പാചക വാതക വില കുറഞ്ഞേക്കും, ഇന്ധനവിലയില്‍ ആശ്വാസം ഉടനെയില്ല, വിശദാംശങ്ങൾ വായിക്കാം

ഹോര്‍മുസ് ഇടനാഴി പൂര്‍ണമായും തുറക്കുന്നതും ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ ഉത്പാദനം സാധാരണ നിലയിലാകുന്നതും ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ഏറെ ആശ്വാസമാകും.ഇറാനും അമേരിക്കയും സമാധാന പാതയിലായതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ...

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അപരിചിതന്റെ ഹോട്ടൽ മുറിയിലേക്ക് വകതിരിവുള്ള ഒരു സ്ത്രീയും പോകില്ല; ബലാത്സംഗ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി...

ഹോട്ടല്‍ മുറിയില്‍ വെച്ച്‌ ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ഫോട്ടോകള്‍ പകർത്തി ബന്ധുക്കള്‍ക്ക് അയച്ചെന്നുമുള്ള കേസില്‍ പ്രതിയായ യുവാവിനെ കുറ്റവിമുക്തനാക്കി ബോംബെ ഹൈകോടതി. ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഒരാള്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിക്കുമ്ബോള്‍ വകതിരിവുള്ള ഒരു...

ലഹരിയുടെ ആലസ്യത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ തമ്മിൽതല്ലി യുവതിയും പുരുഷ സുഹൃത്തും; വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ;...

മാനവീയം വീഥിയില്‍ വീണ്ടും സംഘർഷം. ലഹരിയിലായിരുന്ന യുവതിയും ആണ്‍സുഹൃത്തും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. മിനിഞ്ഞാന് രാത്രിയോടെയായിരുന്നു സംഭവം. വഴിയില്‍ നാട്ടുകാർ നോക്കിനില്‍ക്കെ ഇരുവരും തമ്മില്‍ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തിരുവനന്തപുരം സ്വദേശിയായ...

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തിരുവനന്തപുരത്തെ കടയിലെത്തി ആളറിയിക്കാതെ ചിപ്സും വാങ്ങി മടങ്ങി; അജിത് ഡോവൽ കേരളത്തിൽ എത്തിയത് ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയ വിവരം കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തിരുവനന്തപുരത്ത് വിഎസ്‌എസ് സിയില്‍ എത്തി യോഗങ്ങളില്‍...

മഞ്ഞിൽ ചോരയിൽ കുളിച്ചു കിടക്കുന്ന മകനെ മാറോടമർത്തി അമ്മ; സമീപത്ത് കലിപൂണ്ട് റോഡ് വീലർ നായ; ...

റോഡ്‍വീലറിന്‍റെ ആക്രമണത്തില്‍ നിന്നും തന്‍റെ അഞ്ച് വയസുകാരനായ മകനെ രക്ഷിക്കാനായി ഒരമ്മ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച്‌ സമൂഹ മാധ്യമങ്ങള്‍.റഷ്യയിലെ യെക്കാറ്റെറിൻബർഗിലാണ് സംഭവം. അമ്മയ്ക്കൊപ്പം തെരുവിലൂടെ നടക്കുകയായിരുന്ന അഞ്ച് വയസുകാരന് നേരെ പ്രകോപനമൊന്നുമില്ലാതെ നായ...

നടുറോഡിൽ കാമുകന്റെ വിവാഹ വാഹനം തടഞ്ഞ് കാമുകി; കണ്ണ് നനയിക്കുന്ന വൈറൽ ദൃശ്യങ്ങൾ കാണാം

പ്രണയം എന്നത് ശക്തമായൊരു വികാരമാണ്. പരസ്പരം എത്രമാത്രം അടുത്തിരിക്കുന്നുവെന്നതിനെ അനുസരിച്ചിരിക്കും പ്രണയത്തിന്‍റെ തീവ്രത. ഇത് രണ്ട് പേർക്കും ഒരു പോലെയാകണമെന്നുമില്ല. എന്നാല്‍, പ്രണയത്തില്‍ അത്രമേല്‍ ആത്മർത്ഥമായി നിന്നവർക്ക് മറ്റേയാള്‍ പിരിഞ്ഞ് പോകുമ്ബോള്‍ താങ്ങാവുന്നതിലും...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ കൂട്ടയിടി; പൈലറ്റ് വാഹനം സഡൻ ബ്രേക്ക് ഇട്ടതോടെ മുന്നിൽ പിന്നിലായി കൂട്ടിയിടിച്ചത് ആംബുലൻസ്...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടി. മുഖ്യമന്ത്രിയ്ക്ക് എസ്കോർട്ടായി വന്ന ആംബുലൻസ് ഉള്‍പ്പെടെയുള്ള അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് വാമനപുരം പാർക്ക് ജങ്ഷനിലായിരുന്നു സംഭവം. അപകടത്തില്‍ ആർക്കും പരിക്കില്ല. വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനം സ്കൂട്ടർ യാത്രക്കാരിയെ...

തായ്‌ലൻഡിൽ നിന്ന് തിരിച്ചെത്തിയ മലപ്പുറം സ്വദേശിയും കുടുംബവും കടത്തിക്കൊണ്ടുവന്നത് വംശനാശം നേരിടുന്ന 11 ഇനം പക്ഷികളെ; ...

നെടുമ്ബാശ്ശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്. തായ്ലന്റില്‍ നിന്ന് എത്തിയ കുടുംബമാണ് പക്ഷികളുമായി എത്തിയത്. വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികളെയാണ് കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 14 വയസുള്ള മകനുമാണ്...

നിർധന കുടുംബത്തിൻറെ വൈദ്യുത മീറ്റർ അടിച്ച് തകർത്ത് സിപിഎം പഞ്ചായത്ത് അംഗത്തിന്റെ ഗുണ്ടായിസം; വിവാദം ഉയർന്നതോടെ...

കുമളിയില്‍ സിപിഎം പഞ്ചായത്ത് മെമ്ബറുടെ ഗുണ്ടായിസം. നിർധന കുടുംബത്തിന്റെ വൈദ്യുത കണക്ഷൻ അടിച്ചു തകർത്തു.പതിനൊന്നാം വാർഡ് അംഗം ജിജോ രാധാകൃഷ്ണനാണ് അതിക്രമം നടത്തിയത്. മീറ്ററും സർവ്വീസ് വയറും അടക്കം ഇയാള്‍ നശിപ്പിച്ചിട്ടുണ്ട്. സ്വകാര്യ...

സുകുമാരൻ നായരോട് തെറ്റുകുറ്റങ്ങൾ പറഞ്ഞുതീർത്ത് രമേശ് ചെന്നിത്തല; മുൻ പ്രതിപക്ഷ നേതാവ് മന്നം ജയന്തിക്ക് മുഖ്യപ്രഭാഷകനാകുന്നതോടെ...

താക്കോല്‍ സ്ഥാന വിവാദത്തിലൂടെ എൻ.എസ്.എസുമായുള്ള ഊഷ്മള ബന്ധം നഷ്ടമായ ചെന്നിത്തല വീണ്ടും മന്നം ജയന്തി വേദിയില്‍.ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായരുമായി തെറ്റുകുറ്റങ്ങള്‍ പറഞ്ഞ് പരിഹരിച്ച്‌ മഞ്ഞുരുക്കിയാണ് ചെന്നിത്തല മന്നം ജയന്തി സമ്മേളനത്തില്‍...

പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് തന്റെ സ്ഥാനാർത്ഥിത്വം; കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ കുറ്റസമ്മതവുമായി മുൻമന്ത്രി എ കെ...

നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ, എന്‍സിപിയുടെ (NCP) സിറ്റിങ് സീറ്റായ എലത്തൂരിലെ തോല്‍വിയില്‍ വീഴ്ച സമ്മതിച്ച്‌ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍. എലത്തൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്നും അത്...

നടി സാമന്തയും, രാജ് നിദിമോരുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്: ചിത്രങ്ങൾ കാണാം

നടി സമാന്ത രൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. കോയമ്ബത്തൂരിലെ ഇഷാ യോഗാ സെന്ററിലായിരുന്നു ചടങ്ങ്. ഇഷാ യോഗാ സെന്ററിന് ഉള്ളിലുള്ള ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. 30 ഓളം...

വാറ്റ് ചാരായവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും സുഹൃത്തും പിടിയിൽ; എക്സൈസ് വലയിൽ വീണത് പയ്യോളി മണ്ഡലം...

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ വാറ്റുചാരായവുമായി പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്. മകളുടെ പിറന്നാള്‍ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കള്‍ക്കായി ചാരായം വാങ്ങാൻപോയ സമയത്ത് എക്സൈസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ അഭിലാഷ് എന്നയാളും...

തിരുവല്ലയിൽ നിയന്ത്രണം വിട്ട റേഞ്ച് റോവർ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്; ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്ന്...

തിരുവല്ല: നഗരത്തില്‍ അമിത വേഗതയിലെത്തിയ റെയ്ഞ്ച് റോവർ നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇരിക്കുകയായിരുന്ന ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ കണ്ടത്തില്‍ കളത്തില്‍ കെ.സി ജേക്കബ്...

“അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ, ജാമ്യം എടുക്കില്ല”: പോലീസിനെതിരെ ആഞ്ഞടിച്ച് സിപിഎം എംഎൽഎ എച്ച് സലാം; വിശദാംശങ്ങൾ...

ജാമ്യമില്ലാ കേസില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച്‌ എച്ച്‌ സലാം എംഎല്‍എ. ആലപ്പുഴ പൊലീസ് റിസോര്‍ട്ട് ഉടമയ്ക്ക് കീഴടങ്ങിയെന്നും പൊലീസ് നടപടിയില്‍ അസ്വഭാവികതയുണ്ടെന്നും എംഎല്‍എ ആരോപിച്ചു.അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്നും എച്ച്‌ സലാം വ്യക്തമാക്കി. 'എന്നോട്...

മുനമ്പത്ത് ഭൂമി വഖഫ് അല്ല എന്ന് ലോകത്തോട് ആർജ്ജവത്തോടെ വിളിച്ചുപറഞ്ഞ ഏക രാഷ്ട്രീയ നേതാവ് താങ്കളാണ് പക്ഷേ മുനമ്പം...

പ്രതിപക്ഷനേതാവിനോട് ചോദ്യങ്ങളുമായി മുനമ്ബത്തെ ജനത. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ സ്വാഗതം ചെയ്യുമ്ബോഴും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് ശരിയല്ലെന്ന് ഈ കത്തിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്. പ്രതിപക്ഷനേതാവിനോട് ചോദ്യങ്ങളുമായി മുനമ്ബത്തെ ജനത. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ സ്വാഗതം...

കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹം; മരിച്ചത് അമ്മയും മക്കളുമെന്ന് വിവരം, വിശദാംശങ്ങൾ വായിക്കാം

ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം.പുലർച്ചെയോടെയാണ് നാട്ടുകാരില്‍ ചിലർ മൃതദേഹം റെയില്‍വേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. ഏറ്റുമാനൂർ പോലീസ് പരിശോധന നടത്തുന്നു. ഇവരുടേത് ആത്മഹത്യയാണെന്നാണ് ലോക്കോ പൈലറ്റ് വ്യക്തമാക്കുന്നത്....

“രണ്ടുവട്ടം ഞാൻ മുസ്ലിം ലീഗ് എംഎൽഎ ആയിരുന്നു, പട്ടികജാതിക്കാരൻ ആയതുകൊണ്ടാണോ വെള്ളാപ്പള്ളി കാണാതെ പോയത്”: വെള്ളാപ്പള്ളി നടേശന്റെ...

മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ മാത്രമാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയാക്കുന്നതെന്ന എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി മുൻ എം എല്‍ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യുസി രാമൻ.രണ്ട് തവണ...

വാഴ്ത്തുപാട്ട് വെറുതെയല്ല: വിരമിക്കൽ ആനുകൂല്യമായി 16 ലക്ഷവും പ്രതിമാസം 21000 രൂപ പെൻഷനും ലഭിക്കുന്ന...

തുച്ഛമായ തുക ലഭിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കണമെന്ന ജീവനക്കാരുടെ മുറവിളി വനരോദനമായി മാറിയിരിക്കേ മുഖ്യമന്ത്രിയുടെ വാഴ്ത്തുകാരന്‍ ചിത്രസേനന് ജോലി നല്‍കാന്‍ കാരണമായി പറയുന്ന 'തുച്ഛ'മായ പെന്‍ഷന്‍ വിവരങ്ങള്‍ പുറത്ത്.21,000 രൂപയോളം പെന്‍ഷന്‍...

വനം വകുപ്പ് മാണി ഗ്രൂപ്പിന് കൈമാറും? ശൈലജയും ഷംസീറും മന്ത്രിസഭയിലേക്ക്? നിലമ്പൂരിലെ ദയനീയ പരാജയത്തോടെ എൽഡിഎഫിൽ...

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നു സൂചന. കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിലൂടെ അന്‍വറിന്റെ കൈയില്‍നിന്നു പാര്‍ട്ടി ഘടകങ്ങളുടെ നിയന്ത്രണം പൂര്‍ണമായും സിപിഎമ്മിന്റെ കൈകളിലേക്ക് എത്തിയെങ്കിലും ഭരണവിരുദ്ധ വികാരമെന്ന പ്രചാരണം തണുപ്പിക്കാന്‍...