; ഞാൻ ജയിലില്‍ പോയത് എന്തിനാണെന്ന് അറിയാമല്ലോ”: മാധ്യമ ക്യാമറകൾക്ക് മുൻപിൽ അർദ്ധ ശൂന്യമായ ജല്പനങ്ങളുമായി...
ലഹരി കലാകാരന്മാർക്ക് ഉപയോഗിക്കാനുള്ളതാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തിനെപ്പറ്റി ചോദിച്ച മാധ്യമങ്ങളോടാണ് നടന്റെ ധാർഷ്ട്യം കലർന്ന മറുപടി. താൻ ജയിലില്‍ പോയത് എന്തിനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്ന് ചോദിച്ചു...
നിരവധി ദുരൂഹ മരണങ്ങൾ; ഗുണ്ടകളുടെയും പോലീസിന്റെയും നിരന്തര ഭീഷണി: ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾ നേരിടുന്നത്...
ആറ് മാസത്തിനിടെ ആറ് മരണങ്ങള്‍. എല്ലാം ദുരൂഹ സാഹചര്യത്തില്‍, പോലീസ് റിപ്പോര്‍ട്ടില്‍ ആത്മഹത്യ. വിശദ വിവരങ്ങള്‍ അന്വേഷിച്ച് ചെന്നാല്‍ ഗുണ്ടകളുടെ മര്‍ദനവും പോലീസിന്റെ ഭീഷണിയും.ബെംഗളൂരുവിലെ നഴ്‌സിങ് കോളജുകളില്‍ ബിഎസ്‌എസി നഴ്‌സിങ്ങിന് പഠിക്കാന്‍ പോകുന്ന...
45 വര്‍ഷമായി ബംഗാളില്‍ കഴിയുന്ന പാകിസ്താനി വനിത അറസ്റ്റില്‍; നടപടി കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍: വിശദാംശങ്ങൾ വായിക്കാം
45 വർഷമായി പശ്ചിമ ബംഗാളില്‍ കഴിയുന്ന പാകിസ്താനി വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. 60കാരിയായ ഫാത്തിമ ബീവിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.1980ല്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഫാത്തിമ നിലവില്‍ ഭർത്താവിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം...
വീട്ടിലെത്തി കെട്ടിയിട്ട് ലൈംഗിക പീഡനത്തിനിരയാക്കി; ആറാട്ട് അണ്ണൻ സന്തോഷ് വർക്കിക്കും, അലിൻ ജോസ് പെരേരയ്ക്കും എതിരെ യുവതി നൽകിയ...
ലൈംഗികാതിക്രമക്കേസില്‍ സന്തോഷ് വർക്കി അടക്കമുള്ള അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. മേക്കപ്പ് ആർട്ടിസ്റ്റായ യുവതി ചേരാനല്ലൂർ പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. സന്തോഷ് വർക്കിയെ കൂടാതെ സോഷ്യല്‍ മീഡിയ താരം അലൻ ജോസ്...
അതിജീവിതയെ അപമാനിക്കുന്ന വീഡിയോകള്‍ ഉണ്ടെങ്കില്‍ പിൻവലിക്കാൻ തയ്യാറെന്ന് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകൻ; നാളെ കേസ് വീണ്ടും പരിഗണിക്കും: വിശദാംശങ്ങൾ...
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വരിന്റെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം നാളെ കേള്‍ക്കും. നാളെ കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്‌ഐആർ വായിക്കുക മാത്രമാണ്...
സഞ്ചാരം സൈക്കിളിൽ; താമസം ഓലമേഞ്ഞ വീട്ടിൽ: പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഐസിയുവിലായ ബിജെപി എംപി പ്രതാപ്...
പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജെപി എംപിയാണ് പ്രതാപ് ചന്ദ്ര സാരംഗി.പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നാണ് ബിജെപിയുടെ പരാതി. മുന്‍ കേന്ദ്ര സഹമന്ത്രി കൂടിയായ ഒഡീഷയില്‍...
നയൻതാരയിൽ നിന്ന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷിന്റെ നോട്ടീസ്; തുറന്ന കത്തിലൂടെ തിരിച്ചടിച്ച് നയൻതാര;...
ധനുഷുമായുള്ള തർക്കത്തില്‍ നയൻതാരയ്ക്ക് പിന്തുണയുമായി നടി പാർവതി. ഇൻസ്റ്റഗ്രാമിലൂടെയാണ് പാർവതി നയൻതാരയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനുഷിനെതിരേ രൂക്ഷ വിമർശനവുമായി...
കാണാതായ 30 പവൻ സ്വർണം തുണി അലക്കുന്ന ബക്കറ്റില്‍; തിരികെ കൊണ്ടിട്ടതോ ? വിശദാംശങ്ങൾ വായിക്കാം
ഓട് പൊളിച്ച് മോഷ്ടിച്ചു കൊണ്ടുപോയ സ്വർണം വീട്ടില്‍ തിരികെ കൊണ്ടിട്ട നിലയില്‍. മുക്കം കുമാരനല്ലൂരില്‍ സെറീനയുടെ വീട്ടിലാണ് സംഭവം.തുണി അലക്കുന്ന ബക്കറ്റില്‍ നിന്നുമാണ് 25 പവൻ തൂക്കം വരുന്ന ആഭരണങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച...
റിപ്പോര്‍ട്ടറെ മലര്‍ത്തിയടിച്ച് ഏഷ്യാനെറ്റ് ന്യൂസ്; രണ്ടാഴ്ചയ്ക്ക് ശേഷം ബാര്‍ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; മൂന്നാം സ്ഥാനത്ത് 24...
മലയാളം വാര്‍ത്താ ചാനലുകള്‍ക്കിടയിലെ മത്സരം കേവലം വാര്‍ത്തകളില്‍ നിന്ന് മാറി നിയമപോരാട്ടങ്ങളിലേക്കും റേറ്റിംഗ് തര്‍ക്കങ്ങളിലേക്കും മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിയും ട്വന്റി ഫോര്‍ ന്യൂസും തമ്മിലുള്ള പോര് കടുത്തതിനിടെ, ചാനല്‍ റേറ്റിംഗിലും വലിയ മാറ്റം...
വയനാടിന് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടി; ആലപ്പുഴയിൽ സിപിഎം, ഡിവൈഎഫ്ഐ...
വയനാട് ദുരിത ബാധിതര്‍ക്കായി പണപ്പിരിവ് നടത്തി തട്ടിപ്പെന്ന് പരാതി. ആലപ്പുഴയിലാണ് ബിരിയാണി ചലഞ്ച് വഴി പണം പിരിച്ച് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കായംകുളം...
അന്താരാഷ്ട്ര സ്പോർട്സ് ബ്രാൻഡ് PUMA പേരു മാറ്റിയോ; കമ്പനി ഉയർത്തിയ PVMA എന്ന ബോർഡുകൾക്ക്...
പൂമ റീബ്രാൻഡ് ചെയ്തോ? കഴിഞ്ഞയാഴ്ച പലരുടെയും സംശയം ഇതായിരുന്നു. പരസ്യ ബോർഡുകളിലും മറ്റെല്ലായിടത്തും PUMA എന്ന ചിരപരിചിതമായ പേരിന് പകരം PVMA എന്നായിരുന്നു ഏതാനും ദിവസം കണ്ടത്.ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...
238 രൂപയിൽ നിന്ന് 258 രൂപയായി ഉള്ള ശമ്പള വർദ്ധനവ്: 9 മാസമായി സമരം ചെയ്യുന്ന ആശമാരോടുള്ള അവഹേളനം...
9 മാസമായി സമരം ചെയ്യുന്ന ആശ വർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. 238 ല്‍ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്. സമരത്തിൻ്റെ തുടക്കം മുതല്‍...
പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ അതൃപ്തി;വിമര്‍ശനത്തിന് മറുപടി ഇല്ലാതെ എം വി ഗോവിന്ദന്‍; വിശദാംശങ്ങൾ...
തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമർശനം. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയില്‍ ദോഷം ചെയ്തെന്നും വിമർശനം.ഒഴിവാക്കപ്പെടേണ്ട തീരുമാനമായിരുന്നു തളിപ്പറമ്പില്‍ ഉണ്ടായത്. കണ്ണൂരില്‍ നിന്നുള്ള മുതിർന്ന നേതാക്കള്‍ അടക്കമാണ്...
ആസൂത്രണം കാമുകിയുമായി ചേര്‍ന്ന്; സിസിടിവിയില്‍ പെടാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചെത്തി; ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം കൊല: കളമശ്ശേരിയിൽ റിയൽ...
ലോണ്‍ ആപ്പിലൂടെയും ക്രെഡിറ്റ് കാര്‍ഡിലൂടെയും ഉണ്ടായ വലിയ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുക ലക്ഷ്യമിട്ടാണ് കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റിലെ സ്ത്രീയെ പ്രതി ഗിരിഷ് കുമാര്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെരുമ്ബാവൂര്‍ ചുണ്ടക്കുഴി...
വയനാട് പുനരധിവാസത്തിന് എത്ര പണം വേണം? ദുരിതാശ്വാസ നിധിയിൽ എത്ര തുക ഉപയോഗിക്കാനുണ്ട്? കേന്ദ്രം അനുവദിച്ച തുകയുടെ എത്ര...
ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ ഫണ്ടില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി. ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടങ്ങള്‍ക്കായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ നീക്കിയിരിപ്പ് തുക, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ട് എന്നിവയില്‍ വ്യക്തമായ കണക്കുകളില്ലാത്തതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഹൈക്കോടതി വിമര്‍ശിച്ചു....
സ്ത്രീകള്‍ ശരീരം തുറന്നുകാട്ടി വ്യായാമത്തില്‍ ഏര്‍പ്പെടുന്നു, പുരുഷന്മാരുമായി ഇടപെടുന്നു; മെക് 7നെ അവഹേളിക്കാൻ സ്ത്രീവിരുദ്ധ പരാമർശവുമായി കാന്തപുരം...
മെക് 7 വ്യായാമ മുറക്കെതിരെ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക്...
കോഴിക്കോട് കോർപ്പറേഷൻ യൂത്ത് കോൺഗ്രസ് സമരം: ഏറ്റ പരിപാടിയിൽ നിന്ന് സ്ഥലത്തുണ്ടായിട്ടും ചാണ്ടിയും ഉമ്മൻ വിട്ടുനിന്നു എന്ന്...
തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ തലപൊക്കി ഗ്രൂപ്പ് പോര്. കോഴിക്കോട് കോർപ്പറേഷന് എതിരായി യൂത്ത് കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരപരിപാടിയില്‍ നിന്ന് ചാണ്ടി ഉമ്മൻ വിട്ടുനിന്നു. ഉദ്ഘാടകനായി നിശ്ചയിച്ച...
പല്ലില്ലാത്തവർക്ക് വെപ്പ് നൽകാൻ സർക്കാർ; സൗജന്യ പദ്ധതിക്ക് അപേക്ഷിക്കേണ്ടത് അക്ഷയ കേന്ദ്രം വഴി: വിശദാംശങ്ങൾ വായിക്കാം
പല്ലുകൊഴിഞ്ഞ മോണകാട്ടി ചിരിക്കാൻ മടിയുള്ള മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും ആത്മവിശ്വാസം പകർന്ന് സാമൂഹ്യനീതി വകുപ്പിന്റെ 'മന്ദഹാസം' പദ്ധതി. കൊഴിഞ്ഞു പോയതും കേടായതുമായ പല്ലുകള്‍ക്കു പകരം കൃത്രിമ പല്ലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന വയോജനങ്ങളുടെ എണ്ണം...
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്ന് മന്ത്രി കെ.മുരളീധരൻ: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനം സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ.സർക്കാരിന്റെ യഥാർഥസാമ്പത്തികാവസ്ഥ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്ന് മന്ത്രി പ്രതികരിച്ചു.
ആരോഗ്യവകുപ്പിലെ പരാതി പരിഹാരങ്ങള്‍ക്കുമായുള്ള അദാലത്തുകള്‍...
സ്വകാര്യ സർവ്വകലാശാലയ്ക്ക് അപേക്ഷക്കാൻ കേരളത്തിലെ സ്വാശ്രയ വമ്പന്മാരും; കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ സർവ്വകലാശാലകൾ വഴിയാധാരമാകും? ...
സംസ്ഥാനത്ത് നിലവില്‍ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളും സ്വകാര്യ സർവ്വകലാശാല പദവിക്ക് അപേക്ഷ നല്‍കാനൊരുങ്ങുന്നു.സ്വാശ്രയ മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളേജുകളടക്കം പത്തിലേറെ സ്ഥാപനങ്ങള്‍ ഇതിനായി നീക്കം തുടങ്ങി. ഫീസിലും പ്രവേശനത്തിലും നിയമനങ്ങളിലും സ്വകാര്യ സർവകലാശാലക്കാകും പൂർണ്ണ...


























