‘പാര്‍ട്ടി സെക്രട്ടറിയായി താങ്കള്‍ തുടരുന്നിടത്തോളം കാലം കണ്ണൂരില്‍ പരാജയം തുടരും’: കെ കെ രാഗേഷിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം; വിശദാംശങ്ങൾ...
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന് സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷവിമർശനം. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എ.വി ബാലന് അന്ത്യാഭിവാദ്യം അർപ്പിച്ചുള്ള പോസ്റ്റിലാണ് വിമർശനം.മുൻ പാനൂർ ഏരിയ സെക്രട്ടറിയും മുതിർന്ന നേതാവുമായ ബാലനെ...
സർക്കാർ കെട്ടിഘോഷിച്ച് മൂന്നാറിൽ ഇറക്കിയ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ്സിന് ഫിറ്റ്നസും ഇല്ല ഇൻഷുറൻസും ഇല്ല? ...
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഫ്ളാഗ് ഓഫ് ചെയ്ത കെഎസ്‌ആർടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കറിന് ഫിറ്റ്നസും ഇൻഷുറൻസും ഇല്ലെന്ന് എം പരിവാഹൻ രേഖ.പതിമൂന്ന് വർഷമായി ഓടിക്കൊണ്ടിരിക്കുന്ന ബസാണ് പുതുക്കിപണിഞ്ഞത്. ബസ്...
കുവൈറ്റിൽ വിഷ മദ്യം ദുരന്തം എന്ന് റിപ്പോർട്ട്; മലയാളികൾ ഉൾപ്പെടെ പത്തുപേർ മരിച്ചെന്നും നിരവധി പേർ ആശുപത്രിയിൽ...
കുവൈറ്റില്‍ വിഷമദ്യം കഴിച്ച് പ്രവാസികള്‍ ഉള്‍പ്പെടെ 10 പേർ മരിച്ചതായി റിപ്പോർട്ട്. വ്യജമദ്യ ദുരന്തത്തിന് ഇരയായവരില്‍ മലയാളികളും തമിഴ്നാട് സ്വദേശികളും ഉണ്ടെന്നാണ് സൂചന.മരണപ്പെട്ടവരുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരുന്നതേയുള്ളൂ. മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല....
ബിരുദധാരിയാണോ നിങ്ങൾ? കേരള ഗ്രാമീൺ ബാങ്കിൽ നിരവധി തൊഴിലവസരങ്ങൾ; അപേക്ഷിക്കേണ്ടത് എങ്ങനെ എന്നത് ഉൾപ്പെടെയുള്ള...
കേരള ഗ്രാമീണ്‍ ബാങ്കില്‍ നിരവധി ഒഴിവുകൾ. വിവിധ തസ്തികകളിലായി 625 ഒഴിവുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. ഇൻസ്റ്റിറ്റൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്‌ഷൻ (ഐബിപിഎസ്) മുഖേന അഖിലേന്ത്യാ തലത്തിലാണ് റിക്രൂട്ട്മെന്റ് നടക്കുക.
635 ബ്രാഞ്ചുകളിലായാണ് ഒഴിവുകള്‍...
തമിഴ്നാട്ടിൽ നിന്നും പറന്നുയർന്ന ഭീമൻ ആന ബലൂൺ ഇന്ധനം തീർന്നതിനെ തുടർന്ന് പാലക്കാട്ടെ പാടശേഖരത്തിൽ ഇടിച്ചിറങ്ങി: വിശദാംശങ്ങളും...
ഇന്ധനം തീർന്നതിനെ തുടർന്ന് അപകടത്തില്‍പ്പെട്ട ഭീമൻ ബലൂണ്‍ പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്തേക്കിറക്കി.തമിഴ്‌നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നല്‍കുന്ന രണ്ട് പേരുമായിരുന്നു ബലൂണില്‍ ഉണ്ടായിരുന്നത്.
പൊള്ളാച്ചിയില്‍ തമിഴ്നാട് ടൂറിസം...
ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തി അമ്മയോട് മോശമായി പെരുമാറി; അവർ അടിച്ചിറക്കി: മുകേഷിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്.
നടനും എം.എല്‍.എയുമായ മുകേഷിനെതിരേ വീണ്ടും ഗുരുതര ആരോപണം. ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയാണ് മുകേഷിനെതിരേ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ സുഹൃത്തായ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് മോശമായി പെരുമാറിയെന്നുംഅദ്ദേഹത്തെ അവിടെനിന്ന് അടിച്ച്...
ബസിനുള്ളില്‍ യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍, പിടിയിലായത് ഷിരൂരില്‍നിന്ന്; വിശദാംശങ്ങൾ വായിക്കാം
ബസിനുള്ളില്‍ 26കാരിയെ ബലാത്സംഗത്തിനിരയാക്കിയയാള്‍ അറസ്റ്റില്‍. സ്വർഗേറ്റ് ഡിപ്പോയിലാണ് സംഭവമുണ്ടായത്.മഹാരാഷ്ട്രയിലെ ഷിരൂരില്‍ നിന്ന് വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഇയാള്‍ പിടിയിലായത്.
കേസിലെ പ്രതിയായ ദത്താത്രേ രാമദാസ് ഗാഡെ ഷിരൂരിലെ കൃഷിയിടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഗാഡെയെ...
ആദ്യ മണിക്കൂറില്‍ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം,പിണറായി വിജയൻ അടക്കം പിന്നില്‍ പോയത് 14 മന്ത്രിമാര്‍; വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ 14 മന്ത്രിമാരാണ് നിലവില്‍ പിന്നില്‍ നില്‍ക്കുന്നത്.ആദ്യ മണിക്കൂറില്‍ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. 97 സീറ്റുകളില്‍ യുഡിഎഫും 38 സീറ്റുകളില്‍ എല്‍ഡിഎഫും 4 സീറ്റുകളില്‍ ബിജെപിയും...
അബുദാബി ബിഗ് ടിക്കറ്റ്: ഏപ്രില്‍ മാസം കോളടിച്ചത് മലയാളികള്‍ക്ക്; ഭാഗ്യവാന്മാരില്‍ നാല് ഇന്ത്യക്കാര്‍; വിശദാംശങ്ങൾ വായിക്കാം
ഏപ്രില്‍ മാസത്തെ ബിഗ് ടിക്കറ്റ് വാരാന്ത്യ ഇ - നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാർക്ക്. ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 6,35,289 രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്....
‘ബി.ജെ.പി നേതാക്കള്‍ക്ക് ശ്രീരാമൻ ദൈവമാണെന്ന് തോന്നുന്നില്ല, അങ്ങനെയായിരുന്നുവെങ്കില്‍ അവര്‍ രാമക്ഷേത്ര ഫണ്ട് മോഷ്ടിക്കില്ലായിരുന്നു’;രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം; ബിജെപിക്കെതിരെ...
രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസില്‍ യഥാർത്ഥ കുറ്റവാളികളെ ബിജെപി സംരക്ഷിക്കുകയാണെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കണ്‍വീനർ അരവിന്ദ് കെജ്‌രിവാള്‍.അയോധ്യ രാമക്ഷേത്രത്തിന് നല്‍കിയ സംഭാവനകളുടെ തട്ടിപ്പ് പരാമർശിച്ച കെജ്‌രിവാള്‍, ഉത്തരവാദിത്തപ്പെട്ടവരെ സംരക്ഷിക്കുന്നതിനാണ്...
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്: പാമ്പ്ലാനിയുടെ ബിജെപി സ്നേഹത്തിനെതിരെ സഭയിൽ അസ്വസ്ഥത ശക്തമാകുന്നു; എതിർ ശബ്ദമുയർത്തി ഇരിങ്ങാലക്കുട മെത്രാൻ...
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വാക്കുപാലിച്ചു എന്നതില്‍ സന്തോഷമെന്ന തലശ്ശേരി ആര്‍ച്ചു ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കിനെ ചൊല്ലി സിറോ മലബാര്‍ സഭയില്‍ അസ്വസ്ഥത പുകയുന്നു. ഛത്തീസ്ഗഡ്...
ബസ് ഫീസ് അടച്ചില്ല; യുകെജി വിദ്യാര്‍ത്ഥിയെ ബസ്സില്‍ നിന്നിറക്കി വിട്ടു; കുട്ടി മടങ്ങിയത് കണ്ണീരോടെ: മലപ്പുറം ചേലേമ്ബ്ര സ്കൂളിനെതിരെ...
ബസ് ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് യുകെജി വിദ്യാർത്ഥിയുടെ പഠനം മുടക്കി പ്രധാനാധ്യാപിക. മലപ്പുറം ചേലേമ്ബ്ര എഎല്‍പി സ്കൂളിലെ യുകെജി വിദ്യാർത്ഥിയോടാണ് പ്രധാന അധ്യാപികയുടെ ക്രൂരത. സ്കൂള്‍ വാഹനത്തില്‍ കയറാൻ ഒരുങ്ങിയ അഞ്ച്...
മുബൈയിൽ എത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളുമായി മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം; ...
മുംബൈ: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റശേഷം ആദ്യമായി മുംബൈ നഗരത്തിലെത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം വിപുലമായ ഒരുക്കൾ നടത്തുന്നു. മഹായുതി സ്ഥാനാർത്ഥികൾക്കായി മലയാളി സമൂഹത്തിനിടയിൽ പ്രചരണം...
ആതിരയെ കൊലപ്പെടുത്തിയത് ഇൻസ്റ്റാഗ്രാം സുഹൃത്ത് തന്നെ; കൊലപാതകി റീൽസ് താരമായ ഫിസിയോതെറാപ്പിസ്റ്റ്; കൊല നടത്തിയത്...
കഠിനംകുളത്ത് ഭർതൃമതിയായ യുവതിയെ കൊലപ്പെടുത്തിയ ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവിനെ തിരിച്ചറിഞ്ഞു.കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടില്‍ ആതിര (മാളു-30) നെ കുത്തിക്കൊലപ്പെടുത്തിയത് കൊല്ലം...
ആഗോള അയ്യപ്പ സംഗമം: ഊരാളുംങ്കലിന് 50 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്; വിശദമായ കണക്കുകൾ...
ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം കൂടി നല്‍കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.സ്പോണ്‍സർഷിപ്പ് തുക കിട്ടിയ ശേഷം മാത്രമാകും ബാക്കി തുക നല്‍കുക. ചെലവായ...
സ്വര്‍ണപ്പാളി മോഷണത്തില്‍ കേരളം നമ്ബര്‍ 1: കോണ്‍ഗ്രസ് വേദിയില്‍ പരിഹാസവുമായി ജി സുധാകരൻ; മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ വിമർശനത്തിൽ...
ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി മോഷണത്തില്‍ കേരളം നമ്ബർ വണ്ണാണെന്ന് സിപിഎം മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന്റെ പരിഹാസം. ആലപ്പുഴ കർമസദൻ പാസ്റ്ററല്‍ സെന്ററില്‍ കെപിസിസി സംസ്കാരസാഹിതി തെക്കൻ മേഖല ക്യാമ്ബില്‍ ‘സംസ്കാരവും...
ചാരക്കേസിൽ അറസ്റ്റിലായ ഇന്ത്യൻ യൂട്യൂബർ ജ്യോതി മൽഹോത്ര പാക്കിസ്ഥാനിൽ കറങ്ങിയത് എ കെ ഫോർട്ടി സെവൻ തോക്കേന്തിയ...
പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോർത്തി നല്‍കിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മല്‍ഹോത്ര ലാഹോറിലെ അനാർക്കലി ബസാറില്‍ എകെ-47 റൈഫിളുകളുമായുള്ള ആറ് പേരുടെ സുരക്ഷയില്‍ സഞ്ചരിക്കുന്നത് ചോദ്യമുയർത്തുന്നു. പാകിസ്താനില്‍ യാത്ര ചെയ്യുകയായിരുന്ന...
ഡിജെ റോയിയുടെ പിൻഗാമിയെ നിശ്ചയിച്ചു കുടുംബം; കോൺഫിഡൻസ് ഗ്രൂപ്പിനെ ഇനി നയിക്കുക ഈ രണ്ടു പേർ: വിശദാംശങ്ങൾ വായിക്കാം
ഡോ. സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർണായക തീരുമാനമെടുത്ത് കുടുംബം. റോയിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെ കുടുംബത്തിന്‍റെ നിലപാട് വ്യക്തമാക്കി സഹോദരൻ സി ജെ...
കാസർകോട്ട് ദേശീയപാത നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് ആരോപിച്ച് നാട്ടുകാർ; 750 മീറ്റർ നീളമുള്ള മേൽപ്പാലത്തിൽ 50 മീറ്റർ...
ദേശീയപാത - 66 (national highway 66) വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചട്ടഞ്ചാലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തില്‍ വ്യാപകമായി ആഴത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. ചട്ടഞ്ചാല്‍ 55ാം മൈല്‍ മുതല്‍ തെക്കില്‍ വളവ് ഇറക്കം വരെ...
“ഒരു സമരത്തിലും പങ്കെടുക്കാതെ നിങ്ങള്‍ ഇവിടെ വരെയെത്തിയെങ്കില്‍ എത്ര ചൂട്ടു പിടിച്ചു കൊടുത്തിട്ടുണ്ടാവും; യഥാര്‍ത്ഥ സഖാക്കള്‍ പാര്‍ട്ടിക്ക് പുറത്താണ്”:...
ജില്ലയില്‍ സിപിഎമ്മിന്റെ ഓരോ സമ്മേളനങ്ങള്‍ കഴിയുമ്ബോഴും ശക്തമായ വിഭാഗീയത മറ നീക്കുകയാണ്. നിലവിലെ ജില്ലാ സെക്രട്ടറിയുടെ അടുപ്പക്കാരെയൊക്കെ പ്രവര്‍ത്തകരുടെ എതിര്‍പ്പ് മറികടന്ന് നേതൃസ്ഥാനങ്ങളില്‍ അവരോധിക്കുന്നുവെന്നാണ് ആക്ഷേപം. ഏറ്റവും ഒടുവിലായി പുതിയ കൊടുമണ്‍ ഏരിയ...


























