ശബരിമല ദർശനം നടത്തി മോഹൻലാൽ; വീഡിയോ ദൃശ്യങ്ങൾ കാണാം

ശബരിമല ദർശനം നടത്തി നടൻ മോഹൻലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ശബരിമലയില്‍ എത്തിയത്. മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന എമ്ബുരാൻ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മോഹൻലാല്‍ അയ്യപ്പനെ കാണാൻ എത്തിയിരിക്കുന്നത്.ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍...

ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു; ഞെട്ടിക്കുന്ന സംഭവം എറണാകുളം ചേന്ദമംഗലത്ത്: വിശദാംശങ്ങൾ വായിക്കാം

എറണാകുളത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറത്താണ് സംഭവം.ചേന്ദമംഗലം സ്വദേശികളായ വേണു, ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. മകന്‍ ജിതിന് ഗുരുതരമായി പരിക്കേറ്റു....

ഹൈക്കോടതിവിധിയിൽ അപ്പീലിന് ഇല്ല; കാറുകളിൽ ഇനി സണ്‍ഫിലിം ഒട്ടിക്കാം; വ്യക്തത വരുത്തി ട്രാൻസ്പോർട്ട് കമ്മീഷണർ: വിശദമായി വായിക്കാം.

വാഹനത്തില്‍ സണ്‍ഫിലിം ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയില്‍ അപ്പീലിനില്ലെന്ന് ട്രാൻസ്പോർട് കമീഷണർ.ഐ.ജി സി.എച്ച്‌ നാഗരാജുവാണ് ഇക്കാര്യം പറഞ്ഞത്. വളരെ യുക്തിസഹമായ ഉത്തരവാണ് ഹൈകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഇനി അപ്പീലിന് പോകില്ലെന്നും...

‘ഓപ്പറേഷൻ തൂഫാൻ’: കോഴിക്കോട്ട് പോലീസിനെ കണ്ട് കാര്‍ ഉപേക്ഷിച്ച്‌ യുവതിയും യുവാവും കടന്നുകളഞ്ഞു; അകത്ത് എംഡിഎംഎ; വിശദാംശങ്ങൾ വായിക്കാം

നഗരത്തില്‍ ലഹരിവേട്ട ശക്തമാക്കി പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ'. ഡാൻസാഫ് സംഘവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ, ആഡംബര കാർ റോഡില്‍ ഉപേക്ഷിച്ച്‌ യുവതിയും യുവാവും ഓടി രക്ഷപ്പെട്ടു.തുടർന്ന് കാറില്‍ നടത്തിയ തിരച്ചിലില്‍ 7...

‘ബിഎല്‍ഒമാര്‍ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു, ഫീല്‍ഡില്‍ നേരിട്ടിറങ്ങി നടപടിയെടുക്കും’: വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ആലപ്പുഴ കളക്ടറുടെ പരസ്യശാസന; വിശദാംശങ്ങൾ...

ആലപ്പുഴയില്‍ ബിഎല്‍ഓമാർക്ക് കടുത്ത സമ്മർദം. വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് പരസ്യമായി ശാസിക്കുന്ന ഓ‍ഡിയോ സന്ദേശം പുറത്ത്. ബിഎല്‍ഓമാർ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നെന്നാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ കളക്ടറുടെ...

ചോദ്യങ്ങൾ അതേപടി യൂട്യൂബിൽ; സംസ്ഥാനത്ത് പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളുടെ ക്വസ്റ്റ്യൻ പേപ്പറുകൾ ചോർന്നു? വിശദാംശങ്ങൾ...

എസ്‌എസ്‌എല്‍സി, ഹയർ സെക്കണ്ടറി ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകള്‍ ചോർന്നു. പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്‌എസ്‌എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്.ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ എംഎസ് സെല്യൂഷൻസ് എന്ന യൂട്യൂബ് ചാനലില്‍ അതേപടിയുണ്ട്. എങ്ങനെ...

ഒന്നാം തീയതി സന്തോഷവാർത്ത; എൽപിജി സിലിണ്ടറുകൾക്ക് വില കുറയും: വിശദാംശങ്ങൾ വായിക്കാം

ജൂലൈ മാസം ആരംഭിക്കുന്നത് ഒരു സന്തോഷ വാർത്തയോടെയാണ്. ഇന്ന് രാവിലെ ഓയില്‍ മാർക്കറ്റിംഗ് കമ്ബനികള്‍ (ഒഎംസി) എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു കൊണ്ട് സാധാരണക്കാർക്ക് ആശ്വാസം നല്‍കി. എല്ലാ മാസവും ഒന്നാം തീയതി...

വേഗത്തിൽ വയസ്സൻ ആകുന്നത് ഒഴിവാക്കണോ? ഇന്ന് തന്നെ ഈ മൂന്ന് പ്രശ്നങ്ങൾ വേണ്ട എന്ന് വെക്കുക: ...

നാംകഴിക്കുന്ന ആഹാരവും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. നമ്മള്‍ എന്ത് കഴിക്കുന്നു എന്നത് നമ്മുടെ ആരോഗ്യത്തെ മാത്രമല്ല, നമ്മുടെ ചർമ്മം, മുടി, ബാഹ്യരൂപം എന്നിവയെയും പ്രതിഫലിപ്പിക്കുന്നുണ്ട്.പോഷകഗുണമുള്ള ആഹാരക്രമം യുവത്വമുള്ളവരും ഊർജ്ജസ്വലരുമായി...

മീൻ മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവതിയെ മരത്തിൽ കെട്ടിയിട്ട് ജനകീയ വിചാരണയും മർദ്ദനവും; വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെ...

മീൻ മോഷ്ടിച്ചെന്നാരോപിച്ച്‌ യുവതിയെ മരത്തില്‍ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തില്‍ 4 പേർ അറസ്റ്റില്‍.കർണാടക ഉഡുപ്പിയിലെ മാല്‍പേയിലാണ് സംഭവം. മാർച്ച്‌ 18ന് നടന്ന സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ബുധനാഴ്ചയാണ് പൊലീസ് കേസ്...

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആശ്വാസ വാർത്ത: ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി വിവരങ്ങള്‍; നന്ദി അറിയിച്ച്‌...

ഷാർജയില്‍ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ദുബായിലെ ഊദ് മേത്തയില്‍ വെച്ചാണ് യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ സുധീർകൃഷ്ണൻ, ആശ ദമ്ബതികളുടെ മകള്‍ റിതികയെയാണ് കഴിഞ്ഞ ദിവസം കാണാതായത്.ഷാർജയിലെ...

“ഞങ്ങളെ പാർട്ടി നോക്കും എന്നാണ് കരുതിയത്, പക്ഷേ ഇപ്പോൾ ഭയമാണ്”: പോലീസിലെ എതിരെ ബോംബറിഞ്ഞ കേസിൽ പ്രതിയായ...

സിപിഐഎം തോറ്റതോടെ ആശങ്കയിലാണെന്ന് പയ്യന്നൂരില്‍ പൊലീസിനുനേരെ ബോംബെറിഞ്ഞ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ടി സി വി നന്ദകുമാറിന്റെ കുടുംബം.എല്ലാം പാര്‍ട്ടി നോക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ഭയമുണ്ടെന്നും നന്ദകുമാറിന്റെ ഭാര്യ ശരണ്യ...

ക്രിസ്തുവിനെയും ക്രൈസ്തവരെയും അപകീർത്തികമായി ചിത്രീകരിച്ച് മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിക്കുന്നു; സനാതനി – കർമ ഹീ ധർമ സിനിമ പിൻവലിക്കണമെന്ന്...

യേശു ക്രിസ്തുവിനെയും ക്രൈസ്തവ മതത്തെയും അപകീർത്തികരമായി ചിത്രീകരിക്കുന്ന 'സനാതനി-കര്‍മ ഹീ ധര്‍മ' സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്ന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ മതത്തെ തെറ്റായി ചിത്രീകരിച്ച്‌...

ജമ്മു കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണം; ജീവൻ നഷ്ടമായത് 28 പേർക്ക്; ഒരാൾ മലയാളി: വിശദാംശങ്ങൾ വായിക്കാം

സമീപ കാലത്ത് ഏറ്റവും ദുരന്തം വിതച്ച ഭീകരാക്രമണാണ് ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ചയുണ്ടായത്. 26 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റ 12...

ബ്ലോക്ക് ,മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന സെപ്റ്റംബർ 30നകം പൂർത്തിയാക്കും; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം വ്യാപകമാക്കും: കെപിസിസി യോഗ...

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും അടിയന്തര യോഗം എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. എഴുപത് ശതമാനത്തോളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തികരിച്ചതായി...

കെപിസിസി ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ പുസ്തകമേളയിൽ; പ്രതിപക്ഷ നേതാവിനെതിരെ പാർട്ടിയിൽ അതൃപ്തി? റിപ്പോർട്ടുകൾ ഇങ്ങനെ

കോണ്‍ഗ്രസ് ഭാരവാഹിയോഗത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷനേതാവ് മുങ്ങിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നു.ഇന്നലെ തിരുവനന്ത പുരത്തുണ്ടായിട്ടും ഇന്ദിരാഭവനില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തില്‍ വിഡി സതീശന്‍ പങ്കെടുത്തിരുന്നില്ല. ഇതിലാണ് വിമര്‍ശനം കടുക്കുന്നത്. രാവിലെ...

സ്കൂട്ടറിന്റെ വായ്പ തിരിച്ചടവ് മുടങ്ങി; അന്വേഷിക്കാൻ എത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് യുവാവിന്റെ ക്രൂര മർദ്ദനം: ഞെടിക്കുന്ന...

സ്കൂട്ടറിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയത് അന്വേഷിക്കാനെത്തിയ മുത്തൂറ്റ് പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിക്ക് യുവാവിന്റെ ക്രൂരമർദനം.വടകരയ്ക്കടുത്ത് ഓർക്കാട്ടേരിയിലാണ് സംഭവം. മുത്തൂറ്റ് വടകര ശാഖയിലെ കളക്ഷൻ ഏജന്റും മട്ടന്നൂർ സ്വദേശിയുമായ യുവതിയെയാണ് യുവാവ് അക്രമിച്ചത്. വ്യാഴാഴ്ച...

മറ്റൊരാളോട് ചാറ്റ് ചെയ്തത് പ്രകോപനമായി; കാമുകിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞു പൊട്ടിച്ചത് പോരാഞ്ഞ് ക്രൂര...

പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്ബില്‍ പ്രിന്‍സ്(20) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം....

പോലീസ് വാഹനങ്ങളുടെ റൂട്ടറിയിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ്; അംഗങ്ങൾ സ്ഥിരം ക്രിമിനലുകളും മാഫിയ സംഘങ്ങളും; അഡ്മിന്മാർക്കെതിരെ കേസെടുത്തു:...

പൊലീസ് വാഹനങ്ങളുടെ സഞ്ചാരം അറിയിക്കാന്‍ സാമൂഹ്യ വിരുദ്ധരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ്.ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെയും പൊലീസിന്റെ വിവരങ്ങള്‍ കൈമാറിയവര്‍ക്കെതിരെയും കേസെടുത്തു. കാസര്‍ഗോഡ് രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഫാമിലി എന്ന പേരില്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പ്...

വിജയദശമി ദിനത്തിൽ മുഴുവൻ സമയ ആർഎസ്എസ് പ്രചാരകരായി ചുമതലയേൽക്കാൻ ജേക്കബ് തോമസ്; മുൻ ഡിജിപി സംഘത്തിലെത്തുന്നത്...

സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്‌എസില്‍ സജീവമാകും. ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്‌എസ് പദ സഞ്ചലനത്തില്‍ പങ്കെടുത്തുകൊണ്ടാണ് സജീവമാകുക. ഗണ വേഷം അണിഞ്ഞ് പദസഞ്ചലനത്തില്‍ പങ്കെടുത്ത് മുഴുവന്‍ സമയ പ്രചാരകനാകുകയാണ്...

പോലീസ് സ്റ്റേഷനിൽ വച്ച് പരാതിക്കാരിയും, ഗർഭിണിയുമായ യുവതിയുടെ കാരണത്തടിച്ച് സി ഐ; എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ ഞെട്ടിക്കുന്ന...

പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച്‌ പരാതിക്കാരിയായ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തില്‍ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ മുൻ എസ്.എച്ച്‌.ഒ പ്രതാപചന്ദ്രനെതിരെ തെളിവുകള്‍ പുറത്ത്. ഗർഭിണിയായിരുന്ന യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചില്‍ പിടിച്ച്‌ തള്ളുകയും ചെയ്ത...