“ഭാര്യ കാലുകള്‍ കൂട്ടിപ്പിടിച്ചു; പെണ്‍മക്കള്‍ തല്ലിച്ചതച്ചു”: മധ്യവയസ്കന്റെ മരണത്തിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.
മധ്യവയസ്കൻ തൂങ്ങിമരിച്ചെന്ന് പറയുന്നതിന് പിന്നാലെ ഭാര്യയും പെണ്‍മക്കളും ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മദ്ധ്യപ്രദേശില ഭോപ്പാലിലാണ് സംഭവം. ഹരേന്ദ്ര മൗര്യ തൂങ്ങിമരിച്ചെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ച പാെലീസ് ഇതിന്റെ...
ആശയടങ്ങാതെ കൊടിക്കുന്നിൽ: കേരളത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളയാളെ പരിഗണിക്കണമെന്ന് പരോക്ഷമായി സൂചനയുമായി മാവേലിക്കര എംപി;...
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളയാളെ പരിഗണിക്കണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. കെപിസിസി ഓഫീസിലെ ചുവരില്‍ തൂക്കിയ 36 പ്രസിഡന്റുമാരില്‍ ഒരു വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തിയിരിക്കുന്നു....
റഷ്യയ്ക്ക് വീണ്ടും ഇരുട്ടടി; ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലം സ്ഫോടനത്തിൽ തകർത്തു; യുക്രെയിൻ ആക്രമണം...
തെക്കൻ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള പടക്കോപ്പുകള്‍ റഷ്യ കൊണ്ടുപോകുന്ന പ്രധാനപാതയായ ക്രൈമിയയിലെ കെർച്ച് പാലം യുക്രൈൻ സ്ഫോടനത്തില്‍ തകർത്തു.തൂണുകളുടെ ജലത്തിനടിയിലുള്ള ഭാഗത്ത് 1000 കിലോഗ്രാമിലേറെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പാലം തകർത്തതെന്ന്...
ഇന്ധനവില വര്‍ധനയ്ക്ക് പിന്നാലെ ഭക്ഷ്യവിലയും ഉയരുന്നു; ട്രെയിനിലെ ഭക്ഷണത്തിന് വില കൂടുമോ? വിശദാംശങ്ങൾ വായിക്കാം
പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സമസ്ത മേഖലകളെയും ബാധിച്ചിരിക്കുകയാണ്. പാചകവാതക ക്ഷാമത്തിനും വിലവര്‍ധനവിനും പിന്നാലെ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിച്ചതും ഇരുട്ടടിയായിരിക്കുകയാണ്.പാചകവാതകം കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ ഭക്ഷണത്തിന്‍റെ വില കൂടിയിരുന്നു. എന്നാല്‍ ട്രെയിനില്‍...
നെയ്യാർ ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതശരീരം കണ്ടെത്തിയത് സോപ്പെടുക്കാനായി പോയ ഭർത്താവ്...
നെയ്യാര്‍ ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി (24) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം....
സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ മലയാളിക്ക് കോഫീ ഷോപ്പില്‍ ഒപ്പം ജോലി ചെയ്ത പെണ്‍കുട്ടിയോട് വല്ലാത്ത പ്രണയം; ബ്ലോക്ക്...
പെണ്‍കുട്ടികളുടെ പിറകേ നടന്ന് വളയ്ക്കുന്ന പൂവാലന്‍ സ്വഭാവം കൊണ്ട് മലയാളി യുവാക്കള്‍ വിദേശത്ത് പോയാല്‍ കിട്ടുന്നത് എട്ടിന്റെ പണിയാകും. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അതിര്‍വരമ്ബ് എവിടെയാണെന്ന് യുവാക്കള്‍ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ അറിവില്ലെങ്കില്‍ വിദേശത്ത്...
സംഗീത പഠനത്തിന്റെ മറവിൽ ലൈംഗിക പീഡനം; തിരുവനന്തപുരത്ത് 63 കാരൻ അറസ്റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ...
തലസ്ഥാനത്തെ പ്രമുഖ സംഗീത പഠനകേന്ദ്രത്തില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയില്‍ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിലായത് ഇന്നലെയാണ്.ഇയാള്‍ക്ക് കീഴില്‍ പഠിക്കാൻ എത്തിയ കുട്ടികളെ കഴിഞ്ഞ 25 വർഷത്തോളമായി പീഡിപ്പിച്ചിരുന്നു എന്ന പരാതി ഉണ്ടായിട്ടുണ്ട്....
ജിഎസ്ടിയിൽ ഇനി 5/18 ശതമാനവും സ്ലാബുകൾ മാത്രം; നിത്യോപയോഗ സാധനങ്ങൾക്കും ചെറു വാഹനങ്ങൾക്കും വില കുത്തനെ കുറയും;...
പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 5 %, 18% സ്ലാബുകള്‍ മാത്രമാകും ഇനി ഉണ്ടാകുക. 12 ശതമാനം...
തൊപ്പിയുടെ കൂട്ടുകാരനുമായി കുളിസീൻ ഒളിഞ്ഞുനോട്ട ചർച്ച; വിവാദം കനത്തതോടെ മാപ്പപേക്ഷിച്ചു വനിതാ അവതാരക രംഗത്ത്: വീഡിയോ
പ്രമുഖ യുട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്‍റെ വ്ലോഗുകളിലൂടെ സുപരിചിതനായ മമ്മുവിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു. യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മുവിന്റെ വിവാദ പരാമർശം....
ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അപരിചിതന്റെ ഹോട്ടൽ മുറിയിലേക്ക് വകതിരിവുള്ള ഒരു സ്ത്രീയും പോകില്ല; ബലാത്സംഗ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി...
ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ഫോട്ടോകള്‍ പകർത്തി ബന്ധുക്കള്‍ക്ക് അയച്ചെന്നുമുള്ള കേസില്‍ പ്രതിയായ യുവാവിനെ കുറ്റവിമുക്തനാക്കി ബോംബെ ഹൈകോടതി. ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഒരാള്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിക്കുമ്ബോള്‍ വകതിരിവുള്ള ഒരു...
വാങ്കഡെ @ 50:സ്റ്റേഡിയത്തിൽ ജനുവരി 19ന് അതി ഗംഭീരമായ ആഘോഷം
മുംബൈ: മുംബൈയുടെ ചരിത്ര പ്രധാനമായ വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം അതിൻ്റെ 50-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. ഞായറാഴ്ച ഗംഭീരമായ ആഘോഷത്തിനാണ് സ്റ്റേഡിയം തയ്യാറെടുക്കുന്നത്.മുൻകാല ക്രിക്കറ്റ് ഇതിഹാസങ്ങളും നിലവിലെ ക്രിക്കറ്റ് ഇതിഹാസങ്ങളും പങ്കെടുക്കുന്ന...
കേരളത്തിൽ തീവ്രവാദ ചിന്ത വളർത്തിയത് അബ്ദുൾ നാസർ മദനി; അതി വൈകാരികത നിറച്ച മദനിയുടെ പ്രസംഗങ്ങൾ കേട്ട്...
കേരളത്തിലെ മുസ്ലീങ്ങളില്‍ തീവ്രവാദ ചിന്ത വളർത്തിയത് അബ്ദുള്‍ നാസർ മദനിയെന്ന് പി. ജയരാജൻ. കേരളത്തിലുടനീളം അതിവൈകാരികമായ പ്രസംഗങ്ങള്‍ നടത്തി മദനി ആളുകള്‍ക്കിടയില്‍ തീവ്രചിന്താഗതികള്‍ വളർത്താൻ ശ്രമിച്ചു.
ഇതിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്....
കൊച്ചിൻ ലുലു മാളിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടനടി അപേക്ഷിക്കാം: വിശദാംശങ്ങൾ വായിക്കുക.
ലുലു ഗ്രൂപ്പിന്റെ പുതിയ മാളിന്റെ പ്രവർത്തനം കോഴിക്കോട് ഉടന്‍ പ്രവർത്തനം ആരംഭിക്കാന്‍ പോകുകയാണ്. സെപ്തംബർ 9 ന് കോഴിക്കോട്ടെ മാളിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്ബനി അധികൃതർ തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പുതിയ മാള്‍...
കൊച്ചിയിൽ, ബിജെപി അംഗങ്ങളാകുന്ന ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നു; അവകാശവാദവുമായി കാസ രംഗത്ത്: വിശദാംശങ്ങൾ വായിക്കാം
കൊച്ചിയില്‍ ബിജെപിയില്‍ അംഗത്വം എടുക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നതായി ക്രിസ്ത്യൻ സംഘടനയായ കാസ .
മുനമ്ബം /വഖഫ് വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നെറികെട്ട നിലപാട് വെളിയില്‍ വന്നതോടെയാണ് അവരില്‍ വിശ്വാസം നഷ്ടപ്പെട്ട്...
കൊച്ചിയിലെ പെൺവാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ്; രണ്ടാഴ്ചയ്ക്കിടെ അറസ്റ്റിൽ ആയത് നിരവധി സ്ത്രീകൾ ഉൾപ്പെടെ 20ലധികം...
കൊച്ചി നഗരത്തില്‍ കൂണ്‍പോലെ മുളച്ചുപൊന്തുന്ന പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി പോലീസ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊച്ചി നഗരത്തിലും ആലുവയും നടത്തിയ പോലീസിന്‍റെ മിന്നല്‍ പരിശോധനയില്‍ 20 പേരാണ് അറസ്റ്റിലായത്. ലോഡ്ജുകളും ഹോട്ടലുകളും...
പോരാളി സംഗമം സംഘടിപ്പിച്ച് സിപിഎം; ആദരിച്ചത് ഇരട്ടക്കൊല കേസിൽ പ്രതിയായി ജീവപര്യന്തം തടവ് അനുഭവിച്ച അന്ത്യേരി സുരനെ:...
കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെ ക്രിമിനലുകളെ ആദരിച്ച് സിപിഎം.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അന്ത്യേരി സുരൻ അടക്കമുള്ളവർക്കായിരുന്നു ആദരം.
കോഴിക്കോട്ടെ വളയം ചെക്യാട് അന്ത്യേരി സുരൻ എന്നറിയപ്പെടുന്ന സുരേന്ദ്രൻ എന്ന സിപിഎം ക്രിമിനല്‍ ജയില്‍ സിപിഎമ്മിന്...
എറണാകുളത്ത് കസ്റ്റംസ് അഡീഷണൽ കമ്മീഷണറും അമ്മയും സഹോദരിയും ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് ക്വാട്ടേഴ്സിൽ നിന്ന്:...
എറണാകുളം കാക്കനാട് കസ്റ്റംസ് അഡിഷ്ണല്‍ കമ്മിഷ്ണറുടെ ക്വാർട്ടേഴ്സില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കസ്റ്റംസ് അഡിഷ്ണല്‍ കമ്മീഷണർ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ ശക്കുന്തള അഗാർവാള്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ട...
അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാരിൽ ഭൂരിപക്ഷവും ഇടതുപക്ഷ അനുഭാവികൾ? പേര് പുറത്തുവിട്ടാൽ സിപിഎമ്മും സർക്കാരും വെട്ടിലാവും?...
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരുവിവരം പുറത്തു വിടില്ലെന്ന ധനമന്ത്രിയുടെ വിചിത്രമായ നിലപാടിനു പിന്നില്‍ അത് തിരിഞ്ഞു കുത്തുമോ എന്ന ഭയം.
സര്‍ക്കാര്‍ പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റാന്‍ ചങ്കൂറ്റം...
കോടികളുടെ തട്ടിപ്പ് കേസുകളിൽ പ്രതികളായി മലയാളത്തിലെ വാർത്താ ചാനൽ ഉടമകൾ; ബാർക് റേറ്റിംഗ് തട്ടിപ്പിൽ റിപ്പോർട്ടർ ഉടമ പ്രതിയായതിനു...
ബാര്‍ക് തട്ടിപ്പ് കേസിലെ പ്രതിയാരെന്ന് വ്യക്തമാക്കി 24 ന്യൂസ് പോലീസില്‍ പരാതി നല്‍കിയതോട റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്കെതിരേ കേസ് എടുത്തതിന് പിന്നാലെ 24 ന്യൂസിനും തിരിച്ചടി. 24 ന്യൂസ് ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദിനെതിരെയുള്ള...
വാഹനാപകടത്തെ തുടര്‍ന്ന് മര്‍ദനം; അടിയേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരമറ്റം സ്വദേശി മരിച്ചു: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം.
വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരമറ്റം സ്വദേശി മരിച്ചു.ഹനീഫ്(54)ആണ് മരിച്ചത്. ഡിസംബര്‍ 31-ന് രാത്രി കാഞ്ഞിരമറ്റത്തുവെച്ചാണ് ഹനീഫിന് മർദ്ദനമേറ്റത്. ഷിബു എന്നയാളാണ് ഹനീഫിനെ മർദ്ദിച്ചത്. അടിയേറ്റ് റോഡില്‍വീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ് ദിവസങ്ങളായി...


























