പെൺകുട്ടികൾക്ക് ചെരിപ്പേറ് ആൺകുട്ടികൾക്ക് ക്രൂര മർദ്ദനം: തമിഴ്നാട്ടിൽ നീറ്റ് കോച്ചിംഗ് സെൻറർ നടത്തുന്ന മലയാളി കുരുക്കിൽ; ഞെട്ടിക്കുന്ന...
വിദ്യാർത്ഥികളെ വടികൊണ്ട് ക്രൂരമായി മർദിച്ചതിനും പെണ്‍കുട്ടികള്‍ക്ക് നേരെ ചെരുപ്പ് എറിഞ്ഞതിനും ജല്‍ നീറ്റ് അക്കാദമി ഉടമയും പരിശീലകനുമായ വ്യക്തിക്കെതിരെ തിരുനെല്‍വേലി പോലീസ് കേസെടുത്തു.
തിരുനെല്‍വേലിയിലെ ജല്‍ നീറ്റ് കോച്ചിംഗ് സെൻ്റർ ഉടമ ജലാല്‍ അഹമ്മദ്...
മരണത്തിലും വേർപിരിയാൻ മടി; പ്രശസ്തരായ ഇരട്ട സഹോദരിമാർ ജീവൻ വെടിഞ്ഞത് ഒരേ ദിവസം: വിശദാംശങ്ങൾ വായിക്കാം
ഭൂമിയിലേക്ക് പിറന്നു വീണതു പോലെ, നൃത്തവേദികളില്‍ എത്തിയിരുന്നത് പോലെ, കെസ്‌ലെര്‍ ഇരട്ടകള്‍ ജീവിതത്തിന്റെ വേദിയൊഴിഞ്ഞതും ഒരുമിച്ച് പ്രശസ്ത ജര്‍മന്‍ നര്‍ത്തകരായ ആലീസ് കെസ്ലെറും എലെന്‍ കെസ്ലെറും മ്യൂണിച്ചിലെ വീട്ടില്‍ വച്ചാണ് അസിസ്റ്റഡ് ഡെത്തിലൂടെ...
ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു; കാരണം ഇത്: നിർമ്മാണ മേഖലയിൽ വൻ പ്രതിസന്ധി
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങുന്നു.തെരഞ്ഞെടുപ്പ്, പെരുന്നാള്‍, വോട്ടർപട്ടികയില്‍ പേരുചേർക്കല്‍ എന്നിവയുടെ പശ്ചാത്തലത്തിലാണു തൊഴിലാളികള്‍ വലിയ തോതില്‍ തങ്ങളുടെ നാടുകളിലേക്കു തിരിക്കുന്നത്.
തൊഴിലാളികള്‍ നാടുകളിലേക്കു മടങ്ങുന്നത് കേരളത്തിലെ നിർമാണ മേഖലയിലും...
പാലായിൽ അയോധ്യ മോഡൽ മുതലെടുപ്പിന് രംഗത്തിറങ്ങി പിസി ജോർജും മകൻ ഷോൺ ജോർജും; കൂട്ടിന് കാസയും ബിജെപിയും; ദേവ...
പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തിയ സംഭവം വലിയ ചർച്ചയാവുകയാണ്. ശിവലിംഗം കണ്ടെത്തിയതിന് പിന്നാലെ വിശ്വാസികൾ എന്ന് അവകാശപ്പെട്ട് ഒരുപറ്റം ആളുകൾ ഇവിടെ വിളക്ക് കത്തിക്കലും നാമജപവും ആരംഭിച്ചിരുന്നു. ഇപ്പോൾ...
അജ്മാനിലെ സെക്സ് റാക്കറ്റിനായി കേരളത്തില്‍ നിന്ന് മനുഷ്യക്കടത്ത്; പിന്നിൽ കാർത്തികപിള്ളി സ്വദേശിനി താരയെന്ന് ആരോപണം; പ്രതിക്കായി ഇടപെടുന്നത്...
അജ്മാനിലെ സെക്സ് റാക്കറ്റിനായി കേരളത്തില്‍ നിന്ന് മനുഷ്യകടത്തെന്ന് പരാതി. കാർത്തികപിള്ളി സ്വദേശിനി താരയാണ് മനുഷ്യ കടത്തിന് പിന്നിലെന്നാണ് വിവരം. അജ്മാനിലെ സ്പായില്‍ ജീവനക്കാരിയാണ് താര.തോട്ടപ്പള്ളി സ്വദേശിനിയായ യുവതിയെ ആശുപത്രിയില്‍ ക്ലിനിംഗ് ജോലിക്ക് എന്ന്...
നമ്പർ മാറി; ഗൂഗിൾ പേ വഴി അയച്ച പണം ക്രെഡിറ്റ് ആയത് മഹാരാഷ്ട്ര സ്വദേശിനിയായ...
ഗൂഗിള്‍ പേ നമ്ബര്‍ മാറിപ്പോയ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ കിട്ടിയത് മഹാരാഷ്ട്രയിലെ ഒരു സ്ത്രീക്ക്. പുതുപ്പള്ളി സ്വദേശി ഷിബുവിന് പക്ഷേ പണം മുഴുവന്‍ തിരികെ കിട്ടി. കോട്ടയം സൈബര്‍ പൊലീസിന്റെ...
ലൈംഗിക അതിക്രമ ശ്രമം ചെറുക്കാൻ ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് ചാടിയ സംഭവം: ഒന്നാം...
മുക്കം മാമ്ബറ്റയില്‍ ഹോട്ടല്‍ ജീവനക്കാരി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിലെ ഒന്നാം പ്രതിയും 'സങ്കേതം' ഹോട്ടലുടമയുമായ ദേവദാസിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.കുന്ദംകുളത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ഇന്ന്(ബുധനാഴ്ച) പുലർച്ചെ നാലുമണിയോടെ...
കേന്ദ്ര ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയായി; കേരള കേഡറിൽ മടങ്ങിയെത്തി യതീഷ് ചന്ദ്ര ഐപിഎസ്;...
കേരളത്തിൻ്റെ സമീപകാല ചരിത്രത്തിലെങ്ങും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസില്‍ പോലീസ് കയറിയിട്ടുണ്ടാകില്ല. അക്രമം കാണിച്ചിട്ട് പോലും പാർട്ടി ഓഫീസില്‍ ഒളിക്കാമെന്ന് അണികള്‍ കരുതുന്ന വിധത്തില്‍ 'രാഷ്ട്രീയ പ്രബുദ്ധമായ' സാമൂഹ്യ സാഹചര്യത്തിലാണ് യതീഷ് ചന്ദ്ര...
ചുവരിലെ വുഡൻ പാനലിന് പിന്നിലെ രഹസ്യ അറ; വാഷ്ബേസിൻ ക്യാബിനറ്റിനടിയിലെ തുരങ്കത്തിലൂടെ കടന്നെത്തേണ്ട രഹസ്യ മുറി:...
തിരുവനന്തപുരം ചാക്ക ഐടിഐക്ക് സമീപമുള്ള വീടിന്റെ ഹാളിലും, ശുചി മുറിയിലും നിർമ്മിച്ച രഹസ്യ അറകള്‍ക്കുള്ളില്‍ നിന്നും 12 കിലോഗ്രാം കഞ്ചാവും 2 ഗ്രാം എംഡിഎംഎയും പിടികൂടി. ഹാളിന്റെ ചുവരില്‍ അലങ്കാരപ്പണികള്‍ എന്ന രീതിയില്‍...
കൊല്ലത്ത് ഗുണ്ടാ നേതാവ് അലുവ അതുലിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി ആക്രമി സംഘം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ജിം സന്തോഷ് വധക്കേസിലെ...
കാമുകനുമായി തർക്കം,ഗംഗാ നദിയിലേക്ക് എടുത്തുചാടി പെണ്‍കുട്ടി, വീഡിയോ കാണാം
കാമുകനുമായുണ്ടായ തർക്കത്തിനൊടുവില്‍ പെണ്‍കുട്ടി പുഴയിലേക്ക് ചാടി. ചൊവ്വാഴ്ച രാത്രി വാരണാസിയിലെ ഭദേനി ഘട്ടിലാണ് സംഭവം.തർക്കത്തിനിടെ കാമുകൻ പെണ്‍കുട്ടിയുടെ മുഖത്തടിച്ചതാണ് സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.
രാത്രി 9 മണിയോടെ പെണ്‍കുട്ടിയും കാമുകനും സുഹൃത്തും കൂടി ഭദേനി...
വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു.വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ആവശ്യപ്പെട്ടു. വേറെ എവിടേയ്ക്കും പോകരുതെന്നും നിർദേശം....
മൂന്നാം ബലാൽസംഗ കേസ്: രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ; എംഎൽഎ പിടിയിലായത് പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന്
മൂന്നാമത്തെ ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ...
കക്ഷിയായ യുവതിക്ക് വേണ്ടി വേഷം മാറി മാനസികരോഗ ആശുപത്രിയിൽ എത്തി വിവരശേഖരണം നടത്തി; ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി...
രണ്ട് പിഞ്ചുമക്കളോടൊപ്പം ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ മരണം അവരെ അടുത്തറിയുന്നവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്),...
കാരുണ്യത്തിന്റെ കൊടിയടയാളമായി കോട്ടയം മീനാക്ഷി ലോട്ടറി; വായ്പയായി എടുത്ത ടിക്കറ്റിന് മിനിമോൾക്ക് 80 ലക്ഷം ഒന്നാം സമ്മാനം; ഒന്നാം...
വായ്പയായി എടുത്ത് മാറ്റി വച്ച ടിക്കറ്റിന് തന്നെ ഒന്നാം സമ്മാനം ലഭിച്ചപ്പോൾ, ഈ ടിക്കറ്റ് സന്തോഷത്തോടെ തന്നെ ഭാഗ്യ ശാലിയ്ക്ക് കൈമാറി വാക്കു പാലിച്ചിരിക്കുകയാണ് കോട്ടയം മീനാക്ഷി ലക്കി സെന്റർ ഉമട മുരുകേശൻ....
യൂണിയൻ ഫണ്ടിൽനിന്ന് എസ്എഫ്ഐ ഏരിയ കമ്മിറ്റിക്ക് വിഹിതം നൽകിയില്ല; യൂണിറ്റ് സെക്രട്ടറിയെ വളഞ്ഞിട്ട് തല്ലുന്ന എസ്എഫ്ഐ നേതാക്കളുടെ...
കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് ഒരു ഭാഗം നല്‍കാത്തതിനെ തുടര്‍ന്ന് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി.കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്.
യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് ഏരിയാ...
‘ഏത് കേസും അട്ടിമറിക്കാൻ പ്രാപ്‌തിയുള്ള സംഘം’: പിണറായിയുടെ പോലീസിനെതിരെ ഭരണപക്ഷത്തുനിന്ന് വീണ്ടും വിമർശനം; അൻവറിനെ പിന്തുണച്ച് കെ ടി...
സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ.ടി ജലീല്‍ എം.എല്‍.എയും രംഗത്ത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചാണ് കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എസ്‌പി സുജിത്ത് ദാസിൻ്റെയും പിവി അൻവർ എംഎല്‍എയുടെയും ആരോപണങ്ങളില്‍ ആഭ്യന്തര...
‘ശരീഅത്ത് പാലിക്കുന്ന നിക്ഷേപം’ എന്ന് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ്; ഹീര ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണം നൗഹെറ ഷെയ്ഖ് പിടിയില്‍;...
ഇസ്‌ലാം മതവിശ്വാസപ്രകാരം പലിശ വാങ്ങുന്നതും കൊടുക്കുന്നതും പൂർണ്ണമായും നിഷിദ്ധമാണ്. ഈയൊരു മതവികാരത്തെയും വിശ്വാസത്തെയും മുൻനിർത്തിയാണ് ഹൈദരാബാദ് സ്വദേശിയായ നൗഹെറ ഷെയ്ഖ് 'ഹീര ഗ്രൂപ്പ് ഓഫ് കമ്പനീസ്' വഴി വൻ സാമ്പത്തിക കെണി ഒരുക്കിയത്.പലിശരഹിതമായ,...
ഹൈപ്പവര്‍ കമ്മിറ്റിയിൽ അപു ജോസഫിനെ ഉള്‍പ്പെടുത്തും; കേരള കോണ്‍ഗ്രസിലെ അഞ്ചാമനാകാൻ പി ജെ ജോസഫിന്‍റെ മകൻ: റിപ്പോർട്ടുകൾ ഇങ്ങനെ
കേരള കോണ്‍ഗ്രസ് നേതൃ നിരയിലേക്ക് പി ജെ ജോസഫിന്‍റെ മകൻ അപു ജോണ്‍ ജോസഫ് എത്തുന്നു. അപു ജോണ്‍ ജോസഫ് പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്റർ ആകും.അപുവിനെ പാർട്ടി ഹൈപ്പവർ കമ്മിറ്റിയിലും ഉള്‍പ്പെടുത്തും നേതൃനിരയില്‍...
പ്രസംഗം നീണ്ടു പോയത് ക്രിമിനൽ കുറ്റമായി തോന്നുന്നവരോട് സഹതാപം മാത്രം; സ്പീക്കർ ഷംസീറിനെതിരെ ഒളിയമ്പുമായി ഭരണകക്ഷി എംഎൽഎ...
സ്വകാര്യ സർവകലാശാലാ ബില്ലിന്‍റെ ചർച്ചയില്‍ പങ്കെടുത്ത് കൊണ്ട് നിയമസഭയില്‍ ചെയ്ത പ്രസംഗം നീണ്ടുപോയപ്പോള്‍ സ്പീക്കര്‍ ശാസിച്ചതില്‍ പ്രതികരണവുമായി കെടി ജലീല്‍ എംഎല്‍എ രംഗത്ത്. ഫേസ്ബുക്കില്‍ പ്രസംഗം പങ്കുവച്ചാണ് പ്രതികരണം.
ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍...


























