ഇൻഡസ് മോട്ടോഴ്സ് ഓട്ടോമൊബൈൽ സർവീസ് സെന്ററിന് അനധികൃത ബിൽഡിംഗ് പെർമിറ്റ്; സേവ് മീനച്ചിലാർ മുദ്രാവാക്യം ഉയർത്തി ...
കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ 18-10-2024, വെള്ളിയാഴ്ച10ന് പാലാ നഗരസഭ ഓഫീസ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കും. മൂന്നാനി ഇൻഡസ് മോട്ടേഴ്സ് ഓട്ടോമൊബൈയിൽ സർവീസ് സ്റ്റേഷന് പാലാ നഗരസഭ...
ഇന്ന് 10 മണിക്ക് വിവാഹിതനാവേണ്ടിയിരുന്ന യുവാവ് ഇന്നലെ രാത്രി 10 മണിയോടെ വാഹനാപകടത്തിൽ മരണമടഞ്ഞു; ദാരുണ...
വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് തലേദിവസം വാഹനാപകടത്തില്‍ മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയില്‍ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് (21) മരിച്ചത്. ജിജോയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ ഗുരുതര...
ക്രിസംഘികളുടെ ബിജെപി അനുകൂല രാഷ്ട്രീയ പ്രചാരണത്തിന് അവസാനം കാണണം; സഭയ്ക്ക് കൂടി സ്വീകാര്യനായ ക്രിസ്ത്യാനിയെ ...
കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്വന്തം എന്ന് കരുതിയിരുന്നതാണ് ക്രൈസ്തവ വോട്ട് ബാങ്ക്. എന്നാല്‍ അതില്‍ വലിയ വിള്ളല്‍ വീണത് കോണ്‍ഗ്രസ് മനസിലാക്കിയത് വൈകിയാണെന്ന് മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂരിലെ തോല്‍വിയാണ് കോണ്‍ഗ്രസിനെ അത്തരമൊരു ചിന്തയിലേക്ക്...
മുടിവെട്ടാൻ 180 രൂപ താടി വടിക്കാൻ 120: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിരക്കുകൾ വർധിപ്പിച്ച് മഹാരാഷ്ട്രയിലെ ബാർബർമാർ;...
ഇറാനെതിരായ യുദ്ധത്തില്‍ വലഞ്ഞ് മഹാരാഷ്ട്രയിലെ ബാര്‍ബര്‍ ഷോപ്പ് ഉടമകളും. യുദ്ധം ബാര്‍ബര്‍ ഷോപ്പുകളില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലവര്‍ധനവിന് കാരണമായി.ഇതോടെ എല്ലാ സേവനങ്ങളുടെയും നിരക്ക് കൂട്ടാന്‍ ബാര്‍ബര്‍ ഷോപ്പ് ഉടമകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഹെയര്‍കട്ട് ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ...
വാഹനാപകടത്തിൽ നവവരന് ജീവഹാനി; ഭാര്യയ്ക്ക് ഗുരുതരപരിക്ക്; വിവാഹിതരായത് ഡിസംബർ ഒന്നിന്: കൊച്ചിയിൽ നടന്ന ദാരുണ...
സ്കൂട്ടർ ഓട്ടോയുമായി കൂട്ടിയിടിച്ച് നവവരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതര പരിക്കേറ്റു.എരൂർ റോഡിലുണ്ടായ അപകടത്തില്‍ വിഷ്ണു വേണുഗോപാല്‍ (31) ആണ് മരിച്ചത്. ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശി ആര്യയെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ...
കഴിഞ്ഞ 10 വർഷക്കാലം ബോക്സ് ഓഫീസ് അടക്കിവാണ മലയാള സിനിമാതാരങ്ങൾ ആര്? കളക്ഷൻ ആസ്പദമാക്കിയുള്ള കണക്കുകൾ പുറത്ത്; ഇവിടെ...
കഴിഞ്ഞ പത്ത് വർഷത്തിനിടെ മലയാള സിനിമയില്‍ ഉണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്. മേക്കിംഗും, കഥപറച്ചിലും മാറിയതിനൊപ്പം ബോക്‌സോഫീസ് കളക്ഷനിലും മാറ്റമുണ്ടായി. 100 കോടി ബജറ്റില്‍ ഇവിടെയും സിനിമകളില്‍ റിലീസ് ആയി. 240 കോടി...
സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ച നിലയിൽ; ലാപ്ടോപ്പും പണവും നഷ്ടപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം
സൗദിയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ചനിലയില് കണ്ടെത്തി. തലസ്ഥാനമായ റിയാദിലെ ഷുമൈസിയില് ആണ് സംഭവം.മുവാറ്റുപുഴ കാലാമ്ബൂര് ഇരിഞ്ഞായില് ഷമീര് അലിയാര് (47) ആണ് മരിച്ചത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഷമീറിന്റെ...
പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ലോഗോയ്ക്ക് മാറ്റം വരുത്തി ഗൂഗിൾ; എന്താണ് വ്യത്യാസം?
പത്തുവർഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ 'ജി' എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിർത്തിക്കൊണ്ട് അവ...
അറബ് ലോകത്തെ അതിസമ്ബന്നൻ അല്‍വലീദ് ബിൻ ത്വലാല്‍ രാജകുമാരന്റെ മാതാവ് അന്തരിച്ചു; വിശദാംശങ്ങൾ വായിക്കാം
സൗദി വ്യവസായി അല്‍വലീദ് ബിൻ ത്വലാല്‍ രാജകുമാരന്റെ മാതാവ് മുന രിയാദ് അല്‍ സ്വല്‍ഹ അന്തരിച്ചു. റോയല്‍ കോർട്ട് ആണ് മരണവിവരം പുറത്തുവിട്ടത്.ഇന്നലെയായിരുന്നു മരണം. അറബ് ലോകത്തെ അതിസമ്ബന്നനാണ് അല്‍വലീദ് ബിൻ ത്വലാല്‍...
“ഇനി കുറച്ചു ദിവസങ്ങൾ മാത്രം, അവസാന അപേക്ഷയാണ്”: യെമൻ പ്രസിഡന്റ് നിമിഷപ്രിയയുടെ വധ ശിക്ഷ ശരി...
യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്‍റ് അനുമതി നല്‍കിയതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി.ഇത് തന്‍റെ...
വനിതകള്‍ക്കായി സൗജന്യ യാത്രാ പദ്ധതി; പ്രതിദിന യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങാന്‍ കെഎസ്‌ആർടിസിക്ക് നിര്‍ദേശം ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് വനിതകള്‍ക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന 'ഇന്ദിര ഗ്യാരണ്ടി' പദ്ധതിയില്‍ നീക്കം തുടങ്ങി കെഎസ്‌ആർടിസി.പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്‌ആർടിസിക്ക് നിർദേശം നല്‍കി.
കോർപ്പറേഷൻ എംഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നാളെ മുതല്‍...
പാലാ മുനിസിപ്പാലിറ്റി അവിശ്വാസപ്രമേയ ചർച്ചയും വോട്ടെടുപ്പും ഫെബ്രുവരി 14ന്; ചെയർമാന് എതിരെ ഭരണപക്ഷത്ത് നിന്നും ...
പ്രണയദിനത്തിൽ പാലാ മുനിസിപ്പാലിറ്റിയിൽ അവിശ്വാസ പ്രമേയ ചർച്ച ചൂടുപിടിക്കും. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര കൗൺസിലർ ജിമ്മി ജോസഫ് ആണ് ചെയർമാൻ ഷാജു തുരുത്തനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് സമർപ്പിച്ചത്. ...
മുസ്ലീങ്ങളെയും കോൺഗ്രസിനെയും നശിപ്പിച്ചു; രാജ്യത്തെ ബിജെപിക്ക് ആളെ കൂട്ടി കൊടുക്കുന്നത് സുഡാപ്പികൾ: രൂക്ഷ വിമർശനവുമായി അഖിൽ മാരാർ
ബിജെപിയിലേക്ക് ആളെ കയറ്റി കൊടുക്കുന്ന പണി ഈ രാജ്യത്തു മനോഹരമായി ചെയ്തു കൊടുക്കുന്നത് സുഡാപ്പികളാണെന്ന് അഖില്‍ മാരാർ.അവരുടെ ഓരോ പ്രവർത്തിയും നിക്പക്ഷമായി ചിന്തിച്ചിരുന്ന ദേശീയ ബോധമുള്ള വിശ്വാസിയായ ഓരോ ഹിന്ദുവിനെയും ബിജെപിയിലേക്ക് പോകാൻ...
ലളിത ജീവിതം നയിക്കുന്ന സൂപ്പർ നായിക സായ് പല്ലവിയുടെ ആസ്തിയും വരുമാനവും: വിശദാംശങ്ങൾ വായിക്കാം
തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആരാധക വൃന്ദമുള്ള നടിയാണ് സായ് പല്ലവി. സായ് പല്ലവിക്കുള്ള സ്വീകാര്യത അമ്ബരപ്പിക്കുന്നതാണ്.തൊട്ടതെല്ലാം ഹിറ്റാക്കി കരിയറില്‍ മുന്നേറുന്ന നടിക്ക് ഇന്ന് കോടികളാണ് പ്രതിഫലം.
അമരനില്‍ അഭിനയിക്കാൻ മൂന്ന് കോടി രൂപയാണ്...
ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനുള്ളത് രണ്ടര കോടിയുടെ ബാധ്യതകൾ; ജൂൺ 30 നവം...
ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ കടബാധ്യതകള്‍ ജൂണ്‍ 30നുള്ളില്‍ തീർത്തു കൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കുടുംബത്തിന് ഉറപ്പുനല്‍കി. കടങ്ങള്‍ തീർത്തു കൊടുക്കുമെന്ന് കെ.പി.സി.സിയുടെ വാഗ്ദാനം പാലിക്കപ്പെടാത്തത് സംബന്ധിച്ച് വിജയന്റെ മകനും...
എഐ ലോകത്തെ പുതു ട്രെൻഡായി “നാനോ ബനാന”: ഗൂഗിൾ ജെമിനി എഐ ഇമേജ് എഡിറ്റിംഗ് ഫീച്ചർ വൈറലാകുന്നു; ...
മാസങ്ങള്‍ക്ക് മുമ്ബ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ സൃഷ്ടിച്ച ജിബ്ലി ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, സോഷ്യല്‍ മീഡിയ ട്രെൻഡുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറുന്ന കാലമാണിത്. അധികം വൈകാതെ മറ്റൊരാള്‍ ആണ് ഇപ്പോള്‍ ഇ-ലോകം കീഴടക്കുന്നത്,...
ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം; ന്യൂസ് അവര്‍ ചര്‍ച്ച പിതൃശൂന്യമായ മാദ്ധ്യമ പ്രവര്‍ത്തനമെന്ന് കെ...
ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം. സംഘി ബന്ധം സത്യമോ എന്ന പേരില്‍ സംഘടിപ്പിച്ച ന്യൂസ് അവർ ചർച്ചയ്‌ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. മിതമായ ഭാഷയില്‍...
സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ വീതം നിക്ഷേപം; ബീഹാർ മോഡലിൽ തമിഴ്നാട്ടിലും പരീക്ഷണവുമായി സ്റ്റാലിൻ: വിശദാംശങ്ങൾ...
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സ്റ്റാലിൻ സർക്കാർ വമ്പൻ നീക്കം നടത്തിയിരിക്കുകയാണ്.കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ പദ്ധതിയുടെ ഭാഗമായ സ്ത്രീകള്‍ക്ക് അയ്യായിരം രൂപവീതം അക്കൗണ്ടില്‍ നല്‍കിയിരിക്കുകയാണ്.
ഇക്കാര്യം സ്റ്റാലിൻ സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് പ്രഖ്യാപിച്ചത്. ഇതിന്റെ...
മേശ തുടയ്ക്കുമ്ബോള്‍ ദേഹത്ത് വെള്ളം വീണതില്‍ തര്‍ക്കം; ചേര്‍ത്തലയില്‍ സിപിഎം നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മിലടിച്ചു: വിശദാംശങ്ങളും വീഡിയോ...
ചേർത്തലയില്‍ ഡിവൈഎഫ്‌ഐ-സിപിഎം നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.ചേര്‍ത്തല എക്സറെ ജങ്ഷനിലെ ഹോട്ടലില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ഹോട്ടലിലെ മേശ തുടയ്ക്കുമ്ബോള്‍ ഇവര്‍ക്കുമേല്‍ വെള്ളം വീണെന്ന് പറഞ്ഞായിരുന്നു തര്‍ക്കം.
ഡിവൈഎഫ്‌ഐ,...
ആറ്റിങ്ങൽ പിടിക്കാൻ സന്തോഷ് ഭദ്രൻ; പുതുയുഗ യാത്രാ വേദിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ്: വീഡിയോ ദൃശ്യങ്ങൾ...
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം. പുതുയുഗ യാത്രയ്ക്ക് ആറ്റിങ്ങലില്‍ നല്‍കിയ സ്വീകരണത്തിലാണ് വി.ഡി. സതീശൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.ആർഎസ്പി നേതാവ്...


























