വാടക മുടങ്ങി; കൊച്ചിയിൽ കഫേ നടത്തിപ്പുകാരന് നേരെ വെടി വെച്ച് കെട്ടിട ഉടമ: വിശദാംശങ്ങൾ വായിക്കാം

വാടകയെ ചൊല്ലിയുള്ള തർക്കത്തിനിടെ കഫേ നടത്തിപ്പുകാരന് നേരെ രണ്ട് റൗണ്ട് നിറയൊഴിച്ച്‌ കെട്ടിട ഉടമ. ക്ലോസ് റേഞ്ചിലായിരുന്നെങ്കിലും ഉന്നം പിഴച്ചു. കഫേ നടത്തിപ്പുകാരനായ കാസർകോട് സ്വദേശിയും സുഹൃത്തായ മൂവാറ്റുപുഴ സ്വദേശിയും അത്ഭുതകരമായി രക്ഷപ്പെട്ടു....

കിതച്ചുനിന്ന സ്വര്‍ണ്ണം ഇനി കുതിക്കും; വെള്ളിവിലയിലും വര്‍ദ്ധനവ്: വിശദാംശങ്ങൾ വായിക്കാം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ റെക്കോർഡ് കുതിപ്പുമായി ഇന്ത്യൻ വിപണി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ബുള്ളിയൻ വിപണിയിലേക്ക് നിക്ഷേപകർ കൂട്ടമായി എത്തിയതോടെയാണ് ബുധനാഴ്ച വില കുത്തനെ ഉയർന്നത്. സ്വർണ്ണവിലയില്‍...

മറുനാടൻ മലയാളി ചാനൽ ഉടമ സാജൻ സ്കറിയ അറസ്റ്റിൽ: നടപടി പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ:...

ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. ശ്രീനിജന്‍ എംഎല്‍എക്കെതിരെ ജാതി അധിക്ഷേപം നടത്തിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്. ഷാജന്‍ സ്‌കറിയയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി...

കരിപ്പൂര്‍ സ്വര്‍ണ പൊട്ടിക്കല്‍ സംഘത്തിലെ പ്രധാന പ്രതികളില്‍ സിപിഐഎം പ്രവര്‍ത്തകനും, വിശദാംശങ്ങൾ വായിക്കാം

കരിപ്പൂരിലെ സ്വർണം പൊട്ടിക്കല്‍ സംഘത്തില്‍ പിടിയിലായ കണ്ണൂർ മുഴക്കുന്ന് സ്വദേശി ശരത്ത് സജീവ സിപിഐഎം പ്രവർത്തകൻ.കണ്ണൂർ സ്വദേശികളായ ഒമ്പത് പേർ, ഒരു കോഴിക്കോട് സ്വദേശി, രണ്ട് മലപ്പുറം സ്വദേശികള്‍, ഒരു കർണാടക സ്വദേശിയുള്‍പ്പെടെ...

ആന്റണി മുപ്പതുകളിൽ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയുമായി; തങ്ങളെ വേണ്ടവിധം പാർട്ടി ഉപയോഗിക്കുന്നില്ല; ഹൈക്കമാൻഡ് പ്രതിനിധിക്ക് മുന്നിൽ ...

തങ്ങളുടെ കഴിവുകള്‍ വേണ്ട വിധം പാര്‍ട്ടി ഉപയോഗപ്പെടുത്താത്തതിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ച്‌ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുന്‍ഷിയെ യുവതുര്‍ക്കികള്‍ പരിഭവം അറിയിച്ചത്. സിപിഎം അതിന്റെ...

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വിശദാംശങ്ങൾ വായിക്കാം

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക്ശ്രമിച്ചു. തമ്മനം സ്വദേശി മണപ്പാട്ടി പറമ്ബില്‍വീട്ടില്‍ മണികണ്ഠൻ (39) ആണ് പാലാരിവട്ടം പോലീസ് സ്റ്റേഷന് സമീപം കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത് . ഇന്നലെ...

ലഹരി മൂത്തപ്പോൾ നടുറോഡിൽ ഇറങ്ങി കത്തി കാട്ടി പരാക്രമം; പോലീസിന് നേരെ അസഭ്യവർഷം; കളമശ്ശേരിയിൽ യുവാവും യുവതിയും...

കൊച്ചിയില്‍ നടുറോഡില്‍ കത്തിയുമായി പരാക്രമം കാണിച്ച യുവാവും യുവതിയും അറസ്റ്റില്‍. പാലാരിവട്ടം സ്വദേശി പ്രവീണ്‍, പെണ്‍സുഹൃത്ത് റെസ്ലി എന്നിവരാണ് അറസ്റ്റിലായത്. പ്രവീണ്‍ വഴിയാത്രക്കാരെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തുന്നത് കണ്ട നാട്ടുകാര്‍ പാലാരിവട്ടം പൊലീസിനെ...

“ലഹരി കലാകാരന്മാര്‍ക്ക് ഉപയോഗിക്കാനുള്ളത്; ഞാൻ ജയിലില്‍ പോയത് എന്തിനാണെന്ന് അറിയാമല്ലോ”: മാധ്യമ ക്യാമറകൾക്ക് മുൻപിൽ അർദ്ധ ശൂന്യമായ ജല്പനങ്ങളുമായി...

ലഹരി കലാകാരന്മാർക്ക് ഉപയോഗിക്കാനുള്ളതാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തിനെപ്പറ്റി ചോദിച്ച മാധ്യമങ്ങളോടാണ് നടന്റെ ധാർഷ്ട്യം കലർന്ന മറുപടി. താൻ ജയിലില്‍ പോയത് എന്തിനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്ന് ചോദിച്ചു...

കുവൈത്തിലേയും കച്ചവടം പൂട്ടിക്കെട്ടി കാരിഫോര്‍; ലുലു ഗ്രൂപ്പിന് മുന്നില്‍ പിടിച്ച്‌ നിൽക്കാനാവാത്തതിനാൽ എന്ന് വിലയിരുത്തൽ: വിശദാംശങ്ങൾ വായിക്കാം

ഫ്രഞ്ച് റീട്ടെയില്‍ ഭീമനായ കാരിഫോർ ഗള്‍ഫ് മേഖലയിലെ മറ്റൊരു പ്രധാന വിപണിയായ കുവൈത്തിലേയും എല്ലാ സ്റ്റോറുകളും അടച്ചു. ബഹ്‌റൈനില്‍ ഞായറാഴ്ച സ്റ്റോറുകള്‍ അടച്ചതിന് പിന്നാലെയാണ് കാരിഫോർ കുവൈത്തില്‍ നിന്നും പിന്മാറുന്നത്. കുവൈത്തിലെ എല്ലാ...

ചീറിയെടുത്ത് കാണ്ടാമൃഗം; ജീപ്പ് കുത്തി മറിക്കാൻ ശ്രമം; ടൂറിസ്റ്റുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: അസാമിലെ വന്യജീവി പാർക്കിൽ...

ടൂറിസ്റ്റ് ജീപ്പിന് നേരെ ചീറിയടുത്ത കാണ്ടാമൃഗത്തിന്റെ അക്രമത്തില്‍നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് വിനോദ സഞ്ചാരികള്‍.അസമിലെ മാനസ് ദേശീയോദ്യാനത്തിലാണ് സംഭവം. സഫാരി ജീപ്പിനുനേരെ ചീറിയടുത്ത കാണ്ടാമൃഗം ജീപ്പ് കുത്തിമലർത്താൻ ശ്രമിച്ചു. ദേശീയോദ്യാനത്തിലെ സല്‍ബാരി റേഞ്ചില്‍ നടന്ന...

ലഹരിയുടെ തരിപ്പിൽ പോലീസ് ജീപ്പടക്കം 5 വാഹനങ്ങൾ ആക്രമിച്ച് അച്ഛനും മകനും; പ്രതികളെ കീഴ്പ്പെടുത്തിയത് അതിസാഹസികമായി: ...

വയനാട് നമ്ബിക്കൊല്ലിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി കീഴടക്കി. അച്ഛനും മകനും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്.പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച്‌ അടിച്ചു തകർക്കുകയായിരുന്നു ഇവർ. അരിവാള്‍ വച്ചുള്ള ആക്രമണത്തില്‍ ഒരു...

‘ദേശീയ ഗീതത്തിന് സംരക്ഷണം ശക്തമാക്കി കേന്ദ്രം; വന്ദേമാതരത്തെ അപമാനിക്കുന്നതോ ആലപിക്കുന്നത് തടയുന്നതോ ശിക്ഷാർഹമായ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ ...

ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നതോ ആലപിക്കുന്നത് തടയുന്നതോ ശിക്ഷാർഹമായ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.ഇതിനായി 1971-ലെ ദേശീയ ഗീതങ്ങളെയും ചിഹ്നങ്ങളെയും അപമാനിക്കുന്നത് തടയുന്ന നിയമത്തില്‍ ഭേദഗതി വരുത്താൻ ചൊവ്വാഴ്ച ചേർന്ന കേന്ദ്ര കാബിനറ്റ്...

ശബരിമല സ്വര്‍ണക്കവര്‍ച്ച: ‘ചെമ്ബ് എന്ന് എഴുതിയത് മേലുദ്യോഗസ്ഥര്‍ പറഞ്ഞിട്ട്’ മൊഴി നല്‍കി സുധീഷ് കുമാര്‍; ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ...

ശബരിമല സ്വര്‍ണക്കവർച്ചയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ മൊഴി. സ്വര്‍ണക്കൊള്ളയില്‍ ഭരണസമിതിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേരിട്ട് ഇടപെടലുണ്ടായിരുന്നുവെന്ന് സുധീഷ് കുമാര്‍ മൊഴി നല്‍കി....

പീഡനം വിറ്റ് കാശാക്കി: നടി ആക്രമിക്കപ്പെട്ട കേസിൽ അതി ജീവിതയ്ക്കെതിരെ മാരാർ; അധിക്ഷേപം ഫേസ്ബുക്ക് പോസ്റ്റിലൂടെ; വിശദാംശങ്ങൾ...

ദിലീപ് കേസിലെ അതിജീവിതയ്ക്ക് എതിരെ ബിഗ് ബോസ് താരം അഖില്‍ മാരാർ വീണ്ടും രംഗത്ത്. ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്ക് ശേഷം അതിജീവിതയായ നടിയെ സംശയമുനയില്‍ നിർത്തുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തില്‍...

വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് മാവ് പുളിച്ച് ഉപയോഗശൂന്യമായി; കെഎസ്‌ഇബിക്ക് മുന്നിലെത്തി തലയിലൊഴിച്ച്‌ പ്രതിഷേധിച്ച്‌ സംരംഭകൻ; സംഭവം...

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പുളിച്ചുപോയ ആട്ടിയ മാവ് തലയില്‍ ഒഴിച്ച്‌ പ്രതിഷേധിച്ച്‌ സംരംഭകൻ. ഇളമ്ബള്ളൂർ വേലുത്തമ്ബി നഗറില്‍ ആട്ട് മില്‍ നടത്തുന്ന കുളങ്ങരക്കല്‍ രാജേഷാണ് കുണ്ടറ കെഎസ്‌ഇബി ഓഫിസിനു മുന്നില്‍ ആട്ടിയ...

തിരുവോസ്തി ചവച്ചരച്ച് അവഹേളിക്കാൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി വൈദികൻ: വീഡിയോ ദൃശ്യങ്ങൾ കാണാം

ഹോണ്ടുറാസിലെ കത്തോലിക്ക വൈദികന്റെ സമയോചിതമായ ഇടപെടല്‍ മൂലം തിരുവോസ്തി അവഹേളിക്കാനുള്ള ശ്രമം വിഫലമായി ഹോണ്ടുറാസിലെ സാന്റാ റോസാ ഡെ കോപന്‍ രൂപതയിലെ സെന്റ്‌ ലൂസി ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് മോഷണ ശ്രമം നടന്നത്.ഒകോടെപേക്യുവിലെ...

സ്ത്രീകളെ അഭിസംബോധന ചെയ്യാൻ വീട്ടമ്മ വളയിട്ട കൈകൾ പോലുള്ള പദങ്ങൾ മാധ്യമങ്ങൾ ഉപയോഗിക്കരുത്; മാർഗ്ഗനിർദ്ദേശങ്ങളുമായി വനിതാ...

ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മിഷൻ. വാർത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർഗരേഖയിലാണ് ഇതു പറയുന്നത്. ശുപാർശകള്‍ സഹിതം ഇക്കാര്യം സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.'വളയിട്ട കൈകളില്‍ വളയം...

കുട്ടികളെ കടത്തുന്ന റാക്കറ്റ്: കർണാടക സ്വദേശിനിയായ നഴ്സ് മാട്ടുംഗ പൊലീസിന്റെ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

മുംബൈ: അന്തർസംസ്ഥാന കുട്ടികളെ കടത്തുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട കേസിൽ മാട്ടുംഗ പോലീസ് ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു.കർണാടക സ്വദേശിയായ 32കാരിയായ നഴ്‌സ് ബീന ടൻഡേൽ ആണ് കേസിൽ അറസ്റ്റിലായ 11-ാമത്തെ...

അഞ്ചംഗ കുടുംബത്തിന്റെ ഏക ആശ്രയം; വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി യുവാവ് വിമാനത്തില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു:...

ഒരു നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി മലപ്പുറം വെട്ടിച്ചിറ സ്വദേശി മുഹമ്മദ് അഫ്സലിന്റെ വിയോഗം. വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മാതാപിതാക്കളും മൂന്നു സഹോദരിമാരുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അഫ്സല്‍. രണ്ടുമാസം...

മന്ത്രിസ്ഥാനം ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍; അഞ്ച് മന്ത്രിമാരെന്ന ആവശ്യം മുന്നോട്ട് വെച്ച് മുസ്ലിം ലീഗ്,സാധ്യതാ പട്ടികയിലുള്ളത് ഇവര്‍; വിശദാംശങ്ങൾ വായിക്കാം

ആരെല്ലാം മന്ത്രിമാരാകണം എന്നത് സംബന്ധിച്ച്‌ മുസ്ലിം ലീഗില്‍ അവസാന ഘട്ട ചർച്ചകള്‍ നടക്കുകയാണ്. അഞ്ച് മന്ത്രി സ്ഥാനം എന്നതാണ് ലീഗിന്‍റെ ആവശ്യം.എന്നാല്‍ അഞ്ച് എംഎല്‍എമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്....