ജൂലൈ മാസം ആരംഭിക്കുന്നത് ഒരു സന്തോഷ വാർത്തയോടെയാണ്. ഇന്ന് രാവിലെ ഓയില്‍ മാർക്കറ്റിംഗ് കമ്ബനികള്‍ (ഒഎംസി) എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു കൊണ്ട് സാധാരണക്കാർക്ക് ആശ്വാസം നല്‍കി. എല്ലാ മാസവും ഒന്നാം തീയതി എണ്ണ മാർക്കറ്റിംഗ് കമ്ബനികള്‍ ഗ്യാസ് സിലിണ്ടറുകളുടെ വില പരിഷ്കരിക്കുന്നത്.

ഈ മാസം സിലിണ്ടറിന്റെ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ നിരക്ക് കമ്ബനികള്‍ ഏകദേശം 58.50 രൂപ കുറച്ചു.അതേസമയം, 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക