ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചു; തൃശ്ശൂരിൽ ഒന്നരക്കോടി തട്ടിയെടുത്ത് മുങ്ങിയ ദമ്പതികൾ പിടിയിൽ:...

ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരില്‍ നിന്നും പണം വാങ്ങി പണവും പലിശയും തിരികെ കൊടുക്കാതെ ഒന്നരകോടി രൂപ തട്ടിയെടുത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ദമ്ബതികള്‍ പൊലീസ് പിടിയില്‍. ചിയാരം കണ്ണംകുളങ്ങര സ്വദേശി വാലത്ത്...

എരമല്ലൂരില്‍ ഉയരപാതയുടെ ഗര്‍ഡര്‍ തകര്‍ന്ന് അപകടം: കൊല്ലപ്പെട്ട പിക്കപ്പ് വാൻ ഡ്രൈവർ രാജേഷിന്റെ കുടുംബത്തിന് കരാർ കമ്പനി 25...

എരമല്ലൂരില്‍ ഉയരപാതയുടെ ഗര്‍ഡര്‍ തകര്‍ന്ന് വീണ് മരിച്ച്‌ പിക്ക് അപ്പ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കരാര്‍ കമ്ബനി ഉറപ്പുനല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു....

ജയിലിൽ അടച്ചിട്ടും പകയടങ്ങാതെ പിണറായി: രാഹുലിനെ സഭയിൽ നിന്നും പുറത്താക്കാൻ ഭരണപക്ഷത്തിന്റെ ചടുലനീക്കം; എത്തിക്സ് കമ്മറ്റിയുടെ സിറ്റിംഗ് ഫെബ്രുവരി...

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി പരിഗണിക്കാന്‍ നിയമസഭ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ( തിങ്കളാഴ്ച) യോഗം ചേരും. സിപിഎം എംഎല്‍എ ഡി.കെ. മുരളി നല്‍കിയ പരാതിയാണ് മുരളി പെരുനെല്ലി...

എറണാകുളം ബാർ അസോസിയേഷൻ വാർഷിക ആഘോഷത്തിൽ നുഴഞ്ഞുകയറി ഭക്ഷണം കഴിച്ച് അലമ്പ് ഉണ്ടാക്കിയ എസ്എഫ്ഐ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ...

കൊച്ചിയില്‍ അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി. ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ അർധരാത്രിയിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. 16 എസ്‌എഫ്‌ഐ പ്രവർത്തകർക്കും 8 അഭിഭാഷകർക്കും...

“താൻ ക്യാൻസർ ബാധിതൻ, ഇനിയൊരു പോയാൽ രണ്ടുമാസം കൂടി ജീവിച്ചിരിക്കും”: ആറാട്ട് അണ്ണൻ സന്തോഷ് വർക്കിയുടെ...

മോഹന്‍ലാല്‍ നായകനായ ' ആറാട്ട്' എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ട് അണ്ണന്‍. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ 'ആറാട്ട് അണ്ണൻ' താൻ മള്‍ട്ടിപ്പിള്‍ മൈലോമ...

ഇത്രയും പണം കൊടുക്കാൻ സരിതയും മോഹൻലാലും തമ്മിലെന്താ ബന്ധം? ചോദ്യവുമായി സംവിധായകൻ; വിശദാംശങ്ങൾ വായിക്കാം

ദിവസങ്ങള്‍ക്ക് മുമ്ബാണ് അമ്മ സംഘടനയിലെ പ്രവർത്തനം നടൻ ബാബുരാജ് അവസാനിപ്പിച്ചത്. ഇലക്ഷനില്‍ മത്സരിക്കാനിരിക്കെ ബാബുരാജിനെതിരെ സംഘടനയിലെ കുറച്ചുപേർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംഘടനയില്‍ നിന്നും അദ്ദേഹം പിരിഞ്ഞുപോയത്.എന്നാല്‍, ഇതിനേക്കാള്‍ ചർച്ചയായത് സരിത നായർ...

ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പ്: മൂന്നാം പ്രതി സിന്ധു നായർ പിടിയിൽ; കബളിപ്പിച്ച് തട്ടിയെടുത്തത്...

ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസില്‍ മൂന്നാം പ്രതി സിന്ധു വി നായരും അറസ്റ്റിലായി. നൂറു കോടി രൂപയോളം തട്ടിപ്പ് നടത്തിയെന്ന കേസിലെ ഒന്നാം പ്രതി ഡി.ഗോപാലകൃഷ്ണൻ നായരുടെ ഭാര്യയാണ് സിന്ധു.ഒന്നര വർഷത്തോളമായി...

എസ് ഐ ചമഞ്ഞ് വ്യാപാരികളിൽ നിന്നും പണം തട്ടി; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...

എസ് ഐയാണെന്ന് പരിചയപ്പെടുത്തി പയ്യന്നൂര്‍, തളിപ്പറമ്ബ് മേഖലകളിലെ വ്യാപാരികളില്‍ നിന്നും പണം കടംവാങ്ങി വിലസി നടന്ന തട്ടിപ്പുകാരനെ പിടികൂടി.വ്യാപാരി നേതാക്കളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ട്രാഫിക് എസ്‌ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്‌ഐയാണെന്നും പറഞ്ഞ് പയ്യന്നൂര്‍,...

കണ്ണൂരിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ആൺ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഗസ്റ്റ് അദ്ധ്യാപിക മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍.കണ്ണൂർ സ‌ർവകലാശാലയിലെ ഗസ്റ്റ് അദ്ധ്യാപികയായിരുന്ന ആദിത്യ അനില്‍കുമാർ (28) ആണ് മരിച്ചത്. ആദിത്യയുടെ ആണ്‍സുഹൃത്ത് ശരണ്‍ ആണ് പിടിയിലായിരിക്കുന്നത്.കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു ആദിത്യയെ...

പൊന്നാനിയിൽ പോയി മതം മാറാൻ നിർബന്ധിച്ച് വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു : കോതമംഗലം സ്വദേശിനി ...

കോതമംഗലത്ത് 23കാരിയുടെ മരണത്തില്‍ യുവാവാവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പറവൂർ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിർബന്ധിച്ചുവെന്നും മർദിച്ചുവെന്നുമാണ് ആരോപണം. കോതമംഗലം സ്വദേശിനി സോന എല്‍ദോസ് ശനിയാഴ്ചയാണ്...

സി എം ആർ എല്ലിന് സേവനം നൽകിയിട്ടില്ല എന്ന് വീണ വിജയന്റെ കുറ്റസമ്മതം; സിപിഎം പ്രതിരോധം...

സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്‌എഫ്‌ഐഒ.കുറ്റപത്രത്തിലാണ് എസ്‌എഫ്‌ഐഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുറ്റപത്രത്തിലെ വീണയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത്. അതേസമയം, സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാട് കേസ് കൂടുതല്‍...

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം,വനിതാ സംവരണ ബില്‍ ഭേദഗതി ലോക്സഭയില്‍ പരാജയപ്പെട്ടു; വിശദാംശങ്ങൾ വായിക്കാം

വനിതാ സംവരണ ബില്‍ ഭേദഗതി മണ്ഡല പുനർനിർണയത്തില്‍ തട്ടി ലോക്സഭയില്‍ പരാജയപ്പെട്ടു. ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബില്‍ ഭേദഗതി പരാജയപ്പെട്ടത്.ഭരണപക്ഷത്തിന് 290 വോട്ടുകള്‍ മാത്രമാണ്...

ഉപഭോക്താക്കാളായ യുവാക്കളോട് അപമര്യാദയായി പെരുമാറി: ജോസ് കെ മാണി വിഭാഗം യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി...

തല്ലുമാല എന്ന സിനിമയിലെ ഫൈറ്റ് സീനിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ ആണ് ഇന്നലെ വൈകുന്നേരം പാലാ അരുണാപുരത്ത് ഉണ്ടായത്. സ്ഥാപനത്തിലെത്തിയ ഉപഭോക്താക്കളോട് അപമര്യാദയായി ഉടമയും ജീവനക്കാരും പെരുമാറിയതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് കടയുടമയായ തോമസുകുട്ടിക്ക്...

സിദ്ദിഖിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് ആശ്വസിപ്പിക്കുന്ന നടിമാർ: ട്രോൾ വീഡിയോയ്ക്ക് മറുപടിയുമായി ബീന ആന്റണി രംഗത്ത്; വിവാദ വീഡിയോയും വിശദാംശങ്ങളും...

നടൻ സിദ്ദിഖിനെതിരായ ആരോപണങ്ങള്‍ക്കു പിന്നാലെ നടനെ കെട്ടിപ്പിടിച്ച്‌ ബീന ആൻറണി ആശ്വസിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സിദ്ദിഖിനെ രാജിക്ക് പിന്നാലെ നടിമാർ ആശ്വസിപ്പിക്കുന്നു എന്ന തരത്തില്‍ ഈ വീഡിയോ പ്രചരിച്ചു....

‘പാലക്കാടിന് അപമാനം’; പ്രശോഭ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം, നഗരത്തില്‍ ഉടനീളം ഫ്ലക്സ് ബോര്‍ഡുകൾ: പീഡനക്കേസിൽ പ്രതിയായ...

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ റിമാൻഡില്‍ കഴിയുന്ന പാലക്കാട്ടെ കൗണ്‍സിലർ പ്രശോഭ് സി വത്സൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകള്‍.പാലക്കാട് നഗരത്തില്‍ ഉടനീളം പ്രശോഭിനെതിരെ ഫ്ലക്സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടു....

അവിഹിതം തടയാൻ ഓയോ: അവിവാഹിതരായ ജോഡികൾക്കിനി ഒരുമിച്ച് മുറി അനുവദിക്കില്ല; പുതിയ നിലപാട് ഇങ്ങനെ

ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ പുതിയ ചെക്കിൻ പോളിസി അവതരിപ്പിച്ചു. അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഇനി ഓയോ ചെക്കിൻ ചെയ്യാൻ അനുവദിക്കില്ല.മീററ്റിലാണ് പുതിയ മാറ്റങ്ങള്‍ ആദ്യം നിലവില്‍ വരിക. പുതിയ മാറ്റം അനുസരിച്ച്‌...

കെ മുരളീധരനെ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യവുമായി ഡിസിസി രംഗത്ത്; ഉപതിരഞ്ഞെടുപ്പിൽ അവസാന നിമിഷം സർപ്രൈസ് സ്ഥാനാർത്ഥിയായി...

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത തെളിയുന്നു. മുരളീധരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസി ഭാരവാഹികള്‍ കെപിസിസി നേതൃത്വത്തെ സമീപിച്ചതായി റിപ്പോര്‍ട്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍...

നടി ആക്രമിക്കപ്പെട്ട കേസ്: വിധി പറയാൻ ഇരിക്കെ നിർണായക നീക്കവുമായി പൾസർ സുനിൽ; ദിലീപിനെ അറിയാമെന്ന് വെളിപ്പെടുത്തൽ

യുവനടിയെ ഓടുന്ന വാഹനത്തില്‍ ലൈംഗികമായി ആക്രമിച്ച കേസില്‍ നടൻ ദിലീപിന് പുതിയ കുരുക്ക്. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിക്കും എട്ടാം പ്രതിയായ ദിലീപിനും പരസ്പരം അറിയാമെന്ന് സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പ്...

വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ രാജിവച്ചു; പദവിയൊഴിഞ്ഞത് ജില്ലയിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നതിനിടെ: വിശദാംശങ്ങൾ വായിക്കാം

വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രാജിവച്ചു. ജില്ലയിലെ കടുത്ത വിഭാഗിയതയ്ക്കിടെയാണ് രാജിയെന്ന് സൂചന. താൻ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നത് ശരിയാണെന്നും ബാക്കിയുള്ള കാര്യങ്ങള്‍ പാർട്ടി തീരുമാനിക്കട്ടെയെന്നും എൻ ഡി അപ്പച്ചൻ...

തിരുവനന്തപുരം കോർപ്പറേഷൻ വോട്ടർപട്ടികയിൽ സിപിഎം വ്യാപക ക്രമക്കേട് നടത്തി എന്നതിന് തെളിവുകൾ പുറത്ത്; ഒത്താശ ചെയ്യുന്നത് ഇടത് അനുകൂല...

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പരാജയഭീതിയില്‍ സിപിഎം വോട്ടര്‍പട്ടികയില്‍ നടത്തിയ തട്ടിപ്പും വ്യാപക ക്രമക്കേടും പുറത്ത്. സംസ്ഥാന ഇന്റലിജന്‍സ് മേധാവിയുടെ ടിസി നമ്ബരില്‍ വരെ സിപിഎം അനധികൃത വാട്ട് ചേര്‍ത്തു. പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ...