സ്ത്രീകളെ അഭിസംബോധന ചെയ്യാൻ വീട്ടമ്മ വളയിട്ട കൈകൾ പോലുള്ള പദങ്ങൾ മാധ്യമങ്ങൾ ഉപയോഗിക്കരുത്; മാർഗ്ഗനിർദ്ദേശങ്ങളുമായി വനിതാ...

ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മിഷൻ. വാർത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർഗരേഖയിലാണ് ഇതു പറയുന്നത്. ശുപാർശകള്‍ സഹിതം ഇക്കാര്യം സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.'വളയിട്ട കൈകളില്‍ വളയം...

ഇന്ത്യൻ ശതകോടീശ്വരന്റെ മകൾ ഉഗാണ്ടയിൽ പോലീസ് കസ്റ്റഡിയിൽ; കുളിക്കാനോ വസ്ത്രം മാറാനോ പോലുമുള്ള സാഹചര്യമില്ല എന്ന് ആരോപണവുമായി...

ഇന്ത്യയിലെ വ്യവസായ പ്രമുഖനും കോടീശ്വരനുമായ പങ്കജ് ഓസ്വാളിന്റെ മകള്‍ വസുന്ധര ഓസ്വാള്‍ ഉഗാണ്ടയില്‍ പോലീസ് കസ്റ്റഡിയില്‍ എന്ന് റിപ്പോർട്ട്. സാമ്ബത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവർത്തനങ്ങള്‍ ആരോപിച്ചാണ് പോലീസ് വസുന്ധരയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍....

കച്ചവടം ഉറപ്പിച്ചത് ഏഴുലക്ഷം രൂപയ്ക്ക്; ആലപ്പുഴയിൽ ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം

ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയില്‍. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഫോറസ്റ്റ്...

“അധികാരവും പ്രതാപവും ഉള്ള ആണുങ്ങളെ തേടി മാത്രം വീശുന്ന കാറ്റാണ് വെടി കാറ്റ്”: രാഹുലിന് പിന്തുണയുമായി സുപ്രീം...

രാഹുല്‍ മാങ്കൂട്ടം ലൈംഗികാരോപണ വിവാദത്തില്‍ ആക്ടിവിസ്റ്റും സുപ്രീം കോടതി അഭിഭാഷകയും ആയ ദീപാ ജോസഫിന്റെത് വ്യത്യസ്തമായ നിലപാട്. രാഹുലിനെ പിന്തുണയ്ക്കുന്നതാണ് ഇവരുടെ നിലപാട്. ഇരവാദം ഉന്നയിക്കുന്ന പെൺകുട്ടികളെ ദീപ കണക്കെറ്റ്...

എല്‍ഡിഎഫിന് 78-90 സീറ്റ്; തുടര്‍ഭരണം പ്രവചിച്ച്‌ ന്യൂസ് മലയാളം പ്രീ പോള്‍ സര്‍വേ; വിശദാംശങ്ങൾ വായിക്കാം

എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച്‌ ന്യൂസ് മലയാളം 24*7 പ്രീ പോള്‍ സര്‍വേ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 140 സീറ്റില്‍ എല്‍ഡിഎഫ് 78 മുതല്‍ 90 വരെ സീറ്റ് നേടി ഭരണത്തുടര്‍ച്ച സ്വന്തമാക്കും...

കോണ്‍ഗ്രസ് സംസ്‌കാര സാഹിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫിനെ തെറിപ്പിച്ചത് വിനയായത് ഉറ്റസുഹൃത്ത് വി...

കെപിസിസിയുടെ കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നിര്‍മ്മാതാവ് ആന്റോ ജോസഫിനെ നീക്കി. പകരം കരുനാഗപള്ളി എംഎല്‍എ സി ആര്‍ മഹേഷിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചു. സിനിമാ സംവിധായകൻ...

സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ അവകാശമില്ലാത്ത 1157 അഭിഭാഷകർ; പട്ടിക പുറത്തുവിട്ട് ബാർ കൗൺസിൽ: സമ്പൂർണ്ണ പട്ടിക...

സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലാത്ത അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് കേരള. അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടത്. 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ പൂര്‍ണ...

യുദ്ധം അവസാനിപ്പിക്കണമെങ്കിൽ മൂന്ന് വ്യവസ്ഥകൾ; നിലപാട് വ്യക്തമാക്കി ഇറാൻ ; വിശദാംശങ്ങൾ വായിക്കാം

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് ഉപാധികള്‍ മുന്നോട്ട് വച്ച്‌ ഇറാന്‍.ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആണ് നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ഇറാന്റെ നിയമപരമായ അവകാശങ്ങള്‍ അംഗീകരിക്കുക. യുദ്ധനഷ്ടപരിഹാരം...

മദ്യപിച്ച്‌ ഉറങ്ങാൻ കിടന്നതായി ഭര്‍ത്താവ്; പിറ്റേന്ന് നഗ്നമായ നിലയില്‍ മൃതദേഹം: മധുവിധുവിനിടെ യുവതി മരിച്ച നിലയില്‍

ഉത്തരാഖണ്ഡിലെ മസൂറിയില്‍ ഭർത്താവിനൊപ്പം വിനോദയാത്രയ്‌ക്കെത്തിയ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ച നിലയില്‍. പി. രാധാ ഗായത്രിയെ (27) ആണ് ഹോംസ്റ്റേ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 15 തിങ്കളാഴ്ച ആണ് സംഭവം പുറത്തറിയുന്നത്....

മുഖ്യമന്ത്രി വരുന്നതിനാല്‍ ഇന്ന് കടകള്‍ തുറക്കരുതെന്ന് ഉത്തരവുമായി പൊലീസ്; കഞ്ഞികുടി മുട്ടിക്കാതെ തിരുവെഴുന്നെള്ളത്ത്‌ നടത്താൻ പറ്റില്ല എന്നുണ്ടോ എന്ന്...

ആലപ്പുഴ ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാല്‍ ബീച്ചിലെ കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് പൂർണ്ണമായി അടച്ചിടണമെന്ന് കച്ചവടക്കാരോട് പൊലീസിന്റെ ഉത്തരവ്. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. സമ്മേളനത്തില്‍...

വർക്കല തീരത്ത് ജീവനോടെ കരക്കടിഞ്ഞത് കൂറ്റൻ തിമിംഗലസ്രാവ്; നാട്ടുകാർ ഒരുമിച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതോടെ ജീവനോടെ രക്ഷിച്ച് കടലിൽ തിരികെ...

വർക്കല കടപ്പുറത്ത് വെള്ളിയാഴ്ച അതിരാവിലെ കണ്ട കാഴ്ച അവിശ്വസനീയവും എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തതുമായിരുന്നു. ഏകദേശം എട്ട് മണിയോടുകൂടിയാണ് ഭീമാകാരനായ ഒരു സ്രാവ് കടല്‍ത്തീരത്ത് നിസഹായമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയതിനെ തുടർന്ന്...

‘കേരളത്തില്‍ വീണ്ടും കുരിശ് കൃഷി, ഇത്തരം ‘കുരിശുകള്‍ ‘ മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുത്’: പരുന്തുംപാറ കയ്യേറ്റഭൂമി വിഷയത്തില്‍...

പരുന്തുംപാറ കയ്യേറ്റ ഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ കുരിശ് നാട്ടിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗീവര്‍ഗീസ് കൂറിലോസ്.കേരളത്തില്‍ കുരിശ് ഉപയോഗിച്ച്‌ അനധികൃത നിര്‍മാണങ്ങള്‍ സംരക്ഷിക്കുന്നതിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം രൂക്ഷവിമര്‍ശനമാണ് നടത്തിയത്. നീതിയുടെ ചിഹ്നമായ കുരിശ്...

സഹോദരൻ ഡി കെ സുരേഷിന്റെ പരാജയത്തിന് പകരം വീട്ടാൻ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ;...

മൂന്ന് നിയമസഭാമണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തുടനീളം ചർച്ച ചന്നപട്ടണയാണ്. ഭരണസിരാകേന്ദ്രമായ ബംഗളുരുവില്‍ നിന്ന് അറുപത് കിലോമീറ്റർ മാത്രം അകലെയുള്ള ഈ മണ്ഡലത്തില്‍ മുമ്ബൊരിക്കലും ഇത്രയേറെ വാശിയും ആവേശവും ആകാംക്ഷയും ഉണ്ടായിട്ടില്ല. ചന്നപട്ടണയില്‍ ആരു ജയിക്കുമെന്നാണ്...

റീ ബിൽഡ് വയനാട്: വീണ്ടും സാലറി ചലഞ്ചുമായി സർക്കാർ എത്തുന്നു; റിപ്പോർട്ടുകൾ ഇങ്ങനെ.

റീ ബില്‍ഡ് വയനാടിനായി സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് വരുന്നു. അഞ്ച് ദിവസത്തെ ശമ്ബളം നല്‍കാനാണ് നിലവിലെ ധാരണ. സർവീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്ബളത്തില്‍ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. ഉരുല്‍പൊട്ടല്‍ ദുരിതബാധിതരുടെ...

പാക്കിസ്ഥാനെ തകർത്ത് ഏഷ്യാകപ്പ് വിജയം നേടി ഇന്ത്യ; മാച്ച് ഹൈലൈറ്റ്സ് വീഡിയോ വാർത്തയോടൊപ്പം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന അത്യന്തം ആവേശകരമായ പോരാ‍ട്ടത്തില്‍ ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ.ആദ്യമായാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. അവസാന ഓവറിലാണ് ഇന്ത്യയുടെ...

താനൂരിലെ പെണ്‍കുട്ടികളുടെ തിരോധാനം: സന്ദീപ് വാര്യരും മുംബൈയിലെ സലൂണ്‍ ഉടമയും തമ്മില്‍ വാക് പോര്; വാര്യര്‍ക്കെതിരെ നിയമ നടപടിയെന്ന്...

താനൂരിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തനിക്കെതിരെ നടക്കുന്നത് അപവാദ പ്രചാരണമെന്ന് മുംബൈയിലെ സലൂണ്‍ ഉടമ ലൂസി. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കുട്ടികളെയോ അവരോടൊപ്പം വന്ന യുവാവിനെയോ നേരത്തെ...

ഉത്തര്‍പ്രദേശില്‍ കനത്ത മഴയും കൊടുങ്കാറ്റും; നൂറോളം മരണം, വന്‍ നാശനഷ്ടം,കൊടുങ്കാറ്റില്‍ യുവാവ് പറന്നുപോയി, വിശദാംശങ്ങൾ വായിക്കാം

ഉത്തർപ്രദേശില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും നൂറോളം പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. നിരവധി വീടുകളും വാഹനങ്ങളും തകർന്നു.മരങ്ങള്‍ കടപുഴകി വീണാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഉത്തർപ്രദേശിലെ ബറേലിയില്‍ കൊടുങ്കാറ്റില്‍ യുവാവ് പറന്നുപോയി. ബറേലി ജില്ലയിലെ...

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം; യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി: മട്ടന്നൂർ സ്വദേശിക്കെതിരെ...

വിവാഹ വാഗ്ദ്ധാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത ആള്‍ക്കെതിരെ പോലീസ് കേസ്സെടുത്തു. ധർമ്മടം പോലീസ് ആണ് കേസ്സെടുത്തത്. മട്ടന്നൂർ വെമ്ബടി സ്വദേശിആയ സത്യൻ എന്ന ആളാണ് പ്രതി. ഇയാൾ മുന്നേ...

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകുക രമേശ് ചെന്നിത്തലയോ, വി ഡി സതീശനോ? മുരളീധരന്റെ പിന്തുണ രമേശിന്? വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വര്‍ഷം കൂടി ശേഷിക്കെ മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കു തുടക്കമിട്ട് കോണ്‍ഗ്രസ് ക്യാംപ്. യുഡിഎഫ് ജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ രണ്ട് പ്രതിപക്ഷ നേതാക്കള്‍ ഉണ്ടെന്ന്...

ക്രൈസ്തവ ദേവാലയങ്ങളിൽ ഇനി കർത്താവും കന്യാമറിയവും വേണ്ട; പകരം വെക്കേണ്ടത് പ്രസിഡന്റ് ഷീ ചിൻ പിംഗിന്റെ ചിത്രങ്ങൾ: വിചിത്ര...

ചൈനയിലെ പള്ളികളില്‍നിന്നു ക്രൂശിതരൂപവും കുരിശും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച്‌ ഭരണകൂടം. ഈശോയുടെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങള്‍ക്കു പകരം പ്രസിഡന്റ് ഷീ ചിന്‍പിംഗിന്റെ ചിത്രങ്ങള്‍ വയ്ക്കാനും നിര്‍ദേശിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലാണ് ഇത്തരം ഒരു...