കൈനിറയെ കാശ് നൽകി കേന്ദ്രസർക്കാർ; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് പ്രളയ ദുരിതാശ്വാസ ഫണ്ട്...
കേരളമടക്കമുള്ള പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ആറ് സംസ്ഥാനങ്ങള്‍ക്കായി 1,066.80 കോടി രൂപ കേന്ദ്രം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ...
എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപം അഭിഭാഷകനും കുടുംബത്തിനും സാമൂഹ്യ വിരുദ്ധരുടെ ക്രൂര മര്‍ദ്ദനം
ഹൈക്കോടതി ജംഗ്ഷന് സമീപം അഭിഭാഷകനും കുടുംബത്തിനും സാമൂഹിക വിരുദ്ധരുടെ ക്രൂര മർദ്ദനം. എറണാകുളം ബാർ അസോസിയേഷൻ അംഗം അഡ്വ നജ്മുദ്ദീനും കുടുംബത്തിനുമാണ് മർദനം ഏല്‍ക്കേണ്ടി വന്നത്. ലഹരി ഉപയോഗിച്ച സംഘമാണ് ആക്രമിച്ചതെന്ന് നജ്മുദ്ദീൻ...
പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കാർ കത്തിച്ച സംഭവം; സഹപാഠിയും അമ്മയും അറസ്റ്റിൽ: തിരുവനന്തപുരം കേസിന്റെ വിശദാംശങ്ങൾ...
പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിലെ കാർ കത്തിച്ച സംഭവത്തില്‍ സഹപാഠിയും മാതാവും അറസ്റ്റില്‍.ആറ്റിങ്ങല്‍ വഞ്ചിയൂർ സ്വദേശിയായ സഹപാഠിയും മാതാവുമാണ് നഗരൂർ പൊലീസിന്റെ പിടിയിലായത്.
നവംബർ 11 ന് അർദ്ധരാത്രിയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 16...
മലയാളികളെ തെറ്റിദ്ധരിപ്പിച്ച ജെയിൻ യൂണിവേഴ്സിറ്റിയുടെ ഒന്നാം പേജ് പരസ്യം; മലയാള മനോരമയും, മാതൃഭൂമിയും അടക്കം...
മലയാള പത്രങ്ങളില്‍ ജെയിൻ യൂണിവേഴ്സിറ്റിയുടെ വിവാദപരസ്യം പ്രസിദ്ധീകരിച്ചതിൻ്റെ പേരില്‍ പത്രങ്ങള്‍ക്ക് പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്.മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങള്‍ക്കാണ് പ്രസ്...
നിധിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍; കടകള്‍ തുറക്കും ,സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തും ; വിശദാംശങ്ങൾ...
ഏപ്രില്‍ 28ന് നാളെ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ ബിഡി എസ് വിദ്യാർത്ഥിനിതിൻ രാജിൻ്റെ മരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ഉള്‍പെടെയുള്ള ആക്ഷൻ കൗണ്‍സില്‍ നടത്തുന്ന സംസ്ഥാന ഹർത്താലില്‍ വാഹനങ്ങള്‍...
രണ്ട് വര്‍ഷം നീണ്ട പീഡനം വെളിച്ചത്ത്;ഭാര്യയുടെ ആക്രമണം രഹസ്യമായി ലാപ്ടോപ്പില്‍ ചിത്രീകരിച്ച് യുവാവ്, വീഡിയോ കാണാം
ഭർത്താവിനെ ഭാര്യ ശാരീരികമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവച്ചതോടെ വിവാഹ ജീവിതത്തെപ്പറ്റിയുള്ള വലിയ ചർച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ തുടക്കമായിരിക്കുന്നത്.കഴിഞ്ഞ രണ്ട് വർഷമായി പീഡനം സഹിക്കുകയായിരുന്ന യുവാവ് ഒടുവില്‍ തന്റെ ലാപ്ടോപ്പില്‍ ദൃശ്യങ്ങള്‍ രഹസ്യമായി...
ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ കേരളത്തിൽ; സന്ദർശനം ക്ഷേത്രദർശനങ്ങൾക്കായി: വിശദാംശങ്ങൾ വായിക്കാം
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍ കേരളത്തിലെത്തി. രാവിലെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹംകൊച്ചിക്കടുത്തുള്ള ശ്രീ അഗസ്ത്യ മഹർഷി ക്ഷേത്രത്തില്‍ പ്രാർത്ഥന നടത്തി.ക്ഷേത്രഭാരവാഹികള്‍ അദ്ദേഹത്തെ പൂർണ്ണകുംഭം നല്‍കി സ്വീകരിച്ചു. ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തിയ അദ്ദേഹം വഴിപാടുകളും...
അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്സിന് ഇൻഷുറൻസ് ഇല്ല; ഞെട്ടിക്കുന്ന സത്യം മാധ്യമങ്ങൾക്ക് മുന്നിൽ അംഗീകരിച്ച് ഗതാഗത മന്ത്രി കെ ബി...
അപകടത്തില്‍പ്പെട്ട കെഎസ്‌ആർടിസി ബസ്സിന് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്ന് സമ്മതിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ.എല്ലാ വണ്ടികള്‍ക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്ബത്തികമില്ലെന്നും അങ്ങനെ എടുക്കേണ്ടതില്ലെന്ന് കോടതിയും പറഞ്ഞിരുന്നുവെന്നും മന്ത്രി ഇന്ന് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു....
റബർ ടാപ്പിങ്ങിനിടെ പുലി കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് അഞ്ചു കിലോമീറ്റർ അകലെ: വിശദാംശങ്ങൾ വായിക്കാം
മലപ്പുറം കാളികാവില്‍ പുലി കടിച്ചു കൊണ്ടുപോയ നാട്ടുകാർ അറിയിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്ന്...
കഞ്ചിക്കോട് കാറ്റാടിപ്പാടം ഏറ്റെടുക്കാൻ വൻകിട സ്വകാര്യ കമ്പനികള്‍ രംഗത്ത്, സർക്കാരില്‍ സ്വാധീനം ചെലുത്തി പദ്ധതിയുടെ നടത്തിപ്പവകാശം സ്വന്തമാക്കാൻ പ്രമുഖ...
സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കഞ്ചിക്കോട് കാറ്റാടിപ്പാടം ഏറ്റെടുക്കാൻ വൻകിട സ്വകാര്യ കമ്പനികള്‍ രംഗത്ത്.സർക്കാരില്‍ സ്വാധീനം ചെലുത്തി പദ്ധതിയുടെ നടത്തിപ്പവകാശം സ്വന്തമാക്കാൻ പ്രമുഖ ബിസിനസ് ഗ്രൂപ്പുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.കെ.എസ്.ഇ.ബിയുടെ ഒത്താശയോടെയാണ് നീക്കം.
കാറ്റാടിപ്പാടം സ്വകാര്യവത്കരിക്കാനുള്ള രൂപരേഖ തയ്യാറായി...
നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? സ്വയം പരിശോധിക്കേണ്ടത് ഇങ്ങനെ; വിശദമായി വായിക്കാം.
പ്രാഥമിക തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. സർക്കാർ സേവനങ്ങള്‍, ബാങ്കിംഗ് സൗകര്യങ്ങള്‍, ടെലികോം കണക്ഷനുകള്‍ എന്നിവക്കെല്ലാം ആധാർകാർഡ് ആവശ്യവുമാണ്.
പക്ഷെ ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. സാമ്ബത്തിക തട്ടിപ്പ്, ഐഡൻ്റിറ്റി മോഷണം അല്ലെങ്കില്‍ സേവനങ്ങളിലേക്കുള്ള...
എറണാകുളം പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ പോലീസുകാർ തമ്മിൽ കൂട്ടയടി; സംഘർഷം സെന്റ് ഓഫ് പാർട്ടിയിൽ വിളമ്പിയ...
ചിക്കന്‍ ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞുപോയതിന്റെ പേരില്‍ തമ്മില്‍ തല്ല്. എറണാകുളം പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലാണ് സംഭവം. സെന്റ് ഓഫ് പാര്‍ട്ടിക്കിടെ ട്രാഫിക് ഹോം ഗാര്‍ഡുകള്‍ തമ്മിലാണ് തല്ലുണ്ടായത്. ഹോം ഗാര്‍ഡുകള്‍ ആയ രാധാകൃഷ്ണനും...
ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ചെറിയ കണ്ണി; പിന്നിൽ വമ്പൻ സ്രാവുകൾ; ദേവസ്വം കമ്മീഷണറുടെയും പ്രസിഡന്റിന്റെയും നിലപാടുകൾ സംശയാസ്പദം;...
ശബരിമല സ്വർണക്കൊള്ളയില്‍ വമ്ബന്‍ സ്രാവുകളുണ്ടെന്ന് ഹൈക്കോടതി. വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും പോറ്റിയുടെ ഉദ്ദേശ്യം ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മിഷണറുടെയും നടപടികള്‍ സംശയകരമെന്നീം ഹൈക്കോടതി ചൂണ്ടിക്കാട്ടി....
യുഡിഎഫ് തരംഗമെന്ന് പ്രവചിച്ച് റാഷിദ് സിപി; 102 സീറ്റ് വരെ നേടും; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ യുഡിഎഫ് തരംഗമെന്ന് പ്രവചിച്ച് റാഷിദ് സിപി.മുൻകാല തെരഞ്ഞെടുപ്പുകളില്‍ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ ഇദ്ദേഹം യു ഡി എഫ് 91 മുതല്‍ 102...
നടി സഞ്ചിത ഉഗാലെ വീട്ടില്‍ മരിച്ച നിലയില്‍; മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് പ്രശസ്തമായ ‘കുമുകും ഭാഗ്യ’...
പ്രശസ്ത ഹിന്ദി ടെലിവിഷന്‍-സിനിമ നടി സഞ്ചിത ഉഗാലെയെ (30) മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.മുംബൈ നളസോപാരയിലെ അചോലെ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വസതിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം....
ബിജെപി സംസ്ഥാന സമിതി അംഗവും യുവ നേതാവുമായ സന്ദീപ് വാര്യർ കോൺഗ്രസിൽ; നിർണായക ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ...
ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ ചേർന്നു. സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ ചേർന്നത്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തില്‍ കെ.പി.സി.സി അധ്യക്ഷന്റെ നേതൃത്വത്തില്‍, കോണ്‍ഗ്രസ് നേതാക്കള്‍ സന്ദീപിനെ...
കേരള സാരിയിൽ തിളങ്ങി പാർലമെന്റിൽ എത്തി പ്രിയങ്ക ഗാന്ധി; ഭരണഘടന കയ്യിൽ ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ: വീഡിയോ കാണാം
വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക ആദ്യദിനം പാർലമെന്റിലെത്തിയത്.
വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രിയങ്കയെ...
ഹോസ്റ്റൽ വിദ്യാർത്ഥിനിയെന്ന് പരിചയപ്പെടുത്തി ബന്ധം സ്ഥാപിച്ചു; ലൈംഗിക മെസ്സേജുകൾ അയച്ചു വലയിൽ വീഴ്ത്തി: തൃശ്ശൂരിലെ വ്യാപാരിയിൽ നിന്ന് രണ്ടരക്കോടി...
പൂങ്കുന്നം സ്വദേശിയും വ്യാപാരിയുമായ വൃദ്ധനെ ഹണി ട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്ബതികള്‍ അറസ്റ്റില്‍. കൊല്ലം അഷ്ടമുടിമുക്ക് ഇഞ്ചവിള തട്ടുവിള പുത്തന്‍വീട്ടില്‍ സോജന്‍ (32), കരുനാഗപ്പള്ളി കൊല്ലക ഒറ്റയില്‍ പടിറ്റതില്‍ വീട്ടില്‍ ഷെമി...
അമേരിക്കൻ കമ്പനിയിൽനിന്ന് സിപിഎം നാല് കോടി സംഭാവന വാങ്ങി; ഗുരുതര ആരോപണവുമായി ശോഭാ സുരേന്ദ്രൻ: വിശദാംശങ്ങൾ വായിക്കാം
അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും പിവണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍...
പി ആർ വിവാദം; സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം: വിശദാംശങ്ങൾ വാർത്തയോടൊപ്പം.
സിപിഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. എഡിജിപി വിഷയത്തിലും മുഖ്യമന്ത്രിയുടെ പിആർ അഭിമുഖത്തിനും എതിരെയാണ് വിമർശനമുണ്ടായത്. സംസ്ഥാന സമിതിയില്‍ പിആർ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. പിആർ സംബന്ധിച്ച എല്ലാ ചോദ്യത്തിനും...


























