സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരുന്ന് മരിക്കാറായപ്പോൾ എന്നെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയാണ് രക്ഷപ്പെടുത്തിയത്: വിവാദ പരാമർശവുമായി മന്തി സജി...

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മന്ത്രി വീണ ജോർജിനെതിരെ വിമർശനം ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറ‍ഞ്ഞു. സർക്കാർ ആശുപത്രിയിലെ...

മഞ്ഞപ്പിത്ത ബാധ: ഉപ തെരഞ്ഞെടുപ്പിൽ മുതലെടുപ്പിനായി ഇടതുമുന്നണിയും കേരള കോൺഗ്രസ് എമ്മും എസ്.എച്ച് കോൺവെന്റിനെയും,...

കോട്ടയം ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഏക തിരഞ്ഞെടുപ്പ് നടക്കുന്നത് പാലാ നിയോജകമണ്ഡലത്തിലെ രാമപുരം പഞ്ചായത്തിലാണ്. 24ആം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതു വലതുമുന്നണികൾ ആവേശപ്പോരാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ...

അയോധ്യയിൽ ബാബറി മസ്ജിദിന് പകരമുള്ള പള്ളി നിർമാണത്തിൽ അനിശ്ചിതത്ത്വം; ബിൽഡിംഗ് പെർമിറ്റ് അപേക്ഷ തള്ളി അയോധ്യ ഡെവലപ്മെൻ്റ്...

ബാബരി മസ്ജിദിന് പകരമായി പള്ളി നിർമിക്കാനുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം. സുപ്രീം കോടതി വിധി പ്രകാരം അയോധ്യയില്‍ നിർമിക്കാൻ നിർദേശിച്ച മുസ്‍ലിം പള്ളിയുടെ നിർമാണ അപേക്ഷ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി തള്ളി. പള്ളി നിർമ്മാണത്തിന്...

തെരഞ്ഞെടുപ്പ് അടുത്തതോടെ ആളെ പറ്റിക്കാൻ പിണറായി സർക്കാർ; ലക്ഷ്യമിടുന്നത് മൂന്നാം വട്ടവും തുടർച്ചയായ അധികാര നേട്ടം;...

തദ്ദേശതിരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരവെ ജനങ്ങള്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്ഷേമപെന്‍ഷന്‍ 400 രൂപ വര്‍ദ്ധിപ്പിച്ച്‌ 2000 രൂപയാക്കാന്‍ ആലോചനയുണ്ട്.പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനും ആലോചിക്കുന്നു. സര്‍ക്കാര്‍...

കേരളത്തിലെ ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ച സംഭവം; സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി; ‘ജയില്‍ തൊഴിലിനുള്ളതല്ല,...

ജയില്‍ തടവുകാരുടെ വേതനം വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹർജി. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.അഭിഭാഷകൻ അജീഷ് കളത്തില്‍ ഗോപിയാണ് ഹർജിക്കാരൻ. ജയില്‍ തൊഴിലിനുള്ളതല്ല...

യുഎഇ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ ശ്രദ്ധിക്കുക; ഓൺലൈൻ ഹെൽത്ത് ഡിക്ലറേഷൻ ഇനി നിർബന്ധം,‘എയർ സുവിധ 2.0’...

യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഹെല്‍ത്ത് പ്രോട്ടോകോള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യൻ സർക്കാർ.യാത്രക്കാർ വിമാനത്തില്‍ കയറുന്നതിന് മുൻപായി ഓണ്‍ലൈൻ വഴി നിർബന്ധിത ആരോഗ്യ പ്രഖ്യാപന...

“കമ്മ്യൂണിസ്റ്റ് അടിമകളായി തുടരാൻ കഴിയില്ല”: പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ പ്രതികരണവുമായി നേതാക്കൾ; വീഡിയോ ദൃശ്യങ്ങൾ...

സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യ നടപടിയെ രൂക്ഷമായി വിമർശിച്ച്‌ കൊഴിഞ്ഞാമ്ബാറയില്‍ സി.പി.എം പ്രവർത്തക കണ്‍വെൻഷൻ. കൊഴിഞ്ഞാമ്ബാറ മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമായ എം.സതീഷിന്റ നേതൃത്വത്തില്‍ നടന്ന കണ്‍വെൻഷനിലാണ് ജില്ലാ...

പാതിരാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടെയും പുരുഷ സുഹൃത്തിന്റെയും ദൃശ്യങ്ങൾ പകർത്തി; ഭർത്താവിന് അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തി...

പാതി രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി.രണ്ട് പേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയും 27കാരിയുമായ ഭര്‍തൃമതിയുടെ പരാതിയിലാണ് നടപടി. ഇരുവരും പൊലീസിന്റെ കസ്റ്റഡിയിലാണെന്നാണ് സൂചന....

ആത്മകഥാ രചനയ്ക്ക് ഇ പി ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല; നടന്നത് ആശയവിനിമയം മാത്രം; അന്വേഷണ സംഘത്തിന് മൊഴി നല്‍കി...

ഇ പി ജയരാജന്റെ ആത്മകഥാ രചനയ്ക്ക് അദ്ദേഹവുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഡിസി ബുക്‌സി ഉടമ രവി ഡിസി. കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഉടമ രവി ഡി.സിക്ക് കഴിഞ്ഞില്ല. പുസ്തകം വരുന്നു എന്ന ഫെയ്സ്ബുക്ക്...

“പ്രഭാതം” കലാ സാംസ്‌കാരിക വേദിയുടെ18-ാമത് ഭരത് ബാലൻ കെ. നായർ നാടകോത്സവത്തിന് തിരി തെളിഞ്ഞു

ഷൊർണൂർ "പ്രഭാതം" കലാ സാംസ്‌കാരിക വേദിയുടെ 18-ാമത് ഭരത് ബാലൻ. കെ. നായർ. നാടകോത്സവത്തിന് തിരി തെളിഞ്ഞു.മികച്ച നടിക്കുള്ള 2024 ലെ പുരസ്കാരം നേടിയ ബീന ആർ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രഥമ...

അധ്യാപകന് ചേരാത്ത അത്യന്തം ഹീനമായ പ്രവൃത്തി; കണ്ണൂര്‍ സര്‍വകലാശാലാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രിന്‍സിപ്പലിന് ജാമ്യമില്ല: വിശദാംശങ്ങൾ വായിക്കാം

കണ്ണൂര്‍ സര്‍വകലാശാല ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ പാലക്കുന്ന് ഗ്രീന്‍വുഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ പി അജേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി...

അടിവസ്ത്രത്തിൽ സയനൈഡ് ഒളിപ്പിച്ചുട്ടുണ്ടാവും എന്ന് ആരോപിച്ച് വിവസ്ത്രയാക്കി പരിശോധന; 25 ലക്ഷം രൂപ കോഴ ആവശ്യം: ...

യുവ വനിതാ വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ സി.ഐ.ഡി. ഉദ്യോഗസ്ഥക്കെതിരേ പരാതി. യുവ വ്യവസായിയായ ജീവ(33)യുടെ ആത്മഹത്യയിലാണ് കർണാടക സി.ഐ.ഡി. ഡെപ്യൂട്ടി സൂപ്രണ്ടായ കനകലക്ഷ്മിക്കെതിരേ ആരോപണമുയർന്നിരിക്കുന്നത്. കനകലക്ഷ്മി ഭീഷണിപ്പെടുത്തിയതും 25 ലക്ഷം രൂപ കൈക്കൂലി...

വാതിലുകള്‍ തുറന്നിട്ടു ബസ് സര്‍വീസ്; കുടുങ്ങിയത് 4099 ബസുകള്‍; പിഴയായി ഈടാക്കിയത് 12.69 ലക്ഷം രൂപ: വിശദാംശങ്ങൾ വായിക്കാം

ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു പൊലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 4099 ബസുകള്‍. ഇവരില്‍ നിന്ന് പിഴയായി ഈടാക്കിയത് 12,69,750 രൂപ. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത്...

അതിജീവിതയെ അപമാനിക്കുന്ന വീഡിയോകള്‍ ഉണ്ടെങ്കില്‍ പിൻവലിക്കാൻ തയ്യാറെന്ന് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകൻ; നാളെ കേസ് വീണ്ടും പരിഗണിക്കും: വിശദാംശങ്ങൾ...

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വരിന്റെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം നാളെ കേള്‍ക്കും. നാളെ കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്‌ഐആർ വായിക്കുക മാത്രമാണ്...

പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലീഗ് ഹൗസിനു മുന്നിൽ പോസ്റ്ററുകൾ; നേതൃത്വം ഞെട്ടലിൽ: ...

മുനമ്ബം വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍. ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് നീക്കം.'മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ...

“ബലാൽസംഗ വേളയിൽ അഴിച്ചെടുത്ത സാരിയും അതിൽ പുരണ്ട ബീജവും”: വീട്ടുജോലിക്കാരിയെ പീഡനത്തിനിരയാക്കിയ കേസിൽ മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും...

വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയെ കുടുക്കിയത് അമിതമായ ആത്മവിശ്വാസം. തന്റെ ഫാം ഹൗസില്‍ ഒളിപ്പിച്ച സാരിയാണ് കേസില്‍ പ്രജ്വലിനെ കുടുക്കുന്ന നിര്‍ണായ തെളിവായി മാറിയത്. പ്രജ്വലിനെ...

പാചകവാതക വില വര്‍ധന: സംസ്ഥാനത്ത് ഹോട്ടലുകള്‍ മെയ് 6ന് അടച്ചിടും; വിശദാംശങ്ങൾ വായിക്കാം

വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ പണിമുടക്കിലേക്ക്. മെയ് ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍‌ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാലും ജനറല്‍ സെക്രട്ടറി...

നടുറോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രണയ റീൽസ് ചിത്രീകരണം: രേണു സുധിക്കും, ദാസിനും രൂക്ഷവിമര്‍ശനം; വിശദാംശങ്ങളും, വീഡിയോ ദൃശ്യങ്ങളും...

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അടുത്തിടെ ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള റീല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ചിലർ ഇരുവരെയും രൂക്ഷമായ ഭാഷയില്‍ വിമർശിക്കുകയും ചെയ്‌തിരുന്നു. ഇരുവരുടെയും പുതിയൊരു വീഡിയോയാണ്...

യു എസ് എയ്ഡിൽ വീണ്ടും ട്വിസ്റ്റ്: 21 ദശലക്ഷം ഡോളർ നൽകിയത് നരേന്ദ്രമോദിക്ക് എന്ന വെളിപ്പെടുത്തലുമായി...

ഇന്ത്യയില്‍ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്താൻ യു.എസ് 'എയ്ഡി'ന്റെ 21 ദശലക്ഷം ഡോളർ (182 കോടി രൂപ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് നല്‍കിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇതോടെ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ ആക്രമണമുന...

ശബരിമല സ്വർണ്ണ കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ അറസ്റ്റിൽ; മുൻ എംഎൽഎ ആയ സിപിഎം നേതാവിന്റെ...

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാർ അറസ്റ്റില്‍. രഹസ്യ കേന്ദ്രത്തിലെ ചോദ്യം ചെയ്യലിനു ശേഷമാണ് പ്രത്യേക അന്വേഷണസംഘം എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്‌ഐടി തലവൻ എസ്‌പി...