കൂട്ടിയിട്ട് കത്തിച്ചത് 20 ടൺ കഞ്ചാവ്; ഒരു നഗരം മുഴുവൻ ലഹരിയുടെ ആലസ്യത്തിൽ: തുർക്കിയിലെ...
പോലീസിന്‍റെ പിന്തുണയാല്‍ തുര്‍ക്കിയിലെ ദിയാർബകിർ പ്രവിശ്യയിലെ ലൈസ് പട്ടണത്തിലെ ജനങ്ങള്‍ കഞ്ചാവിന്റെ 'മയക്ക'ത്തിലെന്ന് റിപ്പോര്‍ട്ട്. ലൈസ് നഗരത്തില്‍ തുര്‍ക്കി പോലീസ് നടത്തിയ ഒരു കഞ്ചാവ് വേട്ടയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. നഗരത്തില്‍ മയക്കുമരുന്ന്...
21 തൊഴിലാളികൾ ചേർന്നെടുത്ത അബുദാബി ബിഗ് ടിക്കറ്റിന് 33 കോടി സമ്മാനം: വിശദാംശങ്ങൾ വായിക്കാം
ഒമാൻ ഒയാസിസ് വാട്ടർ കമ്ബനിയിലെ 21 തൊഴിലാളികള്‍ ചേർന്നെടുത്ത ടിക്കറ്റിനാണ് ഇപ്രാവശ്യം അബൂദബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 33 കോടി ഇന്ത്യൻ രൂപ ലഭിക്കുക.പാലക്കാട് ജില്ലയിലെ പട്ടാമ്ബി സ്വദേശിയായ എ.സി ടെക്നീഷൻ...
തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രായേലിനുമേൽ മിസൈലുകൾ കൊണ്ട് തീ തുപ്പി ഇറാൻ; ഇറാന്റെ എണ്ണപ്പാടങ്ങൾ ആക്രമിച്ച് ഇസ്രായേൽ:...
ഇറാൻ ഇസ്രയേല്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങള്‍ക്കുമേല്‍ ഇറാന്റെ മിസൈല്‍ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളില്‍ നിരവധി പേർക്ക് പരിക്കേറ്റു.
അതേസമയം ഇറാന്റെ...
ഡികെയുടെ തന്ത്രങ്ങൾക്കുമുമ്പിൽ പിടിച്ചുനിൽക്കാനാവാതെ ബിജെപിയും ജെഡിഎസും; എം.എൽസി തെരഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ചും പിടിച്ച് കോൺഗ്രസ്; സ്വന്തം...
കർണാടകയില്‍ രാഷ്ട്രീയ എതിരാളികളെ അപ്രതീക്ഷിത തന്ത്രങ്ങളിലൂടെ വീഴ്ത്തുന്നതില്‍ കോണ്‍ഗ്രസിന്റെ മുൻനിര പോരാളിയായ ഡി.കെ.ശിവകുമാർ വീണ്ടും തന്റെ മിടുക്ക് തെളിയിച്ചിരിക്കുകയാണ്. അടുത്തിടെ നടന്ന എം.എല്‍.സി (നിയമസഭാ കൗണ്‍സില്‍) തിരഞ്ഞെടുപ്പില്‍ അഞ്ച് കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെയും വൻ...
ആകെ ബുക്ക് ചെയ്തത് രണ്ട് പേർ മാത്രം; കാണാൻ ആളില്ലാത്തതിനാൽ കേരള സ്റ്റോറി 2 ആദ്യ ഷോ...
വലിയ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ശേഷം പ്രദർശനത്തിനെത്തിയ 'കേരള സ്റ്റോറി 2' വിന് കോഴിക്കോട് തണുപ്പൻ പ്രതികരണം. മതിയായ പ്രേക്ഷകരില്ലാത്തതിനെ തുടർന്ന് നഗരത്തിലെ റീഗല്‍ സിനിമാസില്‍ നിശ്ചയിച്ചിരുന്ന ആദ്യ ഷോ റദ്ദാക്കി. രാവിലെ 10...
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം കേരളത്തിലും; വ്യാജരേഖകളുമായി ബംഗ്ലാദേശി യുവതിയും കാമുകനും പെരുമ്പാവൂരിൽ പിടിയിൽ: വിശദാംശങ്ങൾ വാർത്തയോടൊപ്പം
പെരുമ്ബാവൂരില്‍ പിടിയിലായ ബംഗ്ലാദേശി യുവതിയു ടേയും ആണ്‍ സുഹൃത്തിൻ്റേയും അറസ്റ്റ് രേഖപ്പെടുത്തി.ബംഗ്ലാദേശ് കുല്‍നാസദർ രുപ്ഷാവെരിബാദ് സ്വദേശിനി തസ്ലീമ ബീഗം (28 )ബീഹാർ നവാദ ചിറ്റാർകോല്‍ ഷാക്തി കുമാർ (32) എന്നിവരാണ് പെരുമ്ബാവൂർ പോലീസിന്റെ...
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കത്തി നശിച്ചത് XUV 500: വീഡിയോ...
കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപത്തായിരുന്നു സംഭവം. ആളപായമില്ല. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
പുക കണ്ടപ്പോള്‍ ഡ്രൈവര്‍...
കമലഹാസനെ രാജ്യസഭാ എംപി ആക്കാൻ ഡിഎംകെ; സ്റ്റാലിന്റെ നിർദ്ദേശപ്രകാരം മന്ത്രി നേരിട്ട് എത്തി താരവുമായി ചർച്ചകൾ പൂർത്തിയാക്കി...
ഡി.എം.കെ. നേതൃത്വത്തില്‍ കമലഹാസൻ രാജ്യസഭയിലെത്താനുള്ള സാധ്യത തെളിയുന്നു. ഇന്ന് രാവിലെ ഡി.എം.കെ. മന്ത്രി ശേഖർ ബാബു കമലഹാസനെ കണ്ട് രാജ്യസഭാ സീറ്റ് നല്‍കുന്നത് സംബന്ധിച്ച് ചർച്ച നടത്തിക്കഴിഞ്ഞു.മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരമാണീ നടപടി....
മകളുടെ വിവാഹത്തിന് കരുതിവച്ചിരുന്ന സ്വർണവും പണവുമായി മുങ്ങിയ പിതാവ് കാമുകിയെ വിവാഹം കഴിച്ചു; സംഭവം പെരുമ്പാവൂരിൽ: ...
മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും പണവുമായി രണ്ട് മാസം മുമ്ബ് മുങ്ങിയയാള്‍ കാമുകിയെ വിവാഹം ചെയ്തു. വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം.മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, കാനഡയില്‍ ജോലിയുള്ള തിരുവനന്തപുരം...
ഭാര്യയെ പരിചരിക്കാൻ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു; യാത്രയയപ്പ് പാർട്ടിക്കിടെ ഭാര്യ കുഴഞ്ഞു വീണു മരിച്ചു: ...
ഭാര്യയെ പരിചരിക്കാനായി സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന പാർട്ടിയില്‍വെച്ച് ഭാര്യ കുഴഞ്ഞു വീണു മരിച്ചു.രാജസ്ഥാനിലെ കോട്ടയിലാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ വെയർഹൗസില്‍ മാനേജറായി ജോലി നോക്കിയിരുന്നു ദേവേന്ദ്ര സാൻഡലാണ് ഭാര്യ ദീപികയെ പരിചരിക്കുന്നതിനായി...
മേഘ വിസ്ഫോടനം: ഹിമാചൽപ്രദേശിലെ കുളുവിൽ ബഹുനില കെട്ടിടം തകർന്നുവീഴുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
ഹിമാചല്‍പ്രദേശില്‍ മേഘവിസ്ഫോടനത്തെ തുടർന്ന് ബഹുനില കെട്ടം തകർന്ന് പാർവതി നദിയില്‍ വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുളുവിലാണ് നദിതീരത്ത് നിന്നിരുന്ന കെട്ടിടം തകർന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നദിജലം കെട്ടിടത്തിനുള്ളിലേക്ക്...
ഹ്യൂണ്ടായി കാറുകൾക്ക് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്; വമ്പൻ ഓഫറുമായി കൊറിയൻ വാഹന നിർമ്മാതാവ്: വിശദാംശങ്ങൾ...
ഈമാസം ഒരു ഹ്യുണ്ടായ് കാർ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.ക്രെറ്റ, വെന്യു, എക്സെന്റ്, ഓറ, ഐ 10, ഐ 20, അല്‍കാസർ, മറ്റ് മോഡലുകള്‍ എന്നിവയുള്‍പ്പെടെ...
സിപിഎം ഭരിക്കുന്ന വടയാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ മുക്കു പണ്ട തട്ടിപ്പ്; പാർട്ടി...
സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നിയന്ത്രിക്കുന്ന വൈക്കം വടയാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ സ്വർണവായി തട്ടിപ്പ് എന്ന് ആരോപണം. രണ്ടുകോടി രൂപയിൽ അധികമാണ് മുക്കുപണ്ടം പണയപ്പെടുത്തി സ്വർണ്ണ ...
പ്രശസ്ത സിനിമാ നടൻ കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; 51 വയസ്സിലെ താരത്തിന്റെ...
പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്ബനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. കുഴഞ്ഞു വീണ് കിടക്കുന്നതായി റൂം ബോയ് കണ്ടതിനെത്തുടര്‍ന്ന്...
മൂന്നു പേരെയും കയ്യോടെ പിടികൂടിയത്; ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല: എസ്‌എഫ്‌ഐ വാദം തള്ളി പൊലീസ്
കളമശ്ശേരി പോളിടെക്‌നിക്കില്‍ ഉപയോഗത്തിനും വിപണനത്തിനുമായി ലഹരിവസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പി വി ബേബി പറഞ്ഞു. നാര്‍ക്കോട്ടിക്...
24 മണിക്കൂറിനിടെ മൂന്ന് കൊലപാതകങ്ങള്‍; വിമുക്തഭടനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി പൊലീസ് ; വിശദാംശങ്ങൾ വായിക്കാം
24 മണിക്കൂറിനിടെ മൂന്നുപേരെ വെടിവച്ച് കൊന്ന വിമുക്തഭടനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി പൊലീസ്. ഉത്തർപ്രദേശിലെ ചണ്ടൗലി ജില്ലയിലാണ് സംഭവം.പ്രയാഗ്‌രാജില്‍ നിന്നും ചണ്ടൗലിയിലേക്ക് ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന പഞ്ചാബിലെ അമൃത്‌സർ സ്വദേശിയായ മുൻ സൈനികനായ ഗുർപ്രീത് സിംഗ്...
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിലേക്ക്; നിയമസഭാ സ്ഥാനാര്‍ത്ഥിയായേക്കും: വിശദാംശങ്ങൾ വായിക്കാം
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗം മുസ്ലിം ലീഗില്‍ ചേർന്നു. അഞ്ചല്‍ സ്വദേശിയായ സുജ ചന്ദ്രബാബുവാണ് സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റി സ്ഥാനം രാജിവച്ച് മുസ്ലിം ലീഗില്‍ അംഗമായത്. എം എ ഹിസ്റ്ററി ബിരുദധാരിയായ...
പുതിയ ടാറ്റ സിയറ നാളെ ഇന്ത്യന്‍ വിപണിയില്‍; വിലയും ഫീച്ചറുകളും അറിയാം
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ സിയറ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പഴയ സിയറയെ പുതിയ ഡിസൈന്‍ ഭാഷ, പ്രീമിയം സവിശേഷതകള്‍, പുതിയ പവര്‍ട്രെയിന്‍ ലൈനപ്പ് എന്നിവയുമായി സംയോജിപ്പിച്ചാണ് പുതിയ...
ഗോവിന്ദൻ തുടരും, ശൈലജ സെക്രട്ടറിയേറ്റിൽ, പി ജയരാജനെ വെട്ടിനിരത്തി: സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന...
സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദനെ തെരഞ്ഞെടുത്തു. 24-ാം പാർട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് ഗോവിന്ദനെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്.പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ...
സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ സൗജന്യ യൂണിഫോം പദ്ധതി; തള്ള് ഭയങ്കരമെങ്കിലും കാശ് കൊടുക്കില്ല; മാതാപിതാക്കൾക്ക്...
സംസ്ഥാനത്തെ സ്കൂളുകളില്‍ സൗജന്യ യൂണിഫോം വിതരണ പദ്ധതിയിലൂടെ രക്ഷിതാക്കള്‍ക്ക് ലഭിക്കാനുള്ളത് കോടികള്‍. രണ്ട് ജോഡി യൂണിഫോമിന് സർക്കാർ നല്‍കേണ്ട 600 രൂപ കഴിഞ്ഞ രണ്ടു വർഷമായി നല്‍കിയിട്ടില്ല. പട്ടിക ജാതി-പട്ടിക വർഗ ,...


























