അതീവ ജാഗ്രത: സംസ്ഥാനത്ത് വീണ്ടും നിപാ സ്ഥിരീകരിച്ചു; ഹൈറിസ്ക് സമ്പർക്ക പട്ടികയിൽ നൂറു പേർ; പാലക്കാട്...

സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവ് ആണ്. നൂറിലേറെ പേര്‍ ഹൈ റിസ്‌ക് സമ്ബര്‍ക്കപ്പട്ടികയിലുണ്ട്. നാട്ടുകല്‍ കിഴക്കുംപുറം മേഖലയിലെ...

കോൺഗ്രസിന് പുതിയ ആസ്ഥാനമന്ദിരം: ഇന്ദിരാഭവൻ ഉദ്ഘാടനം ചെയ്ത് സോണിയാഗാന്ധി; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

കോണ്‍ഗ്രസ് പാർട്ടിയുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട്, പാർട്ടിയുടെ ആസ്ഥാനം 24 അക്ബർ റോഡില്‍ നിന്ന് 9-എ കോട്‌ല റോഡിലേക്ക് മാറ്റി.പുതിയ ആസ്ഥാന മന്ദിരത്തിന് 'ഇന്ദിരാ ഭവൻ' എന്ന് പേര് നല്‍കിയിരിക്കുന്നു....

വിവിധ വിദേശരാജ്യങ്ങളിലെ ജയിലുകളിലായി വധശിക്ഷ കാത്ത് കഴിയുന്നത് 49 ഇന്ത്യക്കാർ; ഏറ്റവും അധികം തടുവുകാരുള്ളത്...

യമൻ പൗരൻ തലാലിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ജലസംഭരണിയിൽ സൂക്ഷിച്ച കേസിൽ ജയിലിൽ വധശിക്ഷ കാത്തുകഴിയുകയാണ് പാലക്കാട്ടുകാരിയായ നഴ്സ് നിമിഷപ്രിയ. മലയാളി നഴ്സിന്റെ മോചനത്തിനുള്ള ശ്രമങ്ങള് ശക്തമായി നടന്നുകൊണ്ടിരിക്കെ, കഴുമരം കാത്ത് വിദേശജയിലുകളിൽ...

ലൈംഗിക അനുഭൂതിക്കായി സ്വകാര്യ ഭാഗത്തേക്ക് തള്ളിക്കയറ്റിയ മോയിസ്ചറൈസർ കുപ്പി കുടലിൽ കുടുങ്ങി; ഡൽഹിയിൽ 27 കാരിയായ യുവതിയെ...

ലൈംഗിക അനുഭൂതിക്കായി സ്വകാര്യ ഭാഗത്തേക്ക് മോയിസ്റ്ററൈസർ കുപ്പി തിരുകി കയറ്റിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി സ്വദേശിനിയായ 27കാരിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദന അനുഭവപ്പെട്ട സ്ത്രീയ്ക്ക് മലമൂത്ര വിസർജ്ജനം നടത്താൻ...

മെസിയും ടീമും കേരളത്തെ വഞ്ചിച്ചു,16,000 മില്യണ്‍ ഡോളര്‍ നഷ്ടം, കേസ് നല്‍കും’: വി. അബ്ദുറഹിമാൻ ; വിശദാംശങ്ങൾ വായിക്കാം

അർജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി മന്ത്രി വി.അബ്ദുറഹിമാൻ. മെസിയും ടീമും കേരളത്തെ "വഞ്ചിച്ചുവെന്നാണ്" അദ്ദേഹം തുറന്നുപറഞ്ഞത്. മെസിയെയും സംഘത്തെയും കേരളത്തിലെത്തിക്കാൻ ശ്രമിച്ചതാണ് താൻ നേരിടുന്ന...

നൃത്ത പരിപാടിക്ക് പോകവെ വാഹനാപകടം; റിയാലിറ്റി ഷോ താരത്തിന് ദാരുണ അന്ത്യം; ഭർത്താവ്...

വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന റിയാലിറ്റി ഷോ താരം അലീഷ അന്തരിച്ചു. മാനന്തവാടി സ്വദേശിയായ അലീഷക്ക് മൈസൂരുവി‌ല്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് പരിക്കേറ്റത്.ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെയായിരുന്നു അപടകം. വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം...

നെന്മാറ ഇരട്ടക്കൊലപാതകം: കൂസൽ ഇല്ലാതെ പ്രതി ചെന്താമര; കൊലപാതകരീതി പോലീസിന് വിശദീകരിച്ചത് ലാഘവത്തോടെ; തെളിവെടുപ്പിന്...

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ കൊലപാതകങ്ങള്‍ നടന്ന സ്ഥലത്തും പ്രതിയുടെ വീട്ടിലും രക്ഷപ്പെട്ട വഴികളിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ച്‌ തെളിവെടുപ്പ് പൂർത്തിയാക്കിയത്....

“മുംബയ് മുതല്‍ ബെവര്‍ലി ഹില്‍സ് വരെ”: ആമിര്‍ഖാന്റെ കോടികളുടെ സാമ്രാജ്യം; താരത്തിന്റെ ആസ്തി വിവര കണക്കുകൾ വായിക്കാം

ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് താരം ആമീർഖാനും ഗൗരി സ്പ്രാട്ടും തമ്മില്‍ വിവാഹിതരായത്. മുംബയിലെ ബാന്ദ്രയിലുള്ള ആമീർഖാന്റെ വസതിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമായിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നു. ആമീർഖാന്റെ രണ്ടാം...

സുരേഷ് ഗോപിയെ കാണാൻ കിട്ടുന്നില്ല; തൃശ്ശൂരിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും എന്ന വാഗ്ദാനവും പാഴ് വാക്കായി; പാർട്ടി നിലപാടുകൾക്ക്...

കേരളത്തില്‍ താമര വിരിയിക്കുക മാത്രമല്ല, കേരളത്തില്‍ നിന്നും ഒരു കേന്ദ്രസഹ മന്ത്രി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് കാലം സമ്മാനിച്ചത്. വളരെ പ്രതീക്ഷയോടുകൂടി തൃശൂരുകാർ ജയിപ്പിച്ചു വിട്ട സുരേഷ് ഗോപിയെ എന്നാല്‍ മണ്ഡലത്തില്‍ ഇപ്പോള്‍...

കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം വിവാദത്തില്‍; കെ സുധാകരന് സീറ്റ് നല്‍കിയാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന് മമ്പറം ദിവാകരന്‍ ; വിശദാംശങ്ങൾ...

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തി കണ്ണൂര്‍ സീറ്റില്‍ കെ സുധാകരന്‍ മത്സരിച്ചാല്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍ .പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിച്ചു ജയിച്ച സുധാകരന് ഇനിയും എംപിയായി മൂന്ന് വര്‍ഷം കാലവധി...

വന്‍തുക സംഭാവന നല്‍കിയവര്‍ക്ക് അതേ തുക മൂൻകൂട്ടി ലഭിച്ചിരുന്നു; എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളില്‍ അടിമുടി ദൂരൂഹത: അന്വേഷണം...

എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളില്‍ അടിമുടി ദൂരൂഹത എന്ന് ഇഡി. വന്‍തുക സംഭാവന നല്‍കിയവർക്ക് അതേ തുക മൂൻകൂട്ടി ലഭിച്ചിരുന്നു എന്ന വിവരവും ഇഡിക്ക് ലഭിച്ചു.ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയില്‍ വെളുപ്പിച്ചുവെന്നാണ്...

പരിചയക്കാരുടെ ഭാര്യമാര്‍ക്കടക്കം അശ്ലീല സന്ദേശമയച്ചു; ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

കർണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതികള്‍ക്ക് അശ്ലീല സന്ദേശമയക്കുകയും എഡിറ്റ് ചെയ്ത ഫോട്ടോകള്‍ പ്രചരിപ്പിക്കുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമഗളൂരു നഗരത്തിലെ ആല്‍ദൂർ ഹോബ്ലിയിലെ...

‘വിരട്ടലും വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വെറെയാണ്’: പി വി അൻവറിനെ വിരട്ടാൻ വീടിനു മുന്നിൽ ഫ്ലക്സ് ബോർഡ്...

മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ തുറന്ന് പോര് പ്രഖ്യാപിച്ച പിവി അൻവര്‍ എംഎല്‍എയ്ക്കെതിരെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച്‌ സിപിഎം. പിവി അൻവര്‍ എംഎല്‍എയുടെ നിലമ്ബൂരിലെ വീടിന് മുന്നിലാണ് സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരില്‍ ഫ്ലക്സ് ബോര്‍ഡ്...

പ്രതിമാസം ആറു ലക്ഷത്തിലധികം ഭർത്താവിൽ നിന്ന് ജീവനാംശമായി ആവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചു; സ്ത്രീയുടെ അഭിഭാഷകനോട് വനിതാ ജസ്റ്റിസ്...

മുന്‍ഭര്‍ത്താവില്‍ നിന്നും പ്രതിമാസം 6,16,300 രൂപ ജീവനാംശം വേണമെന്നാവശ്യപ്പെട്ട യുവതിക്ക് കോടതിയുടെ വിമര്‍ശനം. കര്‍ണാടക ഹൈക്കോടതിയാണ് യുവതിയെ രൂക്ഷമായി വിമര്‍ശിച്ചത്. കേസിന്‍റെ വാദം കര്‍ണാടക ഹൈക്കോടതിയില്‍ നടക്കുന്നതിനിടെയാണ് സംഭവം. രാധ മുനുകുന്ത്ല എന്ന...

“ആദ്യം പ്രവർത്തനം ആരംഭിക്കുക കോഴിക്കോട്, കോട്ടയം അല്പം കൂടി കാത്തിരിക്കേണ്ടി വരും”: പുതിയ ലുലു മാളുകളെ കുറിച്ചുള്ള അപ്ഡേറ്റ്...

ലുലു ഗ്രൂപ്പ് കോഴിക്കോട് ആരംഭിക്കുന്ന മാളിന്റെ പ്രവർത്തനം അന്തിമ ഘട്ടത്തിലേക്ക്. കോട്ടയത്തും പുതിയ മാളിന്റെ പ്രവർത്തികള്‍ നടക്കുന്നുണ്ടെങ്കിലും ആദ്യം തുറക്കുക കോഴിക്കോട്ടെ മാളായിരിക്കുമെന്നാണ് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ...

ഭാര്യമാരും മകളും റിസോർട്ടിൽ മരിച്ച നിലയിൽ; ഭർത്താക്കന്മാരും മകനും വാഹനാപകടത്തിൽ പെട്ട് ആശുപത്രിയിൽ: കൊൽക്കത്തയിൽ നടന്ന...

നഗരത്തെ ഞെട്ടിച്ചുകൊണ്ടു ഒരു വീട്ടില്‍ മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീകളുടെയും ഒരു പെണ്‍കുട്ടിയുടെയും മരണം ആത്മഹത്യയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍.രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ച രണ്ടു സ്ത്രീകളെയും അവരില്‍ ഒരാളുടെ മകളെയും...

എം വി ഗോവിന്ദന്റെ ജാഥയെ സ്വീകരിക്കുവാൻ അതിഥി തൊഴിലാളികളെ എത്തിച്ചത് മുദ്രാവാക്യം വിളിക്കാൻ പരിശീലനം കൊടുത്ത്; വീഡിയോ...

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ജാഥയില്‍ അഭിവാദ്യമർപ്പിക്കാൻ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിശീലനം നല്‍കുന്ന വീഡിയോ വൈറല്‍. കണ്ണൂരില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തില്‍ വടക്കൻ മേഖലാ വികസന മുന്നേറ്റ...

ട്രംപിന്റെ പ്രധാന അനുയായിയും മാദ്ധ്യമപ്രവര്‍ത്തകനുമായ ചാര്‍ലി കെര്‍ക്ക് വെടിയേറ്റു കൊല്ലപ്പെട്ടു; ചാർലിക്ക് വെടിയേറ്റത് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ: ...

മാദ്ധ്യമപ്രവർത്തകനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാർലി കെർക്ക് വെടിയേറ്റു മരിച്ചു.യൂട്ടാവാലി യൂണിവേഴ്സിറ്റിയിലെ പ്രസംഗത്തിനിടെയാണ് വെടിയേറ്റത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതില്‍ നിർണായക പങ്കുവഹിച്ച ആളാണ്. ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വ്യാജ മരുന്ന് നല്‍കി ഗര്‍ഭഛിദ്രം; മെഡിക്കല്‍ സ്റ്റോര്‍ ഉടമയടക്കം മൂന്ന് പേര്‍ റിമാൻഡില്‍...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ചതിയിലൂടെ നിയമവിരുദ്ധ ഗർഭഛിദ്രം നടത്തിയ സംഭവത്തില്‍ മൂന്ന് പേർ റിമാൻഡിലായി.പ്രതികളായ അഭിജിത്ത് (21), ബന്ധു അജിത്ത്, കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ നാസ് മെഡിക്കല്‍ സ്റ്റോർ ഉടമ...

മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രം; പ്രവീണിന്റെ ഒറ്റ വര്‍ഷത്തെ വരുമാനം 1.68 കോടി രൂപ:...

സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന സംഘം പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എരുമേലി സ്വദേശി പ്രവീണ്‍ എന്നയാളാണ് കൊച്ചി കലാഭവൻ റോഡില്‍ മോക്ഷ എന്ന പേരില്‍ സ്പാ നടത്തിയിരുന്നത്. ഈ...