ചെന്നിത്തലയിൽ അഞ്ചു പേരെ ആക്രമിച്ച തെരുവു നായ്ക്ക് പേ വിഷബാധ; നായ ആക്രമിച്ചത് മുൻ കേന്ദ്രമന്ത്രിയുടെ ബന്ധുവീട്ടിൽ...
മുൻ കേന്ദ്രമന്ത്രി സി എം സ്‌റ്റീഫന്റെ സഹോദരൻ ചെന്നിത്തല ചെറുകോല്‍ ചെമ്ബകശ്ശേരില്‍ പോള്‍ മത്തായിയുടെ വീട്ടുപറമ്ബില്‍വെച്ച് അഞ്ച് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ 22ന് ആയിരുന്നു ചെന്നിത്തലയില്‍ അഞ്ച്...
ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് : മൂന്ന് വർഷമായി ഒളിവിലായിരുന്ന രണ്ടാം പ്രതി വിനോദ യാത്രയ്ക്കിടയില്‍ എൻഐഎ ...
ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി എന്‍ഐഎയുടെ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മഞ്ചേരി സ്വദേശി ഷംനാദ് ആണ് കൊച്ചിയില്‍ വിനോദയാത്രക്കിടയില്‍ പിടിയിലായത്. ഇയാളെ കൊച്ചി എന്‍ ഐ എ...
വിവാഹ ജീവിതത്തെ കുറിച്ചുള്ള ജ്യോതിഷയുടെ പ്രവചനം സമ്മർദ്ദത്തിലാക്കി; ബംഗളൂരുവിൽ ഐടി ജീവനക്കാരി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
വിവാഹജീവിതത്തെക്കുറിച്ചുള്ള ജ്യോതിഷിയുടെ പ്രവചനത്തില്‍ മനംനൊന്ത് 27 വയസ്സുകാരിയായ ഐടി ജീവനക്കാരി ബെംഗളൂരുവില്‍ ജീവനൊടുക്കി. ബാഗലഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്. പ്രമുഖ കമ്പനിയായ ബോഷില്‍ സോഫ്റ്റ്‌വെയർ എൻജിനീയറായി...
ബിജെപിയെ മറികടന്ന് കോക്രോച്ച് ജനതാ പാർട്ടി; ഇൻസ്റ്റാഗ്രാമിൽ മുന്നിലുള്ളത് കോൺഗ്രസ് മാത്രം: ഇന്ത്യൻ രാഷ്ട്രീയത്തിൽ വൈറലാകുന്ന...
തൊഴിലില്ലാത്ത യുവാക്കളെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'പാറ്റകളോട്' (Cockroaches) ഉപമിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരുങ്ങിയ രാഷ്ട്രീയ പരിഹാസക്കൂട്ടായ്മ 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി).സിജെപിയുടെ ഇൻസ്റ്റാഗ്രാമാം ഫോളോവോഴ്സിൻ്റെ എണ്ണം ഇതുവരെ 9.7 ദശലക്ഷം (97...
രണ്ടു ദിവസത്തിനകം ഡൽഹി മുഖ്യമന്ത്രിപദം രാജിവെക്കും; നിർണായ രാഷ്ട്രീയ പ്രഖ്യാപനം നടത്തി അരവിന്ദ് കെജ്രിവാൾ; നീക്കത്തിനു പിന്നിലെന്ത്?
മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായതിന് പിന്നാലെ പാർട്ടി ഓഫീസില്‍ പ്രവർത്തകരെ അഭിസംബോധന ചെയ്ത് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നാണ്...
ഉമ്മൻ ചാണ്ടിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ബി.ജെ.പിയില്‍
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്ന എൻ.ബി. രാജഗോപാല്‍ ബി.ജെ.പിയില്‍ ചേർന്നു. കൊട്ടാരക്കരയില്‍ നടന്ന വികസിത കേരളം കണ്‍വെൻഷനില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്...
ഗൂഗിളിന്റെ പുതിയ AI ടൂള്‍ എത്തുന്നു; ഇനി ഒരൊറ്റ പ്രോംപ്ടില്‍ യൂട്യൂബ് ഷോര്‍ട്സ് റെഡിയാകും: എന്താണ് വിയോ 3?
ഗൂഗിളിന്റെ എഐ അധിഷ്ഠിത വീഡിയോ ജനറേഷന്‍ ടൂളായ വിയോ 3 (Veo3) യൂട്യൂബിലും എത്തുന്നു. യൂട്യൂബ് ഷോര്‍ട്‌സിലേക്കുള്ള ബാക്ക്ഗ്രൗണ്ടുകളും വീഡിയോ ക്ലിപ്പുകളും ഇനി വിയോ 3യുടെ സഹായത്തോടെ നിര്‍മിക്കാം. ഈയടുത്താണ് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്...
ബാലരാമപുരത്ത് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ മൊഴിയിൽ പോലീസുകാരനെതിരെ കേസ്: വിശദാംശങ്ങൾ...
പൊലീസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ രംഗത്ത്.പൊലീസ് ഉദ്യോഗസ്ഥനുമായി സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും യുവതി പൊലീസില്‍ മൊഴി നല്‍കി.
സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍...
സർക്കാർ അനുകൂല പ്രചരണത്തിനായി 50ലധികം ഓൺലൈൻ ചാനലുകളുടെ ശൃംഖല; സോഷ്യൽ മീഡിയ അഭിപ്രായ രൂപീകരണത്തിന് നിഷ്പക്ഷമെന്നു തോന്നിക്കുന്ന...
സമൂഹമദ്ധ്യമങ്ങളില്‍ ഊർജ്ജിതമായ പ്രചാരണം നടത്താൻ പ്രത്യേക പദ്ധതിയൊരുക്കി സിപിഎം. ഔദ്യോഗിക സോഷ്യല്‍ മീഡിയസെല്‍ നിലവിലിരിക്കെ നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ കർമ്മപദ്ധതിയൊരുക്കി. 50 ഓളം ഓണ്‍ലൈൻ മാദ്ധ്യമങ്ങളുടെ ശൃംഖല തീര്‍ത്ത്...
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകൻ എം ജി ശ്രീകുമാറിന് 25000 രൂപ പിഴ: വിശദാംശങ്ങൾ വായിക്കാം
കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഒടുക്കാൻ നോട്ടീസ്.എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുളള വീട്ടില്‍ നിന്നൊരു മാലിന്യപ്പൊതി വീഴുന്നത് മൊബൈല്‍ ഫോണില്‍ പകർത്തിയ വിനോദ...
വടക്കൻ പറവൂർ ബസ്റ്റാൻഡിൽ വിദ്യാർത്ഥി സംഘർഷം; കൗമാരക്കാർ ഏറ്റുമുട്ടിയത് നഞ്ചക്ക് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച്: വിശദാംശങ്ങളും...
വടക്കൻ പറവൂര്‍ ബസ്റ്റ്റ്റാന്‍റഡ് പരിസരത്ത് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയെന്ന തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. യൂണിഫോം ധരിച്ച വിദ്യാര്‍ഥികള്‍ക്കാണ് മർദ്ദനമേല്‍ക്കുന്നത്. പട്ടാപ്പകല്‍ നാട്ടുകാരും ബസ് യാത്രികരമൊക്കെ നോക്കി നില്‍ക്കെ വിദ്യാർഥികള്‍ തമ്മിലടിക്കുന്നതും നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി...
ബലാൽസംഗത്തിനിരയായി ഇര കൊല്ലപ്പെടുകയോ തളർന്നു പോകുകയോ ചെയ്താൽ പ്രതിക്ക് തൂക്കുകയർ; ലൈംഗിക പീഡനക്കേസിൽ പരോളില്ലാത്ത ജീവപരന്ത്യം: ‘അപരാജിത’ ബിൽ...
ബലാത്സംഗക്കേസുകളില്‍ അതിവേഗ വിചാരണയും പരമാവധി ശിക്ഷയും ഉറപ്പു വരുത്തുന്ന 'അപരാജിത ബില്‍' പശ്ചിമ ബംഗാള്‍ നിയമസഭ പാസ്സാക്കി. സഭ ഏകകണ്ഠമായാണ് ബില്‍ പാസ്സാക്കിയത്. ബലാത്സംഗത്തെത്തുടർന്ന് ഇര കൊല്ലപ്പെടുകയോ, ശരീരം തളര്‍ന്ന അവസ്ഥയിലാകുകയോ ചെയ്താല്‍...
വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; വിശദാംശങ്ങൾ വായിക്കാം
വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ കൊടും ക്രൂരത. രക്ഷകന്റെ വേഷത്തില്‍ എത്തിയ വ്യാപാരി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു.ഈ മാസം നാലിന് പുലർച്ചെ കായംകുളത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം.
വ്യാപാരി വ്യവസായി...
തരൂരിന്റെ വാദങ്ങൾ തെറ്റ്; കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച താര പ്രചാരകരുടെ പട്ടികയിൽ തിരുവനന്തപുരം എംപിയുടെ പേരും:...
നിലമ്ബൂരിലെ ഉപതെരഞ്ഞെടുപ്പിന് തന്നെ ക്ഷണിച്ചില്ലെന്ന ശശി തരൂർ എം.പിയുടെ വാദം തെറ്റെന്ന് തെളിയിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയ താരപ്രചാരകരുടെ പട്ടിക പുറത്ത്. കെ.സി. വേണുഗോപാലും പ്രിയങ്ക ഗാന്ധിയും ദീപ ദാസ്മുൻഷിയും ഉള്‍പ്പെടെയുള്ള...
മൈക്ക് കാണുമ്പോൾ തോന്നിവാസം വിളിച്ച് പറയരുത്: എം വി ഗോവിന്ദന് മുന്നറിയിപ്പുമായി പിണറായി; മുഖ്യമന്ത്രിയുടെ വിമർശനം...
സിപിഎം പ്രവര്‍ത്തക യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്‌എസ് - സിപിഎം സഹകരണ വിവാദ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്. മൈക്ക് കാണുമ്ബോള്‍ എന്തും...
അച്ഛനെ തള്ളിയിട്ട പെട്രോൾ പമ്പ് ജീവനക്കാരന്റെ നെഞ്ചത്ത് റിവോൾവർ അമർത്തി യുവതി; സമൂഹ മാധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ:...
നെറ്റിസണ്‍സിനെ ഏറെ ഞെട്ടിച്ച ഒരു സി.സി.ടി.വി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു(Daughter). ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഈ ദൃശ്യത്തില്‍, തന്റെ പിതാവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒരു സ്ത്രീ പെട്രോള്‍...
പാര്‍ട്ടിക്കായി ചോരയും നീരും കൊടുത്തിട്ടും കോണ്‍ഗ്രസ് എന്നെ തള്ളി; നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്നെയും പ്രതീക്ഷിക്കണം: എം.കെ. വര്‍ഗീസ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് മേയർ എം.കെ. വർഗീസ്. പാർട്ടിക്കായി ചോരയും നീരും കൊടുത്തിട്ടും കോണ്‍ഗ്രസ് എന്നെ തള്ളിയെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്നെയും പ്രതീക്ഷിക്കണമെന്നും എം.കെ. വർഗീസ് പറഞ്ഞു. ന്യൂസ് മലയാളത്തിൻ്റെ...
ചതിയുമായി പാക് ഇന്റലിജൻസ്; ഈ നമ്പരിൽ നിന്നുള്ള കോളുകള്‍ ശ്രദ്ധിക്കൂ: മുന്നറിയിപ്പുമായി സൈന്യം
പാകിസ്താൻ ഇന്റലിജൻസ് ഇന്ത്യൻ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നതായി വിവരം. വ്യാജനമ്ബറില്‍ നിന്ന് വിവരങ്ങള്‍ തേടുന്നുണ്ടെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. പാകിസ്താന്റെ കെണിയില്‍ വീഴരുതെന്നാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്. 7340921702 എന്ന നമ്ബറില്‍ നിന്നും കോള്‍...
അടിമുടി തട്ടിപ്പുകാരനായ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ന്യായീകരിക്കാൻ സൈബർ സഖാക്കളുടെ കൂട്ടയിടി; മുന്നിൽ...
മുട്ടില്‍ മരംമുറി, മാംഗോ ഫോണ്‍ കേസുകളില്‍ പ്രതിയായ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ വെളുപ്പിക്കാൻ പിആർ ക്യാമ്ബയിനുമായി സൈബർ സഖാക്കള്‍. കഴിഞ്ഞ ദിവസം സ്വന്തം ചാനലായ റിപ്പോർട്ടറില്‍ വന്ന ആന്റോ അഗസ്റ്റിന്റെ...
ചോറ്റാനിക്കരയിൽ 20 വർഷമായി പൂട്ടിക്കിടക്കുന്ന വീടിനുള്ളിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികളും; വിശദമായി വായിക്കാം
എറണാകുളം ചോറ്റാനിക്കരയില്‍ പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.എരുവേലിയിലാണ് സംഭവം. കേടായ ഫ്രിഡ്ജിനുള്ളില്‍ ബിഗ് ഷോപ്പറില്‍ സൂക്ഷിച്ച നിലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
ഇരുപത് വര്‍ഷമായി ഈ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ആള്‍താമസമില്ലാത്തതിനാല്‍...


























