തിരുവഞ്ചൂരിന്റെ ലഹരിക്കെതിരായ ഏകദിന ഉപവാസത്തിന് തുരങ്കം വയ്ക്കാൻ യുഡിഎഫ് ട്രേഡ് യൂണിയനുകളുടെ സംയുക്ത യോഗം; വിമത നീക്കം...
മുൻ ആഭ്യന്തര മന്ത്രിയും, കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വർദ്ധിച്ചു വരുന്ന ലഹരി ഭീഷണിക്കെതിരെ പൗരപ്രതിരോധമുയർത്തുവാൻ നാളെ കോട്ടയം തിരുനക്കരയിൽ ഏകദിന ഉപവാസം സംഘടിപ്പിക്കുകയാണ്. രാഷ്ട്രീയത്തിന് അതീതമായി വലിയ പിന്തുണയാണ് തിരുവഞ്ചൂരിന്റെ...
കുട്ടികളുടെ മാസിക വിൽക്കാൻ എത്തിയ സെയിൽസ് ഗേളിനെ ബലാത്സംഗത്തിനിരയാക്കി; വില്ലേജ് ഓഫീസർക്ക് 10 വർഷം കഠിനതടവ്...
മാസിക വില്‍ക്കാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വില്ലേജ് ഓഫീസർക്ക് പത്തുവർഷം തടവുശിക്ഷ. കണ്ണൂർ പള്ളിക്കുന്നിലെ രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ പ്രതി 20,000...
ബ്രസയെക്കാൾ വലുത്, വിറ്റാരയെക്കാൾ ചെറുത്; മിഡ് സൈസ് എസ്‌യുവി വിപണി കീഴടക്കാൻ മാരുതിയുടെ വാഹനം എത്തുന്നു;...
മാരുതി സുസുക്കിയില്‍ നിന്നുള്ള പുതിയ അഞ്ച് സീറ്റർ എസ്‌യുവി വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഈ വാഹനം ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മറ്റ് മിഡ്‌സൈസ് എസ്‌യുവികള്‍ തുടങ്ങിയ മോഡലുകള്‍ക്ക് എതിരെ മത്സരിക്കും. മിഡ്‌സൈസ്...
രത്തൻ ടാറ്റയുടെ പിൻഗാമിയാര്? സാധ്യതങ്ങൾ ഇവർക്ക്
ഇന്ത്യൻ വ്യവസായ മേഖലയുടെ തലവര തിരുത്തിയ, കിരീടം വെക്കാത്ത രാജാവ്, ആഗോള വ്യവസായ ഭീമന്മാർക്കിടയിലെ അതികായൻ, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സമുച്ചയത്തെ ലോകോത്തര വ്യവസായ ഗ്രൂപ്പുകളിലൊന്നാക്കിയ വ്യവസായപ്രതിഭ.
ഉപ്പു തൊട്ട് ഉരുക്ക് വരെ,...
ഇന്ദിരയുടെ അടിയന്തരാവസ്ഥ ഉണങ്ങാത്ത മുറിവ്; ഇന്നത്തേത് അഭിവൃദ്ധിയുള്ള ഇന്ത്യ: കോണ്‍ഗ്രസിനെ ഞെട്ടിച്ച് ശശി തരൂര്‍
ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂർ. നീണ്ട 21 മാസം എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടെന്നും ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെല്ലാം ഇല്ലാതാക്കപ്പെട്ടുവെന്നും തരൂർ...
കെഎസ്ആർടിസി ബസുകളുടെ പടികൾ താഴ്ത്തിയത് ഉമ്മൻചാണ്ടിയുടെ ഭാര്യ ആവശ്യപ്പെട്ട പ്രകാരം; ഗതാഗത മന്ത്രി ഗണേഷ് കുമാർ മാധ്യമങ്ങളോട്...
കെഎസ്‌ആര്‍ടിസി ബസുകളുടെ പടിയുടെ ഉയരം കുറയ്ക്കാൻ കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. താൻ ഗതാഗത വകുപ്പ് മന്ത്രിയായപ്പോള്‍ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ...
പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ആക്രമണം; ചെവി മുറിഞ്ഞുപോയ വിദ്യാര്‍ത്ഥിയുടെ ചികിത്സ വൈകിപ്പിച്ചു; അധ്യാപകർക്കെതിരെ പരാതി; വിശദാംശങ്ങൾ വായിക്കാം
സ്കൂള്‍ ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ ചെവി മുറിഞ്ഞു പോയ വിദ്യാര്‍ഥിക്ക് അധ്യാപകര്‍ ചികിത്സ വൈകിച്ചെന്ന് പരാതി.കുന്നംകുളം മോഡല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹോസ്റ്റലിലെ താമസക്കാരനായ പ്ലസ് ടു വിദ്യാര്‍ഥിയുടെ കുടുംബമാണ്...
’21-ാം വയസിലും എപ്സ്റ്റീന് ഞാൻ കിളവിയായിരുന്നു;ശരീരം എങ്ങനെ വേണമെന്ന് അയാള്‍ തീരുമാനിക്കാൻ തുടങ്ങി’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്
കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ നടത്തിയ ലൈംഗിക അതിക്രമങ്ങളെയും മാനസിക പീഡനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി അതിജീവിതയായ റീന ഓ.ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് എപ്സ്റ്റീന്റെ ക്രൂരതകള്‍ എങ്ങനെയൊക്കെയാണെന്ന് റീന...
സിദ്ധാര്‍ത്ഥന്റെ കേസ്: 18 പേരെ കോളേജില്‍ തിരികെ പ്രവേശിപ്പിച്ചത് നീതിയല്ലെന്ന് നിരീക്ഷണം; പ്രതികളുടെ തുടര്‍പഠനം ഹൈക്കോടതി ഡിവിഷൻ...
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തില്‍ പ്രതികളായ വിദ്യാർത്ഥികളുടെ തുടർപഠനം തടഞ്ഞ് ഹൈക്കോടതി.യൂണിവേഴ്സിറ്റി പുറത്താക്കിയ 18 വിദ്യാർത്ഥികളെ കോളേജില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ...
എറണാകുളം കാലടിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
എറണാകുളം കാലടിയില്‍ യുവതി വീടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജിജിഷ (29) ആണ് മരിച്ചത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ജിജിഷ.
ഭര്‍ത്താവും കുട്ടികള്‍ക്കുമൊപ്പം വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.ചൊവ്വാഴ്ച രാത്രി പന്ത്രണ്ട്...
മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്; ഇന്ന് നാലുമണിക്ക് അംഗത്വം നേടുമെന്ന് സൂചന: വിശദാംശങ്ങൾ വായിക്കാം.
മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ഇന്ന് നാലുമണിക്ക് അവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് ഏറെ കാലമായി കേന്ദ്ര-സംസ്ഥാന നേതാക്കള്‍ അവരുമായി ചർച്ച നടത്തി വരികയായിരുന്നു.
നാലുമണിക്ക് വീട്ടില്‍...
ചെന്നൈ തിരുവള്ളൂർ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; റെഡ് അലർട്ട് പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായ മഴയ്‌ക്ക്...
“സിപിഐഎമ്മില്‍ മക്കത്തായവും മരുമക്കത്തായവും”: എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയിൽ; സിപിഎമ്മിനെതിരെ രൂക്ഷ വിമർശം
മുൻ എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും, മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേർന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കി.
സത്യസന്ധമായി ചുമതല നിർവഹിക്കാൻ കഴിയാത്ത സംഘടനയായി...
തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ രൂപം;വിബി-ജി റാം ജി പ്രാബല്യത്തില്‍, വിശദാംശങ്ങൾ വായിക്കാം
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനിചരിത്രം. വീക്ഷിത് ഭാരത് - റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീണ്‍ ആക്‌ട്, ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.എംജിഎൻആർഇജിഎ പ്രകാരം പ്രതിദിനം 298രൂപ എട്ട്...
ലഹരിക്കടത്തിന്റെ പ്രധാന കണ്ണികൾ; അറസ്റ്റിൽ ആയത് പലവട്ടം: യുവാവും യുവതിയും കരുതൽ തടങ്കലിൽ
സംസ്ഥാനത്ത് വ്യാപകമായി എംഡിഎംഎ കടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച രണ്ട് പേർക്ക് കരുതല്‍ തടങ്കല്‍. കൊല്ലം ചന്ദനത്തോപ്പ് ഇടവട്ടം ഐടിഐ വാർഡ് രഞ്ജു മന്ദിരത്തില്‍ താമസിക്കുന്ന അച്ചു (30)യെയും എറണാകുളം പച്ചാളം സഫർ ഹശ്മി...
ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍; സംഭവം കോഴിക്കോട്.
ഫിസിയോതെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റായിരുന്ന ബി.മഹേന്ദ്രൻ നായരെ (24) ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ്...
ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില് ഉപയോഗിച്ച ബാലറ്റ് പെട്ടി കൗതുകമാകുന്നു; വിശദാംശങ്ങൾ വായിക്കാം
ജനപ്രതിനിധികളെ കണ്ടെത്തുന്നതിനായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള് വ്യാപകമായതോടെ ബാലറ്റ് പെട്ടികള് വിസ്മൃതിയിലായിരിക്കുകയാണ്.പുതിയ തലമുറയ്ക്ക് പരിചയമില്ലാത്ത ഈ തെരഞ്ഞെടുപ്പ് പെട്ടികള് തിരികെ കൊണ്ടുവരണമെന്ന ആവശ്യം പല കോണുകളില്നിന്ന്ഉയരുന്ന സാഹചര്യത്തില് ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില് ഉപയോഗിച്ച...
വിദേശ സ്വപ്നങ്ങൾ ഹൃദയത്തിൽ ഏറ്റുന്ന മലയാളി യുവത്വം അറിയാൻ: കട്ടപ്പനയിലെ വീട്ടിലിരുന്ന് വിദേശ കമ്പനികൾക്ക് വേണ്ടി ജോലി...
വിദേശത്ത് കുടിയേറാൻ യുവാക്കള്‍ നെട്ടോട്ടം ഓടുന്നകാലത്ത് 20-ല്‍ അധികം വിദേശരാജ്യങ്ങളിലെ കമ്ബനികള്‍ക്കായി വീട്ടിലിരുന്നു ബ്രാൻഡിങ് ചെയ്യുകയാണ് 31-കാരനായ സാല്‍വിൻ മാത്യു. കട്ടപ്പന അമ്ബലക്കവല ഒ.ജെ. നഗർ കല്ലുങ്കല്‍കിഴക്കേതില്‍ സാല്‍വിൻ മാത്യുവാണ് ഒട്ടേറെ വിദേശ...
മന്ത്രിമാരിൽ കേമന്മാർ ഗതാഗത മന്ത്രി ഗണേഷ് കുമാറും, വ്യവസായ മന്ത്രി പി രാജീവും; ഏറ്റവും മോശം...
രണ്ടാം പിണറായി മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് നാലു വർഷം മുമ്ബ് ഇടതു മുന്നണി രണ്ടാമതും അധികാരത്തിലെത്തിയത്.ഇന്നു കാണുന്ന മുന്നണി സംവിധാനം രൂപപ്പെട്ടതിന് ശേഷം കേരളത്തില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ അതുവരെ...
പശ്ചിമ ബംഗാളില്‍ കൊലപാതകശ്രമം,തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനു നേരെ അജ്ഞാതര്‍ വെടിവച്ചു;; നില അതീവ ഗുരുതരം ; വിശദാംശങ്ങൾ...
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമം. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസില്‍ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.ഖാസ്ബാതി സ്വദേശിയായ പ്രോസൻജിത് മൗലിക് എന്ന മുപ്പതുകാരനാണ് ആക്രമിക്കപ്പെട്ടത്. ഇയാള്‍ നിലവില്‍ കല്ല്യാണി...


























